News
- Mar- 2017 -30 March
ഉഡാന്‍ പദ്ധതി: റൂട്ടുകള്‍ അനുവദിച്ചു-ഇനി കുറഞ്ഞ ചെലവില്‍ പറക്കാം
ന്യൂഡല്‍ഹി•പ്രാദേശിക കണക്ടിവിറ്റി പദ്ധതിയായ ഉഡാന്‍ പ്രകാരം 128 റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അഞ്ച് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം അംഗീകാരം നല്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ യാത്രാ നിരക്ക്…
Read More » - 30 March
മുത്തലാക്ക് : സുപ്രീംകോടതി വാദം കേള്‍ക്കല്‍ മെയ് 11 മുതല്‍ : ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: മുത്തലാക്ക് പ്രശ്നം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. കേസിന്റെ വാദം മേയ് 11 മുതല്‍ കേള്‍ക്കും. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്…
Read More » - 30 March
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ആംബുലന്‍സിലെത്തി എസ്എസ്എല്‍സി പരീക്ഷ എഴുതി
ചെങ്ങന്നൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കയ്യും കാലും ഒടിഞ്ഞ അവസ്ഥയിലും വിദ്യാര്‍ത്ഥി എസ്എസ്എല്‍സി പരീക്ഷ എഴുതി. ആംബുലന്‍സിലെത്തിയാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. കോടുകുളഞ്ഞി രാജരാജേശ്വരി സീനിയര്‍ സെക്കന്‍ഡറി…
Read More » - 30 March
ബ്രസീലിനു പിന്നാലെ മറ്റു രണ്ടു നാടുകളില്‍ നിന്നുള്ള മുട്ടയ്ക്കും ഇറച്ചിക്കും യുഎഇയില്‍ നിരോധനം
ദുബായി: ഏവിയന്‍ ഇന്ഫ്ലുവെന്സ(പക്ഷിപ്പനി) വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി യുഎഇ സര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ സമാനമായ…
Read More » - 30 March
സാമ്പത്തിക രംഗം കുതിയ്ക്കുന്നു : രൂപയുടെ മൂല്യത്തിന് വന്‍ മുന്നേറ്റം
പുതിയ സാമ്പത്തിക വര്‍ഷത്തിന് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളാണ് സാമ്പത്തികരംഗത്തു നിന്നും വരുന്നത്. തകര്‍ച്ചയില്‍ നിന്ന് രൂപയുടെ ശക്തമായ മുന്നേറ്റം കാണുകയാണു സാമ്പത്തിക ലോകം. രണ്ടു മൂന്നു മാസം…
Read More » - 30 March
വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ അധ്യാപകനെ രക്ഷിതാക്കള്‍ ജനമധ്യത്തില്‍ ചെരുപ്പൂരി അടിച്ചു: വീഡിയോ കാണാം
ഭുവനേശ്വര്‍: വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ അധ്യാപകനെ സ്ത്രീകളെ കൈകാര്യം ചെയ്തു. ആളുകളുടെ മുന്നില്‍വെച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ ചെരുപ്പൂരി അടിക്കുകയായിരുന്നു. ഒഡിഷയിലെ ബാരിപാഡയിലാണ് സംഭവം. ഇനി ഞങ്ങളുടെ മക്കളെ തൊട്ടാല്‍..എന്നു…
Read More » - 30 March
പ്രണയിനിയെ സ്വന്തമാക്കാന്‍ സന്യാസമുപേക്ഷിച്ച് ടിബറ്റന്‍ ലാമ
ലക്നോ: തന്റെ ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിനായി ടിബറ്റന്‍ ലാമ സന്യാസമുപേക്ഷിച്ചു. കര്‍മാപ ലാമയുടെ അവതാരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന തയേ ദോര്‍ജെയാണ് 33 ാം വയസില്‍ സന്യാസമുപേക്ഷിച്ചത്. ഡല്‍ഹിയില്‍ നടന്ന…
Read More » - 30 March
എസ്എസ്എല്‍സിക്ക് പിന്നാലെ ഒന്നാംക്ലാസ് ചോദ്യപേപ്പറിലും പിശക്
തിരുവനന്തപുരം : എസ്.എസ്.എല്‍.സിക്ക് പിന്നാലെ ഒന്നാം ക്ലാസ് ചോദ്യപേപ്പറിലും പിശക്. ഒന്നാം ക്ലാസിലെ കണക്ക് പരീക്ഷയിലാണ് പിശക് കണ്ടെത്തിയത്. സുബ്ബവും ജഗ്ഗുവും രങ്കനും ഫ്രൂട്ട് സ്റ്റാളില്‍ പോയി.…
