News
- Feb- 2017 -5 February
വോട്ടു ചെയ്യാത്തവർക്ക് സർക്കാരിന്റെ കുറ്റം പറയാൻ അവകാശമില്ല -സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനും അവകാശമില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ വോയിസ് ഒഫ് ഇന്ത്യ നല്കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു…
Read More » - 5 February
വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജയലളിതയെ ജനങ്ങള്‍ വിജയിപ്പിച്ചതെന്ന് സ്റ്റാലിന്
ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം തമിഴ്നാട് രാഷ്ട്രീയത്തില്‍ കത്തിപ്പടരുകയാണ്. ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും…
Read More » - 5 February
ശശികല തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച; പനീര്‍സെല്‍വം രാജിവെച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന് മറ്റെന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാജിവെച്ചു. ഇന്നുചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി…
Read More » - 5 February
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം കശ്മീർ: നവാസ് ഷെരീഫ്
ഇസ്ലാമാബാദ് : ഇന്ത്യ- പാകിസ്ഥാൻ പ്രശ്നങ്ങൾക്ക് കാരണം കശ്മീരാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ സോളിഡാരിറ്റി ദിനത്തിലാണ് നവാസ് ഷെരീഫ് ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. യു…
Read More » - 5 February
പിതാവ് കടത്തിക്കൊണ്ട് വന്ന 5 വയസുകാരനെ ഒടുവിൽ ഇന്ത്യ പാകിസ്ഥാന് തിരികെ നൽകി
ന്യൂഡൽഹി: ഒരു വർഷം മുൻപ് പിതാവ് തട്ടിയെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 5 വയസുകാരനെ ഇന്ത്യ പാകിസ്ഥാന് തിരികെ നല്കി. കശ്മീര്‍ സ്വദേശിയായ ഗുല്സര് അഹ്മദിന്റെയും പാകിസ്ഥാന് സ്വദേശിനി…
Read More » - 5 February
ഭാര്യയുടെ കിടപ്പറ രംഗങ്ങൾ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയിൽ
നെടുമ്പാശ്ശേരി•രണ്ടാം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിലൂടെ പലർക്കും കൈമാറിയ കേസിൽ പ്രവാസി യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞ് (37) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്…
Read More » - 5 February
എത്ര വലിയ മത്സരം ആണെങ്കിലും വഴി മാറിക്കൊടുത്തെ പറ്റൂ : ഏകദിന മത്സരത്തില്‍ തേനീച്ചകൾക്ക് മുന്നിൽ സാഷ്ടാഗം പ്രണമിച്ച് ക്രിക്കറ്റ് താരങ്ങൾ
ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം നടക്കുമ്പോൾ ഗ്രൗണ്ടിലേക്ക് തേനീച്ചകൾ ഇരച്ചു കയറി വന്നത് കാരണം കളി ഒരു മണിക്കൂറിലേറെ നീട്ടിവെച്ചു. തേനീച്ചകളെ തുരത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ഭയന്നുവിറച്ച…
Read More » - 5 February
മഹിളാ മോര്‍ച്ചയുടെ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തികൊണ്ട് കുത്തേറ്റ് സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിന് പരിക്ക്
തിരുവനന്തപുരം•ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം. ലോ അക്കാദമി സമരപന്തലിന് മുന്നില്‍ നിന്നും…
Read More » - 5 February
