News
- Feb- 2017 -12 February
മോദി കുളിമുറിയിൽ എത്തി നോക്കുന്നു ;രാഹുൽ ഗാന്ധി
മോദി കുളിമുറിയിൽ എത്തി നോക്കുന്നു എന്ന് രാഹുൽ ഗാന്ധി. മന്മോഹന് സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിനെതിരെയുള്ള മറുപടിയുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.…
Read More » - 12 February
മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡർ ആയി വിഷരഹിത പച്ചക്കറിക്ക് തുടക്കം
ആലപ്പുഴ: ചലച്ചിത്രതാരം മഞ്ജു വാര്യർ ഹോർട്ടികോർപ്പിന്റെ ജൈവപച്ചക്കറി ബ്രാൻഡ് അംബാസഡർ. പത്രസമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാൻ വിനയനാണ് ഇക്കാര്യം അറിയിച്ചത്. ‘ ഹൌ ഓൾഡ് ആർ യു’ എന്ന…
Read More » - 12 February
മുഖ്യമന്ത്രി കലാശാലകൾ കലാപശാലകൾ ആക്കുന്നു ; മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രി കലാശാലകൾ കലാപശാലകൾ ആക്കുന്നു എന്ന വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി. കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന യാത്രയയപ്പ് സമ്മേളനം മലപ്പുറത്ത്…
Read More » - 12 February
മലയാളികളെപ്പോലെ വൃത്തികെട്ടവർ വേറെ ഉണ്ടാകില്ല: ഭക്ഷണകാര്യത്തിൽ മലയാളി രീതികളെക്കുറിച്ച് മന്ത്രി സുധാകരൻ
ആലപ്പുഴ: മലയാളി പലകാര്യങ്ങളിലും മുന്നിലാണെങ്കിലും ഭക്ഷണകാര്യത്തിൽ വളരെ പിന്നിലാണെന്ന് മന്ത്രി ജി. സുധാകരൻ. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദ്യയ്ക്ക്…
Read More » - 12 February
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 100 ബ്രാന്‍ഡുകള്‍ക്ക് എതിരെ പരാതി
ന്യൂഡൽഹി: രാജ്യത്തെ 100 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 12 February
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്തിന്റെ അതിർത്തികൾ നിരീക്ഷിക്കുവാനായി എയര്‍ ബലൂണുകള്‍ സ്ഥാപിക്കുവാനാണ് സൗദി ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന.…
Read More » - 12 February
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാസർഗോഡ് വെള്ളരികുണ്ടിൽ 28കാരിയും രണ്ടു കുട്ടികളുടെ മാതാവിനെയുമാണ് വീട്ടിൽ മൂന്ന് ദിവസത്തോളം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ…
Read More » - 12 February
അബുദാബിയില്‍ പാര്‍ക്കിംഗ് ഫൈനുകളിൽ മാറ്റം: പുതിയ നിരക്കുകൾ ഇങ്ങനെ
അബുദാബി: അബുദാബിയിൽ പാർക്കിങ് ഫീസ് നിരക്കുകളിൽ മാറ്റം. ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയില്‍ താഴെ വരെ കുറച്ചു. അതേസമയം രണ്ട് പുതിയ പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി ഏര്‍പ്പെടുത്തുകയും…
Read More » - 12 February
ഉത്തര്‍പ്രദേശ് എം.എല്‍.സി തെരഞ്ഞെടുപ്പ് : ബി.ജെ.പിയ്ക്ക് വന്‍ വിജയം
ലക്നോ•ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൌണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിളക്കമാര്‍ന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ മൂന്നിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഗ്രാജ്വേറ്റ് മണ്ഡലങ്ങളായ ഗോരഖ്പൂര്‍-ഫൈസാബാദ്, ബറേലി-മൊറാദാബാദ്,…
Read More » - 11 February
ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം: സിഐക്കു സസ്പെന്ഷന്
ഹരിപ്പാട്: ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പടുത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഹരിപ്പാട് സിഐക്കാണ് പണികിട്ടിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതാണ് നടപടിക്ക് കാരണം. മുഖംമൂടി ധരിച്ച സംഘം ഓടിച്ചിട്ടു…
Read More » - 11 February
തമിഴ്നാട്ടിലെ രാഷ്ട്രീയ പൊട്ടിത്തെറി: ബിജെപിക്ക് പങ്കില്ലെന്ന് വെങ്കയ്യ നായിഡു
ഹൈദരാബാദ്: തമിഴ്നാട്ടിലെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. ആ നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗം പോലുമില്ല.…
Read More » - 11 February
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം : സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കൊച്ചി• പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അടക്കം 7 പേര് പിടിയിലായി. വെച്ചൂര്‍ സ്വദേശികളായ വികാസ്, അഖില്‍ എന്നിവരും ചേര്‍ത്തല സ്വദേശികളായ രാജേഷ്,…
Read More » - 11 February
ഗുണ്ടാ ആക്രമണം: യുവാവ് വെട്ടേറ്റു മരിച്ചു
കായംകുളം: ഗുണ്ടാ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കായംകുളം പുല്ലുകുളങ്ങരയിലാണ് ആക്രമണം ഉണ്ടായത്. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ…
Read More » - 11 February
പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ
പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ. യുഎഇ പ്രസിഡന്റായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രൊഫഷണലുകള്‍ക്കും, വിവിധ മേഖലയിലെ…
Read More » - 11 February
ഗവർണ്ണർക്കെതിരെ വിമർശനവുമായി ശശികല
ഗവർണ്ണർക്കെതിരെ വിമർശനവുമായി ശശികല. ” ഗവർണ്ണർ തീരുമാനം വൈകിപ്പിക്കുന്നത് പാർട്ടി പിളർത്താനെന്ന വിമർശനവുമായാണ് ശശികല രംഗത്തെത്തിയത്. എംഎൽഎം മാരെ കണ്ടതിന് ശേഷം സന്തോഷം തോന്നുന്നു എന്നും, ഗവർണ്ണറുടെ…
Read More » - 11 February
നെഹ്റു കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്ന് കോളേജ് ചെയര്മാന്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് പ്രശ്നങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. കോളേജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് ചെയര്‍മാന്റെ ഭീഷണി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 February
യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്
യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്. റഷ്യ യുദ്ധത്തിന് തയ്യാറാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി നൽകി കൊണ്ട് അപ്രതീക്ഷിത വ്യോമസേനാ ഡ്രില്ലിന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉത്തരവിട്ടെന്ന്…
Read More » - 11 February
സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ തുണിയുരിഞ്ഞു
ബെംഗളൂരു: സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് അധ്യാപിക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. അധ്യാപിക അഞ്ചു വയസുകാരിയുടെ തുണിയുരിയുകയായിരുന്നു. ബെംഗളൂരുവിലെ ഈസ്റ്റ് വുഡ് സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം സോഷ്യല്‍…
Read More » - 11 February
ഒരു എംപി കൂടി പനീർ ശെൽവം പക്ഷത്തേക്ക്
ഒരു എംപി കൂടി പനീർ ശെൽവം പക്ഷത്തേക്ക്. തിരുപ്പൂർ എംപി സത്യഭാമ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. സത്യഭാമ കൂടി രംഗത്തെത്തിയതോടെ പനീർ ശെൽവത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം…
Read More » - 11 February
രാജ്യസ്നേഹം : നിലപാട് വ്യക്തമാക്കി മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി• ഒരാളുടെ രാജ്യസ്നേഹത്തെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് പോലും അതിന് അവകാശമില്ലെന്നും ആര്.എസ്.എസ് സംഘചാലക് വ്യക്തമാക്കി. പത്രപ്രവര്‍ത്തകനായ…
Read More » - 11 February
ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി സ്നാപ്ഡീൽ
വിപണിയിലെ കടുത്ത മത്സരം കാരണം വരുമാനത്തില്‍ ഇടിവുകൂടിയതിനാൽ ജീവനക്കാരെ സ്നാപ്ഡീൽ പിരിച്ച് വിടാനൊരുങ്ങുന്നു. ഏകദേശം മുപ്പത് ശതമാനം ജീവനക്കാരെ ആയിരിക്കും സ്നാപ്ഡീൽ പിരിച്ച് വിടുക. ജീവനക്കാരുടെ എണ്ണം…
Read More » - 11 February
ശശികലയ്ക്കെതിരെ മത്സരിക്കുന്നത് സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും
ചെന്നൈ: ശശികലയ്ക്കെതിരെ മത്സരിക്കുന്നത് പനീര്‍സെല്‍വം മാത്രമല്ല. സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും പരിഗണനയിലുണ്ട്. ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി തുടങ്ങി. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷയമാകുകയാണ്.…
Read More » - 11 February
ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു
ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലെ 1,50,000ലധികം പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലുണ്ടായ ഭൂചലനത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത…
Read More » - 11 February
കോഴിക്ക് ‘പലതും’ വച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യം വിവാദമാകുന്നു
തിരുവനന്തപുരം•കോഴിയുടെ ചിത്രത്തെ കംപ്യൂട്ടര്‍ സഹായത്തോടെ ബ്രാ അണിയിച്ച് , സ്ത്രീശരീരമെന്ന് തോന്നും വിധം ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യം വിവാദമാകുന്നു. കോഴിക്ക് പലതും വന്ന് എന്ന് മുറവിളി…
Read More » - 11 February
വഴിതെറ്റി നാടും വീടും നഷ്ടപ്പെട്ട പട്ടാളക്കാരന് 54 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍
ബെയ്ജിങ്: വഴിതെറ്റിയ പട്ടാളക്കാരന് 54 വര്‍ഷമാണ് ഇന്ത്യയില്‍ ജീവിച്ചത്. നാടും വീടും കുടുംബവും നഷ്ടപ്പെട്ട് ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചുകൂട്ടി. ഒടുവില്‍ സ്വന്തം നാടായ ചൈനയിലേക്ക് പോകേണ്ടി വന്ന…
Read More »