News
- Mar- 2017 -30 March
പാക് നിർമ്മിത വ്യാജ കറൻസി വ്യാപനം; കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഏജൻസി അന്വേഷണം
കരിപ്പൂർ: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്കും പാക് നിർമ്മിത വ്യാജ കറൻസി വ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കൊച്ചിയിലും കോഴിക്കോട്ടുമായി പ്രവർത്തിക്കുന്ന വിദേശ നാണയവിനിമയ സ്ഥാപനങ്ങളെകുറിച്ചാണ് എൻഫോഴ്സ്മെന്റും…
Read More » - 30 March
വിദേശികളുടെ ചികിത്സാ ഫീസ് വർധനയെക്കുറിച്ച് കുവൈറ്റ് സർക്കാർ തീരുമാനം ഇങ്ങനെ
കുവൈറ്റ് സിറ്റി: വിദേശികളുടെ ചികിത്സാ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി അറിയിച്ചു. കംപ്യൂട്ടറിലെ സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ താമസം നേരിടുന്നതിനാലാണ്…
Read More » - 30 March
വനിതാ ജീവനക്കാരി ചാനല്‍ മേധാവിക്കെതിരെ മാനഭംഗത്തിന് കേസ് കൊടുത്തു
മുംബൈ: ദി വൈറൽ ഫീവർ (ടിവിഎഫ്) ചാനൽ മേധാവിക്കെതിരെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് മാനഭംഗത്തിനു കേസെടുത്തു.ടിവിഎഫിന്റെ സ്ഥാപക മേധാവി അരുണാബ് കുമാറിനെതിരെയാണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ…
Read More » - 30 March
ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതി ട്രംപ് റദ്ദാക്കി
വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ പദ്ധതികള്‍ക്ക് വീണ്ടും തിരിച്ചടി.ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണൾഡ് ട്രംപ് റദ്ദാക്കി.കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍…
Read More » - 30 March
കാട്ടിൽ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം: വീഡിയോ കാണാം
ബംഗളൂരു: വെള്ളം തേടി കാട്ടില്‍ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്നത് കുപ്പിയിൽ. കര്‍ണ്ണാകടയിലെ കയിഗയിലാണ് വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് വനപാലകര്‍ കുപ്പിവെള്ളം നല്‍കിയത്. ഈ ദൃശ്യങ്ങൾ…
Read More » - 30 March
ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ്.എസ്.എല്‍.സി കണക്ക് പുന:പരീക്ഷ ഇന്ന്
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളുടെ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ഇന്ന്. ഉച്ചക്ക് ശേഷം 1.45 മുതൽ 4.30 വരെയാണ് പരീക്ഷ.…
Read More » - 30 March
പ്രസവാവധി ഇനി 26 ആഴ്ച
ന്യൂഡല്‍ഹി: പ്രസവാവധി ഇനി ആറുമാസം. വനിതാജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി ആറുമാസം(26 ആഴ്ച) പ്രസവാവധി നിര്‍ബന്ധമാക്കിയുള്ള നിയമത്തിന് അംഗീകാരമായി. തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് നിയമത്തിനു അംഗീകാരം നല്‍കിയത്. 55…
Read More » - 30 March
നിയമന അഴിമതി – ത്രിപുരയിലെ പതിനായിരത്തിലധികം അനധികൃത നിയമനം സുപ്രീം കോടതി റദ്ദാക്കി
അഗർത്തല : ത്രിപുരയിൽ അനധികൃതമായി നിയമിച്ച 10,323 അധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. 2010 നു ശേഷം നടന്ന നിയമങ്ങളിലാണ് അനധികൃതമായി നിശ്ചിത യോഗ്യതയില്ലാത്തവരെ…
Read More » - 30 March
രാജിവെച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപം : പ്രതികരിക്കുന്നവരെ തോൽപ്പിക്കാൻ പുതിയ രീതിയുമായി ന്യൂഡ് എഡിറ്റർ
