Latest NewsIndia

മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

ബീഹാർ : മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ബീഹാറിലെ റോത്താസ് ജില്ലയിലുള്ള തൊണ്ടുണി ഗ്രാമത്തിലാണ് അതി ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിനിടെ ബിക്രാമങ്കജ്‌ മണ്ഡലത്തിലെ മുൻ എംഎൽഎ സൂര്യദേവാ സിങ്ങും അനുയായികളും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button