News
- Jan- 2017 -22 January
ജിദ്ദയില്‍ തീവ്രവാദികളും സുരക്ഷാവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ; ചാവേറുകള്‍ പൊട്ടിത്തെറിച്ചു
ജിദ്ദ: ജിദ്ദയില്‍ രണ്ടിടങ്ങളിലായി സുരക്ഷാ വിഭാഗവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. രണ്ട് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു.രണ്ടാമത്തെ സംഭവത്തില്‍ രണ്ട് തീവ്രവാദികളെ പിടികൂടി. ഇതില്‍ ഒരു പാകിസ്ഥാനി…
Read More » - 22 January
ട്രെയിന്‍ അപകടം : നിരവധി മരണം
ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 15 ലേറെ…
Read More » - 21 January
കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി സഖ്യസാധ്യതയ്ക്ക് മങ്ങലേല്ക്കുന്നു
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി സഖ്യസാധ്യതയ്ക്ക് മങ്ങലേല്ക്കുന്നു. ഇരു പാര്‍ട്ടികളും കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് സഖ്യസാധ്യത അടഞ്ഞത്. നൂറിലധികം സീറ്റ് ചോദിച്ച കോണ്‍ഗ്രസ് നിലപാട് സമാജ്…
Read More » - 21 January
കണ്ണൂരില്‍ വീണ്ടും ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍•കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. കലോത്സവ നഗരിക്ക് സമീപം വച്ചാണ് സംഭവം. അമ്പാടി മുക്കിലെ അര്‍ജുനാണ് വെട്ടേട്ടത്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 January
പതഞ്ജലി പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി നല്കുന്ന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് കണ്ടെത്തല്‍. പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്നും കേന്ദ്ര പരസ്യ നിരീക്ഷണ സമിതി…
Read More » - 21 January
ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസി
യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസി.ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാർത്ത ട്വീറ്റ് ചെയ്ത് ബി.ബി.സി പുലിവാല്…
Read More » - 21 January
സ്കൂള്‍ കലോല്‍സവം : അധ്യാപകനെതിരെ വിജിലന്‍സ് അന്വേഷണം
കണ്ണൂര്‍ : സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കുച്ചിപ്പുടി മല്‍സരത്തിന്റെ വിധിനിര്‍ണയം അട്ടിമറിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. ഹയര്‍ സെക്കന്‍ഡറി വിഭാഗം മല്സരാര്ഥി നല്കിയ പരാതിയെ തുടര്‍ന്നാണിത്. ഒന്നരലക്ഷം…
Read More » - 21 January
ജല്ലിക്കെട്ട് : പ്രധാനമന്ത്രിക്ക് നന്ദിയുമായി തമിഴ്നാടിന്റെ കത്ത്
ചെന്നൈ : ജല്ലിക്കെട്ട് വിഷയത്തിൽ ഇടപെട്ടതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്നാടിന്റെ കത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർട്ടിക്കിൾ 213 അനുസരിച്ച് ഓർഡിനൻസ് ഇറക്കാൻ…
Read More » - 21 January
പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച വിഷയം; നേതാക്കളെ എസ്എഫ്ഐ പുറത്താക്കി
കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ നേതാക്കളെ എസ്എഫ്ഐ പുറത്താക്കി. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് സംഘടന പുറത്താക്കിയത്. അതേസമയം, കേസര കത്തിച്ച ഉത്തരവാദിത്വം എസ്എഫ്ഐ…
Read More » - 21 January
ആക്രമണത്തിന് പദ്ധതിയിട്ട ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ
കൊല്‍ക്കത്ത : ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്ക് വധശിക്ഷ. കുറ്റവാളികളില്‍ രണ്ട് പാകിസ്താനികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിലാണ് കോടതി…
Read More » - 21 January
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗത്തിന് അടിമപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് 14 % സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗത്തിന് അടിപ്പെട്ടിരിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 14 ശതമാനത്തോളം ആളുകള്‍…
Read More » - 21 January
എസ് എസ് എല്‍ സി, പ്ലസ് ടു ക്കാർക്ക് കൂടുതൽ അവസരങ്ങളുമായി ദുബായ് ലുലു ഗ്രൂപ്പ്
ദുബൈ: മലയാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സൗജന്യ റിക്രൂട്ട്മെന്റ് ജനുവരി 28, 29 തീയ്യതികളില്‍ തൃശൂരിലെ നാട്ടികയില്‍ വെച്ച് നടക്കും .…
Read More » - 21 January
അഖിലേഷിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്ന് മായാവതി
ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മകന് അഖിലേഷ് യാദവിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്നാണ്…
