News
- Apr- 2017 -3 April
തെക്കന്‍ കൊളംബിയയില്‍ പ്രളയം ; 250 ല്‍ അധികം പേര് മരണപെട്ടു
മെക്കോവ: തെക്കന്‍ കൊളംബിയയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 250 ല്‍ അധികം പേര് കൊല്ലപെട്ടു. പരിക്കേറ്റവരുടെ എണ്ണം 400 കവിഞ്ഞു. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി 1100 സൈനികരെ…
Read More » - 3 April
ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം കൂട്ടി. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാകും ബിവറേജസ് ഔട്ട്ലെറ്റുകളുടെ പുതിയ പ്രവര്‍ത്തനസമയം. ഒരു മണിക്കൂറാണ് സമയം കൂട്ടിയിരിക്കുന്നത്.…
Read More » - 3 April
ആർഎസ്എസിനെതിരെ പുതിയ സംഘടനയുമായി ലാലുപ്രസാദ് യാദവിന്റെ മകന്
പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് പുതിയ സംഘടനയുമായി രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് പുതിയ…
Read More » - 3 April
നോട്ട് അസാധുവാക്കല്‍ തിരിച്ചടിയല്ല, നേട്ടം തന്നെ: സംസ്ഥാനത്ത് രജിസ്ട്രേഷന് വരുമാനത്തില്‍ ചരിത്രനേട്ടമെന്ന് കണക്കുകള്‍, ധനമന്ത്രിയുടെ വാദം പൊള്ളയെന്ന് തെളിഞ്ഞു
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ കേരളത്തിലെ ഭൂമിക്കച്ചവടത്തിന്റെ രജിസ്ട്രേഷനെ സാരമായി ബാധിച്ചു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റെന്നു തെളിയിക്കുന്ന കണക്കുകള്‍ പുറത്ത് .…
Read More » - 3 April
ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐ.എസ് ഭീകരൻ പിടിയിൽ
കാഠ്മണ്ഡു(നേപ്പാള്‍): ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐ.എസ് ഭീകരൻ പിടിയിൽ. അമേരിക്കന്‍ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരനെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ഇയാള്‍ക്ക്…
Read More » - 3 April
തികച്ചും മനുഷ്യത്വപരമായ കാരണത്താൽ അയൽരാജ്യക്കാരന് ഫ്രീ ടിക്കറ്റ്സ് നൽകി എയർ ഇന്ത്യ മാതൃകയായി
മനുഷ്യത്വപരമായ കാരണത്താൽ ബംഗ്ലാദേശികൾക്ക് ഫ്രീ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ മാതൃകയായി. പേശികളെ ബാധിക്കുന്ന മസ്ക്കുലർ ഡിസ്ട്രോഫി എന്ന വ്യത്യസ്ഥമായ രോഗവുമായി വലയുന്ന ബംഗ്ലാദേശ് സ്വദേശികളായ അബ്ദാസ് (24),…
Read More » - 3 April
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ. പോലീസ് സേവനങ്ങള്‍ കൃത്യസമയത്തു ലഭിക്കുമോ എന്ന ആശങ്ക പലപ്പോഴും ജനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താൻ…
Read More » - 3 April
അസാധുവാക്കിയ നോട്ടുകളുമായി പതിനാലു പേര് പിടിയില്‍
ബംഗളൂരു ; കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500,1000 നോട്ടുകളുമായി പതിനാലു പേര് പിടിയില്‍. ബംഗളൂരുവില്‍ 9.10 കോടി രൂപയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത് . കര്‍ണാടക മുന്‍…
Read More » - 3 April
റോഡ് ഷോയ്ക്കിടെ ആം ആദ്മിയുടെ മുതിർന്ന നേതാവിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു
ഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു. ഞായറാഴ്ച രാജൗരി ഗാർഡൻ മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങൾക്കിടെയാണ് സംഭവം. സിമ്രാൻ ബേദി…
Read More » - 3 April
ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍
ശ്രീനഗര്‍: ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെടുത്തത്. ആന്റി ഹൈജാക്കിങ് സ്ക്വാഡാണ് സൈനികനെ അറസ്റ്റു ചെയ്തത്.…
Read More » - 3 April
കറന്‍സികളിലെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡൽഹി: മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരം ഒരു നടപടി കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ആലോചിക്കുന്നത്. ഉയര്‍ന്ന…
Read More » - 3 April
ജിഷ്ണുവിന്റെ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്
കോഴിക്കോട് : പാമ്പാടി എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുത്തു. വാട്സാപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി ,…
Read More » - 3 April
സൊമാലിയൻ കടൽകൊളളക്കാർ ഇന്ത്യൻ ചരക്കുകപ്പൽ റാഞ്ചി
മുംബൈ: ഇന്ത്യൻ ചരക്കുകപ്പലായ അൽ കൗഷർ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും യെമനിലേക്കുളള യാത്രാമദ്ധ്യേയാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം.മുംബൈ മാണ്ഡവി സ്വദേശികളായ 11 നാവികർ…
Read More » - 3 April
