News
- Aug- 2023 -21 August
‘ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കും, ആ ഗണപതിയെ ആണ് ഷംസീർ മിത്താണെന്ന് പറഞ്ഞത്’
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശത്തിനെതിരാണ് വിശ്വാസ സമൂഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കുകയും…
Read More » - 21 August
വീടിന്റെ ജനൽ കമ്പി അറുത്ത് കവര്‍ന്നത് 15 പവൻ, പൊലീസ് നായ മണം പിടിച്ച് അയൽവാസിയുടെ വീട്ടിൽ, ഒടുവില്‍ സംഭവിച്ചത്
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനൽ കമ്പി അറുത്ത് 15 പവൻ കവർന്ന കേസില്‍ അയൽക്കാരൻ മണിക്കൂറുകൾക്കകം പിടിയിൽ. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിൽ ആണ്…
Read More » - 21 August
‘റഷ്യയുടെ ലൂണ 25 വീണു, ഗണപതി പൂജ ചെയ്ത ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും’; കെ സുരേന്ദ്രൻ
റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണെന്നും, ഗണപതി…
Read More » - 21 August
ചന്ദ്രയാൻ-3 എന്ന് ചന്ദ്രനിലിറങ്ങും? തീയതിയും സമയവും പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ലാൻഡർ മൊഡ്യൂൾ (എൽഎം) രണ്ടാമത്തേതും അവസാനത്തേതുമായ ഡി-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനോട് കൂടുതൽ അടുത്തു. ഇതോടെ, ചന്ദ്രനോട് ഏറ്റവും അടുത്തുള്ള…
Read More » - 21 August
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പുൽവാമ: ഞായറാഴ്ച ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും സുരക്ഷാ സേനയും സ്ഥലത്തുണ്ടെന്ന് കശ്മീർ…
Read More » - 21 August
രഹസ്യ വിവരത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ്: തൃശൂരില്‍ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും
തൃശൂര്‍: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ…
Read More » - 21 August
‘ചാണ്ടി ഉമ്മന്‍ പേടി’; സഹതാപ തരംഗത്തിന്റെ ഒഴുക്കിൽ ഇനി ജയിക്കാനാകില്ലെന്ന് തോമസ് ഐസക്
കോട്ടയം: പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യു.ഡി.എഫ് കരുതിയിരുന്നതെന്നും എന്നാൽ ആ…
Read More » - 21 August
കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു: ഷോക്കിംഗ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ഡയറക്ടര്‍ ജനറല്‍…
Read More » - 21 August
അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പിടിയില്‍
അബുദാബി: പരസ്യമായി പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പിടിയിലായി. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്സ് താമസ…
Read More » - 21 August
ജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും, കേന്ദ്രം ഇടപെട്ടു
ന്യൂഡല്‍ഹി: ഉയര്ന്നുനില്ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. തിങ്കളാഴ്ച മുതല്‍ കിലോഗ്രാമിന് 25…
Read More » - 20 August
ആക്സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകും: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ആക്സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകാൻ ചെയ്യേണ്ട രീതി വിശദമാക്കി കേരളാ പോലീസ്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ…
Read More » - 20 August
സ്റ്റേഷനിലെ കസേരയിൽ ഇരുന്നു: എസ്ഐ ഹൃദ്രോഗിയെ തല്ലിച്ചതച്ചു
പത്തനംതിട്ട: മധ്യവയസ്കനെ എസ്ഐ തല്ലിച്ചതച്ചതായി ആരോപണം. ഹൃദ്രോഗിയായ മധ്യവയസ്കനെ എസ്ഐ മർദ്ദിച്ചത്. അയൂബ് ഖാൻ എന്ന വയോധികനാണ് മർദ്ദനത്തിരയായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ…
