News
- Mar- 2017 -31 March
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇ പി എഫ് യാഥാർഥ്യത്തിലേക്ക് -ആശ വര്‍ക്കര്‍മാര്‍- ഉച്ചക്കഞ്ഞി പദ്ധതിയിലെ വർക്കർമാർ എന്നിവർക്കും പ്രയോജനം
ന്യൂഡല്‍ഹി: അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇ പി എഫ് പരിരക്ഷ നൽകുന്നത് യാഥാർഥ്യത്തിലേക്ക്.ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി…
Read More » - 31 March
ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മൂന്നു ഘട്ടം
തിരുവനന്തപുരം: നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ കടുകട്ടിയാകും. എച്ചിന് പുറമെ പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉൾപ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞമാസം മുതൽ പുതിയ നിയമം…
Read More » - 31 March
ശശീന്ദ്രനെ തിരികെ കൊണ്ടുവരാൻ ഒരു വിഭാഗം- സംഭവത്തിൽ തോമസ് ചാണ്ടിയുടെ മേലും സംശയത്തിന്റെ നിഴൽ
കോഴിക്കോട്: ഫോൺ കെണി മൂലം മന്ത്രി സ്ഥാനം നഷ്ടമായ ശശീന്ദ്രന് ആശ്വാസമായി പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന. നേരത്തെ ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന…
Read More » - 31 March
പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം സ്ഥിരീകരിച്ചു അംബസിഡർ; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദർശിക്കും. 35 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.കുവൈറ്റ് പ്രധാനമന്ത്രി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ…
Read More » - 31 March
തടവുകാരെ മർദിക്കാൻ പാടില്ല; ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്
തൃശൂർ: ഇനി മുതൽ ജയിൽ പുള്ളികളെ തല്ലാൻ പാടില്ല. തടവുകാരെ മർദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്. സൂപ്രണ്ടുമാരോടും കീഴ്ജീവനക്കാരോടും മാന്യമായി വേണം തടവുകാരോട് പെരുമാറണമെന്നും…
Read More » - 31 March
കൊട്ടിയൂർ വൈദീക പീഡനം: കുഞ്ഞിന്റെ ഡി.എന്‍.എ ഫലം ലഭിച്ചു- നിർണ്ണായക തെളിവ്
കണ്ണൂര്‍: കൊട്ടിയൂർ വൈദീക പീഡനത്തിൽ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം ലഭിച്ചു. ഫാദർ റോബിൻ തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് സ്ഥിരീകരണമായി.തിരുവനന്തപുരത്തെ സംസ്ഥാന…
Read More » - 31 March
ഇമാന്റെ അമിതവണ്ണത്തിന് കാരണം ജനിതക തകരാർ: ഭാരം വീണ്ടും കൂടാൻ സാധ്യത
മുംബൈ: ഇൗജിപ്തില്‍നിന്ന് അമിത ശരീരഭാരവുമായി ചികിത്സക്ക് മുംബൈയിലെത്തിയ ഇമാന് അഹമ്മദിന്റെ അമിതവണ്ണം ജനിതക തകരാർ മൂലമാണെന്ന് ഡോക്ടർമാർ. ആശുപത്രിയിലെത്തിയപ്പോൾ ഇമാന് 498 കിലോയായിരുന്നു ഭാരം. ഇപ്പോൾ 340…
Read More » - 31 March
വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കും
തിരുവനന്തപുരം:ഗാര്ഹിക്കാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വർധനയെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ ഒന്നിനാണ് വർധന പ്രാബല്യത്തിൽ വരിക. നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി…
Read More » - 31 March
ലൈസൻസുള്ള മാംസ വില്പനക്കാർക്ക് സംരക്ഷണം നൽകും- യോഗി ആദിത്യ നാഥ്
ലക്നൗ: യു പിയിൽ ലൈസൻസുള്ള അറവു ശാലകൾക് സംരക്ഷണം നൽകുമെന്നും അവരെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഉറപ്പ്. ഇറച്ചി വിൽപ്പനക്കാരുടെ…
Read More » - 31 March
എസ്.ബി.ടി. ഇന്ന് വിടപറയുന്നു: ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇനി എസ് ബി ഐയും
തിരുവനന്തപുരം: ഏഴു പതിറ്റാണ്ട് മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്ന് വിടപറയുന്നു. എസ്.ബി.ഐ.യില്‍ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ഇടപാടുകാരുടെ അക്കൗണ്ട്…
Read More » - 31 March
ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറത്ത് ജനഹൃദയങ്ങൾ കീഴടക്കുന്ന നരേന്ദ്ര മോദി; നെഹ്രുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഇന്ത്യയിലെ വിജയിച്ച പ്രധാനമന്ത്രിയെന്നു ചരിത്ര ഗവേഷകൻ
ന്യൂഡൽഹി: നരേന്ദ്ര മോദി ഇന്ത്യയിലെ വിജയിച്ച പ്രധാനമന്ത്രിയെന്ന് ചരിത്ര ഗവേഷകൻ. ജവാഹർലാൽ നെഹ്റുവിനും ഇന്ദിരഗാന്ധിക്കും ശേഷം ‘ഏറ്റവും വിജയിച്ച’ പ്രധാനമന്ത്രിയാകാൻ പോകുകയാണു മോദിയെന്നു പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര…
Read More » - 31 March
15 വർഷത്തെ നികുതി ഒറ്റയടിക്കു ടാക്സി വാഹന ഉടമകളിൽ നിന്ന് ഈടാക്കാൻ നിയമം
