Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -16 February
ഖത്തര്‍ അമീര്‍ ഇന്ത്യയിലേയ്ക്ക്
ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യൻ സന്ദർശനം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി…
Read More » - 16 February
സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്
കാലിഫോര്‍ണിയ: എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10…
Read More » - 16 February
അമ്മായിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മകനെ അമ്മ വെട്ടിക്കൊന്ന് അഞ്ച് കഷണങ്ങളാക്കി
ആന്ധ്രാപ്രദേശ്: അമ്മായിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി അമ്മ. കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ കമ്പത്തായിരുന്നു സംഭവം. പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. കമ്പത്തെ നാകലഗണ്ടി കനാലില്‍…
Read More » - 16 February
ഞായർ മുതൽ ശനിവരെയുള്ള ഓരോ ദിവസത്തെയും വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ച വ്രതമെടുക്കുന്നവർ ധാരാളമാണ്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങൾ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും…
Read More » - 15 February
കുളിക്കാൻ ഇറങ്ങിയപ്പോൾ അമ്മയും മകളും കയത്തില്‍പ്പെട്ടു: മകള്‍ക്ക് ദാരുണാന്ത്യം
സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബി.
Read More » - 15 February
വീട്ടില്‍ അതിക്രമിച്ച് കയറി ഉമ്മ ചോദിച്ചു: പോക്സോ കേസില്‍ 33 കാരന് ശിക്ഷ വിധിച്ച് കോടതി
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം
Read More » - 15 February
മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രയിലർ പുറത്ത്
സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Read More » - 15 February
- 15 February
പ്രണയാനുഭവങ്ങളുടെ മധുരമാം ഓർമകളുമായി ‘വീണ്ടും’
ഹോൾ സെയിൽ ഡീലർ പോലെയാണ് ഞാൻ വിജയൻ ചേട്ടനെ കാണുന്നതെന്ന് നടന് ദിലീപ് പറഞ്ഞു
Read More » - 15 February
ഭിന്ന ലിംഗക്കാരിയും സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടുപോയത് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ : കയ്യോടെ പിടികൂടി പോലീസ്
ആലുവ : ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ…
Read More » - 15 February
മഹാ കുംഭമേളയുടെ തീയതി നീട്ടണം : യോഗി സർക്കാറിനോട് അഭ്യർഥിച്ച് അഖിലേഷ് യാദവ്
ലഖ്നൗ : പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന്…
Read More » - 15 February
കേന്ദ്ര വഖ്ഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാൻ : മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് : കേന്ദ്ര വഖ്ഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 15 February
ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവൽ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ
ദുബായ് : ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവൽ മാനദണ്ഡങ്ങളിൽ യു എ ഇ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ…
Read More » - 15 February
“അങ്കം അട്ടഹാസം” ചിത്രീകരണം തുടങ്ങി
കൊച്ചി : ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. അനിൽക്കുമാറും സഹ നിർമ്മാതാവായി സാമുവൽ മത്തായിയും ചേർന്നൊരുക്കുന്ന ആക്ഷൻ ചിത്രം അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി…
Read More » - 15 February
അനധികൃത മദ്യ വില്‍പ്പന പോലീസിനെ അറിയിച്ചു : വിദ്യാര്‍ഥിയെയും സുഹൃത്തിനെയും മർദ്ദിച്ച് കൊലപ്പെടുത്തി അക്രമി സംഘം
ചെന്നൈ : തമിഴ്നാട്ടില്‍ അനധികൃത മദ്യ വില്‍പ്പന പോലീസിനെ അറിയിച്ച രണ്ട് യുവാക്കളെ അക്രമി സംഘം കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ഹരി, സുഹൃത്ത് ഹരീഷ്…
Read More » - 15 February
കോട്ടയം നഴ്സിങ് കോളജ് റാഗിങ് : പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കുമെന്ന് നഴ്സിങ് കൗണ്‍സില്‍
കോട്ടയം : കോട്ടയത്തെ സര്‍ക്കാര്‍ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ നടപടി. പ്രതികളായ അഞ്ച് നഴ്സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കും. നഴ്സിങ് കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 15 February
ആരാധനാലയങ്ങള്‍ മാറിചിന്തിക്കേണ്ട സമയം കഴിഞ്ഞു, മനുഷ്യജീവനുകളെ ചവിട്ടിമെതിക്കാന്‍ ഇടയാക്കരുത്: സ്വാമി ചിദാനന്ദപുരി
കൊച്ചി: ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും…
Read More » - 15 February
ആന ഇടഞ്ഞുണ്ടായ അപകടം; മരിച്ചവർക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണം: മന്ത്രി എ കെ ശശീന്ദ്രന്
കൊയിലാണ്ടി : കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. പരുക്കേറ്റവരുടെ കാര്യത്തില്‍…
Read More » - 15 February
മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ല അത് തയമ്പ്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം
നെയ്യാറ്റിന്‍കര: ഗോപന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് ഗോപന്റെ ഭാര്യ…
Read More » - 15 February
കെജ്രിവാളിന്റെ ചില്ലുകൊട്ടാരം : അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്
ന്യൂഡല്‍ഹി : എഎപിയുടെ തിരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ മുന്‍മുഖ്യ മന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര…
Read More » - 15 February
ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു കൊടുംക്രിമിനല്‍, മാനസിക വിഭ്രാന്തിയില്ലെന്ന് പൊലീസ്
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ ഏക പ്രതി റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പൊലീസ്. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ മാസം…
Read More » - 15 February
മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം : വിദേശികള്‍ സഞ്ചരിച്ച കാര്‍ ചവിട്ടി മറിച്ചിട്ടു
മൂന്നാര്‍ : മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്നല്‍ പോയിന്റിന് സമീപമാണ് സംഭവം. വിദേശ സഞ്ചാരികള്‍ യാത്ര ചെയ്ത ഇന്നോവ…
Read More » - 15 February
ചൈനയുമായി തര്‍ക്കം അവസാനിപ്പിക്കാന്‍ ട്രംപിന്റെ വാഗ്ദാനം: നിരസിച്ച് ഇന്ത്യ
വാഷിംഗ്ണ്: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് വാഗ്ദാനം ഇന്ത്യ തള്ളിക്കളഞ്ഞു, അത്തരം പ്രശ്നങ്ങള്‍ ‘ഉഭയകക്ഷിപരമായി പരിഹരിക്കണം’ എന്ന ദീര്‍ഘകാല നിലപാട്…
Read More » - 15 February
ചാലക്കുടി ബാങ്ക് കൊള്ള: മോഷ്ടാവ് എറണാകുളത്ത് എത്തിയതായി സംശയം: നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍
തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ ഫെഡറല്‍ ബാങ്ക് ശാഖ കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍…
Read More » - 15 February
ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറാക്കി പോലീസ്
തിരുവനന്തപുരം : നടനും നൃത്താധ്യാപകനുമായ ആര് എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ്…
Read More »