Read More » - 20 August
എന്താണ് എഫ്ഐആർ: അറിയാം ഇക്കാര്യങ്ങൾ
എന്താണ് എഫ്ഐആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന…
Read More » - 20 August
സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: സിപിഎം നേതാവിന് സസ്പെൻഷൻ
പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ സിപിഎം ഒരു വർഷത്തേക്ക്…
Read More » - 20 August
പല്ലിൽ ഇടയ്ക്കിടെ പുളിപ്പ് അനുഭവപ്പെടുന്നവർ അറിയാൻ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പോഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്.…
Read More » - 20 August
എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കം: കേന്ദ്ര സർക്കാരിനെതിരെ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം…
Read More » - 20 August
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് അഖില്‍ മാരാര്‍
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് അഖില്‍ മാരാര്‍
Read More » - 20 August
മുഖക്കുരു തടയാന്‍ തക്കാളി തൊലി
എല്ലാ പ്രായക്കാരിലും മുഖക്കുരു വരാം. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്. മുഖക്കുരു തടയാൻ ഇതാ ചില വഴികൾ. തക്കാളിയുടെ…
Read More » - 20 August
വർത്തമാനം നിങ്ങൾക്കരികിലാണ്, അത് ജീവിക്കൂ… ആനന്ദം കണ്ടെത്തൂ…
എങ്ങനെയാണ് ജീവിക്കേണ്ടത്? എന്തിനാണ് നാം ജീവിക്കുന്നത്?. എന്നെങ്കിലും ഇക്കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചോദിച്ചാൽ പറയും എനിക്ക് വേണ്ടിയാണ്, കുടുംബത്തിനു വേണ്ടിയാണ് എന്നൊക്കെ. ശരിക്കും എങ്ങനെയാണ് ജീവിക്കേണ്ടത്. അധികം ആലോചിക്കാനൊന്നുമില്ല,…
Read More » - 20 August
പിണറായി തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശൻ: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ എൽഡിഎഫും, യുഡിഎഫും…
Read More » - 20 August
ബ്രാഹ്മണകുടുംബം, ബീഫ് കഴിച്ചത് കല്യാണത്തിന് ശേഷം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കള്ള് ഷാപ്പിൽ: അനുശ്രീക്ക് നേരെ വിമർശനം
ബ്രാഹ്മണകുടുംബം, ബീഫ് കഴിച്ചത് കല്യാണത്തിന് ശേഷം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കള്ള് ഷാപ്പിൽ : നടി അനുശ്രീക്ക് നേരെ വിമർശനം
Read More » - 20 August
ബഡ്ജറ്റ് നിരക്കിൽ കിടിലൻ ഇയർ ബഡ്സുമായി നോയിസ് എത്തി, അറിയാം പ്രധാന സവിശേഷതകൾ
ജനപ്രിയ വെയറബിൾ, ഓഡിയോ ഗാഡ്ജെറ്റ് നിർമ്മാതാക്കളായ നോയിസ് ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന പുതിയൊരു ഇയർ ബഡ്സ് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോയിസ് ബഡ്സ് വിഎസ്106 ടി…
Read More » - 20 August
വീടിന്റെ ജനൽകമ്പി അറുത്ത് മാറ്റി മോഷണം: നഷ്ടപ്പെട്ടത് 15 പവൻ സ്വർണം, മോഷ്ടാവ് മണിക്കൂറിനുള്ളിൽ പിടിയിൽ
തിരുവനന്തപുരം: വീടിന്റെ ജനൽകമ്പി അറുത്ത് മാറ്റി 15 പവൻ സ്വർണം കവർന്നു. സംഭവത്തിൽ പള്ളിപ്പുറം പുതുവൽ വീട്ടിൽ ഹുസൈനെ(27) അറസ്റ്റ് ചെയ്തു. മംഗലപുരം പൊലീസ് ആണ് അറസ്റ്റ്…
Read More » - 20 August
ഒഡീഷ മെട്രോ റെയിൽ പദ്ധതി: 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 20 സ്റ്റേഷനുകൾ ഉൾപ്പെടുത്തും, ആദ്യ ഘട്ട നിർമ്മാണം ഉടൻ
ഒഡീഷ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമ്മിക്കുക. ഇതിൽ 20 സ്റ്റേഷനുകൾ…
Read More » - 20 August
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി…
Read More »