News
- Feb- 2017 -16 February
നിർത്തിവെച്ചിരുന്ന തസ്തികയിലേക്കുള്ള നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള വനിതാവീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് 2015 മേയ് മുതൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയത്തിലെ…
Read More » - 16 February
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്സേയിൽ ഐഎസ് ഭീകരർ തകർത്ത പ്രധാന ജലവിതരണ പൈപ്പാണ് സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. ജലവിതരണ പൈപ്പുകള്‍ക്കു കനത്ത സുരക്ഷ വരുത്തിയതായി…
Read More » - 16 February
സഖാക്കളുടെ മെക്കിട്ടുകേറുന്നത് അങ്ങ് നിർത്തിയേക്ക് : മാപ്പ് പറഞ്ഞ് വൈറൽ വീഡിയോ താരം
യൂണിവേഴ്സിറ്റി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയ യുവാവിന്റെ രണ്ടാമത്തെ വീഡിയോ പുറത്ത്. പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫ് എന്ന…
Read More » - 15 February
പ്രൊഫഷണൽ എഞ്ചിനീയറിംഗ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ജനകീയ തെളിവെടുപ്പ് കമ്മീഷൻ രൂപീകരിച്ച് എ ബി വിപി
തിരുവനന്തപുരം: വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി എ ബി വി പി ജനകീയ തെളിവെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നു. കമ്മീഷന്റെ ചെയർപേഴ്സനായി ജസ്റ്റിസ് ഡി. ശ്രീദേവിയെ നിശ്ചയിച്ചു.മുൻ…
Read More » - 15 February
ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു
അബുദാബി: ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു. കാണ്ഡഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യു.എ.ഇ സ്ഥാനപതി ജുമ മുഹമ്മദ് അബ്ദുള്ള അല്‍…
Read More » - 15 February
രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
സാന്റോ ഡൊമനിഗോ: ഡൊമനിക്കല്‍ റിപ്പബ്ലിക്കില്‍ രണ്ട് റേഡിയോ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു. കരീബിയന്‍ ദ്വീപ് രാജ്യമായ സ്ഥലമാണിത്. ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെയായിരുന്നു വെടിയേറ്റത്. മാധ്യമപ്രവര്‍ത്തകനായ ലൂയിസ് മാനുവല്‍ മെഡിന, റേഡിയോ…
Read More » - 15 February
പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്ക് ലയനം
അബുദാബി : പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ ലയിക്കുന്നു. ഫസ്റ്റ് ഗള്‍ഫ് ബാങ്കും അബുദാബി നാഷണല്‍ ബാങ്കും തമ്മിലുള്ള ലയനം ഏപ്രില്‍…
Read More » - 15 February
ടി വി യും മിനറൽ വാട്ടറും കൂടാതെ സഹായിയും വേണമെന്ന് ആവശ്യം- ജയിലധികൃതർ ശശികലക്കു നൽകിയത്
ബെംഗളൂരു: പാരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ച ശശികലക്ക് അനുവദിച്ചത് സാധാരണ സെല്‍. ഡിമാന്റുകളുമായി ചെന്ന ശശികലയ്ക്ക് ദിവസം 50 രൂപ കൂലി. രണ്ടു പ്രതികൾക്കൊപ്പം സാധാരണ…
Read More » - 15 February
ഒരേസമയം 400 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും; ഐഎസ്ആര്‍ഒ എന്ന ചരിത്രവിജയം
പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയെ കുറിച്ച് മുന്‍ ചെയര്മാന് ജി മാധവന് നായര്‍ പറയുന്നു. ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിവുണ്ട്. ജി…
Read More » - 15 February
ലോകശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും
ലോകശക്തികള്‍ക്കൊപ്പം ഇനി ഇന്ത്യന്‍ വ്യോമസേനയും. ബെംഗളൂരൂവില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കി. അതിര്‍ത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം…
Read More » - 15 February
ജിഷ്ണുവിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥി കൂടെ കോളജ് അധികൃതരുടെ പീഡനത്തില്‍ ആത്മഹത്യ ചെയ്തു
കന്യാകമാരി:കോളേജ് അധികൃതരുടെ പീഡനം മൂലം ഒരു വിദ്യാർത്ഥി കൂടെ ആത്മഹത്യ ചെയ്തു.കന്യാകുമാരി ജില്ലയിലെ മർത്താണ്ഡം മരിയ കോളേജിലെ വിദ്യാർത്ഥി കൊല്ലം കുണ്ടറ സ്വദേശി വിപിൻ മനോഹരൻ…
Read More » - 15 February
യു.എ.ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം ഒപ്പം സന്തോഷവും..
