Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -7 March
ബിജെപി നേതാവ് സീത സോറനു നേരെ വധശ്രമം : മുൻ പിഎ അറസ്റ്റിൽ
സുരക്ഷാ ഭടന്മാര് ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു
Read More » - 7 March
10 പേരിൽ 1 പേർ മയക്കുമരുന്നിന് അടിമപ്പെടുന്നു: ലഹരി വിരുദ്ധ ക്യാമ്പയിനിൽ കൈകോർക്കാം
മനുഷ്യനെ കാർന്നു തിന്നുന്ന മാരക വിപത്താണ് മയക്കുമരുന്ന്. മദ്യത്തിന്റെ രുചിഭേദത്തിൽ തൃപ്തിവരാത്ത ഒരു തലമുറ മയക്കു മരുന്നിൽ അടിമപ്പെടുകയാണ്. ഇന്ന് യുവതലമുറയിൽ ഏറ്റവും വലിയ പ്രതിസന്ധിയായി മയക്കുമരുന്ന്…
Read More » - 7 March
എംഡിഎംഎയുമായി സിപിഎം ബാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍
ആലപ്പുഴ: എംഡിഎംഎയുമായി സിപിഎം ബാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയില്‍ ആയത്. എസ്എഫ്ഐ…
Read More » - 7 March
ഒപ്പറേഷൻ ഡി ഹണ്ട് : തൃശൂരില്‍ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിൽ
തൃശൂര്‍ : നാല് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നുപേര്‍ പിടിയില്‍. അരിമ്പൂര്‍ നാലാംകല്ലില്‍ തേക്കിലക്കാടന്‍ വീട്ടില്‍ അലന് (19),സഹോദരന് അരുണ്‍ (25), അരണാട്ടുകര രേവതി…
Read More » - 7 March
ചോദ്യപേപ്പർ ചോർച്ചാ കേസ്: മുഖ്യപ്രതി ഷുഹൈബിനെ റിമാൻഡ് ചെയ്തു: കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന് സിഇഒ കൂടിയായ…
Read More » - 7 March
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം
കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുമ്പോള്‍ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നു. മെറിറ്റും…
Read More » - 7 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാന്റെ അഭിഭാഷകന് വക്കാലത്ത് ഒഴിഞ്ഞു
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അഭിഭാഷകന് വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റും ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ കെ ഉവൈസ് ഖാന് ആണ് വക്കാലത്ത് ഒഴിഞ്ഞത്.…
Read More » - 7 March
കുടിവെള്ളം മലിനം : വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിച്ച കമ്പനി 72,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
കൊച്ചി : നൂറു ശതമാനവും ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 57,000/- രൂപയ്ക്കുള്ള ഉള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് നൽകിയ കമ്പനി ഉപഭോക്താവിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് എറണാകുളം…
Read More » - 7 March
യാത്ര ഇഷ്ടമായതു കൊണ്ടാണ് മുംബൈയിലേയ്ക്ക് പോയതെന്ന് പെണ്‍കുട്ടികള്‍
കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ് പി ആർ…
Read More » - 7 March
രാഘവ ലോറൻസിൻ്റെ കാലഭൈരവയിൽ ബോബി ഡിയോളും : മൃണാൽ താക്കൂർ നായികയാകും
മുംബൈ : പാൻ ഇന്ത്യൻ സ്റ്റാറാകാനൊരുങ്ങി തമിഴ് നടൻ രാഘവ ലോറൻസ്. തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. രാഘവ ലോറൻസിൻ്റെ പാൻ ഇന്ത്യ…
Read More » - 7 March
ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥന് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച…
Read More » - 7 March
പാരീസിലെ റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് : ട്രെയിനുകൾ റദ്ദാക്കി അധികൃതർ
പാരീസ് : ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവെ സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപം രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു പൊട്ടാത്ത ബോംബ് കണ്ടെത്തി.…
Read More » - 7 March
ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോര്‍ഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉള്‍പ്പെടെയുള്ള…
Read More » - 7 March
നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു : യോഗി ബാബു, ഖുഷ്ബു എന്നിവർ സന്നിഹിതരായി
ചെന്നൈ : നയൻതാര നായികയാവുന്ന ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. ‘അരൺമനൈ 4’ സംവിധാനം ചെയ്ത ശേഷം സുന്ദർ സിയാണ് തന്റെ അടുത്ത…
Read More » - 7 March
യുവാക്കളുടെ അപമാനം തീരാനോവായി : പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
അംബാല : ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ്…
Read More » - 7 March
തങ്ങള്‍ വീട്ടിലേയ്ക്കില്ലെന്ന് പെണ്‍കുട്ടികള്‍: വീട്ടില്‍ എന്നും പ്രശ്നങ്ങള്‍
മലപ്പുറം: താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം…
Read More » - 7 March
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിൽ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം : യാത്രക്കാരെ കയറ്റിയത് ആക്രമണത്തിന് കാരണം
മലപ്പുറം : മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന്…
Read More » - 7 March
ചൈനാ യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിർത്തി ഗ്രാമങ്ങളെ പുനരധിവസിപ്പിക്കും: അവയെ ടൂറിസ്റ്റ് ഇടങ്ങളാക്കുമെന്നും പ്രധാനമന്ത്രി
ഡെറാഡൂൺ : 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) യിലുള്ള ഗ്രാമങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു കാമ്പയിൻ സർക്കാർ ആരംഭിച്ചതായി പ്രധാനമന്ത്രി…
Read More » - 7 March
മസ്കിന് വീണ്ടും തിരിച്ചടി: സ്റ്റാര്‍ഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസില്‍…
Read More » - 7 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം : ഇടുക്കിയിൽ 65കാരന് രണ്ട് വർഷം കഠിന തടവ് വിധിച്ച് കോടതി
തൊടുപുഴ : ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെയും ബന്ധുക്കളായ ആൺകുട്ടികളുടെയും മുൻപിൽ നഗ്നത പ്രദർശിപ്പിച്ച 65 കാരന് 2 വർഷം കഠിന തടവും 50000 രൂപ…
Read More » - 7 March
താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി
മുംബൈ: മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ…
Read More » - 7 March
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ : ഭർത്താവ് നോബിയുടെ പ്രകോപനം കാരണമായെന്ന് പോലീസ്
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന്…
Read More » - 7 March
കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി: വസ്ത്രങ്ങള്‍ കണ്ടെത്തിയത് കാട്ടില്‍ നിന്ന്
കോഴിക്കോട്: കോടഞ്ചേരിയില്‍ നിന്ന് കാണാതായ വയോധികയെ ഏഴാം നാള് മരിച്ചനിലയില്‍ കണ്ടെത്തി. മംഗലം വീട്ടില്‍ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്.…
Read More » - 7 March
തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളി. റാണ നിലവില്‍…
Read More » - 7 March
ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം നടത്താം ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്.…
Read More »