News
- Apr- 2017 -4 April
ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളിൽ ഒൻപതാമത് സ്ഥാനം ഇന്ത്യയിലെ ഈ സ്ഥലത്തിന്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളുടെ പട്ടികയിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസ് ഒൻപതാമത്. ചതുരശ്ര അടിക്ക് 105.71 ഡോളറാണ് ഇവിടുത്തെ ശരാശരി വാർഷിക വാടക. ചതുരശ്ര അടിക്ക്…
Read More » - 3 April
ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
കൊല്ലം : ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് റോഷൻ (16) ജിപ്സൺ(17 ) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ…
Read More » - 3 April
പ്ലസ്ടു പരീക്ഷ: കടുപ്പമായിരുന്ന പരീക്ഷകള്‍ക്കെല്ലാം 15 മാര്‍ക്ക് വരെ നല്‍കും
തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ പ്രയാസകരമായതും ചോദ്യപേപ്പര്‍ പ്രശ്നവും പരീക്ഷ റദ്ദാക്കാന്‍ കാരണമായ.ിരുന്നു. വീണ്ടും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതിനു സമാനമായ അവസ്ഥയായിരുന്നു ഇത്തവണത്തെ പ്ലസ്ടു പരീക്ഷയും.…
Read More » - 3 April
സംസ്ഥാനത്ത് പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്റ്റേ
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശം.…
Read More » - 3 April
ഒമ്പതാം ക്ലാസുകാരിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു
ഭുവനേശ്വര്‍: ഒമ്പതാം ക്ലാസികാരിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കി. ഒഡീഷയിലെ നയാഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ട്യൂഷന് സേന്ററില്വെച്ചായിരുന്നു പീഡനം. പീഡനം…
Read More » - 3 April
കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു
പാറ്റ്ന: കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബിഹാറിലെ ബുധ്വയിൽ പ്രദേശിക ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച പ്രാർഥനകൾക്കായി…
Read More » - 3 April
സംസ്ഥാനത്ത് കള്ളുഷാപ്പിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയില്‍
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം…
Read More » - 3 April
കുട്ടികളോട് ലൈംഗിക അഭിനിവേശം തോന്നുന്നവരെ ഇനി ശാസ്ത്രീയമായി കണ്ടെത്താം – കുറ്റാരോപിതരായ നിരപരാധികൾക്ക് ആശ്വാസം
കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്തുന്ന പുതിയൊരു പരീക്ഷണം ശാസ്ത്രീയമായി വിജയിപ്പിച്ചെടുത്തു.സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് ഇടതിന് പിന്നിൽ.ഈ ടെസ്റ്റ് മൂലം കുറ്റാരോപിതരായ നീരപരാധികളെ…
Read More » - 3 April
വ്യാജ ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ യുഎഇയില്‍ ശിക്ഷയിങ്ങനെ
യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആന്റി-ഫ്രോഡ് നിയമ പ്രകാരം അനധികൃത ടയര്‍ വില്‍പ്പന യുഎഇയില്‍ നിരോധിച്ചു. സമാന്തര വിപണിയില്‍ നടത്തിവന്ന വ്യാജ ടയര്‍ കച്ചവടം തടയാന്‍ ഈ നിയമം…
Read More » - 3 April
ആപ്പിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിളിയുമായി കാണികൾ- കാണികൾക്ക് ഭ്രാന്താണെന്ന് കെജ്രിവാൾ
ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്ന ന്യൂഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് റാലിയിൽ ജയ് മോദി വിളികളുമായി ജനങ്ങൾ. കെജ്രിവാൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജയ്…
Read More » - 3 April
പരാജയത്തിന് കാരണം തന്റെ പാർട്ടിയിലെ നേതാക്കൾ – വോട്ടിങ് മെഷീൻ അല്ല- അപര്‍ണ യാദവ്
ലക്നൗ:തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ് തുറന്നടിച്ചു. പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് കുത്തിയതാണ് തന്റെ…
Read More » - 3 April
മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബീഹാർ : മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ബീഹാറിലെ റോത്താസ് ജില്ലയിലുള്ള തൊണ്ടുണി ഗ്രാമത്തിലാണ് അതി ദാരുണമായ സംഭവം നടന്നത്.…
