News
- Sep- 2023 -7 September
ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം: ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എംഎം മണി
ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ എംഎം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസത്തിന് ഉത്തരവിടണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി…
Read More » - 7 September
ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്ടപ്പെട്ടു, കശ്മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്ന് ഫാറൂഖ് അബ്ദുള്ള
കശ്മീർ: ജനവിരുദ്ധ നയങ്ങൾ കാരണം ജമ്മു കശ്മീരിലെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയും പ്രസക്തിയും നഷ്ടപ്പെട്ടു എന്നും കശ്മീരിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്നും വ്യക്തമാക്കി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ്…
Read More » - 7 September
അപകടം പറ്റിയെന്ന് അറിഞ്ഞ മകന് ആദരാഞ്ജലിനേരുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി, ആരോടുംപറയാതെ ഷീജയും മരണത്തെ വരിച്ചു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.…
Read More » - 7 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,920 രൂപയായി.…
Read More » - 7 September
എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമശേരി സ്വദേശി ഗോപി (64),…
Read More » - 7 September
ഡിജിറ്റൽ കറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇനി പഞ്ചാബ് നാഷണൽ ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്തുന്ന പ്രമുഖ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഡിജിറ്റൽ കറൻസി മേഖലയിലേക്കും ചുവടുകൾ ശക്തമാക്കുകയാണ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 7 September
കളിക്കാന്‍ പോയ ഭിന്നശേഷിക്കാരിയായ 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റിൽ
ബുലന്ദ്ഷഹർ: മാനസിക വെല്ലുവിളി നേരിടുന്ന 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ കുർജനഗർ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീട്ടിൽനിന്നും ഗ്രാമത്തിലെ സമീപ പ്രദേശത്ത്…
Read More » - 7 September
ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ ഇഷ്ടമായില്ലേ? എങ്കിൽ ഇനി ഡിസേബിൾ ചെയ്തുവയ്ക്കാം, പുതിയ പരീക്ഷണവുമായി വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആശയവിനിമയം വേഗത്തിലാക്കാൻ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ. ഓഡിയോ മെസേജുകൾക്ക്…
Read More » - 7 September
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എളമക്കര കറുകപ്പള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം…
Read More » - 7 September
സനാതന ധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ്
തിരുപ്പതി: സനാതന ധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ തീരുമാനം. സംസ്ഥാനത്തെ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 20…
Read More » - 7 September
ആലുവയിലെ 8 വയസ്സുകാരിയുടെ പീഡനം, മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ
കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. കുട്ടി. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാൾ മലയാളിയാണ്. പ്രതിയെ…
Read More » - 7 September
തൃശൂരില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയില്‍
തൃശൂര്‍: മാളയില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന് അനീസ് (22) എന്നിവരാണ് പിടിയിലായത്.…
Read More » - 7 September
ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
അത്യാവശ്യ ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. ക്യാഷ് ബാക്കുകളും, മറ്റ് റിവാർഡുകളും നേടിയെടുക്കാൻ സഹായിക്കുന്നതിനാൽ, ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ സ്വീകാര്യതയാണ് ക്രെഡിറ്റ്…
Read More » - 7 September
ആലുവയിൽ പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തു
കൊച്ചി: ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തുവെന്ന് പൊലീസ്. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം പ്രതിയെ കണ്ടാൽ തിരിച്ചറിയാം എന്ന് കുട്ടി…
Read More » - 7 September
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തി
ജക്കാര്‍ത്ത: ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ജക്കാര്‍ത്തയില്‍ എത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട മീറ്റിംഗുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിൽ വ്യക്തമാക്കി.…
Read More » - 7 September
യൂറോപ്യൻ രാജ്യങ്ങളിൽ ഇനി മെറ്റയുടെ ഈ സേവനങ്ങൾ ലഭിക്കില്ല, കാരണം ഇത്
യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമാക്കുന്ന സേവനങ്ങൾ പരിമിതപ്പെടുത്താൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മെറ്റ. യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ‘ഫേസ്ബുക്ക് ന്യൂസ്’ സേവനം നിർത്തലാക്കാനാണ് മെറ്റയുടെ…
Read More » - 7 September
ഭക്തർ ജീവിച്ചിരിക്കുന്നതു വരെ നമ്മുടെ ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല: സ്മൃതി ഇറാനി
ഡൽഹി: സനാതന ധര്മ്മത്തിനെതിരായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. സനാതന ധർമ്മത്തെ…
Read More » - 7 September
രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ‘ഡോജ്റാറ്റ്’, ജാഗ്രത പാലിച്ചില്ലെങ്കിൽ വിവരങ്ങൾ ഒറ്റയടിക്ക് ചോരും
രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയതരം മാൽവെയർ പ്രചരിക്കുന്നതായി റിപ്പോർട്ട്. അതീവ അപകടകാരിയായ ‘ഡോജ്റാറ്റ്’ (DogeRAT) എന്ന മാൽവെയറാണ് ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. ഫോണിലുള്ള കോണ്ടാക്ടുകൾ,…
Read More » - 7 September
യഹിയയുടെ ഉമ്മ മാത്രല്ല ഭാരതാംബയും സന്തോഷിച്ചിട്ടുണ്ടാവണം, ഈ കാഴ്ചയാണ് വിദ്വേഷം കൊണ്ടും വിഭജനം കൊണ്ടും മുറിച്ചു കളഞ്ഞത്
ഇന്നലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ വീൽചെയറിൽ കണ്ണന്റെ വേഷമണിഞ്ഞ് പങ്കെടുത്ത മുഹമ്മദ് യഹിയ എന്ന കുട്ടി നാടിന്റെ തന്നെ മനം കവർന്നിരിക്കുകയാണ്. ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം എന്നാണ്…
Read More » - 7 September
വന്ദേ ഭാരതിന് നേരെ കല്ലേറ്: മലപ്പുറത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ
മലപ്പുറം: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ. താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലായത്. ഷൊർണൂർ…
Read More » - 7 September
സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: മധ്യവസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി…
Read More » - 7 September
ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം, കണ്ടെത്തിയത് പാടത്ത് നിന്നും രക്തത്തിൽ കുളിച്ച്
എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടി പീഡനത്തിന് ഇരയായി. വിവിധ ഭാഷാ തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ചാത്തൻ പുറത്ത്…
Read More » - 7 September
ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി പരിധികളില്ലാതെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് പ്രിയമേറുന്നു
ലോകത്തിന്റെ ഏതു കോണിൽ നിന്നും പരിധികളും തടസ്സങ്ങളും ഇല്ലാതെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്). ബിബിപിഎസിലെ ക്രോസ് ബോർഡർ ബിൽ…
Read More » - 7 September
സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
നാഗ്പൂർ: ‘ഭരണഘടനയില്‍ പറയുന്ന സംവരണത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു എന്നും സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നതുവരെ സംവരണം തുടരണമെന്നും വ്യക്തമാക്കി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. 2000 വര്‍ഷത്തിലേറെയായി, സമൂഹത്തിലെ…
Read More » - 7 September
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെയാണ് മഴ തുടരുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്…
Read More »