കൊച്ചി: മംഗളം ചാനലിൽ നിന്ന് രാജിവെച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപവുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് രാജിവെച്ച…
Read More » - 30 March
എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: മഹാകൗശല്‍ എക്സ്പ്രസ് പാളംതെറ്റി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. 18 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.…
Read More » - 30 March
പൊതുമാപ്പിന്റെ നടപടികൾ തുടങ്ങി: ആദ്യ ദിനത്തിൽ തന്നെ ഔട്ട് പാസിനായി അപേക്ഷിച്ചത് 800 ഇന്ത്യക്കാർ
പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ദിവസത്തിനുള്ളിൽ എത്തിയത് 800 ഇന്ത്യക്കാർ. ഇതിൽ 15 പേർ മലയാളികളാണ്. രാവിലെ ആറു മുതല്‍ തന്നെ…
Read More » - 30 March
ജി.എസ്.ടി ബിൽ യാഥാർഥ്യത്തിലേക്ക്; ലോക്സഭ ബില്ലുകള്‍ പാസാക്കി
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ലുകള്‍ ലോക്സഭ പാസാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് അനുബന്ധ ബില്ലുകലാണ് ലോക്സഭ…
Read More » - 30 March
സിഖ് വിരുദ്ധകലാപം: കോണ്‍ഗ്രസ് നേതാക്കളെ വെറുതെ വിട്ട കേസുകള്‍ അന്വേഷിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടര്‍ന്നുണ്ടായ 1984 ലെ സിഖ് വിരുദ്ധകലാപത്തിലെ അഞ്ച് കേസുകള്‍ പുനരന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതെ…
Read More » - 30 March
സൗദി പൊതുമാപ്പ്; നിർദ്ധനരായ മലയാളി പ്രവാസികൾക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുക: നവയുഗം
ദമ്മാം: സൗദി അറേബ്യയിലെ മൂന്നുമാസത്തെ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തി, ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങിയിട്ടും വിമാനടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാത്ത നിർദ്ധനരായ മലയാളി പ്രവാസികൾക്ക്,…
Read More » - 29 March
ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാന്‍ ഒരു കുടുംബത്തെ ഇറക്കിവിട്ടു
കോട്ടയം: മദ്യശാല തുടങ്ങാന്‍ ഒരു കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു. എസ്എസ്എല്‍സി പരീക്ഷയെഴഉതുന്ന വിദ്യാര്‍ത്ഥിയെയും കുടുംബത്തെയുമാണ് ഇറക്കിവിട്ടത്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. മദ്യശാല ഇതിനോടകം തുറന്നു പ്രവര്‍ത്തിച്ചു…
Read More » - 29 March
കാശ്മീരില്‍ പോലീസിനു നേര്‍ക്കു ഭീകരരുടെ വെടിവയ്പ്
ശ്രീനഗര്‍: പ്രതിഷേധക്കാരെ നേരിടാന്‍ നിയോഗിച്ച പോലീസ് സംഘത്തിനു നേര്‍ക്ക് തീവ്രവാദികളുടെ വെടിവയ്പ്. ജമ്മു കാഷ്മീരിലെ കുല്‍ഗാം-യാരിപോര മേഖലയിലാണ് വെടിവയ്പുണ്ടായത്. പോലീസിനു നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവം.…
Read More » - 29 March
ശാരീരിക വൈകല്യം തടസമല്ല; സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു
തന്റെ ശാരീരിക വൈകല്യത്തെ അപാരമായ ബൗദ്ധികതീഷ്ണതയും ശാസ്ത്രഗവേണവും കൊണ്ട് അതിജീവിക്കുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന…
Read More » - 29 March
വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്
ദുബായ് : വ്യോമയാന മേഖലയിലെ ദുബായിയുടെ ബിസിനസ്സ് വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇന്ത്യക്കാര്‍ക്ക്. വ്യോമയാന മേഖലയിലെ കണക്കുകള്‍ ഇങ്ങനെ. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ…
