News
- Feb- 2017 -17 February
64 വയസുകാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി
ബബർഗോസ്: 64 വയസുകാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് വനിത ആണ് കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നൽകിയത്. വടക്കൻ സ്പെയിനിലെ ബർഗോസിലുള്ള…
Read More » - 17 February
ജിഷ്ണുവിന്റെ മരണം; സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പാമ്പാടി നെഹ്റു കോളേജിലെ സി.സി.ടി.വി പരിശോദിക്കാനൊരുങ്ങി പോലീസ്. കോളേജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്കായി നൽകി. ജിഷ്ണു മരിച്ച…
Read More » - 17 February
സാംസങ് മേധാവി അറസ്റ്റിൽ
സാംസങ് മേധാവി ലീ ജെയ് യോങിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻഹൈയുടെ സുഹൃത്ത് ചോയി സൂൺസിലിനു…
Read More » - 17 February
ഇരിട്ടിയിലെ നാടോടി യുവതിയുടെ കൊലപാതകക്കേസ് ചുരുളഴിയുന്നു
ഇരിട്ടി: ഇരിട്ടിയില്‍ നാടോടിയുവതിയും ഭര്‍ത്താവും മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നാടോടി യുവതി ശോഭയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ…
Read More » - 17 February
ബാങ്കുകള്‍ക്ക് എം.ഡി.ആര് ചാര്‍ജ് തിരിച്ചു നല്കുന്നു
മുംബൈ: ജനുവരി ഒന്നുമുതല്‍ വ്യക്തികള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്) ബാങ്കുകൾക്ക് തിരിച്ചു നൽകും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ്…
Read More » - 17 February
തുക നൽകിയില്ല -കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പോളിസി കൂടി റദ്ദാകുന്നു
തിരുവനന്തപുരം: ശമ്പളവും പെൻഷനും മുടങ്ങിയതിനു പുറമെ കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷുറൻസ് പോളിസി കൂടി മുടങ്ങുന്നു.ശമ്പളത്തില്‍നിന്ന് പ്രീമിയം തുക ഈടാക്കുന്ന കോര്പ്പറേഷന് അത്…
Read More » - 17 February
സൗദിയിൽ പേമാരി നാശം വിതയ്ക്കുന്നു : ജനങ്ങൾക്ക് മുന്നറിയിപ്പ്
റിയാദ്: അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ അബഹ, ഖമീസ് മുഷൈത് പ്രദേശങ്ങളെ വെളളത്തിലാഴ്ത്തി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി…
Read More » - 17 February
കുഴിബോംബ് സ്ഫോടനം; സൈനികർ കൊല്ലപ്പെട്ടു
കുഴിബോംബ് സ്ഫോടനം സൈനികർ കൊല്ലപ്പെട്ടു. ബലൂജിസ്ഥാനിലെ അവാരൻ ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ക്യാപ്റ്റൻ താഹ, സൈനികരായ കമ്രാൻ സാതി, മെഹ്താർ ജാൻ എന്നീ മൂന്ന് പാക് സൈനികരാണ്…
Read More » - 17 February
തമിഴ്നാട്ടിൽ നിന്ന് അൻപതംഗ സ്ത്രീകൾ മോഷണത്തിന് കേരളത്തിൽ
തൃശൂർ: തമിഴ്നാട്ടിൽ നിന്ന് അൻപതംഗ മോഷണ സംഘം കേരളത്തിലെത്തിയിട്ടുള്ളതായി പോലീസ്. സ്ത്രീകളാണ് ഇത്തരത്തിൽ മോഷണത്തിനായി എത്തിയിട്ടുള്ളത്. ബസിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായ മഥുര സ്വദേശിനി മലരിനെ (25)…
Read More » - 17 February
തമിഴ്നാട്ടില്‍ നാളെ വിശ്വാസവോട്ടെടുപ്പ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും. നാളെയാണ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.…
Read More » - 17 February
സൗദിയിൽ ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നു
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സൗദി ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ശൂറാ കൗൺസിലിന്റെ തീരുമാനം. സൗദി ജീവനക്കാരെ മതിയായ കാരണമില്ലാതെ…
Read More » - 17 February
വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീ പിടിയിൽ
വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീ പിടിയിൽ. ആഗ്രയിലെ സുശീൽ നഗറിലുള്ള വീട്ടിൽ നിന്ന് ഫാത്തിമ(43)യെ ആണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തത്.ആയിരം രൂപയുടെ…
Read More » - 17 February
സൗദിയിൽ നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകൾക്ക് പരിധി നിശ്ചയിച്ചു
സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകൾക്ക് പരിധി നിശ്ചയിച്ചു. വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകൾ പരമാവധി രണ്ടെണ്ണവും പോസ്റ്റ്പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും ഉപയോഗിക്കാവുന്നതാണ്. അതേസമയം…
