Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -9 November
അസ്ഥി ഉരുകുമോ? ഉരുകിയാൽ തന്നെ അത് ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരുമോ?: സംശയങ്ങൾക്കുള്ള മറുപടി ഇതാ
മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ…ആകെയങ്ങു കോലം കെട്ട്….വല്ല അസ്ഥിയുരുക്കവോ മറ്റോ?, പൊതുവെ ഒട്ടുമിക്ക പെൺകുട്ടികളുടെ അമ്മമാരും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണിത്. അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്. ഈ ഒരു…
Read More » - 9 November
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ…
Read More » - 9 November
എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3 ശതമാനം ഓഹരി
എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്.…
Read More » - 9 November
പല്ലിലെ മഞ്ഞക്കറ പോകാൻ ചെയ്യേണ്ടത്
മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും…
Read More » - 9 November
വിനോദ സഞ്ചാരമേഖലയിൽ വേഗതയേറിയ മുന്നേറ്റമാണുള്ളത്: എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചതായി മന്ത്രി
തിരുവനന്തപുരം: കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമാണം പൂർത്തീകരിച്ച ടൂറിസം…
Read More » - 9 November
ഭീതിയൊഴിയാതെ ജീവനക്കാർ! ആമസോണിൽ വീണ്ടും പിരിച്ചുവിടൽ
ആഗോള ടെക് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്ന് 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഈ വർഷം ആദ്യവും…
Read More » - 9 November
ധ്രുവ ദീപ്തി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ആകാശ വിസ്മയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ ധ്രുവദീപ്തിയുടെ (അറോറ) ചിത്രം പുറത്തുവിട്ട് നാസ. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയില്‍ ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തിയെന്ന് വിളിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനമായ…
Read More » - 9 November
‘ഉള്ളി’ ദിവസവും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
Read More » - 9 November
ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ…
Read More » - 9 November
കേരളീയം സ്പോൺസർഷിപ്പ്: വിവാദത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി
കണ്ണൂർ: കേരളീയം സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളീയം സ്പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പ്…
Read More » - 9 November
ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെടുത്താൻ ഹാക്കർമാരുടെ ശ്രമം! ഔദ്യോഗിക പ്രതികരണവുമായി ഓപ്പൺഎഐ രംഗത്ത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ തടസ്സം നേരിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ അസാധാരണമായ…
Read More » - 9 November
ഭക്ഷ്യസുരക്ഷ: ഒക്ടോബർ മാസത്തിൽ നടന്നത് 8703 പരിശോധനകൾ
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157…
Read More » - 9 November
സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തി, മാധ്യമ പ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് വാത്സല്യം: എംഎല്‍എ ദലീമ
പൊതുഇടത്തിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടൻ സുരേഷ് ഗോപിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ ദലീമ ജോജോ രംഗത്ത്. അതിസുന്ദരിമാരെ കണ്ടിട്ടുള്ള ആളാണ് സുരേഷ്…
Read More » - 9 November
ശ്രീലങ്കയിൽ പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി അദാനി ഗ്രൂപ്പ്! ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം
ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടമാണ് ശ്രീലങ്കയിൽ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാറ്റാടിപ്പാടം നിർമ്മിക്കുന്നതിനായി…
Read More » - 9 November
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര നയങ്ങൾ: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും…
Read More » - 9 November
മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: അപ്പീല്‍ നല്കി ഇന്ത്യ
തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു
Read More » - 9 November
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ കരിക്കിന് വെള്ളം
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍വെള്ളത്തിനുണ്ട്. പ്രധാനമായും…
Read More » - 9 November
ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട: 227 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി. തലശേരി സ്വദേശി…
Read More » - 9 November
ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ
ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ്…
Read More » - 9 November
അമിത വിശപ്പിന് പിന്നിലെ കാരണമറിയാം
ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…
Read More » - 9 November
നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ്…
Read More » - 9 November
ഭയന്ന് വിറച്ച ഫാത്തിമ വാപ്പ കുടിപ്പിച്ച വിഷം തുപ്പിക്കളഞ്ഞെങ്കിലും ഛർദ്ദിച്ച് അവശയായി: അബീസ് കാമുകനെയും ഭീഷണിപ്പെടുത്തി
മറ്റൊരു മതസ്ഥനെ പ്രണയിച്ചതിൻ്റെ പേരിൽ പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഫാത്തിമയുടെ മരണത്തിൻ്റെ നടുക്കത്തിലാണ് നാട്. ദുരഭിമാനത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞപ്പോള്‍ ഫാത്തിമയെന്ന പത്താംക്ലാസുകാരി നാട്ടുകാര്‍ക്കും…
Read More » - 9 November
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയിൽ നിന്ന് അറസ്റ്റ് ചെയ്തു.…
Read More » - 9 November
മൂത്രത്തിന് മത്സ്യത്തിന്റെ ഗന്ധമുള്ളവർ അറിയാൻ
നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പിന്തള്ളുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മൂത്രം. ഒരു വ്യക്തിയുടെ ഭക്ഷണം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപയോഗത്തെ ആസ്പദമാക്കി മൂത്രത്തിന്റെ ഗന്ധത്തിൽ വ്യത്യാസം വരാറുണ്ട്.…
Read More » - 9 November
ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം…
Read More »