അബുദാബി : തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് അധികൃതരുടെ താക്കീത്. രണ്ടുമാസത്തിലധികം വേതനം കുടിശികയാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ശമ്പളമാണു തൊഴില്‍ ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ വീഴ്ചവരുത്തുന്നതു…
Read More » - 15 February
ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും
ഹൈദരാബാദ് : ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും. ലിമിറ്റഡ് ഫിക്സഡ് മെബൈല്‍ ടെലിഫോണി(എല്‍എഫ്എംടി) എന്ന സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്ലിന് പുറത്തുള്ള നെറ്റ് വര്‍ക്കിലേക്ക്…
Read More » - 15 February
ഉത്തരാഖണ്ഡിലും ഉത്തർ പ്രദേശിലും മികച്ച പോളിംഗ്- വിജയ പ്രതീക്ഷയുമായി ബിജെപി
ദില്ലി: തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നതായി റിപ്പോർട്ട്.ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷ.68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്.യുപിയില്‍ 65 ശതമാനം…
Read More » - 15 February
ഡിജിപി ടി.പി സെന്‍കുമാറിന് പുതിയ നിയമനം
തിരുവനന്തപുരം : പൊലീസ് മുന്‍ മേധാവി ടി.പി.സെന്‍കുമാറിന് പുതിയ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) ഡയറക്ടറായാണ് പുതിയ നിയമനം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന്…
Read More » - 15 February
ചൊവ്വയില്‍ നഗരം പണിയാന്‍ യു.എ.ഇയുടെ ബൃഹദ് പദ്ധതി : പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍
ദുബായ് : ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 15 February
നെഹ്റു കോളേജ് ചെയര്മാന് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥി
പാലക്കാട്: നെഹ്റു കോളേജ് ചെയര്‍മാനെതിരെ വീണ്ടും ആരോപണവുമായി വിദ്യാര്‍ത്ഥി രംഗത്ത്. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിയായ സഹീറാണ് രംഗത്തെത്തിയത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനെ…
Read More » - 15 February
നാടു നന്നാക്കാനിറങ്ങിയ കമല്‍ സി ചവറ വീടു നോക്കുന്നില്ലെന്ന ആരോപണവുമായി ഭാര്യ പത്മ
തിരുവനന്തപുരം: നാട്ടുകാരെ നന്നാക്കാനിറങ്ങിയിരിക്കുന്ന എഴുത്തുകാരൻ കമൽ സി. ചവറയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ പദ്മ രംഗത്ത്.തന്നെയും ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കമൽസി, മറ്റുള്ളവർക്ക്…
Read More » - 15 February
കോണ്‍ഗ്രസുമായി സഹകരിക്കില്ല- കാരണം വെളിപ്പെടുത്തി വെള്ളാപ്പാള്ളി
കൊല്ലം: താൻ കോൺഗ്രെസ്സുമായി സഹകരിക്കുമെന്ന് വാർത്തകൾ തള്ളി വെള്ളാപ്പള്ളി.കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഉള്ളിടത്തോളം കാലം കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവ്യക്തമാക്കി. സുധീരന് തങ്ങള്‍ക്കെതിരെ വാളെടുത്തു…
Read More » - 15 February
ശശികലയുടെ കീഴടങ്ങല്‍; കോടതി വളപ്പില്‍ സംഘര്‍ഷം, വാഹനം തകര്‍ത്തു
ബെംഗളൂരു: ശശികല ബെംഗളൂരു പരപ്പന അഗ്രഹാര കോടതിയില്‍ കീഴങ്ങിയതിനുപിന്നാലെ സംഘര്‍ഷം. കോടതി വളപ്പില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടും അക്രമം നടന്നു. ശശികലയ്ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവന്ന വാഹനം…
Read More » - 15 February
മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ജി. എസ് .ടി ബില്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാന ജി. എസ്. ടി ബില്‍ അവതരിപ്പിച്ചു പാസാക്കാനായി ഏപ്രിലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി…
Read More » - 15 February
ശശികലക്ക് ജയിലില്‍ പ്രത്യേക ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും-ജയില്‍ അധികാരികള്‍ അമ്പരപ്പോടെ
ചെന്നൈ: തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്ന് ശശികലയുടെ ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ പ്രധാന…
Read More » - 15 February
കിം ജോംഗ് നാമിന്റെ മരണം ; യുവതി പിടിയില്‍
ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോംഗ് നാം മലേഷ്യയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ക്വലാലംപൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍…
Read More » - 15 February
ശശികല കോടതിയില്‍ കീഴടങ്ങി: ജയിലിലേക്ക് കൊണ്ടുപോകും
ബെംഗളൂരു: ഒടുവില്‍ ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങിയത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, അവര്‍…
Read More » - 15 February
അപേക്ഷ നല്കിയ ഉടന്‍ തന്നെ പാന്‍കാര്‍ഡ് സ്വന്തമാക്കാം: എങ്ങനെ?
നിലവില്‍ പാന്‍കാര്‍ഡിന് അപ്ലൈ ചെയ്താല്‍ എപ്പോള്‍ കിട്ടുമെന്ന് യാതൊരു നിശ്ചയവുമുണ്ടാകില്ല. ചിലപ്പോള്‍ മൂന്ന് ദിവസം കൊണ്ട് ലഭിക്കാം, ഇല്ലെങ്കില്‍ ഒരാഴ്ച, രണ്ടാഴ്ച ഇങ്ങനെ നീളും. എന്നാല്‍, പെട്ടെന്ന്…
Read More »