News
- Apr- 2017 -6 April
മഹിജയോട് സര്‍ക്കാരും പോലീസും കാട്ടിയ ക്രൂരതയെ കുറിച്ച് മാതൃഭൂമി വാര്‍ത്താ അവതാരകന് വേണുവിന്റെ വാക്കുകള്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നത് : ഇടതുപക്ഷ സഹയാത്രികനെപ്പോലും രോഷാകുലനാക്കിയ മഹിജാ മര്‍ദ്ദനം
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണ് പഴമൊഴി. എന്നാൽ ഇവിടെ ശരി അമ്മയുടെ കൂടെയാണ്. അതുകൊണ്ട് തന്നെ രണ്ട് പക്ഷമായി നിൽക്കാൻ കേരളത്തിനാകില്ല. പക്ഷേ, എന്നിട്ടും തെറ്റുകളെ…
Read More » - 6 April
ദുബായ് ബീച്ചില്‍ ഈ ഏഴ് നിയമങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കണം : നിയമം പാലിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷയും ഉയര്‍ന്ന പിഴയും
ദുബായ് : ദുബായില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദുബായ് മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. കടല്‍ ജലത്തില്‍ ഉയര്‍ന്ന മെര്‍ക്കുറിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.…
Read More » - 6 April
അബുദാബിയിലെ പ്രധാന പാലം അടയ്ക്കുന്നു
അബുദാബി•അബുദാബിയിലെ ദ്വീപുകളിലേക്കുള്ള പാതയില്‍ ഈ വാരാന്ത്യം വന്‍ ഗതാഗതക്കുരുക്കിന് സാധ്യത. അല്‍-മഖ്ത പാലം അറ്റകുറ്റപ്പണികള്‍ക്കായി താല്കാലികമായി അടയ്ക്കുന്നത് മൂലമാണിത്. പാലത്തിന്റെ രണ്ട് ലൈനുകള്‍ ആണ് അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി…
Read More » - 6 April
മുതലയുടെ വായില്‍നിന്ന് കൂട്ടുകാരിയെ രക്ഷിച്ച ആറുവയസുകാരി വര്‍ത്തകളില്‍ നിറയുന്നു
കൂട്ടകാര്ക്കുവേണ്ടി ജീവന് കൊടുക്കേണ്ടി വന്നാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. മറ്റ് ചിലര്‍ തനിക്കൊന്നും സംഭവിക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടക്കുന്നവരുമുണ്ട്. ഇവര്ക്കുമുന്നിലാണ് ഈ ആറുവയസുകാരി സ്റ്റാറാകുന്നത്. ടിക്കി ദലായിയെന്ന പെണ്‍കുട്ടി…
Read More » - 6 April
മഹിജയെ മര്‍ദ്ദിച്ച സംഭവം : ശോഭാ സുരേന്ദ്രന് കേന്ദ്രത്തിന് പരാതി നല്കി
തിരുവനന്തപുരം : ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് കേന്ദ്ര ആഭ്യന്തര മന്ത്രി, വനിതാ…
Read More » - 6 April
എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളെയാണ് കേന്ദ്രം വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചത്. കേരളത്തെ കൂടാതെ രാജസ്ഥാന്,…
Read More » - 6 April
ലീഗ് എം.എല്‍.എയ്ക്കെതിരെ യു.ഡി.എഫില്‍ പടയൊരുക്കം
കൊച്ചി : ലീഗ് എംഎല്‍എയ്ക്ക് എതിരെ യുഡിഎഫില്‍ കലാപം. കഴിഞ്ഞ പത്തു വര്‍ഷമായി കളമശേരിയെ പ്രതിനിധീകരിക്കുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയാണ് സ്വന്തം മുന്നണിയില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായിരിക്കുന്നത്.…
Read More » - 6 April
ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസ്: വിചാരണ നേരിടാന്‍ തയ്യാറെന്ന് അഡ്വാനി
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എന്ത് വിചാരണ നേരിടാനും തയ്യാറെന്ന് എല്‍.കെ.അഡ്വാനി. കേസില്‍ അഡ്വാനിയടക്കം 13 ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐ ആവശ്യത്തില്‍ വിധി പറയുന്നത്…
Read More » - 6 April
അവതാര പുണ്യമെന്ന് വിഷേശിപ്പിക്കാവുന്ന മോദിയുടെ വ്യക്തിത്വത്തെ പരിഹസിച്ചൊരു മന്ത്രി കോമഡിയാശാന് ആകുന്നു
കണ്ണൂര്‍ : ഒരു മന്ത്രി സ്ഥാനത്തിന്റെ മാന്യതയും മഹത്വവും തിരിച്ചറിയാതെ തികച്ചും ബാലിശമായ പരാമര്‍ശങ്ങള്‍ പലപ്പോഴും നടത്തിയിട്ടുള്ള മണി അതിര്‍വരമ്പുകള്‍ ലംഘിച്ച് മറ്റൊരു പ്രസ്താവന നടത്തി അപഹാസ്യനായിരിക്കുന്നു.…
Read More » - 6 April
”വാടക രസീത് ” തട്ടിപ്പ് നിര്‍ത്തലാക്കാന്‍ ആദായനികുതി വകുപ്പ് തയ്യാര്‍
മുംബൈ : വ്യാജ രസീത് ഹാജരാക്കി തട്ടിപ്പ് നടത്തുന്നത് ഇനി നടക്കില്ലെന്ന് ആദായ നികുതി വകുപ്പ്. ആദായ നികുതി ലാഭിക്കുന്നതിനുവേണ്ടി വ്യാജ വാടക രസീതി നല്കുന്നവര് സൂക്ഷിക്കാന്‍…
Read More » - 6 April
ബി.ജെ.പിയ്ക്ക് ജന്മം നല്‍കാനുള്ള ചര്‍ച്ചാ വേളയില്‍ വാജ്പേയിയും അദ്വാനിയും തമ്മിലുണ്ടായ തര്‍ക്കം ഇന്നത്തെ നേതാക്കള്‍ മാതൃകയാക്കേണ്ടത് : ഇന്ന് ബി.ജെ.പിയ്ക്ക് 37 വയസ്സ് തികയുമ്പോള്‍
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കാനുമുള്ള ഒരുപാടു കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു ബിജെപിയെ ക്കുറിച്ച് ഓർക്കുമ്പോൾ ഒരു സംഭവം മനസിലെത്തുന്നു. 1980 -ലെ ഒരു…
Read More » - 6 April
37 വയസ് തികയുന്നു: 22 മില്യണ്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം, വാര്‍ഷികാഘോഷ കണക്ക് പുറത്ത്
ന്യൂഡല്‍ഹി: ഇന്ന് ഏപ്രില്‍ ആറ്, ബിജെപിയുടെ ദിനം. ഈ ദിവസം ബിജെപിക്ക് പ്രധാനപ്പെട്ടത്. 1980 ഏപ്രില്‍ ആറിനാണ് ബിജെപി എന്ന പാര്‍ട്ടിക്ക് തുടക്കം കുറിക്കുന്നത്. ബിജെപിക്ക് 37…
Read More » - 6 April
മാണിക്കെതിരായ കേസില്‍ തെറ്റുപറ്റി : വിജിലന്‍സ്
കൊച്ചി : കെ.എം മാണിക്കെതിരായ കേസില്‍ തെറ്റുപറ്റിയെന്ന് വിജിലന്‍സ്. ബാറ്ററി കന്പനികള്‍ക്കു നികുതി ഇളവു നല്‍കിയെന്ന കേസിലാണ് നടപടി. ഹൈക്കോടതിയിലാണ് ഉദ്യോഗസ്ഥര്‍ തെറ്റ് ഏറ്റുപറഞ്ഞത്. അധികാരമില്ലാത്ത വിഷയത്തില്‍…
Read More » - 6 April
ആളുകൂടിയാല്‍ പേടിതോന്നുന്ന ഡിജിപിക്ക് അവധി നല്കി കൗണ്‍സിലിംഗ് കൊടുക്കണമെന്ന് എന്‍എസ് മാധവന്
കോട്ടയം: ഡിജിപിയെ പരിഹസിച്ചും വിമര്‍ശിച്ചും എഴുത്തുകാരന് എന്‍എസ് മാധവന്. കുറച്ചുപേര്‍ കൂടിയാല്‍ പേടിതോന്നുന്ന ഡിജിപിക്ക് അവധി എടുത്ത് വീട്ടില്‍ പോകാമെന്നാണ് മാധവന്റെ പരിഹാസം. ആറുപേരില്‍ കൂടുതല്‍ ആളുകളെ…
Read More » - 6 April
ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ? അതെ 90 ശതമാനം ആത്മഹത്യകളും ഒഴിവാക്കാന്‍ കഴിയും, ഏങ്ങനെ?
