Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -25 February
മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദ്യമായ ഒരു പ്രണയകഥ ‘അഭിലാഷം’
ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.
Read More » - 25 February
മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിയേഴിന്
അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്
Read More » - 25 February
‘ഞങ്ങൾ ഡിവോഴ്സ് ആയി’: നടി പാർവതി വിജയ്
ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്
Read More » - 25 February
നടന് ഗോവിന്ദ വിവാഹ മോചിതനാകുന്നു
സുനിത താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു
Read More » - 25 February
ഇറ്റലിയിലേക്ക് വ്യാജ താമസ വിസ : മലയാളി അറസ്റ്റില്‍
കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്
Read More » - 25 February
വാഹനാപകടം : മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറുകയായിരുന്നു.
Read More » - 25 February
വെഞ്ഞാറമൂട് കൂട്ടക്കൊല: യഥാര്‍ത്ഥ കാരണത്തിലെത്താതെ പൊലീസ്, ഉമ്മ ഷെമിയുടെ മൊഴി ഏറെ നിര്‍ണായകം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തില്‍ വ്യക്തയില്ലാതെ പൊലീസ്. അഫാന്റെ സാമ്പത്തിക ഇടപാടുകള്‍ മുതല്‍ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ്…
Read More » - 25 February
കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി
പത്തനംതിട്ട: കാര്‍ ഓടിച്ചുകയറ്റി അക്രമം. കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം നടന്നത്. കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം…
Read More » - 25 February
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി
ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ…
Read More » - 25 February
ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്
ബെംഗളൂരു: ട്രാന്‍സ്പോര്‍ട്ട് ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ സിര്‍സിയില്‍ ശനിയാഴ്ചയാണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 25 February
ഭർത്താവുമായിട്ടുള്ള പിണക്കം : യുവതി തൻ്റെ മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി
പാട്ന : ബിഹാറിൽ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തന്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം…
Read More » - 25 February
ദുബായ് ക്യാൻ പദ്ധതി : ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുപ്പത് ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി
ദുബായ് : എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, മൂന്ന് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുപ്പത് ദശലക്ഷത്തോളം 500 എംഎൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ…
Read More » - 25 February
സിനിമ പരാജയപ്പെട്ടാൽ ആഴ്ചകളോളം സമ്മർദ്ദത്തിലാകും: ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷമുള്ള മനസ് തുറന്ന് പറഞ്ഞ് ആമിർ ഖാൻ
മുംബൈ : തന്റെ സിനിമ പരാജയപ്പെടുമ്പോഴെല്ലാം രണ്ടോ മൂന്നോ ആഴ്ച സമ്മർദ്ദത്തിലൂടെ കടന്നുപോകാറുണ്ടെന്ന് നടൻ ആമിർ ഖാൻ. അതിനുശേഷം തെറ്റുകൾ വിശകലനം ചെയ്യാനും അവയിൽ നിന്ന് പഠിക്കാനും…
Read More » - 25 February
സിഖ് വിരുദ്ധ കലാപം : ഇരട്ടക്കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ആജീവനാന്ത ജയിൽ ശിക്ഷ
ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ഡൽഹി കോടതി ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു.…
Read More » - 25 February
വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
മലപ്പുറം: തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂര്‍ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍…
Read More » - 25 February
മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു : ഗുണ്ടകൾക്ക് പരിക്ക്
ആലപ്പുഴ : ജില്ലയിലെ ചെട്ടികാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ചു. ഗുണ്ടകളായ തുമ്പി ബിനു, ജോണ്‍ കുട്ടി എന്നിവരാണ് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തില്‍…
Read More » - 25 February
അഫാൻ ഒരു സൈക്കോ കൊലപാതകിയോ ? അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ച്
തിരുവനന്തപുരം : തലസ്ഥാനത്ത് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും അഫാന് എന്ന 23കാരന് കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമോ വ്യക്തതയോ ലഭിക്കാതെ പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു…
Read More » - 25 February
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന് ആര്‍ഭാട ജീവിതം നയിക്കാന്‍ പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആര്‍ഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാന് ആദ്യം മാതാവ് ഷെമിയെ…
Read More » - 25 February
കഞ്ചാവുമായി 27കാരി അറസ്റ്റില്‍
കൊച്ചി: കാക്കനാട് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27…
Read More » - 25 February
അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം
തിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ…
Read More » - 25 February
സിഎജി റിപ്പോർട്ടിനേച്ചൊല്ലി ഡല്‍ഹി നിയമസഭയില്‍ ബഹളം : 12 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി : മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടര്‍ന്ന് ഡല്‍ഹി നിയമസഭയില്‍ നിന്ന് ആം ആദ്മിയുടെ 12 എം…
Read More » - 25 February
കേരളത്തിലെ ആദ്യത്തെ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു : മരിച്ചത് മൂവാറ്റുപുഴ സ്വദേശി
മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വാഴക്കുളം കാവനയിൽ 58കാരൻ മരിച്ചതായി റിപ്പോർട്ട്. കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 25 February
നദിയിൽ തള്ളാനായി എത്തിച്ച ട്രോളി ബാഗിൽ വെട്ടിക്കണ്ടിച്ച് ഇട്ട നിലയിൽ മൃതദേഹം : കൊൽക്കത്തയിൽ അമ്മയും മകളും പിടിയിൽ
കൊൽക്കത്ത: കൊൽക്കത്തയിലെ ഹൂഗ്ലി നദിയിലെ കുമാരതുളി ഘട്ടിന് സമീപം ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കിയായിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ബംഗാളിലെ നോർത്ത്…
Read More » - 25 February
ടണലിന്റെ ഉള്ളില്‍ ചെളിയും വെള്ളവും നിറയുന്നു: കുടുങ്ങിക്കിടക്കുന്ന 8 പേരെ രക്ഷിക്കാനുള്ള ദൗത്യത്തിന് മങ്ങല്‍
ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചു. ടണലിന്റെ ഉള്ളില്‍ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്…
Read More » - 25 February
മകനെ എക്സൈസ് സംഘം ഉപദ്രവിച്ചു : കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെ : മൊഴി നൽകി യു പ്രതിഭ
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്. മകൻ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ…
Read More »