Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -13 February
പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13കാരിയെ പീഡിപ്പിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് പ്രതിയും പെണ്കുട്ടിയുടെ മാതാവും അറസ്റ്റില്. 13കാരിയെ പീഡിപ്പിച്ച സംഭവത്തില് റാന്നി സ്വദേശി ജയ്മോൻ, പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് പത്തനംതിട്ട…
Read More » - 13 February
വിവാഹ വാഗ്ദാനം നല്കി പീഡനം: പള്ളി വികാരിക്കെതിരെ കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര് സെന്റ് മേരീസ് പള്ളിയിലെ വികാരി…
Read More » - 13 February
കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്ത്ഥികള്ക്ക് പിന്തുണ അറിയിച്ച് എസ്എഫ്ഐ
കോട്ടയം: കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ ജനറല് നേഴ്സിങ് വിഭാഗത്തില് റാഗിങ്ങിന് ഇരയായ വിദ്യാര്ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സര്വ്വ പിന്തുണയും…
Read More » - 13 February
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീയെ ആന എടുത്തെറിഞ്ഞു
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. വാഗവരയിൽ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. തൃശൂർ സ്വദേശിയായ ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക്…
Read More » - 13 February
നിമിഷ പ്രിയയുടെ മോചനം; കേന്ദ്രത്തെ കുറ്റപ്പെടുത്തി ബ്രിട്ടാസ്, വായ അടപ്പിച്ച് കേന്ദ്രത്തിന്റെ മറുപടി
ന്യൂഡല്ഹി: യെമനില് വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയില് ഉന്നയിച്ച ജോണ് ബ്രിട്ടാസ് എംപിക്ക് മറുപടി നല്കി കേന്ദ്ര മന്ത്രി…
Read More » - 13 February
രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസ് : മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി
കൊച്ചി : വഞ്ചന കേസില് പാല എംഎല്എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. മുംബൈ വ്യവസായിയില് നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.…
Read More » - 13 February
സ്വകാര്യ ഭാഗത്ത് ഡംബല് കെട്ടിത്തൂക്കിയിട്ടു: മന: സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള് പുറത്ത്
കോട്ടയം: ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല് അമര്ത്തിയെന്നുമുള്ള കോട്ടയം സര്ക്കാര് നഴ്സിങ് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന…
Read More » - 13 February
ചേർത്തലയിലെ വീട്ടമ്മയുടെ മരണം; തലയ്ക്ക് പിന്നിൽ ക്ഷതം, തലയോട്ടിയിൽ പൊട്ടലുകൾ
കൊച്ചി: ചേര്ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തലുകള്. തലയോട്ടിയില് പൊട്ടലുകള് ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തി. അമ്മയെ അച്ഛന് മര്ദിച്ച് കൊന്നതാണെന്ന…
Read More » - 13 February
ക്ഷേമ പെൻഷൻ തട്ടിപ്പ് : ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിച്ചു
തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി സർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച…
Read More » - 13 February
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ : തിരിച്ചടിച്ച് ഇന്ത്യ : പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചെന്ന് സൈനിക മേധാവി
ജമ്മു: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. പ്രകോപനങ്ങളില്ലാതെ ഇന്ത്യൻ പോസ്റ്റിലേക്ക് പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി…
Read More » - 13 February
അബ്ദുല് റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം
സൗദി: സൗദി ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല് റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം 2 മണിക്കാണ് റിയാദിലെ…
Read More » - 13 February
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി: യുവതി ജീവനൊടുക്കി
തൃശൂര്: തൃശൂര് കൊടുങ്ങല്ലൂരില് യുവതിയെ കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള് രംഗത്തെത്തി. കൊടുങ്ങല്ലൂര് എറിയാട് യു…
Read More » - 13 February
