News
- Aug- 2023 -24 August
എല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണം: ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തിൽ കോൺഗ്രസിന്റെ അവകാശവാദം
രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ സ്വന്തം കീശയിലാക്കാൻ കോൺഗ്രസ്. സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ മാത്രമല്ല, കേരളത്തിൽ…
Read More » - 24 August
ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി: മൂന്നാറിലെ ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ പൊലീസ്
മൂന്നാർ: ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്, നടപടിയുമായി പൊലീസ്. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളിൽ…
Read More » - 24 August
സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന് ഇന്ന് ഭാഗിക തുടക്കമാകും. എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. അർഹരായവർക്ക് റേഷൻ കടകളിൽ…
Read More » - 24 August
മുഖം മറച്ചെത്തി പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ചു: അന്വേഷണം
മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ മോഷണം പോയി. മൂന്നാർ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ വാഹനമാണ് മോഷണം പോയത്. ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത്…
Read More » - 24 August
ഇന്ത്യയിൽ നിന്നും പഞ്ചസാര കടൽ കടക്കില്ല! കയറ്റുമതി നിയന്ത്രണം ഉടൻ
രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കുറി വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവെടുപ്പിനെ…
Read More » - 24 August
ഓണാവധിക്കാലത്തിനായി മൂന്നാര്‍ ഒരുങ്ങുന്നു: നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍. ഡിടിപിസിയുടെ ഓഫീസിന് പിന്‍വശത്തും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പദ്ധതികളാണ്…
Read More » - 24 August
സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ മർദ്ദിച്ചു: മീശ വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. യുവതി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. സോഷ്യൽ…
Read More » - 24 August
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ, 10 വിമാനങ്ങൾ ഉടൻ വാടകയ്ക്ക് എടുക്കും
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വീണ്ടും ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 10 വിമാനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് ഇൻഡിഗോയുടെ തീരുമാനം. ഇത് സംബന്ധിച്ച വാടകക്കരാറിൽ…
Read More » - 24 August
ജമ്മുകാശ്മീരിൽ 10,000 അടി ഉയരത്തിൽ കുടുങ്ങിയ ട്രക്കിംഗ് സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം
ജമ്മുകാശ്മീരിൽ ട്രക്കിംഗിന് എത്തിയ സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. 10,000 അടി ഉയരത്തിൽ കുടുങ്ങിക്കിടന്ന ട്രക്കിംഗ് സംഘത്തിനാണ് ഇന്ത്യൻ സൈന്യം രക്ഷകരായി മാറിയത്. ഗാന്ദർബാർ ജില്ലയാണ് സംഭവം.…
Read More » - 24 August
സിപിഎം നേതാവ് എസി മൊയ്തീൻ നടത്തിയത് 29 കോടിയുടെ കൊള്ള: ആരോപണവുമായി അനിൽ അക്കര
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്കിലെ 300 കോടി…
Read More » - 24 August
ചന്ദ്രയാൻ-3: ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ ഇനി ചുരുളഴിയും, ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി
ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ പുറത്തെത്തി. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് റോവർ പുറത്തെത്തിയത്. ഇത് സംബന്ധിച്ച…
Read More » - 24 August
ജെയ്കിനായി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന…
Read More » - 24 August
എൽനിനോ പ്രതിഭാസം: സംസ്ഥാനത്ത് ഒരാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. കാലവർഷം ദുർബലമായി തുടരുന്ന സാഹചര്യത്തിലാണ് താപനില ഉയരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, തിരുവനന്തപുരം, കൊല്ലം…
Read More » - 24 August
അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനം, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ വർദ്ധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വർദ്ധനവ് സംബന്ധിച്ച് പഠനം നടത്താൻ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ഐടി…
Read More » - 24 August
തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസ്: പ്രതികളെ തേടി അന്വേഷണസംഘം ഇന്ന് ഹരിയാനയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി അന്വേഷണസംഘം ഇന്ന് ഹരിയാനയിൽ പരിശോധന നടത്തിയേക്കും. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് ഡെല്‍ഹിയിലെത്തും. പിന്നീട് ഹരിയാനയിലേക്ക്…
Read More » - 24 August
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തലയിൽ വേദന, ഹെല്‍മെറ്റ് ഊരിയപ്പോൾ പാമ്പ്, യുവാവിന് കടിയേറ്റു
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹെൽമറ്റിനുള്ളിലിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് പരിക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് തിരക്കിട്ട് പോകുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് കിലോമീറ്റര്‍ ദൂരം…
Read More » - 24 August
ഒടുവിൽ ആശ്വാസ നടപടി! കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം വിതരണം ചെയ്തു
കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം വിതരണം ചെയ്തു. ജൂലൈ മാസത്തെ കുടിശ്ശികയാണ് ഇത്തവണ നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയിട്ടുള്ളത്. ഇക്കുറി തൊഴിൽ…
Read More » - 24 August
പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എഎസ്ഐ
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക്…
Read More » - 24 August
ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറിയുമായി കൃഷി വകുപ്പ്, പച്ചക്കറി ചന്തകൾ നാളെ മുതൽ ആരംഭിക്കും
മലയാളികൾക്ക് ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറി വിതരണം ചെയ്യാൻ ഒരുങ്ങി കൃഷി വകുപ്പ്. കുറഞ്ഞ വിലയിൽ പച്ചക്കറി ലഭ്യമാകുന്ന പച്ചക്കറി ചന്തകൾക്കാണ് നാളെ മുതൽ തുടക്കമാകുന്നത്. കൃഷി…
Read More » - 24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 24 August
‘ഹോട്ടൽ മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിന്നിൽ ഒളിക്യാമറ, ശരിക്കും പേടിച്ചു’: തുറന്നു പറഞ്ഞ് നടി കൃതി
ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവനടി കൃതി ഖർബന്ദ. ഹോട്ടൽ മുറിയിൽ നിന്ന് ഒളികാമറ കണ്ടെത്തിയെന്നും താൻ ശരിക്കും…
Read More » - 24 August
സംസ്ഥാനത്ത് 9 ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര ചൂടിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയെക്കാള്‍ മൂന്ന് മുതല്‍…
Read More » - 24 August
സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് പുതിയ ചട്ടത്തില്‍ നിര്‍ദ്ദേശമുണ്ട്. ഇവയില്‍…
Read More » - 24 August
അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ
മധുര: അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നല്‍കണമെന്ന് ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ…
Read More » - 24 August
ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം…
Read More »