Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -4 November
ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നു: രൂക്ഷവിമർശനവുമായായി അമിത് ഷാ
റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാവപ്പെട്ട ആദിവാസികളെ മതപരിവർത്തനം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു.…
Read More » - 4 November
‘ഒരു ഗോതമ്പ് ചാക്ക് പോലും പൊക്കാൻ പറ്റുന്നില്ല’: ജിമ്മിൽ പോകുന്ന മകളെ ട്രോളി അമ്മ – വീഡിയോ വൈറൽ
വ്യത്യസ്തവും രസകരവുമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്. അടുത്തിടെ, അത്തരമൊരു വീഡിയോ ശ്രദ്ധേയമായിരുന്നു. ഖുശ്ബു എന്ന ഉപയോക്താവ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.…
Read More » - 4 November
ഇവിടെ ഗർഭിണികൾക്ക് പ്രസവിക്കാൻ കഴിയില്ല, മരിക്കാനും പാടില്ല, നിയമവിരുദ്ധമാണ് ! (വീഡിയോ)
നോർത്തേൺ ലൈറ്റുകളുടെ മിസ്റ്റിക് കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജ്യമായ സ്ഥലമാണ് സ്വാൽബാർഡിലെ നോർവീജിയൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന വിദൂര പട്ടണമായ ലോങ്ഇയർബൈൻ. എന്നാൽ, ഇവിടേക്ക് യാത്ര…
Read More » - 4 November
മഴ ശക്തമാകും, നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മൂന്നു ദിവസം മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്…
Read More » - 4 November
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു; സൂചന നല്കി താരം
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗചൈതന്യയുടെ പേരില്‍ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ…
Read More » - 4 November
കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു
കൊച്ചി: പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പരിശീലനപ്പറക്കലിനിടെ…
Read More » - 4 November
‘മഹാദേവന്റെ പേര് പോലും ഒഴിവാക്കിയില്ല’: വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാർ…
Read More » - 4 November
ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കി: ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ
തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ…
Read More » - 4 November
പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി: ട്രക്ക് മാന്‍ ദാരുണാന്ത്യം
കാസർഗോഡ്: പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രക്ക് മാന്‍ ദാരുണാന്ത്യം. കാസർഗോഡ് കുമ്പള ഷിറിയയിലാണ് സംഭവം. Read Also: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക്…
Read More » - 4 November
ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ
അയോധ്യ: ദീപാവലി ആഘോഷങ്ങള്‍ക്കായി രാജ്യം അവസാന തയ്യാറെടുപ്പിലാണ്. ഇത്തവണയും ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ കത്തിച്ച് റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് അയോധ്യ. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് മുതല്‍…
Read More » - 4 November
പലസ്തീൻ ഐക്യദാർഢ്യ സെമിനാർ: സിപിഎമ്മിന്റെ ക്ഷണം നിരസിച്ച് മുസ്ലിംലീഗ്
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കൾ അറിയിച്ചിട്ടുള്ളത്. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യം…
Read More » - 4 November
ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി; സൂപ്പർതാരം പുറത്ത്
കൊൽക്കത്ത: പരാജയമില്ലാതെ തുടർച്ചയായി ഏഴ് വിജയം കരസ്ഥമാക്കി ലോകകപ്പ് ഫൈനലിലേക്ക് കടന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. പാണ്ഡ്യയുടെ കണങ്കാലിനേറ്റ പരിക്ക്…
Read More » - 4 November
ബീഫ് കഴിക്കുന്നവരില്‍ കാന്‍സര്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് സാദ്ധ്യത കൂടുന്നു: റിപ്പോര്‍ട്ട്
ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി,…
Read More » - 4 November
കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
ഇടുക്കി: കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടുക്കി ചേലച്ചുവട്ടിലാണ് സംഭവം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. Read Also: വീണാ വിജയൻറെ…
Read More » - 4 November
കണ്ണൂരില്‍ ‘സിക’ വൈറസ് ബാധ സ്ഥിരീകരിച്ചു: നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക…
Read More » - 4 November
സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധനഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി…
Read More » - 4 November
ആലുവ കേസ്, പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ നല്‍കണം: പ്രോസിക്യൂഷന്
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്. പ്രതിക്കെതിരെ ചുമത്തിയ…
Read More » - 4 November
2 കോടിയുടെ ലഹരിവേട്ട നടത്തി അസം റൈഫിൾസ്: രണ്ട് പേർ പിടിയിൽ
ഐസ്വാൾ: മിസോറാമിൽ വൻ ലഹരിവേട്ട. അസം റൈഫിൾസാണ് ലഹരി വേട്ട നടത്തിയത്. മിസോറാമിലെ ചമ്പായിയിൽ നിന്നും 2.06 കോടി രൂപ വിലപിടിപ്പുള്ള 295.28 ഗ്രാം മയക്കുമരുന്നാണ് അസം…
Read More » - 4 November
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍: പ്രതിക്ക് എതിരെയുള്ള 16 കുറ്റങ്ങളും തെളിഞ്ഞു
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി…
Read More » - 4 November
ആനക്കൊമ്പു വേട്ട: ആറംഗ സംഘം അറസ്റ്റിൽ
വയനാട്: വയനാട്ടിൽ ആനക്കൊമ്പു വേട്ട. മാനന്തവാടിയിലാണ് സംഭവം. ആനക്കൊമ്പുമായി ആറംഗസംഘം അറസ്റ്റിലായി. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പിടിച്ചെടുത്തത്. പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് വനം വകുപ്പ്…
Read More » - 4 November
ഈറ്റ് കൊച്ചി ഈറ്റ് വ്ലോഗർ രാഹുൽ എൻ. കുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ…
Read More » - 4 November
‘ഏത് കോടതി’ എന്ന് കോടതിയെ അവഹേളിച്ച മാധ്യമ പ്രവർത്തകയെ ഇറക്കിവിട്ടു സുരേഷ് ഗോപി
തൃശ്ശൂർ: കോടതിയെ അവഹേളിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം.…
Read More » - 4 November
ടാറ്റൂ കേന്ദ്രത്തിൽ വൻ രാസലഹരി വേട്ട: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വൻ രാസ ലഹരി വേട്ട. ന്യൂജൻ മയക്കുമരുന്നായ 78.78 ഗ്രാം എംഡിഎംഎയുമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും…
Read More » - 4 November
വീണാ വിജയൻറെ കമ്പനിയായ എക്സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്കി സിഎംആര്‍എല്‍ ഉടമ ശശിധരന് കര്‍ത്തയുടെ കമ്പനി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സിഎംആര്‍എല്ലുമായി ബന്ധമുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും…
Read More » - 4 November
മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല, സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട് : സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. ‘മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന്…
Read More »