വിശന്നുറങ്ങിയ മകളെ തോളിലേന്തി കരഞ്ഞുകൊണ്ട് നടന്ന് പേന വിൽക്കുന്ന അച്ഛൻ : പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു
മകളെ തോളിലേന്തി തെരുവുനീളെ കരഞ്ഞുകൊണ്ടു നടന്ന് പേന വിൽക്കുന്ന അച്ഛന്റെ ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2015 ൽ ആണ് ലെബനനിലെ തെരുവിൽ നിന്ന് കരഞ്ഞു കൊണ്ട്…
Read More » - 5 February
കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കൾ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ട; അഡ്വ. ജയശങ്കറിന്റെ കുറിക്കുകൊള്ളുന്ന പരിഹാസം
എം.സ്വരാജിന്റെ അലവലാതി പരാമര്‍ശത്തിന് മറുപടിയുമായി അഡ്വ.എ.ജയശങ്കര്‍. കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കൾ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ടെന്നു ജയശങ്കര്‍ പറഞ്ഞു. നാരായണൻ നായരുടെ അനന്തരവൻ ജയകുമാറിന്…
Read More » - 5 February
വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം• വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്ന് പന്ന്യന്‍ പറഞ്ഞു. മാനേജ്മെന്റിന്റെ…
Read More » - 5 February
ലോ അക്കാദമി: മുഖ്യമന്ത്രിക്കെതിരെ പാളയത്തിനകത്ത് തന്നെ പടയൊരുക്കി ഇ.പി ജയരാജൻ
തിരുവനന്തപുരം: ലോ അക്കാദമിയിവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്നങ്ങളിലെ…
Read More » - 5 February
കൊൽക്കത്തയിലെ ഹൗറ പാലത്തെ വെല്ലുന്ന പാലം പൊന്നാനിയിൽ : വഴിയൊരുക്കുന്നത് വൻ വികസനത്തിനും ടൂറിസം സാധ്യതകൾക്കും
പൊന്നാനി: കൊൽക്കത്തയിലെ ഹൗറ പാലത്തെ വെല്ലുന്ന പാലം പൊന്നാനിയിൽ വരുന്നു. പൊന്നാനിയെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് 700 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കടൽപ്പാലം കാന്റിലെവർ മാതൃകയിലാണ് നിർമ്മിക്കുക. 1943…
Read More » - 5 February
മന്ത്രി സുധാകരനെ അഭിനന്ദിച്ച് കെ.ജെ.യേശുദാസ്
അമ്പലപ്പുഴ•സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ അഭിനന്ദിച്ച് ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ്. സ്കൂളില്‍ രണ്ടു മുറി കെട്ടിടം നിര്‍മ്മിക്കുന്നതിന് 55 ലക്ഷം രൂപ ചെലവഴിക്കുന്നതറിഞ്ഞു ശിലാസ്ഥാപനം ചടങ്ങില്‍…
Read More » - 5 February
ബംഗാളിലെ നന്ദിഗ്രാം പോലെയാകും കേരളത്തിലെ ലോ അക്കാദമി: അവിടെ സലീം ഗ്രൂപ്പ്, ഇവിടെ ലക്ഷ്മീ ഗ്രൂപ്പ്: ലോ കോളേജ് സമരത്തിന്റെ അന്ത്യത്തെക്കുറിച്ച് കെ. സുരേന്ദ്രൻ
ലോ കോളേജ് വിഷയത്തിൽ പ്രതികരണവുമായി കെ. സുരേന്ദ്രൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ലക്ഷ്മീ നായരുടെ പിടിവാശിക്കുപിന്നിൽ…
Read More » - 5 February
വിമാനത്തില്‍ മാനസിക വിഭ്രാന്തി ബാധിച്ച യുവാവിന്റെ പരാക്രമം
മുംബൈ•മാനസിക വിഭ്രാന്തി ബാധിച്ച യുവാവിന്റെ പരാക്രമം വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ജെറ്റ് എയര്‍വേയ്സിന്റെ ഡല്‍ഹി-മുംബൈ 9W332 വിമാനത്തിലാണ് സംഭവം. 7.05 ന് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട്…
Read More » - 5 February
ഖത്തറിൽ പാർട്ട് ടൈം ജോലി ചെയ്യാൻ നിബന്ധനകളോടെ അനുമതി
