News
- Mar- 2017 -30 March
യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദിത്യനാഥിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ചത്. ഇനി മുതല്‍…
Read More » - 30 March
ടൊയോട്ടാ കാര്‍ ഉടമസ്ഥരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളുടെ കാറിന് കാര്യമായ തകരാറുണ്ടാകാന്‍ സാധ്യത
ദുബായി: യുഎഇയിലാകമാനം വിറ്റഴിക്കപ്പെട്ട വിവിധ മോഡലുകളിലുള്ള ടൊയോട്ടാ കാറുകള്‍ക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യത. ഇതിനാല്‍ യുഎഇയിലെ ടൊയോട്ടാ ഡീലര്‍മാരായ അല്‍ ഫുട്ടൈം മോട്ടേഴ്സ്, കാറുകള്‍ തിരിച്ചുവിളിച്ച് സ്പെഷല്‍…
Read More » - 30 March
അശ്ലീല ഫോണ്‍ സംഭാഷണം: മംഗളം സി.ഇ.ഓ മാപ്പ് പറഞ്ഞു
വിളിച്ചത് വീട്ടമ്മയല്ല; മാധ്യമപ്രവര്‍ത്തക തന്നെ തിരുവനന്തപുരം• മുന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് മംഗളം ടി.വി…
Read More » - 30 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: മാതാവും ബന്ധുവും റിമാന്‍ഡില്‍
പെരുമ്പാവൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ മാതാവിനെയും ബന്ധുവിനെയും റിമാന്‍ഡ് ചെയ്തു. മൂന്നുപേരെയാണ് കേസില്‍ പിടികൂടിയത്. കുറുപ്പംപടി ഒന്നാം ക്ലാസ്് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ…
Read More » - 30 March
പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും
കൊല്ലം• ഗേജ് മാറ്റം പൂര്‍ത്തിയായി വരുന്ന കൊല്ലം-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും. ഗേജ് മാറ്റം പൂർത്തിയായ കൊല്ലം – ചെങ്കോട്ട പാതയിലെ…
Read More » - 30 March
ജീവനക്കാരിയെ പീഡിപ്പിച്ച ചാനല്‍ സി.ഇ.ഒയ്ക്കെതിരെ കേസ് : പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്
ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേല് ചാനല്‍ സിഇഒയ്ക്കെതിരെ കേസെടുത്തു. പരാതിയുമായി കൂടുതല്‍ പേര് രംഗത്ത് വന്നു. പ്രമുഖ ഡിജിറ്റല്‍ എന്റര്‍ടെയ്മെന്റ് ചാനലായ ദി വൈറല്‍ ഫീവേഴ്സ് സ്ഥാപകനും സിഇഒയുമായ…
Read More » - 30 March
കുഞ്ഞാലിക്കുട്ടിക്കെതിരേ പോലീസില്‍ പരാതി
മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്കി. കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ്…
Read More » - 30 March
പ്രധാനമന്ത്രി പങ്കെടുത്ത റാലി ബോംബ് വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഎസ് സംഘടനയാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. എന്‍ഐഎ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകര സംഘടനാ അംഗങ്ങളായ…
Read More » - 30 March
സംസ്ഥാനത്തെ നാല് റോഡുകള്‍ക്ക് ദേശീയപാത പദവി
തിരുവനന്തപുരം: കേരളത്തിലെ പുതിയ നാല് റോഡുകള്‍ ദേശീയ പാതയായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി ജി.സുധാകരന് അറിയിച്ചു. നാലുപാതകള്ക്കുമായി 197 കിലോമീറ്റര്‍ ദൈര്ഘ്യമാണള്ളത്. തിരുവനന്തപുരം…
Read More » - 30 March
കുഴല്‍പ്പണവേട്ട: മൂന്നു പേര് അറസ്റ്റില്‍
കോഴിക്കോട്: ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി മൂന്നു പേരെ പോലീസ് പിടികൂടി. വടകരയിലാണ് സംഭവം. ഇരുപത്തിനാലര ലക്ഷവുമായിട്ടാണ് കടക്കാന്‍ ശ്രമിച്ചത്. കണ്ണൂര്‍,കോഴിക്കോട് മേഖലയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്.…
Read More » - 30 March
പെണ്‍കുട്ടികള്‍ അബലകളല്ല : അതെ ഈ പെണ്‍കുട്ടിയുടെ ജീവിതം എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം :
പെണ്‍കുട്ടികള്‍ അബലകളല്ല എന്ന് വിളിച്ചു പറയുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. ഇത് അനിതപ്രഭ.. അധ്യാപകരായ മാതാപിതാക്കളുടെ മകള്‍ പഠിയ്ക്കാന്‍ മിടുക്കി. 92 ശതമാനം…
Read More » - 30 March
സച്ചിനോട് എംപി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യം
ന്യൂഡല്‍ഹി: താല്‍പ്പര്യമില്ലെങ്കില്‍ രാജ്യസഭാ അംഗമെന്ന പദവിയില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ ഒഴിയണമെന്ന് ആവശ്യം. സച്ചിനും മറ്റൊരു രാജ്യസഭാംഗമായ ബോളിവുഡ് നടി രേഖയും ഒഴിയണമെന്ന് പാര്‍ലമെന്റില്‍…
Read More » - 30 March
ഫുജൈറ ഉപ ഭരണാധികാരിയുടെ നിര്യാണം : യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം
ദുബായ്•അന്തരിച്ച ഫുജൈറ ഉപ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സൈഫ് അല്‍ ഷര്‍ഖിയുടെ മയ്യിത്ത് നമസ്കാരം നടന്നു. വ്യാഴാഴ്ച ദുഹാര് നമസ്കാരത്തിന് ശേഷമാണ് ഫുജൈറ ഷെയ്ഖ് സയീദ്…
