News
- Apr- 2017 -7 April
ഇന്ത്യൻ പ്രീമിയർ ലീഗ് : മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് പൂന സൂപ്പർ ജയന്റ് മുന്നോട്ട്
പൂനെ : ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ…
Read More » - 7 April
രാസായുധ പ്രയോഗം ; സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി
രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി. അറുപതോളം മിസൈലുകൾ ആക്രമണം നടത്തിയായതായി റിപ്പോർട്ട് . ഷായിരത്ത് വിമാനത്താവളത്തിന് നേരെ ആയിരുന്നു ആക്രമണം.
Read More » - 7 April
യാത്രാ വരുമാനത്തിലും ചരക്കു നീക്കത്തിലും റയിൽവേയ്ക്ക് റെക്കോർഡ് വർധന
ചെന്നൈ: സമീപകാലത്തായി യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതലുള്ള സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞതിലൂടെയും വരുമാനം വർധിച്ചുവെന്ന്…
Read More » - 7 April
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനുള്ള റിപ്പോർട്ട് മന്ത്രി ഏറ്റു വാങ്ങി
ന്യൂ ഡൽഹി : 64 ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 :30നാണ് പ്രഖ്യാപനം. ഇതിനായി സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയ…
Read More » - 7 April
ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്; കേരളത്തിൽ നിന്ന് 4 പത്രപ്രവർത്തകർ അടക്കം നിരവധി പേർ
കരിപ്പൂര്‍: ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പട്ടികയില്‍ കേരളത്തില്‍നിന്നുള്ള നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം…
Read More » - 7 April
ഡൽഹിയിൽ വൻ തീപിടിത്തം
ന്യൂ ഡൽഹി : ഡൽഹിയിൽ വൻ തീപിടിത്തം.രണ്ടു പേർക്കു പൊള്ളലേറ്റു. ശ്രേഷ്ഠവിഹാറിലെ നാലുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയിലാണ് വൻ തീ പിടിത്തമുണ്ടായത്.അഗ്നിശമനസേനയുടെ 20 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.…
Read More » - 7 April
സൗദിയിൽ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമാക്കി
സൗദി: സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കും. ട്രാഫിക് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. വാഹനങ്ങള്‍ ആള്‍മാറാട്ടവും വ്യാജരേഖ ഉപയോഗിച്ചും…
Read More » - 6 April
പ്രതിദിനം രണ്ട് ലക്ഷത്തിനുള്ള പണമിടപാടിനുള്ള വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: പ്രതിദിനം രണ്ട് ലക്ഷത്തിനുള്ള പണമിടപാടിനുള്ള വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി . പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്കുള്ള വിലക്ക് ബാങ്ക്- പോസ്റ്റ് ഓഫീസ്…
Read More » - 6 April
ഹിമപാതം: സൈനികര്‍ മഞ്ഞിനടിയില്‍, മൂന്നു പേരെ കാണാതായി
ശ്രീനഗര്‍: കശ്മീരില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ അഞ്ച് സൈനികര്‍ അപകടത്തില്‍പെട്ടു. ഹിമപാതത്തില്‍ സൈനിക പോസ്റ്റ് തകര്‍ന്നാണ് അപകടം. അഞ്ച് പേര് മഞ്ഞിനടിയില്പെടുകയായിരുന്നു. ഇവരില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. മൂന്നുപേരെ…
Read More » - 6 April
മധ്യവയസ്കയുടെ തല ട്രെയിനിന്റെ വാതിലില്‍ കുടുങ്ങി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി സബ്വെ സ്റ്റേഷനില്‍ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ മധ്യവയസ്കയുടെ തല വാതിലില്‍ കുടുങ്ങി. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും…
Read More » - 6 April
ജിയോ ചതിച്ചു: ഉപഭോക്താക്കളെ നിരാശരാക്കി പുതിയ പ്രഖ്യാപനം
ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി റിലയന്‍സിന്റെ ജിയോ ഓഫര്‍ പിന്‍വലിച്ചു. സമ്മര്‍ സര്‍പ്രൈസ് ഓഫറാണ് പിന്‍വലിച്ചത്. മാര്‍ച്ച് 31നാണ് വീണ്ടും ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ട്രായി നിര്‍ദ്ദേശപ്രകാരമാണ് ജിയോയുടെ പുതിയ നീക്കം.…
Read More » - 6 April
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇനി മലയാളത്തെ അവഗണിയ്ക്കാന്‍ കഴിയില്ല : സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കി
തിരുവനന്തപുരം; സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ തുടങ്ങി മുഴുവന്‍ സിലബസിലും…
Read More » - 6 April
ടിപി സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടി
