News
- Feb- 2017 -16 February
പി ജയരാജന് ഫാസിസ്റ് വിരുദ്ധ പോരാളി പുരസ്കാരം
കണ്ണൂർ: പി ജയരാജന് ഫാസിസ്റ്റ് വിരുദ്ധ പോരാളി പുരസ്കാരം ലഭിച്ചു. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജൻ പതിറ്റാണ്ടുകളായി നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കണക്കിലെടുത്താണ്…
Read More » - 16 February
ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് സൗജന്യ സിം കാര്‍ഡും ടോക് ടൈമുമായി ടൂറിസം വകുപ്പ്
ന്യൂഡല്‍ഹി: ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകളും 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്റര്‍നെറ്റുമായി ടൂറിസം വകുപ്പ്. ബിഎസ്എന്‍എല്‍ ആണ്…
Read More » - 16 February
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന. അടുത്താഴ്ച്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വിദ്യാസാഗർ റാവു പളനി സാമിയോട് ആവശ്യപ്പെടുമെന്നും പ്രമുഖ വാർത്താ മാധ്യമമായ…
Read More » - 16 February
വനമേഖലയിൽ കാട്ടുതീ പടരുന്നു.
വനമേഖലയിൽ കാട്ടുതീ പടരുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിലാണ് കട്ടു തീ പടർന്ന് പിടിച്ചത്. 11 വീടുകൾ കത്തിനശിച്ചു.ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 400 ഓളം വീടുകളിൽനിന്നു ആളുകളെ…
Read More » - 16 February
ഭർത്താവിന് സുഖമാണെന്ന് ജവാനെ സന്ദർശിച്ച ശേഷം ഭാര്യ ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: മോശം ഭക്ഷണമാണ് സൈനികർക്കു നൽകുന്നതെന്ന വിവാദ വീഡിയോ ഇറക്കിയ സൈനികനെ സന്ദർശിച്ച ശേഷം ഭാര്യ ഹൈക്കോടതിയിൽ മൊഴി നൽകി.സമൂഹമാധ്യമത്തിലൂടെ ഇങ്ങനെ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്ഥലം മാറ്റിയ…
Read More » - 16 February
തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത; എം.കെ. സ്റ്റാലിൻ
കോയമ്പത്തൂർ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡി.എം.കെ പ്രവർത്തകർക്ക് വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ ആഹ്വാനം. പനീർസെൽവമോ, അണ്ണാ ഡിഎംകെ നേതാക്കളോ നിലവിലെ…
Read More » - 16 February
ലോകം ഇനി ഇന്ത്യയുടെ കാൽക്കീഴില് – രണ്ടു സ്വപ്ന പദ്ധതികൾ അടുത്ത രണ്ടു മാസത്തില്‍ , ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ഉടൻ- ഐ എസ് ആർ ഒ കുതിക്കുന്നു
ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ ഇനി സ്വപ്ന തുല്യമായ പല പദ്ധതികളും. ശുക്രനിലേക്കുള്ള പുതിയ ദൌത്യമാണ് ഇതില്‍ പ്രധാനം മംഗൾയാന്റെ…
Read More » - 16 February
ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ക്ക് പുതിയ അവകാശി
കര്‍ണ്ണാടക : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടികളുടെ സ്വത്തുക്കള്‍ക്ക് ഇനി പുതിയ അവകാശി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയോടെ കോടികളുടെ സമ്പത്ത് തമിഴ്നാട്…
Read More » - 16 February
എം.എം. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.…
Read More » - 16 February
അഖിലേന്ത്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കുന്നു
കൊച്ചി: പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കുന്നു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.…
Read More » - 16 February
2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ എണ്ണം ; കണക്കുകൾ പുറത്ത്
2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ കണക്കുകൾ പുറത്ത്. 2016ൽ 3,80,000കുടിയേറ്റക്കാർ യൂറോപ്പിലേക്കെത്തിയെന്ന വിവരം ഫ്രോൻടെക്സ് ഏജൻസിയാണ് പുറത്തുവിട്ടത്.ആഫ്രിക്കയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. ഇതിൽ ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണ്…
Read More » - 16 February
എം.എല്‍.എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; നേതാവിനെതിരെ സി.പി.ഐ. അന്വേഷണം
അടൂര്‍: അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാറിനെ ജാതി പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ സി.പി.ഐ. ജില്ലാ നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. ചിറ്റയം ഗോപകുമാറിനെതിരെ ഒരു സ്വകാര്യ…
Read More » - 16 February
റിസോർട്ടിൽ എം എൽ എ മാർ അടിച്ചു പൊളിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം- പ്രതിഷേധവുമായി സിനിമാലോകം
