News
- Feb- 2017 -15 February
നെഹ്റു കോളേജ് ചെയര്മാന് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥി
പാലക്കാട്: നെഹ്റു കോളേജ് ചെയര്‍മാനെതിരെ വീണ്ടും ആരോപണവുമായി വിദ്യാര്‍ത്ഥി രംഗത്ത്. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിയായ സഹീറാണ് രംഗത്തെത്തിയത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനെ…
Read More » - 15 February
നാടു നന്നാക്കാനിറങ്ങിയ കമല്‍ സി ചവറ വീടു നോക്കുന്നില്ലെന്ന ആരോപണവുമായി ഭാര്യ പത്മ
തിരുവനന്തപുരം: നാട്ടുകാരെ നന്നാക്കാനിറങ്ങിയിരിക്കുന്ന എഴുത്തുകാരൻ കമൽ സി. ചവറയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ പദ്മ രംഗത്ത്.തന്നെയും ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കമൽസി, മറ്റുള്ളവർക്ക്…
Read More » - 15 February
കോണ്‍ഗ്രസുമായി സഹകരിക്കില്ല- കാരണം വെളിപ്പെടുത്തി വെള്ളാപ്പാള്ളി
കൊല്ലം: താൻ കോൺഗ്രെസ്സുമായി സഹകരിക്കുമെന്ന് വാർത്തകൾ തള്ളി വെള്ളാപ്പള്ളി.കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഉള്ളിടത്തോളം കാലം കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവ്യക്തമാക്കി. സുധീരന് തങ്ങള്‍ക്കെതിരെ വാളെടുത്തു…
Read More » - 15 February
ശശികലയുടെ കീഴടങ്ങല്‍; കോടതി വളപ്പില്‍ സംഘര്‍ഷം, വാഹനം തകര്‍ത്തു
ബെംഗളൂരു: ശശികല ബെംഗളൂരു പരപ്പന അഗ്രഹാര കോടതിയില്‍ കീഴങ്ങിയതിനുപിന്നാലെ സംഘര്‍ഷം. കോടതി വളപ്പില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടും അക്രമം നടന്നു. ശശികലയ്ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവന്ന വാഹനം…
Read More » - 15 February
മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ജി. എസ് .ടി ബില്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാന ജി. എസ്. ടി ബില്‍ അവതരിപ്പിച്ചു പാസാക്കാനായി ഏപ്രിലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി…
Read More » - 15 February
ശശികലക്ക് ജയിലില്‍ പ്രത്യേക ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും-ജയില്‍ അധികാരികള്‍ അമ്പരപ്പോടെ
ചെന്നൈ: തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്ന് ശശികലയുടെ ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ പ്രധാന…
Read More » - 15 February
കിം ജോംഗ് നാമിന്റെ മരണം ; യുവതി പിടിയില്‍
ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോംഗ് നാം മലേഷ്യയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ക്വലാലംപൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍…
Read More » - 15 February
ശശികല കോടതിയില്‍ കീഴടങ്ങി: ജയിലിലേക്ക് കൊണ്ടുപോകും
ബെംഗളൂരു: ഒടുവില്‍ ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങിയത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, അവര്‍…
Read More » - 15 February
അപേക്ഷ നല്കിയ ഉടന്‍ തന്നെ പാന്‍കാര്‍ഡ് സ്വന്തമാക്കാം: എങ്ങനെ?
നിലവില്‍ പാന്‍കാര്‍ഡിന് അപ്ലൈ ചെയ്താല്‍ എപ്പോള്‍ കിട്ടുമെന്ന് യാതൊരു നിശ്ചയവുമുണ്ടാകില്ല. ചിലപ്പോള്‍ മൂന്ന് ദിവസം കൊണ്ട് ലഭിക്കാം, ഇല്ലെങ്കില്‍ ഒരാഴ്ച, രണ്ടാഴ്ച ഇങ്ങനെ നീളും. എന്നാല്‍, പെട്ടെന്ന്…
Read More » - 15 February
സി.പി.ഐ എം.എല്‍.എയെ പാര്‍ട്ടി നേതാവ് ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവം : വിവാദം കത്തുന്നു
പത്തനംതിട്ട: അടൂര്‍ എം എല്‍ എ ചിറ്റയംഗോപകുമാറിനെ ജാതിപേര് വിളിച്ച് അക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംസ്ഥാന സി.പി.ഐ നേതൃത്വത്തിന് പുതിയ തലവേദനയായി. സി പി ഐ പത്തനംജില്ല…
Read More » - 15 February
ചരിത്ര നേട്ടത്തിന് കോടാനുകോടി അഭിനന്ദനങ്ങൾ- ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദന വര്‍ഷവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ നേട്ടം രാജ്യത്തെ ഏറെ…
Read More » - 15 February
മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു
മധുര: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്കു പിന്നാലെ വീണ്ടുമൊരു മരണം. മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിനുമുകളില്‍ നിന്നും വീണു മരിച്ചു. മധുരയിലാണ് അപകടം നടന്നത്. പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ്…
Read More » - 15 February
