News
- Mar- 2017 -30 March
പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണം : ബിസിസിഐ കേന്ദ്രത്തിന്റെ അനുമതി നേടി
മുംബൈ: പാകിസ്ഥാനുമായി ഈ വർഷം ക്രിക്കറ്റ് കളിക്കാനുള്ള അനുമതി തേടി ബിസിസിഐ കേന്ദ്രസർക്കാരിനെ സമീപിച്ചു. ദുബായിൽ വെച്ച് പാകിസ്ഥാനെ നേരിടാമെന്നാണ് ബിസിസിഐയുടെ കണക്ക് കൂട്ടൽ. 2014ല്‍ ഒപ്പ്…
Read More » - 30 March
ആധാർ യു.പി.എ സർക്കാരിന്റെ മഹത്തായ പദ്ധതി; അരുണ്‍ ജെയ്റ്റ്ലി
ന്യൂഡൽഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്ലിന്മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി…
Read More » - 30 March
ശശീന്ദ്രന് പകരമെത്തുന്ന വെള്ളിമൂങ്ങയെ നിങ്ങള്‍ മനസിലാക്കണം- കടുത്ത വിമർശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര മോഹികളെ വിമര്‍ശിച്ച് നടന് ജോയ് മാത്യു.ഓരോ സംസ്ഥാനങ്ങളിലും കൂടുതൽ പ്രബലന്മാർ ആരെന്നു നോക്കി മുന്നണിയില്‍ കയറി പറ്റി…
Read More » - 30 March
ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ
ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടി മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി കെ എം ജോണ്‍ സണ്‍ 78 വയസായിരുന്നു. കോടതിയില്‍ അദാലത്തിന്…
Read More » - 30 March
ആഡംബര ഹോട്ടലില്‍ വന്‍ തീപിടുത്തം
കൊല്‍ക്കത്ത : യു.എസ് കോണ്‍സുലേറ്റിന് അടുത്തുള്ള ആഡംബര ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. സൗത്ത് കൊല്‍ക്കത്തയിലെ ഹോ ചി മിന് സാരണിയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ഹോട്ടലിലാണ്…
Read More » - 30 March
നിസ്കാരം സൂര്യനമസ്കാരത്തിനു സമാനം ; യോഗി ആദിത്യനാഥ്
രാജസ്ഥാന് : മുസ്ലിം സഹോദരങ്ങളുടെ നിസ്കാരം സൂര്യ നമസ്കാരത്തിനു തുല്യമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയുമായി ബന്ധപ്പെട്ട് ലക്നൗവില്‍ നടന്ന പരിപാടയില്‍ സംസാരിക്കവെയാണ് യോഗയും നിസ്കാരവും…
Read More » - 30 March
രാജ്യസഭാംഗത്വം നിലനിർത്താൻ കോൺഗ്രസ്സിന്റെ പിന്തുണ തേടി സിപിഎം
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരുന്ന അവസരത്തിൽ രാജ്യസഭാംഗത്വം നിലനിർത്താനായി കോൺഗ്രസ് പിന്തുണ തേടി സിപിഎം.ബംഗാളില്‍…
Read More » - 30 March
കോടികൾ ക്രെഡിറ്റ് കാർഡ് തിരിമറിയിലൂടെ തട്ടിപ്പു നടത്തിയ സംഘത്തെ പിടികൂടി
ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ പത്തു ലക്ഷം ദിർഹം കവർന്ന സംഘത്തെ പിടികൂടി. ഓൺലൈൻ വഴി ക്രെഡിറ്റ് കാർഡ് വ്യാജമായി നിർമിക്കുകയും ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തുകയും ചെയ്ത…
Read More » - 30 March
അപകടങ്ങൾ ഉണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം : രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും നമ്പർ ഇനി വിരൽത്തുമ്പിൽ
മുഴുവന്‍ വാഹനങ്ങളുടെയും രജിസ്ട്രേഷന് വിവരങ്ങള്‍ നിമിഷനേരംകൊണ്ട് അറിയാന്‍ കഴിയുന്ന ഏകീകൃത മൊബൈല്‍ നമ്പര്‍ സംവിധാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. രാജ്യത്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി…
Read More » - 30 March