Read More » - 17 February
ഒമാനില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയില്‍ : ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം
മസ്കറ്റ് : ഒമാനിലെ സലാലയില്‍ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന് (39) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ…
Read More » - 16 February
ഒമാനില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയില്‍
മസ്കറ്റ് : ഒമാനിലെ സലാലയില്‍ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന് (39) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ…
Read More » - 16 February
മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവാവ് പിടിയില്‍
നിലമ്പൂര്‍ : നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായത്. അയ്യപ്പനെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു വരികയാണ്.…
Read More » - 16 February
താന്‍ ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ: ഉത്തര്‍പ്രദേശ് തന്റെ കര്‍മ്മഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിന് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ തന്നെ ആര്‍ക്കും തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയായ ഹര്‍ദോയ്…
Read More » - 16 February
ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ നരേന്ദ്രമോദിയോട് രാഹുല്‍ഗാന്ധി
ലക്നൗ: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മോദിയോട് രാഹുല്‍ ആവശ്യപ്പെടുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാകാത്ത മോദിയെ രാഹുല്‍ വിമര്‍ശിച്ചു.…
Read More » - 16 February
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം സ്തംഭിച്ചു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ പിടിപ്പുകേട് കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം സ്തംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രം ഏര്‍പ്പെടുത്തിയ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍…
Read More » - 16 February
സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു
പാലക്കാട് : സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ചിച്ചതോടെ പാലക്കാട് തങ്കം…
Read More » - 16 February
മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം : മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ആരോപണത്തില്‍ നടത്തിയ…
Read More » - 16 February
പാക്കിസ്ഥാനില്‍ സ്ഫോടനം: നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, അനേകം പേര്‍ക്ക് പരിക്ക്
പാക്കിസ്ഥാന് പള്ളിയില്‍ ഉഗ്ര സ്ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര് മരിച്ചെന്നാണ് പ്രാഥമിക കണക്ക്. സ്ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുഫി ആരാധനാലയത്തിലാണ് ആക്രമണം…
Read More » - 16 February
ജയലളിതയുടെ വീട് ഇപ്പോള്‍ ശശികലയുടെ പേരില്‍ : വില്പത്രത്തിന്റെ കാര്യത്തില്‍ സംശയം
ഹൈദരാബാദ്: ജയലളിത സിനിമാരംഗത്തുള്ളപ്പോള് തന്നെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയതായിരുന്നു സെക്കന്തരാബാദ് രാധിക കോളനിയിലെ 16-ാം നമ്പര്‍ ഇരുനില വീടായ പോയസ് ഗാര്ഡന്. ജയലളിതയുടെ മരണശേഷം ഇപ്പോള്‍ ശശികല…
Read More » - 16 February
ലോ അക്കാദമി സമര വിജയത്തിന് ശേഷം കോടിയേരി പേരൂര്‍ക്കടയിലെത്തിയത് പൂരപ്പറമ്പിലെ ആനപിണ്ഡം വാരാനോ? – വി.വി രാജേഷ്
കോട്ടയം•സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രസംഗം. കോട്ടയം മറ്റക്കര ടോംസ് എഞ്ജീനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്ത്താക്കള് നടത്തിയ…
Read More » - 16 February
യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
ഹൈദരാബാദ്: യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. കോള്‍ സെന്റര്‍ ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുനിത എന്ന 25കാരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം. സെക്കന്തരാബാദിലെ ബന്സിലാല്പേട്ട്…
Read More »