News
- Jan- 2017 -28 January
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്ന് ചേർന്ന…
Read More » - 28 January
ലോ അക്കാദമി പ്രശ്നം : തീരുമാനം സർക്കാരിന് വിട്ടു
ലോ അക്കാദമി പ്രശ്നം തീരുമാനം സർക്കാരിന് വിട്ടു. സിൻഡിക്കേറ്റ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്. 5 കോൺഗ്രസ് അംഗങ്ങളും, ഒരു സിപിഐ അംഗവും തീരുമാനത്തെ എതിർത്തു. ഒരു…
Read More » - 28 January
ലോ അക്കാദമിയില്‍ ബി.ജെ.പിക്ക് ഹൈ വോള്‍ട്ടേജ്; ഫ്യൂസ് പോയ ഗതികേടില്‍ സി.പി.എം
തിരുവനന്തപുരം : ലോ അക്കാദമി സമരം പുരോഗമിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്കു മാത്രമാണ്. തുടക്കം മുതല്‍ സമരത്തോട് നിസംഗതാ മനോഭാവമാണ് സി.പി.എം നേതൃത്വം പുലര്‍ത്തിയത്. വിദ്യാര്‍ഥി…
Read More » - 28 January
ചരക്കു കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ചു
ചരക്കു കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ എന്നൂരിലെ കാമരാജ് തുറമുഖത്തിന് സമീപമായിരുന്നു അപകടം. തുറമുഖത്തു നിന്ന എല്‍പിജി ഇറക്കി പോകുകയായിരുന്ന എംടി…
Read More » - 28 January
രാമക്ഷേത്രം നിർമിക്കും ; ബി ജെ പി അജണ്ട പ്രഖ്യാപിച്ചു
ഉത്തർപ്രദേശ് : ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിലേക്കുള്ള ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പത്രിക പുറത്തിറക്കിയത് .…
Read More » - 28 January
പദ്മശ്രീ പുരസ്കാരങ്ങളിൽ “പ്രാഞ്ചിയേട്ടന്മാരെ” ഒഴിവാക്കാനായെന്ന് ആർ എസ് എസ്
ഈ വർഷത്തെ പദ്മശ്രീ പുരസ്കാരങ്ങളിൽ സ്വാധീനം ചെലുത്താനായെന്ന അവകാശവാദവുമായി ആർ എസ് എസ് . പതിവിന് വിരുദ്ധമായി പദ്മ പുരസ്കാരങ്ങൾ അർഹിച്ചവർക്ക് കിട്ടിയതിന് പിന്നിൽ തങ്ങളാണെന്നാണ് ആർ…
Read More » - 28 January
മറ കെട്ടിയ ക്ലാസ്സിൽ സ്ത്രീകൾക്ക് പൾസ് പോളിയോ ബോധവൽക്കരണം; ദൃശ്യങ്ങൾ വൈറലാകുന്നു
തിരുവനന്തപുരം: വാക്സിനേഷനുകളെ പറ്റി നിരവധി കുപ്രചരണങ്ങൾ ഏറെയുള്ള നാടാണ് മലബാർ. എന്നാൽ, സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വാക്സിൻ വിരുദ്ധ പ്രചരണങ്ങൾ ചെറുക്കാൻ പ്രത്യേകം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.…
Read More » - 28 January
ലോ അക്കാദമി വിഷയത്തിൽ മുഖ്യമന്ത്രിക്ക് മൗനം
പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി ലോ അക്കാദമി വിഷയത്തിൽ പാലിച്ച മൗനം വിമർശനങ്ങൾക്ക് വഴിവെയ്ക്കുന്നു . ഉന്നയിക്കുന്ന വിഷയത്തിൽ സമകാലികമായ…
Read More » - 28 January
ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കൊലപാതകം : കൂടുതൽ വെളിപ്പെടുത്തലുമായി മകൻ
കണ്ണൂർ : ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കൊലപാതകത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചതുകൊണ്ടാണ് സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സന്തോഷിന്റെ മകന്…
Read More » - 28 January
ലക്ഷ്മി നായരെ ഡീബാർ ചെയ്യണമെന്ന് സിൻഡിക്കേറ്റ് ഉപസമിതി
തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശയുമായി സിൻഡിക്കേറ്റ് ഉപസമിതി. സിൻഡിക്കേറ്റ് ഏകകണ്ഠമായി ഉപസമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായരെ…
Read More » - 28 January
നോട്ട് നിരോധനത്തിന്റെ മറവില്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ നടത്തിയ അണിയറ നീക്കം പുറത്ത്
തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും ഉയര്‍ത്തിയത്. കേരളത്തിലെ സാമ്പത്തിക സംവിധാനം ഒന്നാകെ താറുമാറായി എന്നായിരുന്നു ധനമന്ത്രി…
Read More » - 28 January
യു.എ.യിൽ പ്രതിനിധികൾക്ക് കൗതുകമുണർത്തി റിപ്പബ്ലിക് ദിന പരേഡ്
ന്യൂഡല്‍ഹി: യു.എ.യിൽ നിന്നെത്തിയവർക്ക് തെല്ലൊരു അമ്പരപ്പും കൗതുകവുമാണ് ഈ വർഷത്തെ റിപ്പബ്ലിക്ദിനപരേഡും അതിലെ കാഴ്ചകളും സമ്മാനിച്ചത്. ഇന്ത്യന്‍ സായുധസേനയുടെ ആയുധങ്ങളുടെ അവതരണമായിരുന്നു എല്ലാവര്ക്കും ഏറെ കൗതുകമായത്. യു.എ.ഇ…
Read More » - 28 January
സ്വര്‍ണ്ണവ്യാപാരിയുടെ കൊലപാതകം:മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ
കാസർഗോഡ്: പൈവളിഗ സുന്നക്കട്ടയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ കൊലയാളി കൊലയാളികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ മൂന്ന്…