കാക്കനാട്: ഇനി മുതൽ ടാക്സിയായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ 15 വർഷത്തെ നികുതി ഒറ്റതവണയായി അടയ്ക്കണം. ഇതുസംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളിലും…
Read More » - 31 March
അവധിക്കാല വിമാനയാത്ര നിരക്കിൽ വൻവർധനവ്
നെടുമ്പാശ്ശേരി: അവധിക്കാലത്തെ തിരക്ക് മുതലാക്കി വിമാനയാത്ര നിരക്കിൽ വൻവർധനവ്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. അവധിക്കാലം തുടങ്ങിയതോടെ പ്രവാസികളുടെ…
Read More » - 30 March
പ്രവാസി ക്ഷേമബോര്‍ഡിന് പുതിയ ചെയര്മാന്
തിരുവനന്തപുരം: പ്രവാസി ക്ഷേമബോര്‍ഡിന് പുതിയ ചെയര്മാന്. മുന്‍ എം.എല്‍.എ. പി.ടി. കുഞ്ഞുമുഹമ്മദ് ചെയര്‍മാനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. എന്‍. അജിത് കുമാര്‍, അബു ഹനീഫ…
Read More » - 30 March
സ്പോണ്‍സറുടെ മകളെ ചുംബിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
ദുബായി: തന്റെ സ്പോണ്‍സറുടെ മകളെ ചുംബിച്ചതിന് ഇന്ത്യക്കാരനെതിരേ യുഎഇയില്‍ നിയമനടപടി. അല്‍റഫാ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 24 നായിരുന്നു സംഭവം. സ്പോണ്‍സറുടെ റാസല്‍ഖൈമയിലെ കമ്പനിയിലെ…
Read More » - 30 March
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്റര്‍വ്യൂ
തിരുവനന്തപുരം•സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നിയമനത്തിനായി സ്പെഷ്യലിസ്റ്റ്, നോണ്‍ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലേക്ക് ഒ.ഡി.ഇ.പി.സി മുഖേന…
Read More » - 30 March
എകെ ശശീന്ദ്രന് മന്ത്രിയാകുമെന്ന് ഉഴവൂര്‍ വിജയന്
തിരുവനന്തപുരം: വാര്‍ത്ത നല്‍കിയതിന് മംഗളം ചാനല്‍ മാപ്പ് ചോദിച്ചതിനു പിന്നാലെ എകെ ശശീന്ദ്രനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്ത്. ശശീന്ദ്രന് തന്നെ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍…
Read More » - 30 March
അവധി ദിവസങ്ങളില്‍ ബാംഗ്ലൂര്‍ സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി:സമയക്രമം കാണാം
തിരുവനന്തപുരം•പെസഹ വ്യാഴം, ദു:ഖവെളളി, വിഷു, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. അധിക…
Read More » - 30 March
യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദിത്യനാഥിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ചത്. ഇനി മുതല്‍…
Read More » - 30 March
ടൊയോട്ടാ കാര്‍ ഉടമസ്ഥരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളുടെ കാറിന് കാര്യമായ തകരാറുണ്ടാകാന്‍ സാധ്യത
ദുബായി: യുഎഇയിലാകമാനം വിറ്റഴിക്കപ്പെട്ട വിവിധ മോഡലുകളിലുള്ള ടൊയോട്ടാ കാറുകള്‍ക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യത. ഇതിനാല്‍ യുഎഇയിലെ ടൊയോട്ടാ ഡീലര്‍മാരായ അല്‍ ഫുട്ടൈം മോട്ടേഴ്സ്, കാറുകള്‍ തിരിച്ചുവിളിച്ച് സ്പെഷല്‍…
Read More » - 30 March
അശ്ലീല ഫോണ്‍ സംഭാഷണം: മംഗളം സി.ഇ.ഓ മാപ്പ് പറഞ്ഞു
വിളിച്ചത് വീട്ടമ്മയല്ല; മാധ്യമപ്രവര്‍ത്തക തന്നെ തിരുവനന്തപുരം• മുന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് മംഗളം ടി.വി…
Read More » - 30 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: മാതാവും ബന്ധുവും റിമാന്‍ഡില്‍
പെരുമ്പാവൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ മാതാവിനെയും ബന്ധുവിനെയും റിമാന്‍ഡ് ചെയ്തു. മൂന്നുപേരെയാണ് കേസില്‍ പിടികൂടിയത്. കുറുപ്പംപടി ഒന്നാം ക്ലാസ്് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ…
Read More » - 30 March
പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും
കൊല്ലം• ഗേജ് മാറ്റം പൂര്‍ത്തിയായി വരുന്ന കൊല്ലം-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും. ഗേജ് മാറ്റം പൂർത്തിയായ കൊല്ലം – ചെങ്കോട്ട പാതയിലെ…
Read More » - 30 March
ജീവനക്കാരിയെ പീഡിപ്പിച്ച ചാനല്‍ സി.ഇ.ഒയ്ക്കെതിരെ കേസ് : പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്
ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേല് ചാനല്‍ സിഇഒയ്ക്കെതിരെ കേസെടുത്തു. പരാതിയുമായി കൂടുതല്‍ പേര് രംഗത്ത് വന്നു. പ്രമുഖ ഡിജിറ്റല്‍ എന്റര്‍ടെയ്മെന്റ് ചാനലായ ദി വൈറല്‍ ഫീവേഴ്സ് സ്ഥാപകനും സിഇഒയുമായ…
Read More » - 30 March
കുഞ്ഞാലിക്കുട്ടിക്കെതിരേ പോലീസില്‍ പരാതി
മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്കി. കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ്…
Read More »