Read More » - 30 March
കശ്മീരില്‍ നടന്നത് സ്വാതന്ത്യസമരമല്ല : കശ്മീരില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പിന്നിലുള്ള നിഗൂഢതകള്‍ ചുരുളഴിഞ്ഞു :
ശ്രീനഗര്‍ : കശ്മീരില്‍ ബുര്‍ഹാന്‍ വാനി വധത്തിനു ശേഷം നടന്ന പ്രക്ഷോഭങ്ങളുടെ പിന്നിലെ നിഗൂഢതകള്‍ ചുരുളഴിയുന്നു . ഒരു ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍…
Read More » - 30 March
എംഎം മണിയെ തിരുത്തി വിഎസ്
തിരുവനന്തപുരം : മൂന്നാര്‍ വിഷയത്തില്‍ എംഎം മണിയെ തിരുത്തി വി.എസ് അച്യുതാനന്ദന്. ടാറ്റയ്ക്ക് 50,000 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ് സമരം ചെയ്തിട്ട് അതില്‍ നിന്ന് പിന്മാറിയ ആളാണ്…
Read More » - 30 March
വാഹന പണിമുടക്ക് : ഒരു ജില്ലയെ ഒഴിവാക്കി
മലപ്പുറം•സംസ്ഥാനത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്നതിനാലാണ് തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12…
Read More » - 30 March
ശബ്ദരേഖയിലെ ആദ്യഭാഗം മാത്രം തന്റേതെന്ന് എ.കെ ശശീന്ദ്രന്; ശബ്ദം ആരുടേതെന്ന് പരിശോധനയില്‍ തെളിയുമോ എന്ന് സംശയം
തിരുവനന്തപുരം: ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രന് എംഎല്‍എ. മംഗളം ടിവി പുറത്തുവിട്ട സംഭാഷണശകലങ്ങളില് വ്യക്തതയില്ല. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് അതിനെ നിഷേധിക്കല്‍…
Read More » - 30 March
പ്രതികളോട് കുറ്റവിമുക്തരാക്കാന്‍ വിചിത്രമായ ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ലാഹോര്‍ കോടതിയില്‍
ലാഹോര്‍: മതം മാറിയാല്‍ രക്ഷപ്പെടുത്താമെന്ന് പ്രതികളോട് അഭിഭാഷകന്. ക്രൈസ്തവ വിശ്വാസികളായ 42 പ്രതികളോട് ഇസ്ലാം മതം സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ലാഹോര്‍ പ്രോസിക്യൂട്ടറാണ് നിയമവിരുദ്ധമായി നീങ്ങിയത്.…
Read More » - 30 March
വിമാന യാത്രികര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി• കൊച്ചിയുള്‍പ്പെടെ രാജ്യത്തെ എഴ് പ്രമുഖ വിമാനത്താവളങ്ങളില്‍ ബാഗേജുകളില്‍ സുരക്ഷാ ടാഗ് പതിക്കുന്നത് ഒഴിവാക്കുന്നു. കൊച്ചിയ്ക്ക് പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ…
Read More » - 30 March
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്നു സെന്‍കുമാര്‍
ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു…
Read More » - 30 March
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു ; ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി
വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വെച്ചു. എന്നാല്‍ ക്യാമറയില്‍ കിട്ടിയ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടിലാണ് സംഭവം. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ…
Read More » - 30 March
ഉഡാന്‍ പദ്ധതി: റൂട്ടുകള്‍ അനുവദിച്ചു-ഇനി കുറഞ്ഞ ചെലവില്‍ പറക്കാം
ന്യൂഡല്‍ഹി•പ്രാദേശിക കണക്ടിവിറ്റി പദ്ധതിയായ ഉഡാന്‍ പ്രകാരം 128 റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അഞ്ച് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം അംഗീകാരം നല്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ യാത്രാ നിരക്ക്…
Read More » - 30 March
മുത്തലാക്ക് : സുപ്രീംകോടതി വാദം കേള്‍ക്കല്‍ മെയ് 11 മുതല്‍ : ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: മുത്തലാക്ക് പ്രശ്നം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. കേസിന്റെ വാദം മേയ് 11 മുതല്‍ കേള്‍ക്കും. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്…
Read More » - 30 March
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ആംബുലന്‍സിലെത്തി എസ്എസ്എല്‍സി പരീക്ഷ എഴുതി
ചെങ്ങന്നൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കയ്യും കാലും ഒടിഞ്ഞ അവസ്ഥയിലും വിദ്യാര്‍ത്ഥി എസ്എസ്എല്‍സി പരീക്ഷ എഴുതി. ആംബുലന്‍സിലെത്തിയാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. കോടുകുളഞ്ഞി രാജരാജേശ്വരി സീനിയര്‍ സെക്കന്‍ഡറി…
Read More » - 30 March
ബ്രസീലിനു പിന്നാലെ മറ്റു രണ്ടു നാടുകളില്‍ നിന്നുള്ള മുട്ടയ്ക്കും ഇറച്ചിക്കും യുഎഇയില്‍ നിരോധനം
ദുബായി: ഏവിയന്‍ ഇന്ഫ്ലുവെന്സ(പക്ഷിപ്പനി) വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി യുഎഇ സര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ സമാനമായ…
Read More »