Read More » - 29 March
കസേരയില്ലെങ്കില്‍ ഇരിക്കുന്നതെങ്ങനെ; ചെന്നിത്തലയുടെ ധര്‍ണയില്‍ നിന്ന് മുരളീധരന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സത്യഗ്രഹ സമരവേദിയില്‍നിന്ന് കെ. മുരളീധരന് എംഎല്‍എ ഇറങ്ങിപ്പോയി. വേദിയില്‍ ഇരിക്കാന്‍ കസേര നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ ഇരിക്കാന്‍ തയാറാകാതെ മുരളീധരന്…
Read More » - 29 March
മംഗളത്തിനെതിരെ വ്യാപക പരാതി : ചാനല്‍ സമ്മര്‍ദ്ദത്തില്‍ : പരാതി ഉന്നയിച്ചവരില്‍ നാഷണല്‍ യൂത്ത് കോണ്‍ഗ്രസും
നിയമവിരുദ്ധമായി അശ്ലീലം സംപ്രേക്ഷണം ചെയ്തെന്നാരോപിച്ച് മലയാളം ചാനലിനെതിരെ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷന് പരാതി നല്കി. എന്‍.വൈ.സി അധ്യക്ഷന്‍ അഡ്വ മുജീബ്…
Read More » - 29 March
നര്‍മ്മത്തിന്റെ മര്‍മ്മം കണ്ടെത്തി ഔട്ട്സ്പോക്കണ്‍ ആകുന്നവര്‍: സോഷ്യല്‍ മീഡിയയില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ട്രോളര്മാറില് ഒരു സംഘവുമായി രഞ്ജിത്ത് എബ്രഹാം തോമസിന്റെ അഭിമുഖം
മലയാള ഭാഷയിലെ ആക്ഷേപ ഹാസ്യത്തിന്റെ കുലപതിയാണ് കുഞ്ചന്‍ നമ്പ്യാര്‍. ചാക്യാര്‍കൂത്തില്‍ മിഴാവ് കൊട്ടുന്നതിനിടെ ഉറങ്ങിപ്പോയ കുഞ്ചന്‍നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചതും, അതിന് നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിലൂടെ ചാക്യാര്‍ക്ക് മറുപടി…
Read More » - 29 March
ആംആദ്മി പാര്‍ട്ടിയോട് 97 കോടി രൂപ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പരസ്യത്തിനായി 526 കോടി ചെലവഴിച്ച ആംആദ്മിക്ക് തിരിച്ചടി. എഎപിക്ക് ലഫ്.ഗവര്‍ണറുടെ സാമ്പത്തിക കുരുക്ക് വീണിരിക്കുകയാണ്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് എഎപി പരസ്യത്തിനായി ഇത്രയും കോടി…
Read More » - 29 March
പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ തട്ടി ആക്സിഡന്റ് ഉണ്ടായപ്പോള്‍ സ്വന്തം പേരില്‍ കേസ് ചാര്‍ജ് ചെയ്ത ദുബായി പോലീസ് ദൃശ്യ- നവമാധ്യമങ്ങളില്‍ കാട്ടുതീപോലെ പടര്‍ന്ന ഒരു വാര്‍ത്ത
ദുബായി: അത്മാര്ഥതയ്ക്കും ജോലിയിലുള്ള സ്വയം സമര്‍പ്പണത്തിലും ദുബായി പോലീസിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. സത്യസന്ധമായ ഈ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംഭവം ഇതാ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 29 March
കുണ്ടറയിലേതുപോലെ സമാനസംഭവം കരുനാഗപള്ളിയിലും : 12 വയസുകാരി തൂങ്ങി മരിച്ചത് ലൈംഗിക പീഡനത്തെ തുടര്‍ന്ന് : മൂന്ന് പേര് കസ്റ്റഡിയില്‍
കൊല്ലം: കുണ്ടറയിലേതുപോലെ സമാനസംഭവം കരുനാഗപള്ളിയിലും . കരുനാഗപ്പള്ളിയില്‍ തൂങ്ങി മരിച്ച പന്ത്രണ്ട് വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മാര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജിലെ…
Read More » - 29 March
അതിര്‍ത്തി സുരക്ഷാസേനയുടെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ ചാര്‍ജെടുത്തു !
ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാസേനയില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ ചാര്‍ജെടുത്തു. 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു നിയമനം. വനിതാ കോമ്പാറ്റ് ഓഫീസറായിട്ടാണ് 25 കാരിയായ തനുശ്രീ…
Read More »