Read More » - 28 January
കേരളത്തനിമയും രാജ്യാന്തര പ്രൗഢിയും ഒത്തിണങ്ങിയ ടെർമിനൽ 3 തയ്യാറായി
നെടുമ്പാശേരി: മാർച്ച് പകുതിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) പുതിയ ടെർമിനൽ(ടി ത്രി) പ്രവർത്തനമാരംഭിക്കും. പുതിയ ടെർമിനലിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി. 15 ലക്ഷം ചതുരശ്ര അടി…
Read More » - 28 January
കരസേനാ മേധാവിയെ പരാതികൾ അറിയിക്കാൻ സൈനികർക്ക് വാട്സ് ആപ്പ് നമ്പർ
ന്യൂഡൽഹി: സൈനികർക്ക് തങ്ങളുടെ പരാതികൾ ഇനി വാട്സ്ആപ്പ് വഴി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അറിയിക്കാം. ഇതിനായി കരസേന വാട്സാപ്പ് സംവിധാനം ഏര്‍പ്പെടുത്തി. പരാതികൾ +91…
Read More » - 28 January
എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ്
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന…
Read More » - 28 January
ജെല്ലിക്കെട്ട് സമരക്കാർക്കെതിരെ ഗുരുതര ആരോപണം: ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് പൊലീസുകാരി
ചെന്നൈ: മറീന ബീച്ചില്‍ നടന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമണത്തിന് ഇരയായതായി പൊലീസുകാരിയുടെ വെളിപ്പെടുത്തൽ. സ്റ്റേഷന് ആക്രമിക്കാന്‍ എത്തിയ യുവാക്കള്‍ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന് ആക്രമണം നടന്ന…
Read More » - 28 January
കോളാർ സ്വർണ്ണ ഖനി പുനരാരംഭിക്കാൻ സാധ്യത
ന്യൂഡൽഹി: 136 വര്‍ഷം പഴക്കമുള്ള കോലാറിലെ സ്വര്‍ണഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പതിനഞ്ച് വർഷം മുമ്പ് പൂട്ടിയ കർണ്ണാടകയിലെ കോളാർ സ്വർണ്ണഖനിയാണ് വീണ്ടും തുറക്കാൻ…
Read More » - 28 January
സുഷമ സ്വരാജിന്റെ കാരുണ്യത്തിൽ ഒരു ജീവൻ കൂടി വീണ്ടും ജീവിതത്തിലേക്ക്
ന്യൂഡൽഹി: നാല് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച കുഞ്ഞിനെ സുഷമയുടെ ഇടപെടലിനെ…
Read More » - 28 January
പുലിമുരുഗനെ അനുകരിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം
പൂച്ചാക്കല്‍: പുലിമുരുഗനെ അനുകരിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം. വെട്ടിയിട്ട തെങ്ങിന്തടിയില് പുലിമുരുകന് അനുകരിക്കവേ അബദ്ധത്തില്‍ തെങ്ങിന്‍തടി ദേഹത്തു വീഴുകയായിരുന്നു. തൈക്കാട്ടുശ്ശേരി മണിയാതൃക്കല്‍ ഉള്ളാടത്തറ മോനിച്ചന്റേയും മേഴ്സിയുടേയും മകന്…
Read More » - 28 January
ലക്ഷ്മി നായർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സി.പി.എം നിർദേശം
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്തനടപടിയെടുക്കാൻ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ അംഗങ്ങള്‍ക്കും സമാന നിര്‍ദേശം…
Read More » - 28 January
28 തവണ രഹസ്യവിവാഹം നടത്തിയ ആൾ പിടിയിൽ
ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ 45 കാരൻ പിടിയിൽ. 25മത്തെ ഭാര്യയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന ആളാണ്…
Read More » - 28 January
ലോ അക്കാദമി വിദ്യാര്‍ത്ഥി സമരം തീര്‍ക്കാന്‍ മാനേജ്മെന്റ് ഒരുങ്ങുന്നു
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് വിട്ടുവീഴ്ചക്കൊരുങ്ങുന്നു. താൽക്കാലികമായി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ മാറി നിന്നുകൊണ്ടുള്ള ഫോര്‍മുല തയ്യാറായി. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം…
Read More » - 28 January
ഭാവി മരുമകള്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും, ജാതിയും, മതവും ,നിറവും പറഞ്ഞ് വിദ്യാർത്ഥികളോട് അവഹേളനം: ലക്ഷ്മി നായർക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിന് കൈമാറി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍…
Read More » - 28 January
ഡി.ജി.പിയെ മാറ്റണം : ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശ് പോലീസ് മേധാവിയടക്കമുള്ളവരെ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഉന്നതതല സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ഏഴു ഘട്ടങ്ങളായി നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിക്കണമെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍…
Read More »