News
- Feb- 2017 -12 February
മണപ്പുറം ഫിനാൻസിലെ കവർച്ച : മോഷണം നടത്തിയത് തൊഴിൽ രഹിതരായ യുവാക്കൾ
ഗുരുഗ്രാം: മണപ്പുറം ഫിനാൻസിന്റെ ഗുരുഗ്രാമം ശാഖയിൽ മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളല്ലെന്ന് റിപ്പോർട്ട്. ഇവരിൽ എല്ലാവരും ബിരുദധാരികളും തൊഴിൽരഹിതരുമാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 9 നാണ് 9…
Read More » - 12 February
ഡോക്ടർ മരുന്ന് മാറി നൽകിയ സംഭവം : പരാതിയിൽ നടപടി വൈകുന്നു
ഡോക്ടർ മരുന്ന് മാറി നൽകി അപകടാവസ്ഥയിലായ യുവാവ് നൽകിയ പരാതിയിൽ നടപടി വൈകുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കിളിമാനൂർ സ്വദേശി ജോയി…
Read More » - 12 February
ഇക്കാര്യം അംഗീകരിച്ചാൽ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കാമെന്ന്; രമേശ് ചെന്നിത്തല
തിരുവനന്തപുരം : ആയുധം താഴെ വച്ച് സമാധാന അന്തരീക്ഷം ഒരുക്കിയാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോയമ്ബത്തൂര്‍ ജയിലില്‍ തടവുകാരനായി…
Read More » - 12 February
ലക്ഷ്മിനായര്‍ക്കെതിരെ സ്കിറ്റ്: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വാക്കേറ്റം
ലോ അക്കാദമി വിവാദം പ്രമേയമായ സ്കിറ്റിനെ ചൊല്ലി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ തര്‍ക്കവും വാക്കേറ്റവും. രണ്ടാം ശനിയാഴ്ചകളില്‍ അംഗങ്ങള്‍ക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്കിറ്റ്. ലക്ഷ്മിനായരും ഭര്‍ത്താവും അംഗമായ…
Read More » - 12 February
അവഞ്ചർ ബൈക്കുകൾ സ്വന്തമാക്കൻ ഒരുങ്ങി കേരള പോലീസ്
പെര്‍ഫോമന്‍സ് ബൈക്കുകള്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ബജാജ് അവഞ്ചര്‍ 150, പള്‍സര്‍ 220 എന്നീ ബൈക്കുകൾ കേരള പോലീസ് വാങ്ങുവാൻ ഒരുങ്ങുന്നു. രണ്ടു മോഡലുകളും ചേര്‍ത്തു മൊത്തം 50…
Read More » - 12 February
ശശികലയ്ക്ക് ശക്തമായ തിരിച്ചടി ; റിസോർട്ടിൽ നിന്ന് പുറത്തുവിടണമെന്ന് എം എൽ എമാർ
കൂവത്തൂർ : സ്വന്തം പാളയത്തിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ ശശികലയ്ക്ക് പുതിയ തിരിച്ചടി. കൂവത്തുരിലെ റിസോർട്ടിൽനിന്ന് പുറത്തുപോവാൻ അനുവധിക്കണമെന്ന് ആവശ്യപെട്ട് കൂടുതൽ അംഗങ്ങൾ രംഗത്ത് വന്നതാണ്…
Read More » - 12 February
കോൺഗ്രസ് എം.എൽ.എ യുടെ വീട്ടിൽ റെയ്ഡ് : കോടിക്കണക്കിന് രൂപയും സ്വർണവും പിടികൂടി
ബെംഗളൂരു: കോൺഗ്രസ് എം.എൽ.എയുടെ കൈയ്യിൽ നിന്നും 120 കോടി രൂപയും, 10 കിലോ സ്വർണ്ണവും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹൊസ്കോട്ട് എം.എൽ.എ എം.ടി.ബി നാഗരാജിന്റെ പക്കൽ നിന്നാണ്…
Read More » - 12 February
കേരളം നിക്ഷേപത്തിനുള്ള സ്വർണഖനി: പിണറായി വിജയന്
അഴിമതി രഹിത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഇപ്പോള്‍ നിക്ഷേപത്തിനുള്ള സ്വർണഖനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുർവേദം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന്…
Read More » - 12 February
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിൽ ഞായറാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നാല് ഭീകരരെ സൈന്യം വധിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ…
Read More » - 12 February
ബി.ജെ.പിയുമായി ഇനിയൊരു ബന്ധവുമില്ല – വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം•വാഗ്ദാനങ്ങള്‍ ലംഘിച്ച ബി.ജെ.പിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നല്കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബി.ജെ.പിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക്…
Read More » - 12 February
ചരിത്രകുതിപ്പിൽ ഇന്ത്യ: ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം
ബലാസോർ: ഇന്ത്യയുടെ ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയകരം. ദ്വിതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികാസദിശയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. ഒഡീഷ തീരത്തിനു സമീപം അബ്ദുൽ…
Read More » - 12 February
3 എംപിമാർ കൂടി പനീർശെൽവം പക്ഷത്തേക്ക് കൂറുമാറി
3 എംപിമാർ കൂടി പനീർശെൽവം പക്ഷത്തേക്ക് കൂറുമാറി. സെങ്കുട്ടുവൻ(തൂത്തിക്കുടി), ജയസിംഗ് ത്യാഗരാജ് ( വേലൂർ ), ആർ പി മരുത രാജ (പെരാമ്പല്ലൂർ) എന്നീ എം പി…
Read More » - 12 February
വിമാനത്തില്‍ നിന്നിറക്കിയത് ക്രെയിനുപയോഗിച്ച് , ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സജ്ജീകരണങ്ങൾ : ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി മുബൈയിലെത്തിയപ്പോൾ
മുംബൈ: ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതികളിലൊരാളായ ഇറാന് സ്വദേശിനി ഇമാന് അഹമ്മദ് (36) മുംബൈയിലെത്തി. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ…
Read More » - 12 February
ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണപദ്ധതി ; സമരപരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി
കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണ പദ്ധതിക്കെതിരെ വൻ സമര പരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിക്കപ്പെട്ട 25 കോടി രൂപ…
Read More » - 12 February
വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം പ്രതി പിടിയില്‍:പീഡനം സുന്ദരിയായ ഭാര്യയെ ഭര്‍ത്താവ് പെണ്‍വാണിഭത്തിന് വിട്ടുനല്‍കാത്തതിലുള്ള പ്രതികാരം
കൊച്ചി•വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയും വീട് കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പോലീസ് വലയിലായി. കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതിൽ വീട്ടിൽ അരുണി (29)നെയാണ്…
Read More » - 12 February
ഒ. പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബി.ജെ.പി.
