Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -21 November
ഉപയോഗിച്ച തേയില വെറുതേ കളയാതെ ഇങ്ങനെ ചെയ്യാം…
അടുക്കളയില് നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില് അത്രയും വിരളമായിരിക്കും. അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം.…
Read More » - 21 November
ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ….: ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില് ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ആറ് വിക്കറ്റിന്റെ തോല്വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 21 November
രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ശുപാർശയുമായി എൻസിഇആർടി ഉന്നതതല സമിതി
ഡൽഹി: രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും ശുപാർശ ചെയ്ത് എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി. ഭരണഘടനയുടെ ആമുഖം ക്ലാസ്…
Read More » - 21 November
ആര്ത്തവകാലത്ത് വ്യായാമം ചെയ്യാമോ?
തിരക്കു പിടിച്ച ജീവിതത്തില് ആരോഗ്യപരിപാലനം ശ്രദ്ധിക്കാന് സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള് പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്ക്ക് ഒരു…
Read More » - 21 November
നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടു: ചാടിയിറങ്ങിയ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. മധ്യപ്രദേശിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ രാം സുശീൽ…
Read More » - 21 November
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലകളില് അതീവ ജാഗ്രത
തിരുവനനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കോമറിന് മേഖലയില് നിന്ന് മധ്യ പടിഞ്ഞാറന് ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന് കാറ്റിന്റെ ന്യൂനമര്ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ…
Read More » - 21 November
മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം
ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള് ഇംഗ്ലീഷ് മരുന്നുകള് കഴിക്കുമെങ്കിലും തല്ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്, ചില ഒറ്റമൂലികളിലൂടെ…
Read More » - 21 November
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്ന് അജു വർഗീസ്
കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ…
Read More » - 21 November
ഐഎസ്ആർഒ ജീവനക്കാരി കിണറ്റിൽ മരിച്ച നിലയിൽ
നെടുമങ്ങാട്: ഐഎസ്ആർഒ ജീവനക്കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലാങ്കോട് കോലാംകുടിയിൽ മുടിപ്പുര വിളാകത്ത് അശ്വതി ഭവനിൽ നീതു(32)വിനെയാണ് വീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read…
Read More » - 21 November
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, യുവാക്കളുടെ പെട്ടെന്നുള്ള മരണം കോവിഡ് വാക്സിനേഷന് മൂലമല്ല: ഐസിഎംആര് പഠനം
ന്യൂഡല്ഹി: ഇന്ത്യയില് കോവിഡ് വാക്സിനേഷന് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്) നടത്തിയ പഠനം.ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള…
Read More » - 21 November
സ്യൂട്ട്കേസിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു: ഒരാള് പിടിയില്
മുംബൈ: മഹാരാഷ്ട്രയിലെ കുര്ളയില് സ്യൂട്ട്കേസിനുള്ളില് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിനിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളില് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞതായി വാര്ത്താ…
Read More » - 21 November
ഐസ് വെള്ളം കുടിയ്ക്കുമ്പോള് സംഭവിക്കുന്നത്
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള് രക്തധമനികള് ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്ഷ്യസാണ്. തണുത്ത…
Read More » - 21 November
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിച്ചു: പരാതിക്കാരന്റെ സഹോദരൻ പിടിയിൽ
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 21 November
