News
- Feb- 2017 -17 February
പ്ലീസ് എന്നെ നോക്കി ചിരിക്കരുത്: പളനിസ്വാമിക്ക് സ്റ്റാലിന്റെ ഉപദേശം
ചെന്നൈ: പുതിയ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഒരു ഉപദേശമാണ് സ്റ്റാലിന് നല്‍കാനുള്ളത്. നിയമസഭയില്‍ വരുമ്പോള്‍ ഒരിക്കലും തന്നെ നോക്കി ചിരിക്കരുതെന്നാണ്…
Read More » - 17 February
ഐ.എസിനെ വളര്‍ത്തുന്നത് മലയാളികളെന്ന് രഹസ്യന്വേഷണ ഏജന്‍സി
ന്യൂഡല്‍ഹി• അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ വളര്‍ത്തുന്നത് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ നഗംഹാര് ഐ.എസ് കാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്…
Read More » - 17 February
പിസയും സോഫ്റ്റ്ഡ്രിങ്കുകളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണോ ? എങ്കില്‍ ജാഗ്രതൈ
ലണ്ടന്‍ : പിസ, സോഫ്റ്റ് ഡ്രിങ്കുകള്‍, ബിസ്കറ്റ് എന്നിവ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണോ ? എങ്കില്‍ ഇത് ധാരാളമായി കഴിക്കുന്നവരും സൂക്ഷിക്കേണ്ടതാണ്. കാരണം ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന…
Read More » - 17 February
ശശികലയുടെ മുഖ്യമന്ത്രിയാകാനുള്ള സ്വപ്നങ്ങള്‍: ജ്യോത്സ്യന്മാര് പറയുന്നതിങ്ങനെ
ചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹം പെട്ടെന്നാണ് അസ്ഥമിച്ചത്. എന്നാല്‍, ശശികല ഇതു നേരത്തെ കണക്കുകൂട്ടിയിരുന്നത്രേ. ജ്യോത്സ്യന്മാര് ശശികലയോട് ഇത് നല്ല സമയമല്ലെന്ന് പറഞ്ഞിരുന്നു. ജൂലൈ 14 വരെ…
Read More » - 17 February
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി : സീസണുകളില്‍ തിരക്ക് കൂടിയാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നടപ്പിലാക്കുന്ന രീതി പിന്‍വലിയ്ക്കാന്‍ നീക്കം. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വെയുടെ തീരുമാനം. അടുത്ത…
Read More » - 17 February
ലെെംഗികചുവയോടെയുള്ള സംസാരം; പ്രിൻസിപ്പലിനെതിരെ കേസ്
തൃശൂർ: തൃശൂർ പെരുവല്ലൂർ മദർ കോളേദ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെതിരെ കേസെടുത്തു. വിദ്യാർത്ഥിനിളോട് ലെെംഗിക ചുവയോട് സംസാരിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ…
Read More » - 17 February
തീപിടുത്തം ; സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു
തീപിടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു. 2011 മുതൽ 2016 വരെ നിർമിച്ച ഏകദേശം 5900 അവന്റെഡോർ സൂപ്പർകാറുകളെയാണ് തിരിച്ചുവിളിച്ച് പരിശോധിക്കാൻ കമ്പനി ഒരുങ്ങുന്നത്.…
Read More » - 17 February
തോളിലിരുന്ന് ചെവി തിന്നരുത്: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്
കോഴിക്കോട്: സി.പി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ. പി. ജയരാജൻ. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയും ചെയ്യുന്ന ചിലര്‍ എസ്എഫ്ഐയെ കരിവാരിത്തേക്കാന്‍…
Read More » - 17 February