Read More » - 30 March
VIDEOS: സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തകര്‍ത്തു
റിയാദ്•സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകള്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തെക്കന്‍ സൗദി നഗരങ്ങളായ അബഹ,…
Read More » - 30 March
മൂന്നാറിൽ വൻ കിട കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുറച്ച് സർക്കാർ- എതിർപ്പുമായി എം എം മണിയടക്കമുള്ള നേതാക്കൾ
തിരുവനന്തപുരം: മൂന്നാറിലെ വൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ നടപടിയുമായി സർക്കാർ.വി എസ് അച്യുതാനന്ദൻ മൂന്നാറിലെ അനധികൃത മാഫിയയെ പറ്റി വീണ്ടും പ്രസ്താവനകളിറക്കുന്നതു സർക്കാരിന് കൂടുതൽ പ്രതിസന്ധി ഉളവാക്കിയ ഘട്ടത്തിൽ…
Read More » - 30 March
ഇന്ത്യയിലെ ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ച് അമേരിക്കന്‍ നേതാവ് നിക്കി ഹാലെ
വാഷിങ്ടണ്‍: ഇന്ത്യയിലെ സ്ത്രീ -പുരുഷ ലിംഗവിവേചനത്തിനെതിരേ പ്രതിഷേധിച്ച് ഇന്ത്യന്‍ വംശജയും അമേരിക്കയുടെ യുഎന്‍ അംബാസിഡറും മുന്‍ സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലെ. സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന…
Read More » - 30 March
കൂളര്‍ വാങ്ങാന്‍ വിസമ്മതിച്ച ഭാര്യ തീ കൊളുത്തി: കെട്ടിപ്പുണര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയെ കൊന്നു
ഭോപ്പാല്‍: സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭാര്യയെ യുവാവ് കുത്തിക്കൊന്നു. കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ കൂളര്‍ വാങ്ങാന്‍ വിസമ്മതിച്ചതിനാണ്…
Read More » - 30 March
ബാങ്കില്‍ നിന്ന് 22 ലക്ഷം മോഷണം പോയി ; ഒടുവില്‍ കള്ളന് കപ്പലില്‍ തന്നെയെന്ന് തെളിഞ്ഞു
ചെന്നൈ : തമിഴ്നാട്ടിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ 22 ലക്ഷം മോഷണം പോയി. ഒടുവില്‍ കള്ളന് കപ്പലില്‍ തന്നെയെന്ന് തെളിഞ്ഞു ക്യാഷര്‍ തന്നെയായിരുന്നു പണം…
Read More » - 30 March
പ്രസവിക്കാൻ പോകുന്നത് പെൺകുട്ടി ആണെന്നറിഞ്ഞപ്പോൾ ഗർഭിണിയെ ഭർത്താവ് ഉപേക്ഷിച്ചു;ട്രിപ്പിൾ തലാഖ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കെഴുതി
മൂന്ന് മാസം ഗർഭിണിയായ യുവതി ട്രിപ്പിൾ തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വീണ്ടും ഒരു പെൺകുഞ്ഞിനു ജന്മം നൽകുമെന്ന് ഭയന്ന് ഭർത്താവ് ഉപേക്ഷിച്ച…
Read More » - 30 March
സംസ്ഥാനം നാളെ നിശ്ചലമാകും : പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനം നാളെ നിശ്ചലമാകും. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. 24…
Read More » - 30 March
മെസിയുടെ വിലക്ക് ;അര്‍ജന്റീനയ്ക്ക് തോല്‍വിയുടെ പരമ്പര ; താരങ്ങള്‍ ഫിഫയെ സമീപിക്കുന്നു
അര്‍ജന്റീന നായകന് ലയണല്‍മെസിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് അര്‍ജന്റീന ഫിഫയെ സമീപിക്കുന്നു. മെസിയുടെ വിലക്ക് വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഫുട്ബോള്‍ അസോസിയേഷന് ഫിഫയെ സമീപിക്കുന്നത്. അസോസിയേഷന്റെ പുതിയ പ്രസിഡന്റായി…
Read More » - 30 March
വീട്ടിലുറങ്ങിക്കിടന്ന 90 കാരി പീഡനത്തിന് ഇരയായി- മുറിവുകളുമായി അവശ നിലയിൽ ആശുപത്രിയിൽ