ദോഹ: ഖത്തറില്‍ തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ യഥാര്‍ത്ഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നവര്‍ക്ക് ആറു മാസത്തേക്ക്…
Read More » - 5 February
ട്രെയിൻ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ: സ്റ്റേഷനിലെ ഹോട്ടലിനെതിരെ നടപടി
കൊച്ചി: കൊച്ചുവേളി – ബിക്കാനീര്‍ എക്സ്പ്രസിലെ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്ന് എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ഹോട്ടല്‍ പൂട്ടാൻ അധികൃതർ നിർദേശം നൽകി. ലൈസന്‍സിക്കെതിരെ കേസെടുത്തിട്ടുണ്ട്.…
Read More » - 5 February
എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം
ഒരു ദിവസം എടിഎമ്മിൽനിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി ഉയർത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎമ്മുകളിൽ നിന്ന് പണം…
Read More » - 5 February
ആടുമേയ്ക്കലിന് ധനസഹായം നല്കിയ മലയാളി യു.എ.ഇയില്‍ അറസ്റ്റില്‍
കൊച്ചി•കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കനകമലയില്‍ പിടിയിലായ ഐ.എസ് ദക്ഷിണേന്ത്യ ഘടകത്തിന് സാമ്പത്തിക സഹായം നല്കിയ മലയാളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)…
Read More » - 5 February
മദ്യപിച്ച് വിമാനം പറത്താൻ എത്തിയ വനിതാ പൈലറ്റിന് സംഭവിച്ചത്
എയർ ഇന്ത്യാ വിമാനം പറപ്പിക്കാൻ മദ്യപിച്ച് പൂസായി എത്തിയ വനിതാ പൈലറ്റിനെയും ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ഡിസംബർ 25നാണ് സംഭവം…
Read More » - 5 February
പെണ്‍കുട്ടികള്‍ എവിടെ ക്രൂരമായി കൊല്ലപ്പെട്ടോ, അവിടെ പ്രതിയുടെ വക്കീല്‍ ആളൂര്‍ തന്നെ
പൂനെ•പെണ്‍കുട്ടികള്‍ എവിടെ ക്രൂരമായി കൊല്ലപ്പെട്ടാലും അവിടെ പ്രതിയുടെ വക്കീല്‍ ബി.എ ആളൂര്‍ തന്നെ. ഏറ്റവും ഒടുവില്‍ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ജീവനക്കാരി രസീല ക്രൂരമായി കൊല ചെയ്യപ്പെട്ട…
Read More » - 5 February
കാമുകിയെ കൊന്ന് സിമന്റൊഴിച്ച് വീട്ടിനകത്ത് ഒളിപ്പിച്ച സംഭവം: സമാനരീതീയിൽ മാതാപിതാക്കളെയും കൊന്നതായി പോലീസ്
ഭോപ്പാല്‍ : കാമുകിയെ കൊന്ന് സിമന്റൊഴിച്ച് കല്ലാക്കി വീട്ടിനകത്ത് ഒളിപ്പിച്ച ഉദ്യാൻ ദാസ് എന്ന യുവാവ് ഏഴ് വര്‍ഷം മുമ്പ് മാതാപിതാക്കളെയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പോലീസ്.…
Read More » - 5 February
റെയില്‍വേ വികസനത്തിന് കേരളത്തിന് 3,593 കോടി
കോട്ടയം• കേന്ദ്ര റെയില്‍വേ ബജറ്റില്‍ വിവിധ വികസന പദ്ധതികള്‍ക്കായി കേരളത്തിനു അനുവദിച്ചത് 3593 കോടി. കോട്ടയം-ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കലിന് 313 കോടിയും അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈനിന്…
Read More » - 5 February
റെയിൽേവെ സ്റ്റേഷനിലെ ആഹാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധ : സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ
ഷൊർണൂർ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊച്ചുവേളി – ബിക്കാനീര്‍ എക്സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികൾ ആശുപത്രിയിൽ. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 ഓളം പേരെ പട്ടാമ്പി…
Read More »