വേശ്യാവൃത്തി : രണ്ട് പ്രവാസി യുവതികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി•കുവൈത്തില്‍ മസാജിംഗിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയിരുന്ന രണ്ട് പ്രവാസി യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്നാണ് രണ്ട് ചൈനീസ് യുവതികളെ ക്രിമിനല്‍ അന്വേഷണ…
Read More » - 17 February
സോഷ്യൽ മീഡിയ ഗുണകരമായി പ്രയോജനപ്പെടുത്തുന്നതിൽ മോദിയുടെ പങ്കിനെപ്പറ്റി സുക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മോദിയുടെ പേര് ലോകത്തിന്റെ സുസ്തിരതയ്ക്കും പുരോഗതിക്കും നിലകൊളളാനായി ആഗോള സമൂഹം…
Read More » - 17 February
ക്ഷേത്ര ചുറ്റമ്പലത്തിൽ വൻ തീപിടിത്തം
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെ ചവറ തെക്കുംഭാഗം പനയ്ക്കൽതോടി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനാണ് തീപിടിച്ചത്. തീപടരുന്നത് ആദ്യം കണ്ട വഴിയാത്രക്കാർ…
Read More » - 17 February
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പനീര്‍ശെല്‍വം പക്ഷം
ചെന്നൈ: പാര്‍ട്ടിയില്‍ നിന്ന് ശശികല നടരാജനെ പുറത്താക്കിയതായി ഒ പനീര്‍ശെല്‍വം പക്ഷം. ഒപിഎസ് പക്ഷത്തെ പ്രമുഖ നേതാവ് ഇ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്. ശശികല ഡെപ്യൂട്ടി ജനറല്‍…
Read More » - 17 February
നിങ്ങളുടെ സ്മാർട്ട് ഫോൺ സുരക്ഷിതമാക്കാൻ ചില വഴികൾ
ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സ്മാർട്ട് ഫോൺ. ചിലർ ഒന്നിലധികവും കൊണ്ട് നടക്കാറുണ്ട്. പക്ഷെ നമ്മുടെ ഉപയോഗ രീതിമൂലം ഇവ വളരെ എളുപ്പം…
Read More » - 17 February
ചിന്തയുടെ വിവാഹ പരസ്യം നല്‍കിയത് ആരാകും? അഡ്വ. എ. ജയശങ്കര്‍ നടത്തുന്ന കണ്ടെത്തലുകള്‍
ചവറ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ എസ്.എഫ്.ഐ നേതാവ് ചിന്താ ജെറോമിന്റെ പേരില്‍ വന്ന പരസ്യം ചിന്ത കൊടുത്തതാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. ഒന്നുകിൽ അവരെ നാറ്റിക്കാൻ…
Read More » - 17 February
സൂക്ഷിക്കുക ; കേരളം ചൂടാകുന്നു
മലയാളികൾ സൂക്ഷിക്കുക കേരളം ചൂടാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളം കടക്കുന്നത് കനത്ത ചൂടിലേക്ക്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ…
Read More » - 17 February
അധ്യാപകരും വിദ്യാര്‍ഥികളും ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിന് വിലക്ക് : സംഭവം സിപിഎം നിയന്ത്രണത്തിലുള്ള കോളേജിൽ
അധ്യാപകരും വിദ്യാർഥികളും ഫേസ്ബുക്കിൽ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളിയേരിയിലെ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലാണ് സംഭവം. കോളജിലെ ചില അധ്യാപകർക്ക് വിദ്യാർഥികളുമായി ഫേസ്…
Read More » - 17 February
നെഹ്രു ഗ്രൂപ്പ് മേധാവി മുൻകൂർ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
പാലക്കാട്: പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി കൃഷ്ണദാസ്…
Read More » - 17 February