ചെന്നൈ: തമിഴ്നാട്ടിലെ റിസോർട്ടിൽ എം എൽ എ മാർ ആഘോഷിക്കുന്നതും അടിച്ചു പൊളിക്കുന്നതും ജനതയുടെ നികുതിപ്പണം ആണെന്നാരോപിച്ച് തമിഴ് ചലച്ചിത്രലോകം രംഗത്ത്.എം എൽ എ മാരുമായി…
Read More » - 16 February
ഐഎസ് ബന്ധം ; മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു
ഐഎസ് ബന്ധം മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു . ഐഎസിന്റെ പ്രവർത്തനങ്ങൾക്കു സഹായം നൽകി യതിനാലാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ…
Read More » - 16 February
സൗദിയിൽ നിന്നും 40000 പാകിസ്ഥാനികളെ പുറത്താക്കിയതിന്റെ കാരണം അറിവായി
റിയാദ്: സൗദിയിൽ നിന്നും 40000 പാകിസ്ഥാൻകാരെ പുറത്താക്കിയത് ഇന്ത്യയ്ക്ക് വേണ്ടിയാണെന്ന് സൂചന. കഴിഞ്ഞ നാല് മാസത്തിനിടെ 39000ത്തോളം പാകിസ്ഥാനികളെ രാജ്യത്ത് നിന്നും പുറത്താക്കിയതിലൂടെ ഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാനാവുമെന്നാണ്…
Read More » - 16 February
അന്തരീക്ഷ മലിനീകരണം മൂലം ഉണ്ടാകുന്ന മരണത്തിൽ ഇന്ത്യ ഒന്നാമത്
ന്യൂഡൽഹി:സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2017 റിപ്പോര്‍ട്ട് പ്രകാരം ഓസോണ്‍ പാളിയുടെ മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യ ഒന്നാമത്.2015 ലെ കണക്ക് പ്രകാരം, 2.54 ലക്ഷം പേരാണ്…
Read More » - 16 February
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന ജോലി…
Read More » - 16 February
വീണ്ടും മോഷണത്തിന് ഇരയായി എം. സമ്പത്ത് എം.പി
ന്യൂഡല്‍ഹി: വീണ്ടും മോഷണത്തിന്റെ ഇരയായി എം. സമ്പത്ത് എം.പി. ചൊവ്വാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു സമീപം ജെ.എന്‍.യു. സമരത്തില്‍ പങ്കെടുക്കവെയാണ് സംഭവം. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയനും…
Read More » - 16 February
ഒരറ്റത്ത് സമാധാനശ്രമം നടക്കുന്നു മറ്റെ അറ്റത്ത് ബോംബേറും, സംഘർഷവും ; കണ്ണൂരിൽ സമാധാനം ഇനിയും അകലെയോ
കണ്ണൂരിൽ സമാധാനം സൃഷ്ടിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്ത് നടത്തിയ സർവ്വകക്ഷി യോഗത്തിന് പിന്നാലെ കണ്ണൂർ തലശ്ശേരി മേഖലയിൽ ബിജെപി – സിപിഎം സംഘർഷം. ഇതിന്റെ തുടർച്ച എന്നോണം…
Read More » - 16 February
യു.എസ് ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്തുന്ന നിലപാട്: യു എസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം ഇന്ത്യയിലേക്ക്
വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം. ചരിത്രത്തിൽ ആദ്യമായി ഈ മാസം 27 പേരാണ് എത്തുന്നത്. ഇവരിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും അംഗങ്ങൾ ഉണ്ട്.…
Read More » - 16 February
നിർത്തിവെച്ചിരുന്ന തസ്തികയിലേക്കുള്ള നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള വനിതാവീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് 2015 മേയ് മുതൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയത്തിലെ…
Read More » - 16 February
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്സേയിൽ ഐഎസ് ഭീകരർ തകർത്ത പ്രധാന ജലവിതരണ പൈപ്പാണ് സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. ജലവിതരണ പൈപ്പുകള്‍ക്കു കനത്ത സുരക്ഷ വരുത്തിയതായി…
Read More » - 16 February
സഖാക്കളുടെ മെക്കിട്ടുകേറുന്നത് അങ്ങ് നിർത്തിയേക്ക് : മാപ്പ് പറഞ്ഞ് വൈറൽ വീഡിയോ താരം
യൂണിവേഴ്സിറ്റി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയ യുവാവിന്റെ രണ്ടാമത്തെ വീഡിയോ പുറത്ത്. പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫ് എന്ന…
Read More » - 15 February
പ്രൊഫഷണൽ എഞ്ചിനീയറിംഗ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ജനകീയ തെളിവെടുപ്പ് കമ്മീഷൻ രൂപീകരിച്ച് എ ബി വിപി
തിരുവനന്തപുരം: വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി എ ബി വി പി ജനകീയ തെളിവെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നു. കമ്മീഷന്റെ ചെയർപേഴ്സനായി ജസ്റ്റിസ് ഡി. ശ്രീദേവിയെ നിശ്ചയിച്ചു.മുൻ…
Read More » - 15 February
ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു
അബുദാബി: ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു. കാണ്ഡഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യു.എ.ഇ സ്ഥാനപതി ജുമ മുഹമ്മദ് അബ്ദുള്ള അല്‍…
Read More »