വേനല്‍ച്ചൂടിനെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ദിനം തോറും വേനല്‍ച്ചൂട് ചൂടുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടുത്ത വേനലിന്റെ രണ്ട് മാസങ്ങള്‍ ശേഷിക്കുമ്പോള്‍ ാജ്യം കടുത്ത ചൂടിന്റേയും ഉഷ്ണക്കാറ്റിലേക്കും നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ്…
Read More » - 30 March
യു എ ഇയില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റം റിപ്പോര്‍ട്ട് ചെയ്യപെടുന്നു
യു എ ഇ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവുമെന്നാണ് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സിസ്മോളജി അധികൃതരുടെ വിശദീകരണം.ആകാശം കൂടുതലായി രൂപപെട്ട മേഘാവൃതം മാറി മൂടല്മഞ്ഞിന് സാധ്യതയെന്നും…
Read More » - 30 March
മോഷണം പോയ ലക്ഷങ്ങൾ തിരികെ കിട്ടി; പക്ഷെ ഉപയോഗിക്കാനാകില്ല
ലഖ്നൗ: മോഷണം പോയ ലക്ഷങ്ങൾ തിരികെ ലഭിച്ചെങ്കിലും സന്തോഷത്തിന്റെ ഒരു തരിമ്പ് പോലും ദിനേഷ് ചന്ദ്ര ഗുപ്തയുടെ മുഖത്തില്ല. രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ 1.22…
Read More » - 30 March
യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ ഇന്ത്യാ വിരുദ്ധരാക്കുന്നതിന്റെ പിന്നിൽ പാകിസ്ഥാൻ- പല ഗ്രൂപ്പുകളുംപോലീസ് നിരീക്ഷണത്തിൽ
കാശ്മീരി യുവാക്കളെ സേനയ്ക്കെതിരെ കല്ലെറിയാനും ഇന്ത്യാ വിരുദ്ധരാക്കുവാൻ പ്രേരിപ്പിക്കുന്നതും പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കുന്ന സജീവമായ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന് ജമ്മു കശ്മീര്‍ പോലീസ്.പാകിസ്താനികള്‍ അഡ്മിനായിട്ടുള്ള വാട്സ്ആപ്പ്…
Read More » - 30 March
പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി
പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി. ഓഡീഷയിലെ ജായ്പൂര്ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. മണ്ണിനടിയില്‍ രണ്ടു കുഞ്ഞിക്കാലുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഗ്രാമീണന് നോക്കുകയായിരുന്നു. കുഞ്ഞിക്കാലിനൊപ്പം നീലത്തുണികൂടി കണ്ടതോടെ അതൊരു…
Read More » - 30 March
മിനിമം ബാലൻസ്: എസ്.ബി.ഐയുടെ പാത പിൻതുടർന്ന് മറ്റ് ബാങ്കുകൾ
എസ്.ബി.ഐയുടെ പിന്നാലെ മിനിമം ബാലൻസ് നിരക്കുകൾ ഉയർത്താനൊരുങ്ങി മറ്റ് ബാങ്കുകളും. കേന്ദ്രസര്‍ക്കാരില്‍നിന്നോ റിസര്‍വ് ബാങ്കില്‍നിന്നോ കര്‍ശന നിര്‍ദേശമുണ്ടായില്ലെങ്കില്‍ എസ്.ബി.ഐ.യില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലൻസ് നിരക്ക് ഉയരും.…
Read More » - 30 March
സ്കൂളിന് നീണ്ട വേനലവധി ദിവസങ്ങൾ യു എ ഇയില്‍ വരുന്നതിങ്ങനെ
ദുബായ് : യു.എ.ഇ.യിലെ ഗവണ്മെന്റ് സ്കൂളുകള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സെപ്റ്റംബർ 9 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സാധാരണ ജൂണ്‍…
Read More » - 30 March
യേശുവിന്റെ യഥാർത്ഥ രൂപം കണ്ടെത്തിയതായി ബൈബിള്‍ ചരിത്രകാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
യേശു ക്രിസ്തുവിന്റെ യഥാർഥ രൂപം കണ്ടെത്തിയതായി അവകാശപ്പെട്ട് ബൈബിൾ ചിത്രകാരന്റെ വെളിപ്പെടുത്തൽ.എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം യേശുവിന്റെ മുഖം ആലേഖനം ചെയ്തതാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.ബ്രിട്ടീഷ്…
Read More » - 30 March