ഡിജിപി ടിപി സെന്‍കുമാറിന്റെ ഹര്‍ജി സര്‍ക്കാരിന് തിരിച്ചടിയായി. സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ നേരത്തെ…
Read More » - 6 April
കര്‍ണാടകയിലെ വലിയ ജനസ്വാധീനമുള്ള കോണ്‍ഗ്രസ് വനിത മുസ്ലിം നേതാവ് ബി.ജെ.പിയിലേയ്ക്ക്
ബെംഗലൂരു: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ മുതിര്‍ന്ന മുസ്ലിം വനിതാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ മന്ത്രി കൂടിയായ നഫീസ്…
Read More » - 6 April
ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വം നേടുക തന്നെ ചെയ്യുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. നിലവിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ യുഎസ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നീ നാലു…
Read More » - 6 April
ഗള്‍ഫ് വിമാന നിരക്ക് വര്‍ധന തടയാന്‍ മുഖ്യമന്ത്രിയുടെ അടിയന്തിര നടപടി
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഗള്‍ഫ് മേഖലയിലെ നിരക്കിന്…
Read More » - 6 April
പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍: ജിഷ്ണു പ്രണോയി കേസ് പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ പുതിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതികളെ കുറിച്ച് വിവരം നല്കിയാല് ഒരു ലക്ഷം രൂപ…
Read More » - 6 April
വിദേശത്തെ തൊഴില്‍ വിസ : ഇന്ത്യക്ക് വീണ്ടും തിരിച്ചടി : അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി മറ്റൊരു യൂറോപ്യന്‍ രാജ്യവും
ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി യു കെയും. ബ്രക്സിറ്റിന് ശേഷമാണ് യുണൈറ്റഡ് കിംഗ്ഡം വിസ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ അടക്കം യൂറോപ്യന്‍ യൂണിയന്…
Read More » - 6 April
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഉടന്‍ ഏറ്റെടുക്കും : പി.സി ചാക്കോ
മലപ്പുറം : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്…
Read More » - 6 April
മരണത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ചങ്കൂറ്റത്തോടെ വീണ്ടും മഹിജയുടെ വാക്കുകള്‍
തിരുവനന്തപുരം: പ്രതികളെ പിടിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം ഇരിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ. ഇനിയും സഹിക്കാനും കണ്ടുനില്‍ക്കാനും കഴിയില്ലെന്നാണ് ആ അമ്മയുടെ വാക്കുകള്‍. മരണത്തിന് ഉത്തരവാദികളായ…
Read More » - 6 April
തോക്ക് സ്വാമിയ്ക്കും അഞ്ച് പേര്‍ക്കും ജാമ്യമില്ല
തിരുവനന്തപുരം : തോക്ക് സ്വാമിയ്ക്കും അഞ്ച് പേര്‍ക്കും ജാമ്യമില്ല. ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്തെതിയതിന്റെ പേരിലാണ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, കെ.എം.ഷാജഹാന്, ഷാജര്‍ഖാന്‍, മിനി,…
Read More » - 6 April
മഹിജയുടെ കാര്യത്തില്‍ മലക്കംമറിഞ്ഞ് പിണറായി വിജയന്
മലപ്പുറം: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണം ചില ബാഹ്യശക്തികളുടെ ഇടപെടലാണെന്നും ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാന്‍…
Read More » - 6 April
സാംസ്കാരിക നായകര്‍ എന്നുപറഞ്ഞാല്‍ നാണവും മാനവും ഇല്ലാത്ത അന്യഗ്രഹ ജീവികള്‍: മഹിജ മര്‍ദ്ദനത്തില്‍ സാംസ്കാരിക നായകരെക്കുറിച്ച് കെ സുരേന്ദ്രന്
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന് തന്റെ പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തെ…
Read More » - 6 April
ജിഷ്ണു കേസ്: സര്‍ക്കാര്‍ ഒടുവില്‍ തീരുമാനമെടുത്തു
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസ് പുതിയ വഴിത്തിരിവിലേക്ക്. അതിക്രമത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും പിടിക്കാനാണ് നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കകം കേസിലെ…
Read More » - 6 April
മഹിജയോട് സര്‍ക്കാരും പോലീസും കാട്ടിയ ക്രൂരതയെ കുറിച്ച് മാതൃഭൂമി വാര്‍ത്താ അവതാരകന് വേണുവിന്റെ വാക്കുകള്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നത് : ഇടതുപക്ഷ സഹയാത്രികനെപ്പോലും രോഷാകുലനാക്കിയ മഹിജാ മര്‍ദ്ദനം
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണ് പഴമൊഴി. എന്നാൽ ഇവിടെ ശരി അമ്മയുടെ കൂടെയാണ്. അതുകൊണ്ട് തന്നെ രണ്ട് പക്ഷമായി നിൽക്കാൻ കേരളത്തിനാകില്ല. പക്ഷേ, എന്നിട്ടും തെറ്റുകളെ…
Read More »