അയ്യപ്പ ഭക്തരുടെ വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു.…
Read More » - 13 February
ബാലരാമപുരം കേസ്: കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നില് അമ്മാവന് മാത്രമെന്ന് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില് അമ്മാവന് ഹരികുമാര് മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം .കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്ന്ന് ഹരികുമാറിനെ വീണ്ടും റിമാന്ഡ് ചെയ്തു.…
Read More » - 13 February
വി ഡി സതീശനെ സംസാരിക്കാൻ അനുവദിച്ചില്ല : നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ന്യൂനപക്ഷ സ്കോളര്ഷിപ്പുമായി ബന്ധപ്പെട്ട തര്ക്കത്തിനൊടുവിലാണ് പ്രതിപക്ഷത്തിന്റെ നടപടി. വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര് ഇടപെട്ടു.…
Read More » - 13 February
എട്ട് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യസ് ഒടുവില് ഭൂമിയിലേയ്ക്ക് തിരിച്ചെത്തുന്നു
കാലിഫോര്ണിയ: എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ഐഎസ്എസ്) കഴിയുന്ന ഇന്ത്യന് വംശജയായ സുനിത വില്യംസിന്റെ മടക്കയാത്ര ഒടുവില് തീരുമാനമായി. ഐഎസ്എസില്…
Read More » - 13 February
ടിപി വധക്കേസ് : ട്രൗസര് മനോജിനും സജിത്തിനും പിണറായി സർക്കാർ പരോൾ നൽകിയത് ആയിരം ദിവസത്തിലധികം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്ക്ക് പിണറായി സർക്കാർ നൽകിയ പരോളുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. കെസി രാമചന്ദ്രനും ട്രൗസര് മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ…
Read More » - 13 February
വയനാട്ടില് യുഡിഎഫ് പ്രഖ്യാപിച്ച ഹര്ത്താല് തുടങ്ങിയതിന് പിന്നാലെ ലക്കിടിയില് സംഘര്ഷം
കല്പ്പറ്റ: വയനാട്ടില് യുഡിഎഫ് പ്രഖ്യാപിച്ച ഹര്ത്താല് തുടങ്ങിയതിന് പിന്നാലെ ലക്കിടിയില് സംഘര്ഷം. ലക്കിടിയില് വാഹനങ്ങള് തടയാനുള്ള കോണ്ഗ്രസ് – യുഡിഎഫ് പ്രവര്ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘര്ഷമുണ്ടായത്.…
Read More » - 13 February
ഭര്ത്താവ് മർദ്ദിച്ചത് മറച്ചു വച്ചു : വീട്ടമ്മ സജിക്ക് ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും
ആലപ്പുഴ : ഭര്ത്താവ് മാരകമായി പരിക്കേല്പ്പിച്ചതിനെ തുടര്ന്നു മരിച്ചതായി പരാതി ഉയര്ന്ന ചേര്ത്തലയിലെ വീട്ടമ്മ സജിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും. വീട്ടിലെ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ : ട്രംപ് ഭരണകൂടം നൽകിയത് ഊഷ്മള സ്വീകരണം
വാഷിങ്ടണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ അമേരിക്കന് സന്ദര്ശനത്തിനായി വാഷിങ്ടണിലെത്തി. വാഷിങ്ടണിന് അടുത്തുള്ള ആന്ഡ്രൂസ് എയര് ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്…
Read More » - 13 February
ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ : യുവതി അനുഭവിച്ചത് കൊടിയ പീഡനം
പാലക്കാട്: പാലക്കാട് ഭർതൃ ഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ. മരിച്ച റൻസിയയുടെ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » - 13 February
ഇന്ത്യയിൽ നിരോധിച്ച 36 ചൈനീസ് ആപ്പുകൾ മറ്റുമാർഗങ്ങളിലൂടെ തിരിച്ചെത്തി: ഏതൊക്കെയെന്ന് അറിയാം
ഗാൽവാൻ താഴ്വരയിലെ ഇന്ത്യ ചൈന സംഘർഷത്തെത്തുടർന്ന് സുരക്ഷാ പ്രശ്നങ്ങളും ഡാറ്റാ സ്വകാര്യത അപകടസാധ്യതകളും കാരണം 2020-ൽ ഇന്ത്യ 267 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകൾ ഉയർത്തിയേക്കാവുന്ന…
Read More » - 13 February
റോഡിലൂടെ മൊബൈലില് സംസാരിച്ച് നടക്കുന്നവര്ക്ക് പിഴ ഈടാക്കണം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്
തിരുവനന്തപുരം: റോഡ് അപകടങ്ങള് കഴിഞ്ഞ വര്ഷത്തേക്കാള് ഈ വര്ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന…
Read More » - 13 February
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.…
Read More » - 13 February
ഗ്രഹപ്പിഴകള് ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള് ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില് അശുഭഫലദാതാവായി നിന്നാല് ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More »