Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -18 February
കാനഡയിൽ വിമാനം അപകത്തിൽപ്പെട്ടത് കനത്ത കാറ്റിൽ
ഒട്ടാവ: കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി…
Read More » - 18 February
നാളെയറിയാം ഡൽഹി മുഖ്യൻ ആരെന്ന് : തിരക്കിട്ട ചർച്ചകളുമായി ബിജെപി നേതൃത്വം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയെ നാളെ തിരഞ്ഞെടുത്തേക്കും. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി…
Read More » - 18 February
ഇനി ജാൻവി കപൂർ അല്ലു അർജുനെ പ്രണയിക്കട്ടെ : ടോളിവുഡിൽ നടിയുടെ പുത്തൻ പ്രോജക്ട് റെഡി
മുംബൈ : ബോളിവുഡ് സെൻസേഷനും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ടോളിവുഡിൽ സിനിമാരംഗത്തേക്ക് കൂടുതൽ കടക്കുന്നു. ബോളിവുഡിൽ വാണിജ്യ വിജയങ്ങൾ നേടാൻ കഴിയാതെ പോയ ജാൻവി കപൂർ…
Read More » - 18 February
സ്വര്‍ണ്ണ ഖനി തകര്‍ന്ന് 43 മരണം
മാലി: പടിഞ്ഞാറന്‍ മാലിയില്‍ കരകൗശല സ്വര്‍ണ്ണ ഖനി തകര്‍ന്ന് നാല്‍പ്പത്തിമൂന്ന് പേര് മരിച്ചു. അപകടത്തില്‍ പെട്ടവരില്‍ കൂടുതലും സ്ത്രീകളാണെന്ന് വ്യവസായ യൂണിയന് മേധാവി പറഞ്ഞു. മാലിയുടെ സ്വര്‍ണ്ണ…
Read More » - 18 February
തൃത്താല ഉറൂസില്‍ ആനപ്പുറത്തേറ്റിയത് ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍: വിവാദത്തില്‍ പ്രതികരിക്കാതെ ആഘോഷ കമ്മിറ്റി
പാലക്കാട്: തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍…
Read More » - 18 February
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നത് : രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ‘എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട്…
Read More » - 18 February
കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഡെപ്പോസിറ്റ് സ്കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ്…
Read More » - 18 February
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു : ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന…
Read More » - 18 February
അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പില്‍ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാള്‍ക്കെതിരെ ഏറ്റവും കൂടുതല്‍…
Read More » - 18 February
ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ : വിഷയത്തിൽ ഇടപെട്ട് നേപ്പാൾ പ്രധാനമന്ത്രി
ഭുവനേശ്വര്‍: ഒഡീഷയില്‍ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാളില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സംഭവവുമായി…
Read More » - 18 February
ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു : ഇപ്പോൾ പ്രേക്ഷകരുടെ വിലയിരുത്തലിന് പ്രാധാന്യം നൽകുന്നു : സായ് പല്ലവി
ഹൈദരാബാദ് : നടി സായ് പല്ലവിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. അവർക്ക് ദേശീയ അവാർഡ് അർഹിക്കുന്നുണ്ടെന്ന് പോലും പലരും കരുതുന്നു. അടുത്തിടെ ഗാർഗി എന്ന…
Read More » - 18 February
കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ
ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ കേസിലാണ് അറസ്റ്റ്. തിരുപ്പതി പൊലീസാണ് അറസ്റ്റ്…
Read More » - 18 February
ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം…
Read More » - 18 February
ടൊറോന്റോയില്‍ തലകീഴായി മറിഞ്ഞ് വിമാനം : 17 പേർക്ക് പരുക്ക്
ടൊറോന്റോ : കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. 80 പേരാണ് വിമാനത്തില്‍…
Read More » - 18 February
ബെംഗളൂരു വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28)…
Read More » - 18 February
ബഗളാമുഖീ പൂജ ശത്രു ദോഷം ഇല്ലാതാക്കാനും തടസം ഇല്ലാതിരിക്കാനും
ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍ കടിഞ്ഞാണ്‍ ഇടുന്ന ശക്തി…
Read More » - 17 February
കാര്യവട്ടം ഗവണ്മെന്റ് കോളജില്‍ റാഗിങ് നടന്നതായി കണ്ടെത്തല്‍: ഏഴുപേര്‍ക്കെതിരെ കേസ്
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
Read More » - 17 February
നമുക്കു കോടതിയിൽ കാണാം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
നമുക്കു കോടതിയിൽ കാണാം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Read More » - 17 February
സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാര്‍ഡ്: മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ശശി തരൂര്‍
സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പുതിയ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു
Read More » - 17 February
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്
സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
Read More » - 17 February
തരൂരിന് നല്ല ഉപദേശം നല്കി: കെ.സുധാകരന്
തിരുവനന്തപുരം: ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന് പറഞ്ഞു. തരൂരിന്റേത്…
Read More » - 17 February
വിവാഹഘോഷയാത്രയ്ക്കിടെ വരന് കുഴഞ്ഞുവീണ് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരന് ദാരുണാന്ത്യം. ചടങ്ങില്‍ പങ്കെടുക്കാന്‍ കുതിരപ്പുറത്ത് വരികയായിരുന്ന വരന് പ്രദീപ് സിങ് ജാട്ടിന്…
Read More » - 17 February
സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേർ അറസ്റ്റിൽ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2025 ഫെബ്രുവരി 6 മുതൽ 2025…
Read More » - 17 February
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം: യാത്ര ദുസ്സഹമായെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്കാന് വിധി
ചെന്നൈ: വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്കാന് വിധി. വിസ്താര വിമാനത്തില്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത…
Read More » - 17 February
അറുപത് റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര് മരിച്ചതിന് പിന്നാലെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സഹായത്തോടെ ജനക്കൂട്ട…
Read More »