തിരുവനന്തപുരം•ഒരു പുരുഷായുസിനിടയില്‍ ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിനിടയില്‍ ഇടയ്ക്കെങ്കിലും തോന്നാറില്ലേ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന്. അതെ 90 ശതമാനം ആത്മഹത്യകളും ഒഴിവാക്കാന്‍…
Read More » - 6 April
വിമാനനിരക്ക് വർധന: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഗള്‍ഫ് മേഖലയിലെ നിരക്കിന്…
Read More » - 6 April
ഒടുവിൽ മഹിജയ്ക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് ഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടി ശരിവെച്ച് ഐജിയുടെ റിപ്പോര്‍ട്ട്. നിര്‍ബന്ധപൂര്‍വം നീക്കിയത് പൊലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനും സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.…
Read More » - 6 April
ഫഹദ് അല്‍-റാജന് അറസ്റ്റില്‍
കുവൈത്ത് സിറ്റി•കുവൈത്ത് സാമൂഹ്യ സുരക്ഷാ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫഹദ് അല്‍-റാജനെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഡിസംബറില്‍…
Read More » - 6 April
അദ്വാനി അടക്കമുള്ള നേതാക്കളെ വീണ്ടും വിചാരണ ചെയ്യണമെന്ന് സി.ബി.ഐ
ന്യൂഡൽഹി•ബാബ്റി മസ്ജിദ് ഗൂഡാലോചന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ വിചാരണ വീണ്ടും ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. ലക്നോ കോടതിയിൽ വച്ച് പുനര്‍വിചാരണ നടത്തണമെന്നാണ്…
Read More » - 6 April
പൊങ്കാലയുടെ സര്‍വകാല റെക്കോർഡുകളും തകര്‍ത്ത് ഇതാ ഒരു ഫേസ്ബുക്ക് പേജും പോസ്റ്റും
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പാമ്പാടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം പിണറായി വിജയന്റെ ഫേസ്ബുക്ക്…
Read More » - 6 April
കുരങ്ങിനെപ്പോലെ പെരുമാറാൻ കാരണമായി ഒരു കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്
ലക്നൗ: കുരങ്ങുകൾക്കൊപ്പം വളർന്ന എട്ടു വയസുകാരിയെ ബഹ്റായിച് ജില്ലയിൽ നിന്ന് കണ്ടെത്തി. കടാർനൈഗട്ട് വന്യജീവി സങ്കേതത്തിൽ പട്രോളിങ് നടത്തവെ സബ് ഇൻസ്പെക്ടർ സുരേഷ് യാദവാണു കുട്ടിയെ കണ്ടത്.…
Read More » - 6 April
നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍
നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു . രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ആര് എസ്…
Read More » - 6 April
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് എം എ ബേബിയുടെ തുറന്നെഴുത്ത്
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജിഷ്ണുവിന്റെ അമ്മയോട് കാട്ടിയ ക്രൂരത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ…
Read More » - 6 April
കോമയിൽ നിന്ന് ജീവിതത്തിലേക്ക്: ഭീകരരുടെ വെടിയേറ്റ സി.ആർ.പി.എഫ് കമാന്‍ഡന്റ് സുഖം പ്രാപിച്ചു
ഭീകരരുടെ വെടിയേറ്റതിനെ തുടര്‍ന്ന് ഒന്നരമാസത്തോളമായി കോമയില്‍ കിടന്ന സി.ആർ.പി.എഫ് കമാൻഡന്റായ ചേതന്‍ കുമാര്‍ ചീറ്റ സുഖം പ്രാപിച്ചു. തലയിലടക്കം ഒന്‍പതിടങ്ങളില്‍ വെടിയുണ്ടകള്‍ തറച്ചുകയറി കഴിഞ്ഞ ഫെബ്രുവരി പതിനാലിലാണ്…
Read More » - 6 April
പിണറായി എന്ന നേതാവിനോട് ജിഷ്ണുവിനുണ്ടായിരുന്ന ആരാധനയെ കുറിച്ച് ഹൃദയസ്പര്‍ശിയായി സഹോദരി അവിഷ്ണ പറയുന്നത്
വടകര : കഴിഞ്ഞ വിഷുവിനു മുഖ്യമന്ത്രിയുടെ ഫോട്ടോയാണ് ജിഷ്ണു കണി കണ്ടതെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു. അമ്മ മടങ്ങി വരും വരെ സമരം തുടരുമെന്നും അവിഷ്ണ…
Read More »