Latest NewsKerala

കോഴിക്കോട് ചരക്ക് തീവണ്ടി പാളം തെറ്റി

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിക്കടുത്ത് പൂക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. തീവണ്ടിയുടെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.ഇതിനെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം മണിക്കൂറുകൾക്ക് ശേഷം പുനഃ സ്ഥാപിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. റെയില്‍വെ ലൈന്‍ വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങളുമായി ചെന്നൈക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. ഷൊര്‍ണൂരില്‍ നിന്ന് എത്തിയ വിദഗ്ധര്‍ ട്രെയിന്‍ നീക്കി പുലര്‍ച്ചയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button