News
- Apr- 2017 -4 April
വോട്ടിങ് മെഷീൻ ക്രമക്കേട്; കെജ്രിവാളിന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുത്തു
ന്യുഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടിങ് മെഷീനിലെ ക്രമക്കേട് അവസരം കിട്ടിയാൽ തെളിയിക്കാമെന്നായിരുന്നു കെജ്രിവാളിന്റെ…
Read More » - 4 April
ബിവറേജ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്നു ; നാട്ടുകാർ അടപ്പിച്ചു
പട്ടാമ്പി: രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ ചേർന്ന് അടപ്പിച്ചു. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊപ്പം കരിങ്ങനാട് കുണ്ടിൽ നിന്നും…
Read More » - 4 April
ഡോക്ടറുടെ അനാസ്ഥ- നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ- വീട്ടുകാരുടെ ദയനീയാവസ്ഥ മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പണപ്പിരിവ്
പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന് ഗുരുതരാവസ്ഥയിലായി.ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ കാഴ്ച പോലും നഷ്ടമായ അവസ്ഥയിലാണ്.കുട്ടിക്ക് പനി…
Read More » - 4 April
ബി.സി.സി.ഐയുടെ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി കോലിയും രവി ശാസ്ത്രിയും രംഗത്ത്
മുംബൈ : ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന രണ്ടു കോടി രൂപ വെറും…
Read More » - 4 April
ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു
മുംബൈ : ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയും, എന്‍ജിനിയറിംഗ് വിദ്യാർഥിയുമായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർഥിയാണ് താജ്…
Read More » - 4 April
അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയുടെ പഴുതടച്ച് ട്രംപ്; നിബന്ധനകൾ കർശനമാക്കി
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള വിസ നടപടികൾ കർശനമാക്കി ഡൊണാൾഡ് ട്രംപ്. അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസ നടപടികളാണ് കർശനമാക്കിയിരിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » - 4 April
ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മാര്‍ച്ച് 21നും 26നും ഇടയില്‍ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയില്‍ എടുത്ത 38 മത്സ്യത്തൊഴിലാളികളില്‍ ഉള്‍പ്പെട്ട…
Read More » - 4 April
വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം ; വിശദീകരണവുമായി ഹൈക്കോടതി
കൊച്ചി: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൈക്കോടതി. കോടതി പരാമർശം എന്ന നിലയ്ക്ക് ഇത്തരം വാർത്തകൾ ഏത് സാഹചര്യത്തിലാണ് പുറത്തുവരുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി തെറ്റായ…
Read More » - 4 April
വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടിൽ കലാപം
ചെന്നൈ: വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷം. രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയിലാണ് കലാപം ഉണ്ടായത്.അരുന്ധതിയാര്‍ കുടിയിരുപ്പിലെ 43 വീടുകളാണ്…
Read More » - 4 April
പ്രമുഖ എണ്ണ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ് മുൻ ഇന്ത്യൻ നായകൻ ധോണി
പ്രമുഖ എണ്ണ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ് മുൻ ഇന്ത്യൻ നായകൻ ധോണി. ഒരു ദിവസത്തേക്ക് മാത്രമാണ് ഗള്‍ഫ് ഓയില്‍ ഇന്‍ഡ്യ എന്ന എണ്ണ കമ്പനിയുടെ സിഇഓ…
Read More » - 4 April
ശ്രീകൃഷ്ണന് ഇതിഹാസ പൂവാലനെന്ന ട്വീറ്റ് : പ്രശാന്ത് ഭൂഷണ് മാപ്പ് പറഞ്ഞു
ഡല്‍ഹി : ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മാപ്പു പറഞ്ഞു.ഷേക്സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്…
Read More » - 4 April
ചെക്ക് പോസ്റ്റുകൾ ഓർമ്മയാകുന്നു: പകരം വരുന്നത് അതിവിപുലമായ സംവിധാനങ്ങൾ
തിരുവനന്തപുരം: ചെക്ക് പോസ്റ്റുകൾ ഓർമ്മയാകുമ്പോൾ പകരം വരുന്നത് സിസിടിവി ക്യാമറകൾ. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോൾ പകരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന്…
Read More » - 4 April
