News
- Aug- 2023 -22 August
സൗജന്യ റീചാർജ്, അതും കേന്ദ്രസർക്കാർ വക! സോഷ്യൽ മീഡിയ സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വ്യക്തത വരുത്തി കേന്ദ്രം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഉപഭോക്താക്കൾക്ക് 239 രൂപയുടെ റീചാർജ് സൗജന്യമായി കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന തരത്തിലാണ് വ്യാജ സന്ദേശം…
Read More » - 22 August
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ: എഎൻ ഷംസീർ
കൊച്ചി: കേരളത്തിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും…
Read More » - 22 August
മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ: മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കം
വർക്കല: മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി(54)യുടെ മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. Read Also : മറികടക്കാൻ ശ്രമിക്കുന്നതിനിടെ…
Read More » - 22 August
കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട്…
Read More » - 22 August
മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25) ആണ്…
Read More » - 22 August
1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക് സപ്ലൈകോയില്‍ 612 രൂപ മാത്രം
തൃശൂര്‍: 13 ഇനങ്ങള്‍ക്ക് സബ്സിഡി നിരക്കുമായി സപ്ലൈകോ സജീവം. തേക്കിന്‍കാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്,…
Read More » - 22 August
സബ്വേ ശൃംഖല റോർക്ക് ക്യാപിറ്റലിന് സ്വന്തമായേക്കും, ഓഹരികൾ ഉടൻ ഏറ്റെടുക്കാൻ സാധ്യത
പ്രമുഖ ഭക്ഷണശാല ശൃംഖലയായ സബ്വേയെ ഏറ്റെടുക്കാൻ ഒരുങ്ങി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ റോർക്ക് ക്യാപിറ്റൽ. റിപ്പോർട്ടുകൾ പ്രകാരം, 960 കോടി ഡോളറിനാണ് ഓഹരികൾ സ്വന്തമാക്കുക. ഈ ആഴ്ച…
Read More » - 22 August
കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികന് പരിക്ക്
ചങ്ങരംകുളം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)വിനാണ് പരിക്കേറ്റത്. Read Also : നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ…
Read More » - 22 August
ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യ, ചൈന,…
Read More » - 22 August
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ, ചന്ദ്രയാൻ -3 ലാൻഡിംഗ് പ്രോഗ്രാമിൽ പങ്കെടുക്കും
മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആ ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന ഡീബൂസ്റ്റിങ് പ്രക്രിയ…
Read More » - 22 August
കുറ്റകൃത്യങ്ങള്‍ കൂടുതലും നടക്കുന്നത് അമാവാസി നാളുകളില്‍
ലക്നൗ: കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തര്‍ പ്രദേശ് ഡിജിപി വിജയകുമാര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന…
Read More » - 22 August
കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട കാർസ്, വില വർദ്ധനവ് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് കാറുകളുടെ വില വർദ്ധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ മുതലാണ് തിരഞ്ഞെടുത്ത വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ, ആഭ്യന്തര വിപണിയിൽ…
Read More » - 22 August
കെ എൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും…
Read More » - 22 August
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പോസ്റ്റ് :നടൻ പ്രകാശ് രാജിനെതിരെ കേസ്
ബംഗളൂരു: രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടന നേതാക്കളുടെ…
Read More » - 22 August
ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ്…
Read More » - 22 August
ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
നെടുമങ്ങാട്: ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് പിടിയിലായത്. Read Also : സേവനത്തിനു നികുതി…
Read More » - 22 August
തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു, ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനൊങ്ങി കേന്ദ്രം
തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ പ്രവർത്തനം കൃത്യമായി വിശകലനം ചെയ്യുന്നതിനായി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. പദ്ധതിയുമായി…
Read More » - 22 August
‘കുറച്ച് മുസ്ലീങ്ങൾ മരിച്ചാലും പ്രശ്നമില്ല’; വർഗീയ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി
ന്യൂഡൽഹി: രാജ്യത്തെ 22 കോടി മുസ്ലിംകളിൽ ഒന്നോ രണ്ടോ കോടി പേർ മരിച്ചാൽ പ്രശ്നമില്ലെന്ന് പ്രസംഗിച്ച കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി വിവാദത്തിൽ. പാർട്ടിയിലെ ചില നേതാക്കൾ…
Read More » - 22 August
മാധ്യമ പ്രവർത്തകർക്കായി വമ്പൻ ഓഫർ! ഉയർന്ന വരുമാനം നേടാം, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
മാധ്യമ പ്രവർത്തകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് എക്സ് സിഇഒ ഇലോൺ മസ്ക്. എക്സ് പ്ലാറ്റ്ഫോമിലേക്ക് മാധ്യമ പ്രവർത്തകരെ ആകർഷിക്കുന്നതിനായി വമ്പൻ ഓഫറുകളാണ് മസ്കിന്റെ വാഗ്ദാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 22 August
നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം: അറിയേണ്ടതെല്ലാം
നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് വിശദമാക്കി കേരളാ പോലീസ്. ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ…
Read More » - 22 August
ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നു: കിണറുകളിൽ സ്ഫോടനം, സംഭവം മലപ്പുറത്ത്
മലപ്പുറം: ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല. പെരിന്തൽമണ്ണയിൽ ആണ് സംഭവം. കിണറ്റിന് മുകളിലെ തീ…
Read More » - 22 August
സേവനത്തിനു നികുതി ഈടാക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി നികുതി അടക്കാത്തത്: ജോയ് മാത്യു
കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
Read More » - 22 August
കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കൂത്താട്ടുകുളം: വർക്ക് ഷോപ്പിൽ കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം പരിയാരത്ത് കിഴക്കേതിൽ പി.ഡി. സജി (49), കൂത്താട്ടുകുളം പള്ളിപ്പറമ്പിൽ പി.എൻ. സാജൻ (50) എന്നിവർക്കാണ്…
Read More » - 22 August
ഒടുവിൽ ഗോ ഫസ്റ്റിൽ നിന്ന് പടിയിറങ്ങി പൈലറ്റുമാർ! എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക്
രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിൽ നിന്നും പൈലറ്റുമാർ രാജിവച്ചു. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് നിരവധി ജീവനക്കാർ രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാർ കൂട്ടത്തോടെ…
Read More » - 22 August
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ…
Read More »