Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -23 March
വെളുക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുന്നവര്‍ സൂക്ഷിക്കുക : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ തുടങ്ങിയ പരിശോധനയിൽ ദിവസം 3–4 കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജനാണെന്നും…
Read More » - 23 March
‘പാര്‍ട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ട്, പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ല’; വ്യക്തമാക്കി പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ട എല്ലാ രേഖകളും…
Read More » - 23 March
വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി : സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന വ്യാജേന, വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കിടാൻ…
Read More » - 23 March
സ്തനങ്ങളിൽ നിന്നുള്ള ഫ്ലൂയിഡ് ഡിസ്ചാർജ് മറ്റു പല മാരക രോഗങ്ങളുടെയും ലക്ഷണമായേക്കാം: അനുഭവ കുറിപ്പ്
സ്ത്രീകളിൽ പലർക്കും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രസവിക്കാതെ തന്നെ സ്തനങ്ങളിൽ ഉണ്ടാവുന്ന ഫ്ലൂയിഡ് ഡിസ്ചാർജ്. ചിലരിൽ അത് മുലപ്പാൽ രൂപത്തിലും മറ്റ് ചിലർക്ക് വെള്ള ദ്രാവക രൂപത്തിലും…
Read More » - 23 March
‘അങ്ങനെ അതും വാങ്ങി’; രാജീവ് ചന്ദ്രശേഖറിൻ്റെ ബിജെപി അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് വി വസീഫ്
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാവുന്നതിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ‘അങ്ങനെ ഏഷ്യാനെറ്റ് മൊയലാളി…
Read More » - 23 March
കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്, രാജീവ് ചന്ദ്രശേഖർ മിടുക്കൻ : പത്മജ വേണുഗോപാൽ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് പത്മജ വേണുഗോപാൽ. ഇങ്ങനെയൊരു വ്യക്തി വന്നാൽ കേരളത്തിൽ ബിജെപിക്ക് വളരെയധികം വളർച്ചയുണ്ടാകുമെന്നും ഒരു ഗ്രൂപ്പിലും പെടാത്ത…
Read More » - 23 March
രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അദ്ദേഹം എത്തിയിരുന്നു.…
Read More » - 23 March
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ താൻ ഇടപെടാൻ പോകാറില്ലെന്നും…
Read More » - 23 March
വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം ?
മഴക്കാലം തുടങ്ങി. ഇനി കൂണുകളും മുളച്ചു പൊന്തുന്ന കാലം. പക്ഷെ അവിടെയും അപകടം പതിയിരിക്കുന്നു. ഭക്ഷ്യ യോഗ്യമായ കൂണുകളും, വിഷ കൂണുകളും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.…
Read More » - 23 March
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു
റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ-ബർദാവിലും ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 23 March
ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം…
Read More » - 23 March
ബിജുവിൻ്റെ മരണം തലയ്ക്കേറ്റ ക്ഷതം കാരണം : പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.…
Read More » - 23 March
കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയേഴ്സ് വിദ്യാർത്ഥികളുടെ ക്രൂരമർദനം : പതിമൂന്ന് പേരെ സസ്പെൻഡ് ചെയ്തു
ചെന്നൈ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയേഴ്സ് വിദ്യാർത്ഥികളുടെ ക്രൂരമർദനം. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർത്ഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം അപഹരിച്ചെന്ന്…
Read More » - 23 March
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാൽ പ്രത്യേക നിരക്ഷണത്തിലായിരുന്നു…
Read More » - 23 March
ബിജു ജോസഫിന്റെ മൃതദേഹം നനഞ്ഞ് വികൃതമായി, മൃതദേഹം കുഴിച്ചിടുമ്പോള്‍ ഗോഡൗണിന് പുറത്ത് ഒന്നുമറിയാതെ പൊലീസ്
തൊടുപുഴ: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ്…
Read More » - 23 March
യുവാവ് കുത്തേറ്റു മരിച്ചു : ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് കസ്റ്റഡിയില്‍
കൊല്ലം : ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. സംഭവത്തില്‍ ബാര്‍…
Read More » - 23 March
കട ബാധ്യത വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണമായി : കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം…
Read More » - 23 March
ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കൂടുതൽ അപകടകാരികളോ? ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ലണ്ടൻ:ഹൃദ്രോഗികൾ കഴിക്കുന്ന ബീറ്റാ ബ്ലോക്കർ ഗുളിക കൊണ്ട് ഹൃദ്രോഗത്തിനു യാതൊരു കുറവും ഉണ്ടാവില്ലെന്ന് ഗവേഷണ റിപ്പോർട്ട്. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം…
Read More » - 23 March
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി…
Read More » - 23 March
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം: ഏഴ് പേര് കൊല്ലപ്പെട്ടു
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്.…
Read More » - 23 March
ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങൾ നഖത്തിലും കാണിക്കും
ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്. ശ്വാസകോശാർബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറില്ല. അത് കൊണ്ട് തന്നെ വളരെ വെെകിയാകും രോഗം കണ്ട് പിടിക്കുന്നത്.…
Read More » - 23 March
മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
മൈസൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ ഏഴ് പേരും മലയാളികളാണ്. വ്യവസായിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 23 March
കേരളത്തിൽ ഇന്നും മഴ: രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ജില്ലകളിൽ…
Read More » - 23 March
കയ്യിലെ തരിപ്പ് നിസ്സാരമല്ല : ശരീരം നല്കുന്ന അപകട സൂചന
ശരീരത്തിലെ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ നമ്മൾ അവഗണിക്കാറുണ്ട്. ഇതുമൂലം ചെറിയ ചികിത്സയിലൂടെ പരിഹരിക്കേണ്ട രോഗങ്ങൾ അപകടാവസ്ഥയിലേക്ക് ചെല്ലാറുണ്ട്. ഇതുപോലെ ഒന്നാണ് കൈകളിലെ തരിപ്പ്. കൈകളില്‍ കഴപ്പും പെട്ടെന്നു…
Read More » - 23 March
ആദ്യ ഗർഭം അബോർഷനാവുന്നതിനു പിന്നിൽ..
പല വിധത്തില്‍ അബോര്ഷന് സംഭവിക്കാവുന്നതാണ്. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യാതൊരു കാരണവുമില്ലാതെ ഗര്‍ഭം അബോര്‍ഷനായി പോവുന്നു. ചിലരില്‍ ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട്…
Read More »