കെജ്രിവാളിന്റെ സ്വകാര്യ കേസുകൾക്ക് പണം ഖജനാവിൽ നിന്ന്- ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പല തരം വിവാദ ആരോപണങ്ങൾ പല ഉന്നതർക്കുമെതിരെ സ്ഥിരമായി ഉന്നയിക്കുന്ന കെജ്രിവാളിനെതിരെ കുറ്റാരോപിതർ തിരികെ മാനനഷ്ട കേസ് കൊടുക്കുകയും മറ്റും ചെയ്യുമ്പോൾ അതിനു ചിലവാക്കുന്ന പണം…
Read More » - 4 April
ഫോണ്‍ കെണി വിവാദം: മാധ്യമ പ്രവര്‍ത്തകര്‍ ഹാജരായി പ്രധാന തെളിവായ ലാപ്ടോപ്പും മൊബൈലും മോഷണം പോയെന്ന് വിശദീകരണം
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മംഗളം ടിവി സിഇഒ അജിത്ത്കുമാറും കൂട്ടുപ്രതികളും പോലീസില്‍ കീഴടങ്ങി. അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.…
Read More » - 4 April
പുത്തന്‍ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും
മുംബൈ : 200 രൂപ നോട്ടുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗത്തിലാണ് 200 രൂപ നോട്ട് അച്ചടിക്കാനുള്ള…
Read More » - 4 April
പീഡിപ്പിക്കപ്പെട്ട വൃദ്ധയുടെ ആത്മഹത്യ- പ്രതി പിടിയിൽ
കണ്ണൂര്‍: ആറളത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട വൃദ്ധ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പിടിയിലായി. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ…
Read More » - 4 April
ഇരുന്ന് പഠിച്ചോളാന്‍ ഏഷ്യാനെറ്റ് ന്യൂസ്; സര്‍വകലാശാല തീയിട്ട് കളയണമെന്ന് കൈരളി; ജിഷ്ണു അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
ജിഷ്ണുവിന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും വോയിസ് മെസേജുകളും പുറത്ത്. നെഹ്റു കോളേജിലെ പ്രശ്നങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടും മാധ്യമങ്ങള്‍ തിരസ്കരിച്ചതായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കോളെജിലെ വിഷയങ്ങള്‍ ധരിപ്പിക്കാനായി കൈരളി…
Read More » - 4 April
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട കടൽത്തീരം ഇന്ത്യയിൽ; മുംബൈയും കേരളവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും…
Read More » - 4 April
ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ഭോപ്പാൽ : ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ മകളും പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചതെന്നാണ് പരാതി.…
Read More » - 4 April
എരുമപ്പെട്ടി പീഡനകേസ് ഇരകളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തൃശൂര്‍ : തൃശൂര്‍ എരുമപെട്ടി പീഡനകേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ചതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ടി.ഡി.…
Read More » - 4 April
വയലാർ രവിയുടെ മകന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടു കെട്ടി
ന്യൂഡൽഹി : രാജസ്ഥാനിലെ 108 ആംബുലൻസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്…
Read More » - 4 April
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84)അന്തരിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1987ൽ…
Read More » - 4 April
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ; ജാമ്യഹര്‍ജികള്‍ ഇന്നു പരിഗണിക്കും
പാമ്പാടി : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍ ,പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും.…
Read More » - 4 April
കോഴിക്കോട് ചരക്ക് തീവണ്ടി പാളം തെറ്റി
കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിക്കടുത്ത് പൂക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. തീവണ്ടിയുടെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.ഇതിനെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം മണിക്കൂറുകൾക്ക് ശേഷം പുനഃ…
Read More » - 4 April
പാളം മുറിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം: കേരള എക്സ്പ്രസിൽ കവർച്ച
സേലം: ധർമ്മപുരിയിലെ മൊറപ്പൂർ കൊട്ടാംപാടി വനമേഖലയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പാളം മുറിച്ചും സിഗ്നൽ തകർത്തുമാണ് അട്ടിമറി ശ്രമം നടന്നിരിക്കുന്നത് . ചെന്നൈ–തിരുവനന്തപുരം മെയിൽ കടന്നു പോകുന്നതിന്…
Read More »