മാവേലിക്കര: വീട്ടിൽ ഒറ്റയ്ക്ക് ഉറങ്ങിക്കിടന്ന 90 കാരി പീഡനത്തിന് ഇരയായി.വൃദ്ധയുടെ മകള്‍ ചെട്ടികുളങ്ങര അശ്വതി ഉത്സവം കാണാന്‍ പോയ സമയത്താണ് പീഡനം നടന്നത്. മാവേലിക്കര കണ്ടിയൂരില്‍…
Read More » - 30 March
ഇന്നും നാളെയും ഇരുചക്രവാഹനങ്ങള്‍ വാങ്ങാം:വന്‍ വിലക്കുറവില്‍
ഇരുചക്രവാഹനങ്ങള്‍ ഇന്നും നാളെയും വാങ്ങിയാല്‍ വിലയില്‍ 20,000 രൂപ വരെ വിലക്കുറവില്‍ കിട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎസ്- 3 വാഹനങ്ങള്‍ അടുത്ത മാസം ഒന്നുമുതല്‍ വില്‍ക്കരുതെന്ന സുപ്രീം…
Read More » - 30 March
കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് എമിറേറ്റ്സ് വിമാനം
സിംഗപ്പൂർ: സിംഗപ്പൂർ എയർപോർട്ടിൽ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് എമിറേറ്റ്സ് വിമാനം. ദുബായിലേക്ക് പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ EK405 എന്ന വിമാനവും ചൈനയിലേക്ക് പുറപ്പെടാനിരുന്ന TZ188 എന്ന…
Read More » - 30 March
എ.കെ. ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തെ കുറിച്ച് പോലീസ് അന്വേഷിക്കും
തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ടെലിഫോണ്‍ വിവാദത്തെ കുറിച്ച് പോലീസ് അന്വേഷിക്കും. ഡിജിപിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.…
Read More » - 30 March
മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റ്- അധ്യാപകന് സസ്പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരേയും വിമർശിച്ചു പോസ്റ്റിട്ട അദ്ധ്യാപകന് സസ്പെൻഷൻ.ഗവണ്മെന്റ് ഹൈസ്കൂള്‍ യു.പി എസ് അദ്ധ്യാപകന് ഷാജി ജോണിനാണ് സസ്പെൻഷൻ ലഭിച്ചത്.ഷാജു ജോണിന്റെ പ്രവൃത്തി…
Read More » - 30 March
നെയ്മര്‍ ബാഴ്സ വിടുന്നു: ഉപദേശവുമായി ക്രിസ്റ്റ്യാനോ
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നെയ്മര്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബ്രസീല്‍ താരത്തിന് ഉപദേശവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത്.നെയ്മര്‍ യുണൈറ്റഡിലേക്കു പോകരുതെന്നും ബാഴ്സയില്‍ തുടരണമെന്നും റൊണാള്‍ഡോ പറഞ്ഞു. ബാഴ്സയില്‍ മെസിയുടെ…
Read More » - 30 March
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 3000 അശ്ലീല സൈറ്റുകൾ പൂട്ടിച്ചതായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 3000 അശ്ലീല സൈറ്റുകൾ പൂട്ടിച്ചതായി കേന്ദ്ര സർക്കാർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി കുറ്റകൃത്യങ്ങൾ തടയുന്നതിന് പദ്ധതി തയാറാക്കി വരികയാണ്. രാജ്യത്തിനു പുറത്തുനിന്നുള്ള…
Read More » - 30 March
പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണം : ബിസിസിഐ കേന്ദ്രത്തിന്റെ അനുമതി നേടി
മുംബൈ: പാകിസ്ഥാനുമായി ഈ വർഷം ക്രിക്കറ്റ് കളിക്കാനുള്ള അനുമതി തേടി ബിസിസിഐ കേന്ദ്രസർക്കാരിനെ സമീപിച്ചു. ദുബായിൽ വെച്ച് പാകിസ്ഥാനെ നേരിടാമെന്നാണ് ബിസിസിഐയുടെ കണക്ക് കൂട്ടൽ. 2014ല്‍ ഒപ്പ്…
Read More » - 30 March
ആധാർ യു.പി.എ സർക്കാരിന്റെ മഹത്തായ പദ്ധതി; അരുണ്‍ ജെയ്റ്റ്ലി
ന്യൂഡൽഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്ലിന്മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി…
Read More »