News
- Sep- 2023 -7 September
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെയാണ് മഴ തുടരുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്…
Read More » - 7 September
ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം: രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ…
Read More » - 7 September
ഉദയനിധിക്കെതിരെ പ്രതിഷേധ പ്രസ്താവന: ബിജെപി നേതാവ് അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട്ടില്‍ കേസ്
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തു. ഡിഎംകെ…
Read More » - 7 September
പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാൻ ആമസോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാനൊരുങ്ങി പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ. പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ആമസോണിന്റെ…
Read More » - 7 September
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, മെഗാസ്റ്റാർ മമ്മൂട്ടി എഴുപത്തിരണ്ടിന്റെ നിറവിൽ
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത്രയേറെ നിറം കൊടുക്കുന്ന ഒരു സിനിമാതാരം മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍ ഇല്ലന്നുവേണം…
Read More » - 7 September
11ദിവസമായി മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി: അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അനിയനെ കൊന്ന ജേഷ്ഠന്റെ കഥ, സംഭവിച്ചത്
തിരുവനന്തപുരം: 11 ദിവസമായി മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് ഉണ്ടായ അന്വേഷണം ചെന്നെത്തിയത് ക്രൂരമായ കൊലപാതകത്തിന്റെ കഥയിലേക്ക്. തിരുവനന്തപുരത്ത് സ്വന്തം അനിയനെ കൊലപ്പെടുത്തിയ ജേഷ്ഠനെ പൊലീസ്…
Read More » - 7 September
സോണിയ ഗാന്ധി പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിച്ച് വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു: പ്രഹ്ളാദ് ജോഷി
ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. സോണിയ ഗാന്ധി പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുവെന്ന്…
Read More » - 7 September
സംസ്ഥാനത്ത് വൈദ്യുതിക്ക് വീണ്ടും സെസ് ഏർപ്പെടുത്തിയേക്കും, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനൊരുങ്ങി കെഎസ്ഇബി
സംസ്ഥാനത്ത് വീണ്ടും വൈദ്യുതിക്ക് സെസ് ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 2 മാസങ്ങളായി പുറത്തുനിന്ന് ഉയർന്ന നിലയ്ക്ക് വൈദ്യുതി വാങ്ങിയത് കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന്…
Read More » - 7 September
തൃശ്ശൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി, മലയാളികളുടെ അവസരോചിതമായ ഇടപെടൽ തുണയായി
തൃശ്ശൂർ: കൂർക്കഞ്ചേരിയിൽ കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. മൂന്ന് കുട്ടികളെയും മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു ഇവരെ കാണാതായത്. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും ആൺകുട്ടിയെയുമാണ്…
Read More » - 7 September
അലസത നീക്കാനും പെട്ടെന്ന് ഉന്മേഷം തോന്നാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍…
മഞ്ഞുകാലത്ത് പൊതുവെ മിക്കവരെയും ഒരു അലസത പിടികൂടാറുണ്ട്. വീട്ടുകാര്യങ്ങള്‍ ചെയ്യുന്നതിനായാലും, പുറത്തുപോകുന്നതിനായാലുമെല്ലാം പൊതുവെ മടി തോന്നിക്കുന്ന അന്തരീക്ഷമാണ് മഞ്ഞുകാലത്തേത്. അതിനാല്‍ തന്നെ മഞ്ഞുകാലത്ത് ജീവിതരീതികളില്‍ നല്ലരീതിയിലുള്ള വ്യത്യാസങ്ങള്‍…
Read More » - 7 September
രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണം: കാരണം
ആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ…
Read More » - 7 September
പല്ലിലെ കറ മാറ്റാന്‍ പരീക്ഷിക്കാം ഈ എട്ട് വഴികള്‍…
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലിലെ കറ കളയാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത…
Read More » - 7 September
സാഹിത്യലോകം സംവാദങ്ങൾക്ക് നേതൃത്വം നൽകേണ്ടത് അനിവാര്യം: മന്ത്രി സജി ചെറിയാൻ
തൃശൂർ: മാനവികതയും മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലത്ത് ഇവയെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം സാഹിത്യ ലോകത്തിനുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളഭാഷയെ ലോക…
Read More » - 7 September
ഭക്ഷ്യ സുരക്ഷാ ലൈസൻസ്: അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി…
Read More » - 7 September
ശാസ്താംകോട്ട തടാക തീരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും
കൊല്ലം: ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാർശ നൽകിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്.…
Read More » - 7 September
യുക്രെയ്നില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ വ്യോമാക്രമണം, നിരവധി മരണം
കീവ്: യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.…
Read More » - 7 September
പുതുപ്പള്ളിയില്‍ വോട്ടുകള്‍ സംബന്ധിച്ച് എം.വി ഗോവിന്ദന് ക്യാപ്സ്യൂള്‍ നേരത്തെ ഇറക്കിയെന്ന് കെ സുധാകരന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡിഎ.ഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന ക്യാപ്സൂള്‍ നേരത്തെ ഇറക്കി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന് അപഹാസ്യനായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. എട്ടാം തിയതിയിലേക്കു വച്ചിരുന്ന ക്യാപ്സൂള്‍…
Read More » - 7 September
കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഐസിഎംആര്‍. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍…
Read More » - 7 September
ക്ഷേത്രത്തിൽ ദർശനം: ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം
ഷാരുഖിനൊപ്പം മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ക്ഷേത്ര ദര്‍ശനം നടത്തി
Read More » - 7 September
താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ തൈര്
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടി കൊഴിച്ചില്‍ മാറാനായി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍…
Read More » - 7 September
ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല, തന്റെ ഭര്‍ത്താവിനെ ചിലർ തട്ടിയെടുത്തു: പുതിയ ആരോപണവുമായി നടി രാഖി, വിമർശനം
ആദില്‍ ഖാന് ദുറാനിയുമായി വിവാഹ മോചനം നേടിയില്ല
Read More » - 6 September
കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്
ദുബായ്: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മിഡിൽ ഈസ്റ്റിൽ തൊഴിലവസരം നൽകാൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പ്, യുകെ,…
Read More » - 6 September
മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല:പേര് മാറ്റൽ ചർച്ചയിൽ എം.എ ബേബി
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റിയേക്കുമെന്ന വിവാദങ്ങൾക്കിടെ ബിജെപിയേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എംഎ ബേബി. ആർ എസ്സ് എസ്സ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുകയും…
Read More » - 6 September
കെട്ടിടത്തിൽ നിന്നും വീണു: മലയാളി നഴ്സ് മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. Read Also: 1999…
Read More » - 6 September
1999 ൽ ഒബാമയ്ക്കൊപ്പമിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു, ലൈംഗികബന്ധത്തിലേർപ്പെട്ടു; ആരോപണവുമായി കോൺ ആർട്ടിസ്റ്റ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് കുറ്റവാളിയായ കോൺ ആർട്ടിസ്റ്റ് ലാറി സിൻക്ലെയർ രംഗത്ത്. 1999 ൽ ആയിരുന്നു സംഭവമെന്ന് ആരോപിച്ച ലാറി…
Read More »