News
- Aug- 2023 -24 August
ചരിത്രം പകവീട്ടുന്നത് ഇങ്ങനെയാണ്, ശാസ്ത്ര പുരോഗതി മാത്രമല്ല രാഷ്ട്രീയമായ ഇച്ഛാശക്തി കൂടിയാണ് ഇന്ധനം: വൈറൽ കുറിപ്പ്
ചന്ദ്രയാൻ ചന്ദ്രനിൽ എത്തിയതോടെ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വിവിധ തരം പോസ്റ്റുകളാണ് ചർച്ചയാകുന്നത്. രാജ്യത്തിന്റെ പരാജയ ദുഃഖം ആഘോഷിക്കാൻ കാത്തു നിന്നവർക്കിടയിലേക്കാണ് ഇന്ന് വിജയത്തിന്റെ ചിരിയുമായി…
Read More » - 24 August
കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ദന്തല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ അനസ് ആണ് മരിച്ചത്. Read Also : ചന്ദ്രയാനിലെ ചായക്കടക്കാരൻ:…
Read More » - 24 August
കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച കേസ്: യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും
തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ കരിമണ്ണൂര്‍…
Read More » - 24 August
ചന്ദ്രയാനിലെ ചായക്കടക്കാരൻ: അനുവാദം കൂടാതെ തന്റെ കലാസൃഷ്ടി ദുരുപയോഗിച്ചതിനെതിരെ പരാതിയുമായി കലാകാരൻ
ബംഗളുരു : ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം രാജ്യം മുഴുവൻ പ്രതീക്ഷാ നിർഭരമായ മനസ്സോടെ കാത്തിരിക്കുമ്പോൾ ആണ് നടൻ പ്രകാശ് രാജ് ചന്ദ്രയാൻ ചന്ദ്രനിൽ ചെല്ലുമ്പോൾ അവിടെ ചായക്കടക്കാരൻ…
Read More » - 24 August
ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ട്വിറ്ററിലൂടെയാണ് (എക്സ്) ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് ആശംസകളുമായി യു.എസ് വൈസ്പ്രസിഡന്റ്…
Read More » - 24 August
യുട്യൂബറായ ആയുർവേദ ഡോക്ടർ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ: കേസെടുത്ത് പൊലീസ്
പാലക്കാട്: ആയുർവേദ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ്…
Read More » - 24 August
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയ്ക്ക് ശമനമായില്ല, മരണസംഖ്യ ഉയരുന്നു
ഷിംല: ഹിമചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുമായി 13 പേര് കൂടി മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ്,…
Read More » - 24 August
‘ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: ചന്ദ്രയാൻ-3 വിജയത്തിൽ ദുബായ് ഭരണാധികാരി
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്…
Read More » - 24 August
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ ഈ ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ…
Read More » - 24 August
ഭവന-വാഹന വായ്പകൾക്ക് പ്രോസസിംഗ് ഫീസ് നൽകേണ്ട! പരിമിതകാല ഓഫറുമായി ഈ ബാങ്ക്
ഭവന-വാഹന വായ്പകൾക്കുള്ള പ്രോസസിംഗ് ഫീസ് ഒഴിവാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക്. ക്രെഡിറ്റ് സ്കോർ നിശ്ചിത പരിധിക്ക് മുകളിലുള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റു…
Read More » - 24 August
കെമിക്കല്‍ ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ചു: നിരവധി പേര് ആശുപത്രിയില്‍
അഹമ്മദാബാദ്: കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം നടന്നത്. ജില്ലയിലെ സരോദ്…
Read More » - 24 August
കണ്ണൂർ സർവ്വകലാശാലാ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ല: കെ കെ ശൈലജ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ . തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് കെ കെ ശൈലജ…
Read More » - 24 August
വിവാഹ തലേന്ന് വരന്റെ വീട്ടില്‍ കാമുകിയും സംഘവും നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കള്‍ക്കും പരിക്ക്,വിവാഹം മുടങ്ങി
മലപ്പുറം:വിവാഹ തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയും സംഘവും എത്തി നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്ക്. മലപ്പുറത്താണ് സംഭവം നടന്നത്. വരന്…
Read More » - 24 August
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഡോക്ടര്‍മാരെയും നഴ്സുമാരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നിയമോപദേശം തേടിയത്.…
Read More » - 24 August
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു! ഇന്നും കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 24 August
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 24 മണിക്കൂറിനുള്ളില്‍ ഒന്നേകാൽ കോടിയുടെ സ്വര്‍ണ്ണവുമായി പിടിയിലായത് 3 പേർ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണ വേട്ട. 24 മണിക്കൂറിനിടയിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി മൂന്ന് പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. കാസർഗോഡ് സ്വദേശി അഷറഫ്, മലപ്പുറം…
Read More » - 24 August
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം
ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ…
Read More » - 24 August
കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം…
Read More » - 24 August
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’- കണ്ണൂർ സർവകലാശാല സിലബസിൽ പാഠ്യവിഷയമായി കെ കെ ശൈലജയുടെ ആത്മകഥ: വിവാദം
കൊച്ചി: കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ…
Read More » - 24 August
ഓണം സ്പെഷ്യല്‍ ഡ്രൈവ്: വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി
ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി…
Read More » - 24 August
ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ ഇന്ത്യ
തിരുവനന്തപുരം: ചന്ദ്രയാന്‍-3ന്റെ ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന് ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം.…
Read More » - 24 August
എക്സിൽ ഇനി വാർത്തകളുടെ റീച്ച് കുറഞ്ഞേക്കും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ വാർത്തകളുടെ റീച്ച് കുറയാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, എക്സിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ തലക്കെട്ട് പ്രദർശിപ്പിക്കില്ലെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് വാർത്തകളുടെ…
Read More » - 24 August
കെ ഫോൺ: സംസ്ഥാന സർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എജി
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിനടത്തിപ്പിന് കരാറെടുത്ത ബെൽ കൺസോർഷ്യത്തിന് 109.38 കോടി രൂപ മുൻകൂറായി നൽകിയതിലൂടെ സംസ്ഥാനസർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. പലിശയിനത്തിൽ…
Read More » - 24 August
തൊണ്ടയിലെ കാൻസർ; തുടക്കത്തിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
2020-ൽ ഒരു കോടിയിലധികം ആളുകൾ കാൻസർ ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ 6-ൽ1 മരണവും ക്യാൻസർ മൂലമാണ്. എന്നിരുന്നാലും, ക്യാൻസറിന്റെ മിക്ക…
Read More » - 24 August
എല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണം: ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തിൽ കോൺഗ്രസിന്റെ അവകാശവാദം
രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ സ്വന്തം കീശയിലാക്കാൻ കോൺഗ്രസ്. സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ മാത്രമല്ല, കേരളത്തിൽ…
Read More »