News
- Feb- 2017 -16 February
തമിഴ്നാട് ഭരണത്തില്‍ പളനി സ്വാമി നോക്കുകുത്തി : തമിഴ്നാട്ടില്‍ ഇനി മന്നാര്‍ഗുഡി മാഫിയയുടെ കളി
ചെന്നൈ: ജയലളിത ഏറെക്കാലമായി ഭരണരംഗത്തു നിന്നും അകറ്റി നിര്‍ത്തിയ മന്നാര്‍ഗുഡി മാഫിയ ഇനി തമിഴ്നാട് ഭരിക്കും. ശശികല ജയിലില്‍ ആയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ പരപ്പന അഗ്രഹാര ജയില്‍…
Read More » - 16 February
പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ആവിഷ്കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍…
Read More » - 16 February
അഞ്ച് മാസം മുന്‍പ് വിവാഹിതയായ യുവതി മരിച്ചനിലയില്‍: മരണത്തില്‍ ദുരൂഹത
വിവാഹം വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കണ്ണൂര്‍• വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴയ്ക്കടുത്ത് പുളിങ്ങോത്തെ കല്ലറയ്ക്കല്‍…
Read More » - 16 February
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: ഒടുവില്‍ ഭാഗ്യം പനീര്‍സെല്‍വത്തെ തുണച്ചില്ല. ജയലളിതയ്ക്കുശേഷം തമിഴ്നാട് ഭരിക്കാന്‍ പളനിസാമിയെത്തി. തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണറുടെ…
Read More » - 16 February
സൗദിയില്‍ കനത്ത മഴ : റോഡുകള്‍ ഒലിച്ചുപോയി : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായതോടെ പല…
Read More » - 16 February
നഗരത്തില്‍ ആളെ കൊല്ലുന്ന ബാക്ടീരിയ പടരുന്നു
ന്യൂയര്‍ക്ക് : നഗരത്തില്‍ ആളെ കൊല്ലുന്ന അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ പടരുന്നതിന് കാരണമെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സയന്‍സ്. ബാക്ടീരിയ…
Read More » - 16 February
പീഡനം നേരിട്ട പെണ്‍കുട്ടിയോട് മന്ത്രി അപമര്യാദയായി പെരുമാറി
ഗുവാഹത്തി: ലൈംഗിക പീഡനം നടന്ന പെണ്‍കുട്ടിയോട് മന്ത്രിയുടെ അധിക്ഷേപം. ജോര്‍ഹട്ട് സ്വദേശിനിയായ പെണ്കുട്ടിയോടാണ് ബിജെപി മന്ത്രി അപമര്യാദയായി പെരുമാറിയത്. ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇതാണ്…
Read More » - 16 February
ഐ.എസ്.ആര്.ഒ ജൈത്രയാത്ര തുടരുന്നു ഭൗമനിരീക്ഷണത്തിനായി അമേരിക്കയിലെ ടെക്ക് കമ്പനികളുമായി കൈക്കോര്‍ക്കുന്നു
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇത്രയുംകാലം നമ്മള് ഏതെങ്കിലും സ്ഥലം കണ്ടുക്കൊണ്ടിരുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യത്തിനു ഉപകാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍…
Read More » - 16 February
ചാവറ മാട്രിമോണിയല്‍ പരസ്യ വിവാദം കൊഴുക്കുന്നു : ആര്‍ക്കും പിടികൊടുക്കാതെ ചിന്താ ജെറോം
കൊല്ലം : ചാവറ മാട്രിമോണി ഡോട്ട് കോം എന്ന വൈവാഹിക വെബ്സൈറ്റില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വരനെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയത് ചിന്താ ഡെറോമിന്റെ അറിവോടെയെന്ന് സൂചന.…
Read More » - 16 February
തലവേദയുടെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തലവേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. പലപ്പോഴും പല രോഗത്തിന്റേയും ആദ്യ ലക്ഷണം കാണിച്ചു തരുന്നത് തലവേദനയായിരിക്കും. പല ശാരീരിക അസ്വസ്ഥതകളുടേയും തുടക്കവും തലവേദന തന്നെയായിരിക്കും. അതുകൊണ്ട്…
Read More » - 16 February
ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പിയും പപ്പു യാദവ് എം.പിയുടെ ഭാര്യയുമായ രഞ്ജീത്ത് രാജന് അവതരിപ്പിച്ച ബില്ല് വഴി ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു. കംപള്‍സറി രജിസ്ട്രേഷന്…
Read More » - 16 February
ഓട്ടോ ഗ്യാരേജിന് നേരെ ബോംബേറും തീവെപ്പും
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ ഗ്യാരേജിന് നേരെ ബോംബേറും തീവെപ്പും. കോഴിക്കോട് പേരാമ്പ്രയിലാണ് അക്രമം നടന്നത്. അര്‍ദ്ധരാത്രിയിലാണ് പേരാമ്പ്ര കൈതയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഗിരീഷിന്റെ ഓട്ടോ ഗാര്യേജിന്…
Read More » - 16 February
ഐ.എസ്.ആര്.ഒ ജൈത്രയാത്ര തുടരുന്നു ഭൗമനിരീക്ഷണത്തിനായി അമേരിക്കയിലെ ടെക്ക് കമ്പനികളുമായി കൈക്കോര്‍ക്കുന്നു
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇത്രയുംകാലം നമ്മള് ഏതെങ്കിലും സ്ഥലം കണ്ടുക്കൊണ്ടിരുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യത്തിനു ഉപകാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍…
Read More » - 16 February
