Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -6 March
പന്ത്രണ്ടുകാരനായ വിദ്യാർത്ഥി 10 വയസുകാരിയായ സഹോദരിക്ക് നൽകുന്നത് എംഡിഎംഎ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി : കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്.…
Read More » - 6 March
ചോദ്യ പേപ്പർ ചോർച്ച : മുഖ്യപ്രതി MS സൊല്യൂഷൻസ് CEO ഷുഹൈബ് കീഴടങ്ങി
കോഴിക്കോട് : ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി MS സൊല്യൂഷൻസ് CEO ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. പ്രതിയെ വിശദമായി…
Read More » - 6 March
ബന്ദികളാക്കിയവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കനത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
ബന്ദികളാക്കിയവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കനത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയെന്ന് വൈറ്റ് ഹൗസ്…
Read More » - 6 March
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : അയൽവാസിയായ യുവാവ് പിടിയിൽ
തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് കല്ലമ്പലം പോലീസിന്റെ കസ്റ്റഡിയിലായത്.…
Read More » - 6 March
ഷബാന ആസ്മിക്കൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരമെന്ന് നടി നിമിഷ സജയൻ
ചെന്നൈ : പ്രശ്സത അഭിനേത്രി ഷബാന ആസ്മിക്കൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് മലയാള ചലച്ചിത്ര നടി നിമിഷ സജയൻ. ഷബാന ആസ്മി, ജ്യോതിക തുടങ്ങിയ അഭിനേതാക്കൾ അഭിനയിക്കുന്ന…
Read More » - 6 March
ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് സ്വര്‍ണം കവർന്നു: 15 കാരി കൈമാറിയത് ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങള്‍: യുവാവ് പിടിയിൽ
മലപ്പുറം : ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ചുകാരിയോട് പ്രണയം നടിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത…
Read More » - 6 March
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി
എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു…
Read More » - 6 March
പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറി : സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
കൊച്ചി : എസ്ഡിപിഐ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. കോഴിക്കോടും തിരുവനന്തപുരത്തും…
Read More » - 6 March
തമന്ന – വിജയ് വർമ്മ പ്രണയം തകർന്നുവെന്ന് റിപ്പോർട്ട് : നടി വിജയ് വർമ്മയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ നിന്നും നീക്കം ചെയ്തു
മുംബൈ : ബോളിവുഡ് ജോഡികളായിരുന്ന തമന്നയും വിജയ് വർമ്മയും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞതായി സമീപകാല മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ൽ ‘ലസ്റ്റ്…
Read More » - 6 March
പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു : പ്രതികൾ പിടിയിൽ
ലഖ്നൗ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 14കാരിയെ ബലമായി ലഹരി നല്കി ബോധം കെടുത്തി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സല്മാന്, ആരിഫ്, സുബൈര്‍, റാഷിദ്, ആരിഫ് എന്നിവരാണ്…
Read More » - 6 March
ഉത്സവ പറമ്പില്‍ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍
ആലപ്പുഴ: ഉത്സവ പറമ്പില്‍ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കല്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തില്‍…
Read More » - 6 March
മദ്യപിച്ചത് ചോദ്യം ചെയ്ത മാതാവിനെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി
ലക്നൗ: മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന് അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി അതി ക്രൂരമായി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍…
Read More » - 6 March
പെൺമക്കളുമൊത്ത് ആത്മഹത്യ ചെയ്ത ഷൈനി ഭർത്താവിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം : ശബ്ദ സന്ദേശം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിൽ രണ്ട് പെൺ മക്കളുമൊത്ത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം. ഇത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ…
Read More » - 6 March
റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം : പ്രതിയായ തമിഴ്നാട് സ്വദേശി പിടിയിൽ
തൃശൂർ : തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇരുമ്പ് കഷണം…
Read More » - 6 March
പരീക്ഷ എഴുതാന്‍ പോയ രണ്ട് പെണ്‍കുട്ടികളെ കാണാതായി
മലപ്പുറം: താനൂരില്‍ നിന്ന് സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. താനൂര്‍…
Read More » - 6 March
ഷഹബാസ് കൊല: മെറ്റയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികള്‍…
Read More » - 6 March
തൃശൂരിലും റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം: ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു സാമൂഹ്യ വിരുദ്ധർ
തൃശൂർ: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ഇന്ന് പുലർച്ചെ 4.55-ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഇരുമ്പ് തൂണ്…
Read More » - 6 March
ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം
ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന് ശ്രീരാമന്. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന…
Read More » - 5 March
ശ്രീഗോകുലം മൂവീസിന്റെ കത്തനാർ ഡബ്ബിംഗ് ആരംഭിച്ചു
ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Read More » - 5 March
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ സ്കൂളിലെ പ്യൂൺ അറസ്റ്റിൽ
ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Read More » - 5 March
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
യുഎഇ പൗരനെ വധിച്ച കേസിൽ മുഹമ്മദ് റിനാഷും ഇന്ത്യൻ പൗരനെ വധിച്ചതിൽ മുരളീധരനും വിചാരണ നേരിട്ടിരുന്നത്.
Read More » - 5 March
പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത്, പാർട്ടി അനുഭാവികൾക്കു മദ്യപിക്കുന്നതിന് തടസ്സമില്ല: എംവി ഗോവിന്ദൻ
ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല
Read More » - 5 March
അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണ് കാരണം: കല്പനയെക്കുറിച്ച് മകൾ ദയ
ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്'
Read More » - 5 March
മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക…
Read More » - 5 March
രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന പണം പിടികൂടി
പാലക്കാട് : രേഖകളില്ലാതെ ട്രെയിനിൽ നിന്ന് കടത്തികൊണ്ടു പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ്…
Read More »