ഏഴാം ക്ലാസുകാരിയുടെ മരണം: പൂജാരിയും പെൺകുട്ടിയുടെ അമ്മയും അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ ക്ഷേത്ര പൂജാരിയും അറസ്റ്റിൽ. കുലശേഖരപുരം മാമ്ബറ്റ കിഴക്കതില്‍ പ്രീതിയെയാണ് (12) മാര്‍ച്ച് 28ന് രാവിലെ കിടപ്പുമുറിയിലെ…
Read More » - 3 April
ഉത്തര കൊറിയയെ നിലയ്ക്കുനിർത്തുമെന്ന് ട്രംപ്
വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അവർക്കെതിരെ കർശന നിലപാടെടുക്കാൻ ചൈന തയാറാകണമെന്ന് ട്രംപ് പറഞ്ഞു. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ…
Read More » - 3 April
ബാര്‍ നിരോധനം ; ജോലി നഷ്ടപ്പെടുന്നത് പത്ത് ലക്ഷം പേര്‍ക്ക്
ഡൽഹി: സുപ്രീംകോടതിയുടെ വിധി പ്രകാരം ദേശിയപാതകളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിലൂടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപെടുമെന്ന് നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്.…
Read More » - 3 April
മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ കയ്യാങ്കളി അവസാനിച്ചത് പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ
അഗളി: മദ്യലഹരിയിൽ അളിയന്മാർ തമ്മിൽ ഉണ്ടായ കയ്യാങ്കളി അവസാനിച്ചത് പിഞ്ചുകുഞ്ഞിന്റെ മരണത്തിലാണ്.അഗളിയില്‍ നടന്ന കുടിുംബ വഴക്കില്‍ ദാരുണമായി മരിച്ചത് മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ്. ഷോളയൂര്‍ വയലൂര്…
Read More » - 3 April
റെയില്‍വേ സ്റ്റേഷന് പരിസരത്ത് മൂത്രമൊഴിച്ചാല്‍ വന്‍ പിഴ
തൃശ്ശൂര്‍ : റെയില്‍വേ സ്റ്റേഷന് പരിസരത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ വന്‍ പിഴ നല്‍കേണ്ടി വരും. മൂത്രമൊഴിക്കുന്നവരില്‍ നിന്ന് 100 മുതല്‍ 500 രൂപവരെ പിഴ ഈടാക്കാമെന്നാണ്…
Read More » - 3 April
നീലക്കുറിഞ്ഞി സങ്കേതത്തിൽ രാഷ്ട്രീയ പ്രമുഖർ കൈയേറിയത് ഹെക്ടര്‍ കണക്കിന് ഭൂമി- ഭരണ സ്വാധീനമുപയോഗിച്ച് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി
അടിമാലി: റവന്യൂ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നീലക്കുറിഞ്ഞി സങ്കേതത്തിൽ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും കൈവശപ്പെടുത്തിയത് ഹെക്ടര്‍ കണക്കിനു ഭൂമി. ഭരണ സ്വാധീനമുപയോഗിച്ച് ഇവർ ഈ…
Read More » - 3 April
സ്വീഡനിൽ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം
സ്റ്റോക്ക്ഹോം: വടക്കൻ സ്വീഡനിൽ ബസ് അപകടത്തില്‍പ്പെട്ടു.സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് . അപകടത്തില്‍ മൂന്നു പേർ മരിച്ചു 28 പേർക്ക് പരിക്കേറ്റു. ഹെർജെഡലെൻ മേഖലയിലെ സ്വെഗ്…
Read More » - 3 April
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഓൺലൈനിലേക്ക്: കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള നടപടികൾ തുടങ്ങി
തൃശൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കുന്നു. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കും മുൻപ് തന്നെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം. വെബ്സൈറ്റിന്റെ ട്രയൽ റൺ…
Read More » - 3 April
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. ചരക്കു നീക്കം നിലച്ചതോടെയാണ് പച്ചക്കറിക്ക് വില വർധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധനവുണ്ടായത്. ഈ സ്ഥിതി തുടര്‍ന്നാല്‍…
Read More » - 3 April
മതേതരത്വം വെറും അവകാശവാദമായി കൊണ്ടുനടക്കുന്നവർ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം- കേരളത്തിലും ഇന്നല്ലെങ്കിൽ നാളെ മുസ്ലിം സമുദായം മാറി ചിന്തിക്കും; രാജ്നാഥ് സിംഗ്
ന്യൂഡൽഹി:കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ഇപ്പോഴത്തെ ആശയക്കുഴപ്പം മാറിയാൽ നാളെ മാറിചിന്തിക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. യഥാർത്ഥത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത്…
Read More » - 3 April
പഴുതുകൾ ബാക്കിവച്ച് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചു ഉത്തരവ്
തിരുവനന്തപുരം: ഗതാഗത വകുപ്പിൽ പുതിയ മന്ത്രിയായി തോമസ് ചാണ്ടി എത്തിയ ശേഷം മന്ത്രിസഭാ തീരുമാനം ഗതാഗതവകുപ്പ് അട്ടിമറിച്ചു. ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനിറി ബസുകളുടെ…
Read More » - 3 April
തെരഞ്ഞെടുപ്പിൽ തോറ്റതിന് വോട്ടിങ് മെഷീനെ പഴിക്കരുത് – തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ആം ആദ്മി പാർട്ടിക്ക് നിശിതമായ മറുപടിയുമായി കമ്മീഷൻ. തോല്‍വിക്ക് കാരണം എന്തെന്ന് ആം…
Read More »