Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -23 February
മുല്ലപ്പെരിയാര്‍ അണക്കെട്ട് : നിരീക്ഷണങ്ങൾക്കായി പുതിയ ബോട്ട് നീറ്റിലിറക്കി
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് നീറ്റിലിറക്കി. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് ജലവിഭവ വകുപ്പ് മന്ത്രി…
Read More » - 23 February
ശശി തരൂരിന് ഉറച്ച പിന്തുണയെന്ന് സിപിഎം
തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് പറഞ്ഞ ഡോ. ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി സിപിഎം. കോണ്‍ഗ്രസിനെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട്…
Read More » - 23 February
സ്വത്ത് തര്‍ക്കം : ജ്യേഷ്ഠനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് സ്വന്തം അനിയന്
ആലപ്പുഴ : ചെങ്ങന്നൂരില്‍ അനിയന് ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന് (47) ആണ് കൊല്ലപ്പെട്ടത്. അനിയന് പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കയര്‍ കൊണ്ട്…
Read More » - 23 February
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അടുത്ത ചിത്രം സംവിധായിക കൃതിക ഉദയനിധിക്കൊപ്പം : പുതിയ പ്രോജക്ട് ഉടൻ തുടങ്ങും
ചെന്നൈ : തമിഴ് സൂപ്പർ താരം വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി സംവിധായിക കൃതിക ഉദയനിധി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. അടുത്തിടെ കൃതിക ഉദയനിധിയുടെ…
Read More » - 23 February
താത്കാലിക സമരം അവസാനിപ്പിക്കും : ആവശ്യം പരിഗണിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ പ്രക്ഷോഭമെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ
മാനന്തവാടി : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യ ഘട്ടമാണ് അവസാനിക്കുന്നതെന്നും ദുരന്തബാധിതരുടെ ആവശ്യം പരിഗണിക്കാന്‍…
Read More » - 23 February
മകന് അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ മകന് അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകന് രഘു (36) ആണ് പ്രതി. ഇന്ന് പുലര്‍ച്ചെ…
Read More » - 23 February
കേരളത്തിന് മികച്ച നേതൃത്വം ഇല്ല, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികള്‍ ഉണ്ട്: ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഡോക്ടര്‍ ശശി തരൂര്‍ എം പി ഇടഞ്ഞുതന്നെ. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന് ശശി തരൂര്‍ ഇംഗ്ലീഷ്…
Read More » - 23 February
മുത്തലാഖ് നിരോധിച്ചത് മോദിയല്ല, സുപ്രീം കോടതിയാണെന്ന് തിരിച്ചറിയാത്തവരോട്
ന്യൂസ് സ്റ്റോറി മുത്തലാഖ് വിഷയത്തിൽ ചരിത്രപരമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെ വിമർശിക്കാൻ കഴിയാത്തതുകൊണ്ടോ അതോ മോഡി വിരോധം കൊണ്ടോ പലരും മോദിയെ വിമർശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ…
Read More » - 23 February
ശനിദോഷം അകറ്റാനായി ചെയ്യേണ്ട പൂജകൾ
ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം,…
Read More » - 22 February
നിക്ഷേപക സംഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും : മന്ത്രി പി രാജീവ്
കൊച്ചി: രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും…
Read More » - 22 February
ബസിനകത്ത് വെച്ച് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവ്
തൃശൂര്‍ : ഹൈസ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ബസ് സ്റ്റാന്‍ഡില്‍ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 22 February
കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ : അറസ്റ്റിലായത് കുഴിബോംബ് സ്ഥാപിച്ചതില്‍ മുഖ്യ പ്രതി
തിരുവനന്തപുരം : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ കേരളത്തില്‍നിന്നുള്ള എടിഎസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ് ) തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ…
Read More » - 22 February
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ, റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.…
Read More » - 22 February
സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍…
Read More » - 22 February
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
മലപ്പുറം : മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ…
Read More » - 22 February
പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി…
Read More » - 22 February
തെലങ്കാനയില്‍ തുരങ്കം തകര്‍ന്നു: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ് : നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്മാണപ്രവര്ത്തികള്ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു…
Read More » - 22 February
പഞ്ച പാണ്ഡവ ഗുഹ: സൗ രാഷ്ട്രത്തിലൂടെ_ അദ്ധ്യായം 13
ജ്യോതിര്‍മയി ശങ്കരന് സൂര്യക്ഷേത്രത്തില് നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല് പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും…
Read More » - 22 February
വര്‍ഗീയ വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും
കോട്ടയം : വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും.…
Read More » - 22 February
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ് : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ…
Read More » - 22 February
ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ
കൊച്ചി : കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ ഹരിശങ്കർ മാറുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചിത്രത്തിന്റെ ടിക്കറ്റ് വില്പന ആദ്യ ദിനത്തെക്കാളും ഇരട്ടി…
Read More » - 22 February
കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് : ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി പോലീസ്
കൊല്ലം : കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്.…
Read More » - 22 February
സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു : സൗരവ് ദാദയാകുന്നത് രാജ്കുമാർ റാവു
മുംബൈ : ഇന്ത്യൻ സിനിമാ രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുൻ…
Read More » - 22 February
വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാൾ കൂടി പിടിയിൽ : ഭാര്യയും കേസിൽ പ്രതി
വയനാട് : വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. ഇരുവരും…
Read More » - 22 February
മറ്റുള്ളവരെ ട്രോളുന്നതിൽ ആളുകൾ ആനന്ദം കണ്ടെത്തുന്നു : സോഷ്യൽ മീഡിയയിലെ ആശങ്കകൾ പങ്കുവച്ച് പ്രീതി സിന്റ
മുംബൈ : സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ആക്രമണ വിമർശനങ്ങളിൽ ബോളിവുഡ് നടി പ്രീതി സിന്റ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ വളരെയധികം വളർന്നുവെന്നും അതിന്റെ ദോഷങ്ങളും…
Read More »