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിയതല്ല കത്തിച്ചത്: ഉടമയുടെ സഹോദരൻ പിടിയിൽ
കോഴിക്കോട്: നാദാപുരം ചേലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷിനെ ( 35 ) ആണ് നാദാപുരം എസ്…
Read More » - 21 November
റാപ്പിഡ് റെയില് പദ്ധതിയ്ക്ക് ഫണ്ട് നല്കണം, ഡല്ഹി സര്ക്കാരിനോട് സുപ്രീം കോടതിയുടെ ഉത്തരവ്
ന്യൂഡല്ഹി: റീജിയണല് റാപ്പിഡ് റെയില് ട്രാന്സിറ്റ് സിസ്റ്റം പദ്ധതിക്ക് ഫണ്ട് നല്കുന്നതില് വീഴച വരുത്തിയതിന് ഡല്ഹി സര്ക്കാരിനെ സുപ്രീം കോടതി വിമര്ശിച്ചു. പദ്ധതിയുടെ വിഹിതം ഒരാഴ്ചയ്ക്കുള്ളില് അനുവദിക്കണമെന്നും…
Read More » - 21 November
ക്രിക്കറ്റ് ഒരു മതവും, സച്ചിൻ ദൈവവുമൊക്കെ ആകുന്ന ആർഷ ഫാരതത്തിൽ ചിലപ്പോൾ കാല് അശ്ലീലം ആയിരിക്കും: ശ്രീജിത്ത് പെരുമന
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില് ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ആറ് വിക്കറ്റിന്റെ തോല്വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 21 November
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ എല്ലിന്റെ ആരോഗ്യം നശിപ്പിക്കും
ഭക്ഷണകാര്യത്തില് ശ്രദ്ധ നല്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില് നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച്…
Read More » - 21 November
പാറയുമായി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു: വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
വെള്ളറട: പാറ കയറ്റി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട് പൂർണമായും തകർന്നു. കിഴക്കേ പന്നിമല ഇരിപ്പുവാലിയില് ക്രിസ്തുദാസിന്റെ വീടാണ് തകര്ന്നത്. വീട്ടിലുണ്ടായിരുന്നവര്…
Read More » - 21 November
യുവത്വം നിലനിർത്താൻ ദിവസവും മൂത്രം പുരട്ടും: സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഗായിക
യുവത്വം നിലനിർത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത് പുരട്ടാറുണ്ടെന്ന് വെളിപ്പെടുത്തി കൊളമ്പിയൻ ഗായികയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ കോറൽ കോസ്റ്റ. തന്റെ…
Read More » - 21 November
ഈ കൊളസ്ട്രോള് കുറയ്ക്കാൻ ചെറിയുള്ളി ഉപയോഗിക്കൂ
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.…
Read More » - 21 November
കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്
പോത്തൻകോട്: കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരം തലക്കോണം ഷമീർ മൻസിൽ ഷറഫുദീൻ-നബീസ ദമ്പതികളുടെ മകൻ ഷെഹീൻ(28) ആണ് പരിക്കേറ്റത്. Read…
Read More » - 21 November
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്
ലഷ്കര്-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്. ഇക്കാര്യം ഇന്ത്യ ഗവണ്മെന്റ് അഭ്യര്ത്ഥിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റോ ആഗോളതലത്തില് അംഗീകരിക്കപ്പെട്ടിട്ടുള്ള,…
Read More » - 21 November
ശരീരത്തിലെ രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിനു സ്വാദ് നല്കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര് കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ, വെളുത്തുള്ളി ശരീരത്തിലെ രക്തപ്രവാഹം…
Read More » - 21 November
26/11 ഭീകരാക്രമണത്തിന്റെ 15-ാം വാര്ഷികത്തിന് മുന്നോടിയായി ലഷ്കര്-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്
ടെല് അവീവ്: 15-ാം വാര്ഷികത്തിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ വലിയ പ്രഖ്യാപനവുമായി ഇസ്രായേല്. ലഷ്കര്-ഇ-തൊയ്ബയെ ഭീകരസംഘടനകളുടെ പട്ടികയില് ഉള്പ്പെടുത്തി. ഇക്കാര്യം ഇന്ത്യ ഗവണ്മെന്റ് അഭ്യര്ത്ഥിച്ചിട്ടല്ല എന്ന് വ്യക്തമാക്കിയാണ്…
Read More » - 21 November
മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തി: പ്രതി പിടിയിൽ
കല്ലറ: കല്ലറയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാരേറ്റ് കുറ്റിമൂട് മുളമുക്ക് സ്വദേശി ഈസാ മുഹമ്മദ്(36) ആണ് അറസ്റ്റിലായത്. പാങ്ങോട്…
Read More »