വീട്ടുജോലിക്കാരെ ചതിക്കെണിയിൽപെടുത്തുന്ന വിസ ഏജന്റുമാർക്കെതിരെ നടപടി വേണമെന്നാവശ്യം
ദമാം•ഹൈദരാബാദ് കേന്ദ്രമായി, സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കെന്ന് പറഞ്ഞ് ഇന്ത്യൻ വനിതകളെ നിയമവിരുദ്ധമായി “ചവിട്ടികയറ്റി” വിടുകയും, ചതിക്കെണിയിൽ പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന വിസ ഏജന്റുമാരുടെ…
Read More » - 17 February
ദളിത് കുടുംബം വീടിനുള്ളിൽ ശൗചാലയം നിര്‍മ്മിച്ചു ; പിന്നീട് സംഭവിച്ചത്
വീടിനുള്ളിൽ ചെലവ് കൂടിയ ശൗചാലയം നിര്‍മ്മിച്ചതിന്റെ പേരിൽ ദളിത് കുടുംബത്തിനു ഊരുവിലക്ക്. മധ്യപ്രദേശിലെ ജബല്‍പൂര്‍ പ്രേംസാഗര്‍ കോളനി വാസിയായ സീതാറാം വന്ശങ്കറിന്റെ കുടുംബത്തിനാണു ഊരുവിലക്കു നേരിടേണ്ടി വന്നത്.…
Read More » - 17 February
അമ്മയുടെ പേരിൽ ശപഥം ചെയ്ത് പനീർസെൽവം
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി കസേര നഷ്ടമായെങ്കിലും തോറ്റു പിന്മാറാന് ഒ പനീർസെൽവം തയ്യാറല്ല. ശശികലാ പക്ഷം നേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്റെ പോരാട്ടങ്ങള്‍…
Read More » - 17 February
സലാലയിലെ കൊലപാതകങ്ങൾ : മലയാളി കുടുംബങ്ങൾ ഭീതിയിൽ
സലാല: ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍െറ കൊലപാതകം നടന്നതോടെ സലാലയിൽ താമസിക്കുന്നവരെല്ലാം ഭീതിയിൽ. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ കൊലപാതകമാണ്. ഫെബ്രുവരി മൂന്നിനാണ് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ളീനിങ്…
Read More » - 17 February
ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ശമ്പളമായി യൂബർ വാഗ്ദാനം ചെയ്തത് 71 ലക്ഷം രൂപ
ന്യൂഡൽഹി: ബഹുരാഷ്ട്ര ഓണ്‍ലൈൻ ടാക്സി കമ്പനിയായ യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയിരിക്കുന്നത് 71 ലക്ഷം രൂപയുടെ വാർഷിക ശമ്പളം. ഡൽഹി സാങ്കേതിക സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനാണ്…
Read More » - 17 February
ചികിത്സ പദ്ധതികൾ നിർത്തലാക്കുന്നു
ചികിത്സ പദ്ധതികൾ നിർത്തലാക്കുന്നു .കാരുണ്യ, സുകൃതം അടക്കം 9 സൗജന്യ ചികിത്സ പദ്ധതികൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. സൗജന്യ ചികിത്സ നൽകിയ വകയിൽ 900 കോടിയിലേറെ രൂപ…
Read More » - 17 February
‘അവനുള്ള’ ജ്യൂസ് തനിക്ക് വേണ്ടെന്ന് മൂന്നാം ക്ലാസ്സുകാരി
ഗുവാഹട്ടി: ചെറിയ കാര്യങ്ങളിൽ പോലും അസമത്വം നിലനിൽക്കുകയാണെന്ന് ബോധ്യപെടുത്തിത്തരുകയാണ് ഒരു കൊച്ചു മിടുക്കി. കടയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസില്‍ പോലും ലിംഗ അസമത്വം നിലനില്ക്കുന്നു എന്ന…
Read More » - 17 February
ഉച്ചക്കഞ്ഞിയിൽ ചത്ത എലി; സർക്കാർ സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ
ഉച്ചക്കഞ്ഞിയിൽ ചത്ത എലി സർക്കാർ സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ. ഡൽഹി ദിയോലി ഗവ. ബോയിസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിൽനിന്നും ഭക്ഷണം കഴിച്ച ഒൻപതു കുട്ടികൾക്ക്…
Read More »