News
- Mar- 2017 -31 March
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഇതാ ഒരു കമ്പനി
2,40,000 പേര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായി ഒരു കമ്പനി. അമേരിക്കൻ കോഫിഹൗസ് ചെയിൻ സ്റ്റാർബക്സ് ആണ് ആഗോളതലത്തില്‍ 2021 ഓടെ 68000 ഓളം ജോലി ഉള്‍പ്പെടുത്തി 2,40,000…
Read More » - 31 March
പോക്സോ കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി
കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. മേപ്പാടി സ്വദേശിയായ അറുമുഖനാണ് ആക്രമണം നടത്തിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് അറുമുഖൻ ചെരിപ്പെറിഞ്ഞത്.കേസില്‍ 20 വര്‍ഷത്തെ തടവിന് പ്രതിയെ…
Read More » - 31 March
വാഹന പണിമുടക്കിനിടെ സംഘർഷം- ആറുപേർക്ക് പരിക്ക്
തിരുവനന്തപുരം: മോട്ടോർ വാഹനപണിമുടക്കിനിടെ തമ്പാനൂരിൽ സമരക്കാരുടെ അഴിഞ്ഞാട്ടം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.സമരക്കാർ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ച സമരാനുകൂലികളെ…
Read More » - 31 March
സ്പോടനത്തിൽ നിരവധി മരണം
ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനത്തിൽ നിരവധി മരണം.പാകിസ്താനിലെ ഒരു ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം പത്തിന് മുകളിൽ ആളുകൾ മരണപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ്…
Read More » - 31 March
ജ്യോതിഷികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനം നിയമവിരുദ്ധം : നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ജ്യോതിഷികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫല പ്രവചനം നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സെക്ഷന്‍ 162A യുടെ ലംഘനമാണ് ഇതെന്നും തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏത് തരത്തിലുമുള്ള…
Read More » - 31 March
പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം; മാവോയിസ്റ്റുകള്‍ റെയിൽവേസ്റ്റേഷന് ആക്രമിച്ചു
ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ഇന്നു പുലർച്ചെ മുപ്പതോളം മാവോയിസ്റ്റ് ഭീകരർ റെയിൽവേസ്റ്റേഷൻ ആക്രമിച്ചു.ഇവിടെ രണ്ടു സ്ഫോടനങ്ങള്‍ ഇവർ നടത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം ആളപായമൊന്നും ഇതേവരെ റിപ്പോർട്ട്…
Read More » - 31 March
ജഡ്ജി സി.എസ്.കർണന് കോടതിയുടെ വിമർശനം
ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണന് കോടതിയുടെ വിമർശനം. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിക്കു മുന്നിൽ ഹാജരായ കർണൻ അനുസരണക്കേടു കാട്ടിയെന്ന് കോടതി പറഞ്ഞു. നോട്ടിസ് അയച്ചിട്ടും ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന്…
Read More » - 31 March
ബൈക്ക് വാങ്ങിയാൽ സ്കൂട്ടർ ഫ്രീ- ഓഫറുമായി വിതരണക്കാര്‍
ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സാഹചര്യത്തിൽ ഒരു ബൈക്ക് വാങ്ങിയാൽ ഒരു സ്കൂട്ടർ ഫ്രീ എന്ന വൻ ഓഫറുമായി വിതരണക്കാര്‍.മാര്‍ച്ച് 31…
Read More » - 31 March
ഉയര്‍ന്ന തുകയുടെ ഇലക്ട്രോണിക് ഇടപാടുകൾ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ ഇലക്ട്രോണിക് ഇടപാടുകളും നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ആരെ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. 2.5 ലക്ഷത്തിന്…
Read More » - 31 March
സംസ്ഥാന സർക്കാരിന്റെ അരി ഇറക്കുമതിയിൽ വൻ അഴിമതി-അഡ്വ.ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തു രൂകഷമായ അരി പ്രതിസന്ധിയുണ്ടായപ്പോൾ അരി ഇറക്കുമതി ചെയ്തതിൽ സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി…
Read More » - 31 March
തോമസ് ചാണ്ടി മന്ത്രിയാകും ; സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: പുതിയ ഗതാഗതമന്ത്രിയായി എന്‍.സി.പി എംഎൽഎ തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. എന്‍ സി പി യുടെ യോഗത്തിലായിരുന്നു തീരുമാനം. എന്‍ സി പി യുടെ…
Read More » - 31 March
മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ല; എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എം.എൽ.എ. എൻസിപി എംഎൽഎ തോമസ് ചാണ്ടി തനിക്കു പകരം…
Read More » - 31 March
മാവേലിക്കരയില്‍ 90കാരിക്ക് പീഡനം: യുവാവ് അറസ്റ്റില്‍
മാവേലിക്കര:90 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കുരുവിക്കാട് ബിന്ദു ഭവനില്‍ ഗിരീഷ് (23) ആണ് പ്രതി. ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വൃദ്ധയുടെ വീട്ടിൽ…
Read More » - 31 March