ചെന്നൈ: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒ. പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബി.ജെ.പിനെല്ലും പതിരും തിരിയാന്‍ സഭാതലത്തിലെ വിശ്വാസവോട്ടാണ് വേണ്ടതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.…
Read More » - 12 February
കരിപ്പൂർ കുതിപ്പിലേക്ക്: കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താൻ തീരുമാനം. യാത്രക്കാര്‍ വർദ്ധിച്ചതോടെയാണ് സർവീസുകൾ വർദ്ധിപ്പിക്കാൻ വിമാനകമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചെന്നൈ, മുംബൈ, ഡല്‍ഹി…
Read More » - 12 February
ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു
ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. കലിഫോർണിയയിലെ സക്രമെന്റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപമാണ് സംഭവം. ട്രെസിയിൽ നിന്ന് റോസ്വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു…
Read More » - 12 February
രാഷ്ട്രീയ പ്രതിസന്ധി : ശശികല നിരാഹാരത്തിന് ?
തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശശികല നടരാജൻ നിരാഹാര സമരത്തിലേക്ക് . ഗവർണറുടെ നിലപാടുകൾക്കെതിരെ ജയ സ്മാരകത്തിന് മുന്നിൽ നിരാഹാരമിരിക്കും. ഇന്ന് വൈകുന്നേരത്തിനുള്ളതിൽ മന്ത്രിസഭാരൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചില്ലെങ്കിൽ…
Read More » - 12 February
ഹൈക്കോടതി ഉത്തരവ്: പോലീസ്- റവന്യൂ അംഗങ്ങൾ റിസോർട്ടുകളിൽ പരിശോധന നടത്തി
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ എവിടെയാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം തേടി പോലീസും റവന്യു ഉദ്യോഗസ്ഥരും മഹാബലിപുരം കൂവത്തൂരിലുള്ള ഗോൾഡൻ ബേ റിസോർട്ടിൽ പരിശോധന നടത്തി. നാല്…
Read More » - 12 February
സംശയകരമായ ബാങ്ക് നിക്ഷേപം ; മറുപടിക്കുള്ള സമയപരിധിയെക്കുറിച്ച് ആദായനികുതി വകുപ്പ്
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ ബാങ്ക് നിക്ഷേപം നടത്തിയവർക്ക് മറുപടി നൽകാനുള്ള സമയപരിധി ആദായനികുതി വകുപ്പ് നീട്ടി. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനുള്ള…
Read More » - 12 February
വിനു വി ജോണ്‍ പങ്കെടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചര്‍ച്ചകള്‍ സി പി എം ബഹിഷ്ക്കരിക്കുന്നു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ച ബഹിഷ്ക്കരിക്കാന്‍ സിപിഎം. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെ ന്യൂസ് കോര്‍ഡിനേറ്ററുമായ വിനു വി ജോണ്‍…
Read More » - 12 February
ലോ അക്കാദമി സമരം വഷളാക്കിയവർ ബിജെപി എന്താണെന്ന് സിപിഐയെ പഠിപ്പിക്കണ്ട: ബിനോയ് വിശ്വം
കൊല്ലം: ലോ അക്കാദമി സമരം നേരത്തെ തീർക്കാമായിരുന്നു എന്നും തങ്ങൾക്ക് പറ്റിയ തെറ്റുകൾ മൂലമുണ്ടായ ജാള്യം മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ മുതലെടുപ്പ് ഭാഷ്യം രചിക്കുന്നതെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 12 February
മോദി കുളിമുറിയിൽ എത്തി നോക്കുന്നു ;രാഹുൽ ഗാന്ധി
മോദി കുളിമുറിയിൽ എത്തി നോക്കുന്നു എന്ന് രാഹുൽ ഗാന്ധി. മന്മോഹന് സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിനെതിരെയുള്ള മറുപടിയുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.…
Read More » - 12 February
മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡർ ആയി വിഷരഹിത പച്ചക്കറിക്ക് തുടക്കം
ആലപ്പുഴ: ചലച്ചിത്രതാരം മഞ്ജു വാര്യർ ഹോർട്ടികോർപ്പിന്റെ ജൈവപച്ചക്കറി ബ്രാൻഡ് അംബാസഡർ. പത്രസമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ വിനയനാണ് ഇക്കാര്യം അറിയിച്ചത്. ‘ ഹൌ ഓൾഡ് ആർ യു’ എന്ന…
Read More »