Read More » - 21 January
സ്കൂള്‍ ബസിന് തീപ്പിടിച്ച് നിരവധി കുട്ടികള്‍ വെന്തുമരിച്ചു
മിലാന്•വടക്കന്‍ ഇറ്റലിയില്‍ സ്കൂള്‍ ബസിന് തീപ്പിടിച്ച് കുറഞ്ഞത് 16 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച വെറോണയിലാണ് സംഭവം. ഹംഗറിയില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് റോഡരുകിലെ ഗാര്‍ഡ്…
Read More » - 21 January
ലോക സമാധാനത്തിനു വേണ്ടി ട്രംപിന്റെയും പുടിന്റെയും സംയുക്ത പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ- ദലൈലാമ
ന്യൂഡല്‍ഹി: പുതിയതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെയും സംയുക്തമായ പ്രവര്‍ത്തനം, ലോക സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുമെന്ന് ടിബറ്റ്…
Read More » - 21 January
യുദ്ധക്കപ്പലില്‍ ഉപഗ്രഹ നിയന്ത്രിത എടിഎം
ന്യൂഡല്‍ഹി : യുദ്ധക്കപ്പലില്‍ ഉപഗ്രഹ നിയന്ത്രിത എടിഎം. ഇന്ത്യയുടെ എറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയാണ് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത്. രാജ്യത്തെ എറ്റവും വലിയ യുദ്ധകപ്പലില്‍ ഉപഗ്രഹ…
Read More » - 21 January
സി.പി.എം. മാപ്പു പറയണമെന്ന് വി.മുരളീധരന്
തിരുവനന്തപുരം : അണ്ടലൂരില്‍ സന്തോഷ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ആരോപിച്ച സി.പി.എം. മാപ്പു പറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമതി അംഗം വി.മുരളീധരന്. കൊലപാതകത്തിന് കാരണക്കാരായ ആറ്…
Read More » - 21 January
സൗദിയിൽ ഭീകരവാദ പ്രവർത്തനത്തിന് തടവിലായ 5000 പേരിൽ ഇന്ത്യക്കാരും- ആഭ്യന്തരമന്ത്രാലയം
സൗദി : ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ തടവിലായ 5000 ത്തോളം പേരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. സൗദി പൗരന്മാരാണ് തടവിലുള്ളവരില്‍ ഏറെയും.പാകിസ്ഥാനിൽ നിന്ന് 68 പേരും ഇന്ത്യയിൽ…
Read More » - 21 January
പ്രതിഷേധത്തിനൊടുവില്‍ കാളക്കുട്ടന്മാര് ഇറങ്ങും; ജെല്ലിക്കെട്ടിന് അംഗീകാരം
ചെന്നൈ: തമിഴ് ജനതയുടെ മുറവിളിക്കും പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ കേന്ദ്രസര്‍ക്കാരുകള്‍ മുട്ടുമടക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടും നടക്കും. അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്കി. ഇതോടെ ഞായറാഴ്ച 10ന് മധുരയില്‍…
Read More » - 21 January
കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമര്‍ശത്തെത്തുടര്‍ന്നാണ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് ശാസന നല്‍കിയത്.…
Read More » - 21 January
കണ്ണൂരിലെ കൊലപാതകം ; പിടിയിലായവർ സിപിഎം പ്രവർത്തകരല്ല- കോടിയേരി
തിരുവനന്തപുരം ; കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി. കേസിൽ…
Read More » - 21 January
മലയാളിക്ക് എന്നാണ് സാംസ്കാരിക തനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത് – സംവിധായകൻ ജോയ് മാത്യു
തിരുവനന്തപുരം: തമിഴന് ജല്ലിക്കട്ട് ആത്മവീര്യത്തിന്റെ പ്രകടനമായി മാറുമ്പോള്‍ നമ്മള് മലയാളികള്‍ ഇല്ലിക്കെട്ടുകൊണ്ട് വേലികെട്ടി പരസ്പരം അകന്നിരിക്കുകയാണെന്ന് സംവിധായകൻ ജോയ് മാത്യു.ജെല്ലിക്കെട്ടിന്റെ പേരില്‍ തമിഴർ ഒറ്റക്കെട്ടായി നില്ക്കുന്നതുപോലെ…
Read More » - 21 January
പച്ചക്കറി മാര്‍ക്കറ്റില്‍ ബോംബ് സ്ഫോടനം; നിരവധിപേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പരചിനാറിലുള്ള തിരക്കേറിയ മാര്‍ക്കറ്റില്‍ പൊട്ടിത്തെറി. ആക്രമണത്തില്‍ 20പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ വര്‍ദ്ധിക്കുമെന്നാണ്…
Read More » - 21 January
വൈദ്യുത ബില്ലില്‍ 200 രൂപ വരെ ലാഭിക്കാന്‍ ഒരു പുതിയ മാര്‍ഗ്ഗം
വീട്ടിലെ വൈദ്യുതി ബില്ല് കൂടുന്നു എന്ന പരാതിയില്‍ ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, പുതിയ ഒരു പരിഹാരമാര്‍ഗ്ഗം എത്തിയിരിക്കുകയാണ്. എല്‍.ഇ.ഡി ബള്‍ബുകളാണ് വൈദ്യുതി കുറയ്ക്കാനായി നിങ്ങളുടെ വീട്ടില്‍…
Read More » - 21 January
സുരേന്ദ്രനോട് വരേണ്ട എന്നുപറയാന്‍ കണ്ണൂര്‍ താങ്കളുടെ തറവാട്ട് സ്വത്തോ? എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സംസാരത്തില്‍ അപകടം മണക്കുന്നു- വിവി രാജേഷ്
തിരുവനന്തപുരം; വി മുരളീധരനും ,പി കെ കൃഷ്ണദാസും ,സികെ പദ്മനാഭനും ഒക്കെ കണ്ണൂരിൽ വന്നാൽ മതി സുരേന്ദ്രൻ വരേണ്ട എന്ന് പറയുവാൻ കണ്ണൂർ തന്റെ തറവാട്…
Read More »