മുഖ്യമന്ത്രിയെ വിമർശിച്ച സംഭവം- അധ്യാപകനെ സസ്പെൻഡ് ചെയ്തതും വിദ്യാർത്ഥിയെ അറസ്റ് ചെയ്തതും നിയമ വിരുദ്ധമെന്ന് ആരോപണം
കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ വിമർശിച്ചെന്ന കേസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തതത് നിയമ വിരുദ്ധമായി എന്നാരോപണം.അദ്ധ്യാപകനും സെറ്റോ വയനാട് ജില്ലാ കൺവീനറുമായ ഷാജു…
Read More » - 31 March
അന്യഗ്രഹജീവികളുണ്ട്, അവ പക്ഷേ ഭൂമിയിലെത്തിയിട്ടില്ല: ചന്ദ്രയാത്രികന്റെ പുതിയ വെളിപ്പെടുത്തൽ
അന്യഗ്രഹജീവികളുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് ചന്ദ്രനിൽ നാലാമതായി കാലുകുത്തിയ അലൻ ബീൻ വെളിപ്പെടുത്തുന്നു. എന്നാൽ അവ ഇതുവരെ ഭൂമിയിൽ സന്ദർശനം നടത്തിയിട്ടില്ല. അധികം വൈകാതെ…
Read More » - 31 March
വിമതര്‍ തട്ടികൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു
ന്യൂഡല്‍ഹി: സൗത്ത് സുഡാനിലെ വിമതര്‍ തട്ടികൊണ്ട് പോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. കമ്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ…
Read More » - 31 March
വിദ്യാർഥികൾ ആത്മഹത്യ ചെയ്യാൻ ആശ്രയിക്കുന്നത് സീലിംങ് ഫാനിനെ : പരിഹാരമാർഗവുമായി ഒരു ഹോസ്റ്റൽ അസോസിയേഷൻ
കോട്ട: കടുത്ത പഠനഭാരവും സമ്മര്‍ദ്ദവും കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ കോട്ട. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇവിടുത്തെ ട്യൂഷൻ സെന്ററുകളിൽ പഠനത്തിനെത്തുകയും എന്നാല്‍…
Read More » - 31 March
വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകി യോഗി ആദിത്യനാഥിന്റെ നടപടി
ലഖ്നൗ: ഉത്തർപ്രദേശിൽ നടന്ന പരീക്ഷത്തട്ടിപ്പിന് നടപടിയുമായി യോഗി ആദിത്യനാഥ്.ഇതിനോടകം തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് യോഗിയുടെ കർശന നടപടിക്കു വിധേയരായത്.ഇതുവരെ 111 സെന്റർ…
Read More » - 31 March
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇ പി എഫ് യാഥാർഥ്യത്തിലേക്ക് -ആശ വര്‍ക്കര്‍മാര്‍- ഉച്ചക്കഞ്ഞി പദ്ധതിയിലെ വർക്കർമാർ എന്നിവർക്കും പ്രയോജനം
ന്യൂഡല്‍ഹി: അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇ പി എഫ് പരിരക്ഷ നൽകുന്നത് യാഥാർഥ്യത്തിലേക്ക്.ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി…
Read More » - 31 March
ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മൂന്നു ഘട്ടം
തിരുവനന്തപുരം: നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ കടുകട്ടിയാകും. എച്ചിന് പുറമെ പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉൾപ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞമാസം മുതൽ പുതിയ നിയമം…
Read More » - 31 March
ശശീന്ദ്രനെ തിരികെ കൊണ്ടുവരാൻ ഒരു വിഭാഗം- സംഭവത്തിൽ തോമസ് ചാണ്ടിയുടെ മേലും സംശയത്തിന്റെ നിഴൽ
കോഴിക്കോട്: ഫോൺ കെണി മൂലം മന്ത്രി സ്ഥാനം നഷ്ടമായ ശശീന്ദ്രന് ആശ്വാസമായി പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന. നേരത്തെ ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന…
Read More » - 31 March
പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം സ്ഥിരീകരിച്ചു അംബസിഡർ; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദർശിക്കും. 35 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.കുവൈറ്റ് പ്രധാനമന്ത്രി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ…
Read More » - 31 March
തടവുകാരെ മർദിക്കാൻ പാടില്ല; ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്
തൃശൂർ: ഇനി മുതൽ ജയിൽ പുള്ളികളെ തല്ലാൻ പാടില്ല. തടവുകാരെ മർദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്. സൂപ്രണ്ടുമാരോടും കീഴ്ജീവനക്കാരോടും മാന്യമായി വേണം തടവുകാരോട് പെരുമാറണമെന്നും…
Read More » - 31 March
കൊട്ടിയൂർ വൈദീക പീഡനം: കുഞ്ഞിന്റെ ഡി.എന്‍.എ ഫലം ലഭിച്ചു- നിർണ്ണായക തെളിവ്
കണ്ണൂര്‍: കൊട്ടിയൂർ വൈദീക പീഡനത്തിൽ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം ലഭിച്ചു. ഫാദർ റോബിൻ തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് സ്ഥിരീകരണമായി.തിരുവനന്തപുരത്തെ സംസ്ഥാന…
Read More » - 31 March
ഇമാന്റെ അമിതവണ്ണത്തിന് കാരണം ജനിതക തകരാർ: ഭാരം വീണ്ടും കൂടാൻ സാധ്യത
മുംബൈ: ഇൗജിപ്തില്‍നിന്ന് അമിത ശരീരഭാരവുമായി ചികിത്സക്ക് മുംബൈയിലെത്തിയ ഇമാന് അഹമ്മദിന്റെ അമിതവണ്ണം ജനിതക തകരാർ മൂലമാണെന്ന് ഡോക്ടർമാർ. ആശുപത്രിയിലെത്തിയപ്പോൾ ഇമാന് 498 കിലോയായിരുന്നു ഭാരം. ഇപ്പോൾ 340…
Read More »