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി•ദളിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന കേസില്‍ ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരേ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ…
Read More » - 16 February
പളനിസാമി മുഖ്യമന്ത്രിയാകുമോ? പനീര്‍സെല്‍വം പറയുന്നതിങ്ങനെ
ചെന്നൈ: ശശികല ജയിലിലായതു പനീര്‍സെല്‍വത്തിന് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍, പനീര്‍സെല്‍വത്തിന് വീണ്ടും തലവേദനയായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പല പേരുകളും ഉയര്‍ന്നുകഴിഞ്ഞു. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിനേതാവ്…
Read More » - 16 February
ബാങ്കുമായി ചേർന്ന് പുതിയ പദ്ധതിക്കൊരുങ്ങി റെയിൽവേ
ഇനി മുതൽ ജനറല്‍ ക്ലാസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സേവനം ലഭിക്കും. ജനറല്‍ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ റെയില്‍വേ…
Read More » - 16 February
ചെയ്ത തെറ്റ് തിരുത്തിയിട്ടും അധ്യാപകര്‍ കളിയാക്കി നാണക്കേട് കാരണം ഏഴാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു.സഹപാഠിയുടെ നൂറു രൂപ മോഷ്ടിച്ച എഴാം ക്ലാസുകാരനായ പവന് അതില്‍ മുപ്പതു രൂപ…
Read More » - 16 February
ജിഷ്ണുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി വിഎസ്
വടകര: ഒടുവില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി വിഎസ് അച്യുതാനന്ദനെത്തി. മുഖ്യമന്ത്രിയില്‍ നിന്ന് നീതികിട്ടിയില്ലെന്ന കുടുംബത്തിന്റെ ആവലാതികള്ക്കിടെയാണ് വിഎസ് അച്യുതാനന്ദന്റെ സന്ദര്‍ശനം. ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Read More » - 16 February
ലാവലിന്‍ കേസ് ; ഹർജി വീണ്ടും മാറ്റിവെച്ചു
ലാവലിന്‍ കേസ് ഹർജി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ അഭിഭാഷകർ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് ഹൈകോടതി മാർച്ച് ഒൻപതിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ…
Read More » - 16 February
നിറം മങ്ങിയ ഷര്‍ട്ടിനെ പറ്റി പരാതി പറയാനെത്തിയ വിദ്യാര്‍ഥിയെ കല്യാണ്‍ സില്‍ക്സില്‍ മര്‍ദ്ദിച്ചു- കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം.
കോട്ടയം: കല്യാണ്‍ സില്‍ക്സില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ വിദ്യാര്‍ഥിയെ കല്യാണ്‍ സില്‍ക്സിന് ഉള്ളില്‍വെച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിച്ചു സമരം ചെയ്തപ്പോള്‍ ഭയന്ന്…
Read More » - 16 February
വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ
വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കുറച്ച് കാര്യങ്ങളുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ചുറ്റുപാട് ശ്രദ്ധിക്കാതെ വിലകുറവ് മാത്രം കണ്ടുകൊണ്ട് വീടും വസ്തുവും വാങ്ങാറുണ്ട്. നല്ല ചുറ്റുപാടാണോ മോശമാണോ…
Read More » - 16 February
ആശുപത്രിയിൽ ആക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ
ആശുപത്രിയിൽ അക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമണം നടത്തിയ രാകേഷ് ധാനൂക് (25),…
Read More » - 16 February
കാമുകിയ്ക്ക് റോസാപ്പൂവുമായി എത്തിയപ്പോള്‍ കണ്ട കാഴ്ച സഹിക്കാവുന്നതിലും അപ്പുറം: കാമുകന് നിയന്ത്രണം വിട്ടു; കോട്ടയത്ത് കൂട്ടത്തല്ല്
കോട്ടയം•വാലന്‍ന്റൈന്‍ ദിനത്തില്‍ രാവിലെ കാമുകിയ്ക്ക് നല്കാന് ഹൃദയം നിറയെ സ്നേഹവും കൈയില്‍ റോസാപ്പൂവുമായി വന്ന കാമുകന് ആ കാഴ്ച കണ്ട് ശരിക്കും ഞെട്ടി. താനെത്തും മുന്നേ മറ്റൊരോ…
Read More » - 16 February
പണത്തിന് വേണ്ടി മാതാപിതാക്കൾ തന്നെ വിട്ടുകൊടുത്തു: ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
പണം സമ്പാദിക്കുന്നതിനായി തന്നെ മാതാപിതാക്കൾ സ്വമേധയാ ശാരീരിക ചൂഷണത്തിനായി വിട്ടുകൊടുത്തു എന്ന് 16 കാരിയായ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. വടക്കേ ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ ദുരവസ്ഥ…
Read More » - 16 February
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾ കത്തിനശിച്ചു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് വീടുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ കൊല്ലത്താണ് അപകടമുണ്ടായത്.ക്രേവണ്‍ സ്കൂളിന് സമീപം ഉപാസന നഗറിൽ പെരുമാൾ, സിറാജ് എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്.…
Read More »