Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -23 September
സാമ്പത്തിക തർക്കം; കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും, ഗുണ്ടകളും പിടിയിൽ
തിരുവനന്തപുരം : പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും, ഗുണ്ടകളും പിടിയിൽ. കർണാടക കുടുക് സ്വദേശി ശാരദയെയും മകനെയും…
Read More » - 23 September
പാലാ പോര്: എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി, ഏറ്റവും പുതിയ പോളിങ് ശതമാനം പുറത്ത്
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. ഇതുവരെ പോളിങ് 13.20 ശതമാനമായി.
Read More » - 23 September
പാലാ വിധിയെഴുതുന്നു; ആദ്യ മണിക്കൂറില്‍ ഏഴ് ശതമാനം പോളിങ്ങ്, കുടുംബസമേതമെത്തി വോട്ട് ചെയ്ത് ജോസ് കെ മാണി
പാലാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യത്തെ മണിക്കൂറില്‍ 7.17 % പോളിങ്ങ് രേഖപ്പെടുത്തി. രാലിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ…
Read More » - 23 September
റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
കൊല്ലം : റീത്തുമായി ബൈക്കില്‍ വന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്കുമാറിന്റെ മകന് യദുകൃഷ്ണന് (17) ആണ് മരിച്ചത്. മരണവീട്ടിലേയ്ക്ക്…
Read More » - 23 September
പോലീസ് സ്റ്റേഷനിൽ അഭയം തേടിയ യുവാവിന് ക്രൂര മർദ്ദനം
പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാവിന് ക്രൂര മർദ്ദനം. വാഹനാപകടത്തെ തുടർന്നുണ്ടായ അക്രമത്തിൽ നിന്ന് രക്ഷ നേടുന്നതിനാണ് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്.
Read More » - 23 September
അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം ; അതിശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു
തിരുവനന്തപുരം : അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നും…
Read More » - 23 September
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മസ്ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച…
Read More » - 23 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി വച്ചു. സിപിഐ മരട് ലോക്കൽ കമ്മറ്റി നടത്താനിരുന്ന മാർച്ചാണ് മാറ്റി വച്ചത്.
Read More » - 23 September
ആവേശോജജ്വലമായ ‘ഹൗഡി മോഡി’ സംഗമം; യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് ട്രംപ്
ഹൂസ്റ്റണ്‍: ‘ഹൗഡി മോഡി’ സംഗമത്തിനു ശേഷം യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഗമത്തില്‍ തനിക്കു ലഭിച്ച ആവേശോജ്ജ്വലമായ സ്വീകരണത്തിനാണ് ട്രംപ്…
Read More » - 23 September
മുൻ ഇന്ത്യൻ നായകൻ നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. രണ്ട് മാസത്തേക്ക് കളിയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ്…
Read More » - 23 September
2019 ലെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍ : കണ്ടെടുത്തത് ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പറുകള്‍
കോഴിക്കോട് : 2019 ലെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ 2019ലെ പരീക്ഷയുടെ ഉത്തരപേപ്പറുകളാണ് ആക്രിക്കടയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. മലപ്പുറം കീഴ്ശേരിയിലെ ആക്രിക്കടയില്‍ ഗുഡ്സ്…
Read More » - 23 September
പ്രധാന മന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് അമിത് ഷാ
പ്രധാന മന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക രാഷ്ട്രീയത്തിലെ ചരിത്ര ദിനമായിരുന്നു ഹൂസ്റ്റണിൽ…
Read More » - 23 September
സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനര്‍ത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. നാളെ സിപിഎം…
Read More » - 23 September
ദേശീയദിനം ആഘോഷിക്കാനുള്ള തിരക്കിൽ സൗദി ജനത
റിയാദ്: എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം ആഘോഷിക്കാനൊരുങ്ങി സൗദി ജനത. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങൾ ഉൾപ്പെടെ…
Read More » - 23 September
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് സൽമാൻ ഖാൻ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ.
