News
- Jun- 2017 -9 June
ബ്രിട്ടനില്‍ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യഫലസൂചനകള്‍
ലണ്ടന്‍: ഇത്തവണ ആര്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്ന കാത്തിരിപ്പിലാണ് ബ്രിട്ടന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി…
Read More » - 9 June
പവർകട്ട്; റിട്ട.ജഡ്ജി വൈദ്യുതി ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു
ന്യൂഡല്‍ഹി: റിട്ട.ജഡ്ജി വൈദ്യുതി ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. റിട്ട.ജഡ്ജി അടിയ്ക്കടി ഉണ്ടാകുന്ന പവര്‍കട്ടിൽ കലിപൂണ്ടാണ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഹരിയാണ വൈദ്യുതി ഭവനിലെ…
Read More » - 9 June
രാജ്യത്തെ 23 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ മലേഷ്യ വരുന്നു
ചെന്നൈ: മലേഷ്യന്‍ സര്‍ക്കാര്‍ രാജ്യത്തെ 23 റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി ഏറ്റെടുക്കാന്‍ രംഗത്ത്. ചെന്നൈ സെന്‍ട്രലും കോഴിക്കോടും ഇതിൽ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ സ്റ്റേഷനുകളുടെ…
Read More » - 9 June
ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായി പിടിയില്‍
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായിയെ പോലീസ് പിടികൂടി. ഡല്‍ഹിയിലെ ഒരു കേന്ദ്രത്തില്‍നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുനൈദ് ചൗധരി എന്നാണ് ഇയാളുടെ പേര്. ഷക്കീലിന്റെ ഡല്‍ഹിയിലുള്ള…
Read More » - 9 June
സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം നടന്നത്. ജില്ലാസെക്രട്ടറി പി. മോഹനന്…
Read More » - 9 June
ആരാധകര്‍ക്ക് രജനികാന്തിന്റെ വക ഒരു സന്തോഷവാര്‍ത്ത
ചെന്നൈ: ആരാധകര്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന വ്യക്തിത്വമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരാധകരെ അദ്ദേഹം നിരാശപ്പെടുത്താറുമില്ല. അധികംവൈകാതെ ആരാധകരുമായി താന്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് താരം പറയുന്നു. കാലൈ…
Read More » - 9 June
അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര
ആതിരപ്പിള്ളി: അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര. കേരള ടൂറിസം വകുപ്പാണ് അതിരപ്പിള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്രയ്ക്ക് സംവിധാനം ഒരുക്കിയത്. രാവിലെ എട്ടുമണിക്ക് അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിള്‍…
Read More » - 9 June
ആഭ്യന്തര വിമാനയാത്രയ്ക്ക് ചില പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: മിക്ക കാര്യങ്ങള്‍ക്കും ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. അതുപോലെ ആഭ്യന്തര വിമാന യാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ടിക്കറ്റ് ബുക്കിംഗിന്…
Read More » - 8 June
യൂത്ത് ലോകകപ്പ് ; ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്
സിയൂൾ : ഇരുപത് വയസ്സിന് താഴെയുള്ളവരുടെ യൂത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക്…
Read More » - 8 June
പുതിയ മദ്യനയം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ജനവിരുദ്ധമായ പുതിയ മദ്യനയം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ മുന്നോട്ടല്ല പിന്നോട്ട് നയിക്കുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. മുൻ യുഡിഎഫ്…
Read More » - 8 June
നിലപാട് കർശനമാക്കി ഖത്തർ
ഖത്തർ ; വിദേശനയത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് ഖത്തർ. വിദേശ കാര്യ മന്ത്രി അൽജസീറ ചാനലിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. വിദേശ നയം അടിയറവ് വെച്ചുള്ള വിട്ട് വീഴ്ചക്ക്…
Read More » - 8 June
തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയുമായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശിക്കർ ധവാന്റെ സെഞ്ചുറിയിൽ ഉയർത്തിയ 322 റൺസ്…
Read More » - 8 June
അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഫ്.ബി.ഐയുടെ മുന്‍ തലവന്‍
വാഷിങ്ടണ്‍ : അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ. സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ്ബിഐയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും…
Read More » - 8 June
സംഗീതവും നാല് ലിറ്റർ ബിയറും; കൂടുതല്‍ പാല് ലഭിക്കാന്‍ പശുക്കൾക്ക് ഈ കർഷകൻ നൽകുന്നത് ഇവയൊക്കെ
ബെൽജിയം: കന്നുകാലി കര്‍ഷകനായ ഹ്യുഗസ് ഡെര്സെല്ലി എന്നയാള്‍ കൂടുതൽ പാൽ ലഭിക്കാനായി പശുക്കൾക്ക് നൽകുന്നത് നാല് ലിറ്റര്‍ ബിയർ. സംഗീതവും ബിയറും പശുക്കള്‍ക്ക് നല്ലതാണെന്ന് താന്‍ വായിച്ച്…
Read More » - 8 June
അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കൊല്ലത്തെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 8 June
പ്ലസ്ടുക്കാരെ നാവിക സേന വിളിക്കുന്നു
ഇന്ത്യൻ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്കീമിലേക്ക് പ്ലസ്ടുക്കാരെ നാവിക സേന വിളിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവരും…
Read More » - 8 June
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ. പാർട്ടി ഓഫീസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് തിരുവള്ളൂരിൽ മുസ്ലീം ലീഗും, വടകര, കൊയിലാണ്ടി താലൂക്കില്‍ സംഘ പരിവാര്‍ സംഘടനകളുമാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്.…
Read More » - 8 June
തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്കാന്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. സ്കാൻ ചെയ്യുന്ന ഡോക്യൂമെന്റുകൾ പലതും കംപ്യൂട്ടറുകളിൽ തന്നെ…
Read More » - 8 June
ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ ആകാശ പാതയില്‍ മാറ്റം
യുഎഇ-ഖത്തര്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനപാതയില്‍ മാറ്റം വരുത്തി. എല്ലാ ദിവസവും ദോഹയിലേക്ക് പോകുന്ന ജെറ്റ് എയര്‍വേയ്സും ഇതില്‍ ഉള്‍പ്പെടും. ദോഹയില്‍…
Read More » - 8 June
കാണാം കിടിലം ഹ്രസ്വ ചിത്രം; പ്രമേയം സ്വന്തം കല്യാണം
സമൂഹ മാധ്യമങ്ങളില്‍ ഒരു സിനിമയുണ്ടാക്കിയ കല്യാണം എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടുകയാണ്. ജോജോ ദേവസി രചനയും സംവിധനവും നിര്‍വഹിച്ച ചിത്രം അയാളുടെ തന്നെ സ്വന്തം…
Read More » - 8 June
അവര്‍ ആരും മൊബൈല്‍ എടുക്കുന്നത് കണ്ടില്ല, വായിക്കാതെ പോകരുത് രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തിരക്കഥാകൃത്ത് രഘുനാഥ് പലേരി മുന്‍പൊരിക്കല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ഈ കുറിപ്പ് വളരെ വ്യത്യസ്തമായിട്ടാണ് രഘുനാഥ് പലേരി അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 8 June
വിവാദ ചിത്രം തിയേറ്ററുകളിലേക്ക്
വിവാദം വഴിമുടക്കിയ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിലേക്ക്. സ്ത്രീകളുടെ ആസക്തികള്‍ പച്ചയായി ദൃശ്യവത്കരിക്കപ്പെടുന്നവെന്ന ആരോപണമാണ് വിവാദത്തിനിടയാക്കിയത് . ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ…
Read More » - 8 June
മോഹന്‍ലാലോ കമല്‍ഹാസനോ കേമന്‍? മണിരത്നം പറയും
മികവുറ്റ നടന്മാരെ വച്ച് ഏറ്റവും മികച്ചതാരെന്ന രീതിയില്‍ താരതമ്യപ്പെടുത്തുന്ന രീതി പ്രേക്ഷകര്‍ക്കിടയിലുള്ള ഒരു പതിവ് ശീലമാണ്. സിനിമാ രംഗത്ത് നിന്നുള്ളവരും അതേ രീതിയില്‍ നടന്മാരെ വിലയിരുത്താറുണ്ട്. ചിലര്‍…
Read More » - 8 June
റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ച് യുഎഇ വെളിപ്പെടുത്തുന്നു
അബുദാബി ; റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റെസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തിയെന്നുള്ള പ്രചാരണങ്ങൾ…
Read More » - 8 June
ആകാശപാത ഉപയോഗിക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി യുഎഇ
ദുബായ്: തങ്ങളുടെ പരിധിയിൽ ആകാശപാതയിൽ വിമാനങ്ങൾക്ക് പറക്കാൻ നിയന്ത്രവുമായി യുഎഇ. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേയ്സ് , ഇൻഡിഗോ എന്നീ വിമാനസർവീസുകളെ ഈ…
Read More »