തീ കൊണ്ടാണ് ഇന്ത്യ കളിയ്ക്കുന്നതെന്ന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിംഗ് : തായ്വാനില് നിന്നുള്ള എം.പിയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നത് തീ കൊണ്ടുള്ള കളിയാണെന്ന് ഇന്ത്യക്ക് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ഈ ആഴ്ചയാണ് തായ്വാന് എം.പി ഇന്ത്യയിലേയ്ക്ക് എത്തുന്നത്.…
Read More » - 15 February
ദളിത് ദമ്പതികള്‍ക്ക് നേരെ പോലീസ് അതിക്രമം ; വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കൊല്ലം : കൊല്ലം കിളികൊല്ലൂരില്‍ ദളിത് ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പരാതി. കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ സരസനും ഷിഹാബുദ്ദീനുമാണ് തട്ടാറുകോണം സ്വദേശികളായ ദമ്പതികളെ വീട്ടില്‍…
Read More » - 15 February
എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചു; ശശികലയ്ക്ക് എതിരെ കേസ്
ചെന്നൈ: ശശികലയ്ക്ക് തിരിച്ചടിയായി എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണന് കൂവത്തൂര്‍ പോലീസിൽ പരാതി നൽകി.ശശികല, എഐഎഡിഎംകെയുടെ പുതിയ നിയമസഭാകക്ഷി നേതാവ്…
Read More » - 15 February
പ്രധാനമന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ
ആസാം: പന്ത്രണ്ടു വയസ്സുകാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആസാം…
Read More » - 15 February
എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവ് ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല പൊങ്കാലയ്ക്കുള്ള കാരണമാണ് രസകരം
തിരുവനന്തപുരം: സിപിഐ(എം) പ്രവര്‍ത്തകരും നേതാക്കളും ജാതിയിലും മതത്തിലും വിശ്വാസമില്ലാത്തവരാണ്. നിരീശ്വരവാദികളാണെന്നാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നത് തന്നെ. എന്തായാലും പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ആശയവൈരുദ്ധ്യം മൂലം ഇപ്പോള്‍ സോഷ്യല്‍…
Read More » - 15 February
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി നിയമ സഭയുടെ അംഗീകാരം. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി.സീസണ് സമയത്തെ…
Read More » - 15 February
ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്
കൂത്തുപറമ്പ് : ചെറുവാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്. പൂവത്തൂരിലെ തടിപ്പാലം വാസുവിന്റെ വീട്ട് മുറ്റത്താണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി…
Read More » - 15 February
ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊന്ന്യംപാറാംകുന്നിലെ ബി ജെ പി പ്രവര്‍ത്തകനായ വരപ്രത്ത് നളിനാക്ഷന്റെ വീടിന് നേരെ…
Read More » - 15 February
ആവശ്യങ്ങള്‍ അംഗീകരിച്ചോ? നെഹ്റു കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു
തൃശൂര്‍: ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന പാമ്പാടി നെഹ്റു കോളേജ് സമരം അവസാനിപ്പിച്ചു. കളക്ടര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിന് അവസാനമായത്. കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച…
Read More » - 15 February
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു പുറപ്പെട്ട ശശികല തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്കു കത്തു…
Read More » - 15 February
സ്ഥലംമാറ്റം: പ്രതികരണവുമായി എന്‍.പ്രശാന്ത് ഐ.എ.എസ്
കോഴിക്കോട്•കോഴിക്കോട് കളക്ടര്‍ എന്നനിലയില്‍ രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണെന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ…
Read More » - 15 February
തൂത്തന്‍ഖാമന്റെ ശവക്കല്ലറയിൽ അവസാനവട്ട തിരച്ചിലിന് ആരംഭം: നിഗൂഢ രഹസ്യങ്ങള്‍ ഇത്തവണ വെളിപ്പെടും
തൂത്തന്‍ഖാമന്റെ ശവക്കല്ലറയിലെ രഹസ്യങ്ങള്‍ തേടിയുള്ള അവസാനവട്ട തിരച്ചിലിന് ആരംഭം. ഇറ്റാലിയന്‍ ഗവേഷകരാണ് അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫറവോ തൂത്തന്‍ഖാമന്റെ ശവക്കല്ലറ പരിശോധിക്കുന്നത്. 200 മെഗാഹെട്സ് മുതല്‍…
Read More » - 15 February
അതൊരു കെട്ടുകഥ: ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
മുംബൈ•കാമുകിയ്ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാലന്റൈൻ ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ ഒരു കാമുകൻ തന്റെ കാർ…
Read More »