Read More » - 23 September
പുതുമകള്‍ നിറഞ്ഞ ഹൗഡി മോദി സമ്മേളനം : ഏറെ ശ്രദ്ധേയമായത് ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ന്ന ചിഹ്നം
ഹൂസ്റ്റണ്‍ : പുതുമകള്‍ നിറഞ്ഞ ഹൗഡി മോദി സമ്മേളനം, ഏറെ ശ്രദ്ധേയമായത് ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ന്ന ചിഹ്നമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് അമേരിയ്ക്കയുടെ അതിര്ത്തിയ്ക്കുള്ളില്…
Read More » - 23 September
കാളികാവില്‍ പുഴയില്‍ വീണ്ടും മലവെള്ള പാച്ചില്‍ : തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 60 പേര്
കാളികാവ്: കാളികാവ് ചിങ്കക്കല്ല് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. ഒഴുക്കില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടവര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. മൂന്നുപേരുടെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 60 പേരാണ് രക്ഷപ്പെട്ടത്.…
Read More » - 23 September
കെഎം മാണിക്ക് ശേഷവും ഒരു മാണി തന്നെ പാലാ ഭരിക്കും; മാണി സി കാപ്പൻ
പാലാ: ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്.കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും…
Read More » - 23 September
കേരളത്തില്‍ വന്‍ തോതില്‍ വ്യാജ ഫോണ്‍ കച്ചവടം; ട്രെയിനില്‍ നിന്ന് പിടിച്ചത് ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ് ഫോണുകള്‍
പാലക്കാട്: കേരളത്തില്‍ വ്യാജ ഫോണ്‍ കച്ചവടം വന്‍ തോതില്‍ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എല്ലാം ഒര്‍ജിനലാണെന്ന് തോന്നും. ഇന്നലെ പ്രമുഖ കമ്പനികളുടെ 134 വ്യാജ…
Read More » - 23 September
ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന് ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന് 'ഹൗഡി മോദി'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 23 September
ഹൈവേ പദ്ധതികള്‍ റദ്ദാക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം
ന്യൂഡല്‍ഹി : ഹൈവേ പദ്ധതികള്‍ റദ്ദാക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുത്തുനല്കുന്നത് പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ റദ്ദാക്കാനാണ് ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നത്. പ്രഖ്യാപിച്ചതും എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തുനല്കാത്തതുമായ…
Read More » - 23 September
മക്കളുടെ പിടിഎ മീറ്റിങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: മക്കള്‍ പഠിക്കുന്ന സ്കൂളിലെ പിടിഎ യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 23 September
ഇന്ത്യൻ സേനയുടെ പോരാട്ടം അനവസരത്തിൽ അവസാനിപ്പിച്ച് അന്നത്തെ പ്രധാനമന്ത്രി വെടിനിർത്തൽ പ്രഖ്യാപിച്ചു, എല്ലാം നെഹ്രുവിന്റെ തെറ്റ്; തുറന്നടിച്ച് അമിത് ഷാ
പാക് അധിനിവേശ കാശ്മീർ ഉണ്ടാകാനുള്ള കാരണം മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിന്റെ തെറ്റുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുറന്നടിച്ചു.
Read More » - 23 September
പാലായില്‍ വോട്ടെടുപ്പ് ആരംഭിച്ചു
പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമും എല്‍ഡിഎഫ്…
Read More » - 23 September
ഗള്‍ഫ് മേഖലയില്‍ സമാധാനം കൈവരിയ്ക്കുന്നതിനെ കുറിച്ച് ഇറാന്
ടെഹ്റാന് : ഗള്‍ഫ് മേഖലയില്‍ സമാധാനം കൈവരിയ്ക്കുന്നതിനെ കുറിച്ച് ഇറാന് . അമേരിക്കയുടേത് ഉള്‍പ്പെടെ മുഴുവന്‍ വിദേശ സൈന്യവും ഗള്‍ഫ് മേഖല വിടാതെ സമാധാനം പുലരില്ലെന്ന് ഇറാന്.…
Read More »