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ സംഘത്തെ പോലീസ് പിടികൂടി- കഞ്ചാവ് വേട്ടയിൽ പെട്ടത് പ്രമുഖ വിദ്യാർത്ഥി സംഘടനയിൽ പെട്ട പെൺകുട്ടികളും – വീഡിയോ:
കോട്ടയം: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പോലീസ് പ്രതികളെ നാടകീയമായി പിന്തുടർന്ന് കീഴടക്കി. സംഘത്തിൽ പെൺകുട്ടികളും.കുമളി ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ…
Read More » - 30 March
കേന്ദ്ര സർക്കാരിന്റെ ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് സംവിധാനം ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങൾക്ക് നിർബന്ധം
തിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതൽ വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഹെഡ് ലാംപ് നിർബന്ധിതമാക്കി കേന്ദ്ര സര്‍ക്കാര്‍. അതിനും മുമ്പേ നഗരത്തിൽ ഓട്ടോമാറ്റിക് ഹെഡ് ലാമ്പുള്ള വണ്ടികൾ ഓടിത്തുടങ്ങി.…
Read More » - 30 March
പാക് നിർമ്മിത വ്യാജ കറൻസി വ്യാപനം; കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഏജൻസി അന്വേഷണം
കരിപ്പൂർ: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്കും പാക് നിർമ്മിത വ്യാജ കറൻസി വ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കൊച്ചിയിലും കോഴിക്കോട്ടുമായി പ്രവർത്തിക്കുന്ന വിദേശ നാണയവിനിമയ സ്ഥാപനങ്ങളെകുറിച്ചാണ് എൻഫോഴ്സ്മെന്റും…
Read More » - 30 March
വിദേശികളുടെ ചികിത്സാ ഫീസ് വർധനയെക്കുറിച്ച് കുവൈറ്റ് സർക്കാർ തീരുമാനം ഇങ്ങനെ
കുവൈറ്റ് സിറ്റി: വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി അറിയിച്ചു. കംപ്യൂട്ടറിലെ സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ താമസം നേരിടുന്നതിനാലാണ്…
Read More » - 30 March
വനിതാ ജീവനക്കാരി ചാനല്‍ മേധാവിക്കെതിരെ മാനഭംഗത്തിന് കേസ് കൊടുത്തു
മുംബൈ: ദി വൈറൽ ഫീവർ (ടിവിഎഫ്) ചാനൽ മേധാവിക്കെതിരെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് മാനഭംഗത്തിനു കേസെടുത്തു.ടിവിഎഫിന്റെ സ്ഥാപക മേധാവി അരുണാബ് കുമാറിനെതിരെയാണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ…
Read More » - 30 March
ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതി ട്രംപ് റദ്ദാക്കി
വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ പദ്ധതികള്‍ക്ക് വീണ്ടും തിരിച്ചടി.ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണൾഡ് ട്രംപ് റദ്ദാക്കി.കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍…
Read More » - 30 March
കാട്ടിൽ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം: വീഡിയോ കാണാം
ബംഗളൂരു: വെള്ളം തേടി കാട്ടില്‍ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്നത് കുപ്പിയിൽ. കര്‍ണ്ണാകടയിലെ കയിഗയിലാണ് വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് വനപാലകര്‍ കുപ്പിവെള്ളം നല്‍കിയത്. ഈ ദൃശ്യങ്ങൾ…
Read More » - 30 March
ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ്.എസ്.എല്‍.സി കണക്ക് പുന:പരീക്ഷ ഇന്ന്
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളുടെ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ഇന്ന്. ഉച്ചക്ക് ശേഷം 1.45 മുതൽ 4.30 വരെയാണ് പരീക്ഷ.…
Read More »