Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -28 November
ഹോംസ്റ്റേയിൽ താമസിക്കാനെത്തിയ യു.പി സ്വദേശിയുടെ പണവും ബാഗും മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
കുമരകം: ഹോം സ്റ്റേയിൽ മോഷണം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുമരകം കണിച്ചാട്ടുതറ വീട്ടിൽ അലക്സിനെ(27)യാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 November
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന. രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നുവെന്ന്…
Read More » - 28 November
വീട്ടമ്മ കാമുകനൊപ്പം 7വയസുകാരിയെ കൂട്ടി പോയി, ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു, മറ്റൊരാൾക്കൊപ്പം പോയപ്പോഴും പീഡനം
തിരുവനന്തപുരം: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത യുവതിയെ കുടുക്കിയത് പതിനൊന്നുകാരിയുടെ നിശ്ചയദാർഢ്യം. തന്റെ ഇളയ സഹോദരി അമ്മയുടെ കാമുകന്റെ പീഡനത്തിന് നിരന്തരം ഇരയാകുന്നെന്ന് മനസ്സിലാക്കിയ…
Read More » - 28 November
സംസ്ഥാനത്ത് ഇന്നും ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,880 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,735 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ്…
Read More » - 28 November
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്
ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ…
Read More » - 28 November
കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും: ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ല
കൊല്ലം: ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടു പോയ കേസിൽ ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ലെന്ന് പോലീസ്. ഇതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ്…
Read More » - 28 November
ദിവസവും കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ഇവയിലെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. ഇതിനായി…
Read More » - 28 November
മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഓറഞ്ചിന്റെ തൊലി: ഈ രീതിയില്‍ ഉപയോഗിക്കൂ…
ഓറഞ്ചിന്റെ തൊലി നമ്മൾ എല്ലാവരും കളയാറാണ് പതിവ്. ഇന്ന് ഇനി മുതൽ അത് കളയുരത്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി,…
Read More » - 28 November
വിപണിയിൽ തരംഗമാകാൻ ഹോണർ 100 സീരീസ് എത്തി, അറിയാം സവിശേഷതകൾ
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി…
Read More » - 28 November
അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി
കൊല്ലം : ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി. KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷ്…
Read More » - 28 November
അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും: കർശനനടപടി സ്വീകരിക്കാൻ എംവിഡി
തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തുകയും ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ശബരിമല തീർഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 28 November
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം: കാർ വാഷിങ് സെന്ററിൽ പരിശോധന, ഉടമ ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ഓയൂരിൽനിന്നും ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിൽ പരിശോധന. സ്ഥാപനം ഉടമ പ്രതീഷ് ഉൾപ്പെടെ മൂന്നു…
Read More » - 28 November
ബിഎസ്എൻഎൽ സേവനങ്ങൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഇത്തവണ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ചാറ്റ്ബോട്ടിനാണ് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക്…
Read More » - 28 November
ആദ്യ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു, നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലധികം ലാഭം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു. നവംബർ 30നാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുക. യൂണിറ്റിന്…
Read More » - 28 November
വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും: സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇതിന്റെ…
Read More » - 28 November
നിര്‍ത്താന്‍ പറഞ്ഞയിടത്ത് ബസ് നിര്‍ത്തിയില്ല: വയോധിക ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു
പഴയന്നൂര്‍: സ്വകാര്യ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിടത്ത് നിര്‍ത്തിയില്ല. ബസില്‍നിന്നിറങ്ങിയ വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പഴയന്നൂര്‍ ചീരക്കുഴി ഐ.എച്ച്.ആര്.ഡി. കോളേജിനു മുന്നിലാണ്…
Read More » - 28 November
സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഇനി ചാറ്റ് വിൻഡോയിലും! പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്
ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കൾ പങ്കുവെക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.…
Read More » - 28 November
കത്തിയെടുത്ത് അമ്മയെ കൊല്ലുമെന്ന് ഭീഷണി; യുവാവിനെ പൊലീസ് കീഴടക്കിയത് അതിസാഹസികമായി
തൃശ്ശൂർ: കത്തിയെടുത്ത് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തൃശ്ശൂരില്‍ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. രാത്രി ഒമ്പതോടെയാണ് തൃശ്ശൂർ…
Read More » - 28 November
സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ എൽഐസി, ഫിൻടെക് കമ്പനിക്ക് ഉടൻ തുടക്കമിടും
സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിൻടെക് കമ്പനി…
Read More » - 28 November
കാറിലെത്തുന്ന സംഘം കുട്ടികളെ ലക്ഷ്യമിടുന്ന വാർത്ത വന്നത് ഒരുമാസം മുമ്പ്, കോട്ടയത്തെ സംഭവത്തിലും സംഘത്തിൽ ഒരു യുവതി
കോട്ടയം: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ഒരു സംഘം നാട്ടിൽ സജീവമായിട്ട് ഏറെ നാളുകളായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഊർജ്ജിതമായ അന്വേഷണം നടന്നില്ലെന്നും…
Read More » - 28 November
ഡിസംബറിൽ 18 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും: അറിയാം അവധി ദിനങ്ങൾ
ഓരോ മാസവും വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകളിൽ എത്തേണ്ടത് അനിവാര്യമായി മാറാറുണ്ട്.…
Read More » - 28 November
വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്,…
Read More » - 28 November
ഓഡി കാറുകൾ വാങ്ങാൻ ഇനി ചെലവേറും! വില വർദ്ധിപ്പിച്ചു
ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഓഡി. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി നിരവധി മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ…
Read More » - 28 November
ആറുവയസുകാരിയെ തേടി ഉറങ്ങാതെ കേരളം: സംഘം രണ്ടാമത് വിളിച്ച് ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ
കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സംഭവം നടന്ന് മണിക്കൂറുകൾ…
Read More » - 28 November
സിയാൽ വിമാനത്താവളത്തിലെ പ്രവേശനവും പാർക്കിംഗും ഇനി ഡിജിറ്റലാകും, പുതിയ മാറ്റം ഡിസംബർ 1 മുതൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള പ്രവേശനവും പാർക്കിംഗ് സംവിധാനങ്ങളും ഡിജിറ്റലാകുന്നു. ഡിസംബർ 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, സിയാലിൽ ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More »