Read More » - 3 April
പെണ്‍കെണി : നിര്‍ണായക വിവരങ്ങള്‍ക്കായി വാര്‍ത്താചാനലിന്റെ കമ്പ്യൂട്ടര്‍
തിരുവനന്തപുരം : മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുടുക്കുന്നതിന് പെണ്‍കെണി ഒരുക്കിയ സ്വകാര്യ ടി.വി. ചാനലിന്റെ ഓഫീസില്‍ നിന്ന് വാര്‍ത്തയുടെ വിവരം ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. സംഭാഷണം…
Read More » - 3 April
സിംഗപ്പൂർ ഐ ടി മേഖലയിലെ ഇന്ത്യൻ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടി
ന്യൂഡൽഹി: അമേരിക്കക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.…
Read More » - 3 April
ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു
അബുദാബി : ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫുജൈറയില്‍ അക്രമിയുടെ കത്തിക്കുത്തില്‍ പരുക്കേറ്റ് അബുദാബി ഷെയ്ഖ് ഖലീഫ…
Read More » - 3 April
പെരുമ്പാമ്പിനെ വെടിവെച്ചുകൊന്നു: അഞ്ച് പേര് പിടിയില്‍
പൂനെ: പെരുമ്പാമ്പിനെ കൊന്ന കേസില്‍ അഞ്ച് പേര് പിടിയില്‍. ടൗണ്‍ഷിപ്പില്‍ കടന്നുകൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പൂനെയിലെ മുല്സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം.…
Read More » - 3 April
റഷ്യയിൽ ഇരട്ട സ്ഫോടനം; പത്ത് മരണം (ബ്രേക്കിംഗ്)
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സംഭവത്തില്‍ 10 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.…
Read More » - 3 April
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഇതാണ് -റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേത്
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്…
Read More » - 3 April
മിയാമി ഓപ്പൺ ; ഫൈനലിൽ സാനിയ സഖ്യത്തിന് പരാജയം
മയാമി : മിയാമി ഓപ്പൺ വനിതാ ഡബിൾസ് ഫൈനലിൽ സാനിയ സഖ്യത്തിന് പരാജയം. ഡബറോസ്കി-യിഫാൻ ചു സഖ്യമാണ് നേരിട്ടുള്ള സെറ്റുകൾക്ക് സാനിയ മിർസ-ബാർബൊറ സ്ട്രൈക്കോവ സഖ്യത്തെ പരാജയപെടുത്തിയത്.…
Read More » - 3 April
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:ചെറുതുരുത്തി മലബാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി അരുൺ നന്ദകുമാർ (21 ) ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യാ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോളേജിൽ പ്രതിഷേധം നടക്കുകയായിരുന്നു.നാളെ…
Read More » - 3 April
പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച കൃഷ്ണനുണ്ണി എല്‍. പ്രതാപിനെ പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൃഷ്ണനുണ്ണിയെ മരിച്ച…
Read More » - 3 April
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു
മെൽബണ്‍: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചയായിരിക്കും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേണ്‍ബുൾ ഇന്ത്യ സന്ദർശിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 3 April
എയര്‍സെല്‍-മാര്‍ക്സിസ് അഴിമതി കേസ് : കോണ്‍ഗ്രസ് നേതാവ് ചിദംബരം കുടുങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍. അന്വേഷണത്തിന്റെ…
Read More » - 3 April
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ്- വ്യാജഡോക്ടർ ചമഞ്ഞ് എടുത്തത് 30 ലേറെ പ്രസവങ്ങള്‍; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
ഡോംബിവിലി ( മഹാരാഷ്ട്ര ): ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യുവതി വ്യാജ ഡോക്ടർ ചമഞ്ഞ് എടുത്തത് മുപ്പതോളം പ്രസവങ്ങൾ. 100 ബെഡ് ഉള്ള ഒരു…
Read More » - 3 April
വായ്പാപലിശ നിരക്ക് കുറച്ചു : ഭവന വായ്പയുടെ പലിശനിരക്കിലും വന്‍ ഇളവ്
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന…
Read More »