News
- Jan- 2017 -18 January
ഇന്ത്യയിലെ പാക് സ്നേഹികളെ തുറന്നുകാണിക്കും- മല്ലു സൈബര്‍ ഹാക്കര്‍മാർ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് വേണ്ടി ഓണ്‍ലൈനിലും നവമാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മല്ലു സൈബർ ഹാക്കർസ്. പാകിസ്ഥാന് എന്നത് തങ്ങളെ സംബന്ധിച്ച് വെറും അയല്‍ രാജ്യം…
Read More » - 18 January
നളിനി നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരം: അഡീ.ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റൊയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടി എന്ന് കാണിച്ചാണ് ഹർജി. മുൻ…
Read More » - 18 January
ദുരൂഹതകള്‍ ബാക്കി: ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും പരിശോധിച്ചേക്കും
തൃശൂര്‍: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പല ദുരൂഹതകളും നിഴലിക്കുന്നു. പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും പോലീസ് പരിശോധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുടെ സമ്മതം ലഭിച്ചുവെന്നാണ് സൂചന. കോടതിയുടെ…
Read More » - 18 January
നഗ്നനാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവം: അഞ്ച് പേര് അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍; യുവാവിനെ നഗ്നനാക്കി കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ അഞ്ചു പേര് അറസ്റ്റിലായി.മേനോന് ബസാര്‍ ബാബു, കോതത്ത് സായികുമാര്‍, തേര്‍പുരക്കല്‍ മിഖില്‍, ചിക്കു, പേബസാര്‍ സ്വദേശി സിയാദ് എന്നിവരെയാണ്…
Read More » - 18 January
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട
കോഴിക്കോട് : കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവാവില്‍ നിന്നും 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്…
Read More » - 18 January
ബി.എസ്.എന്‍.എല്‍ 4 ജി മാർച്ചിൽ തന്നെ കേരളത്തിൽ എത്തും
തിരുവനന്തപുരം: ഉപയോക്താക്കള്‍ കാത്തിരുന്ന ബി. എസ്.എന്‍.എല്ലിന്റെ 4 ജി.സേവനം മാര്‍ച്ച് മാസത്തോടെ കേരളത്തിലെത്തും.4 ജി.സേവനം ബി. എസ്.എന്‍. എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ബി എസ് എൻ…
Read More » - 18 January
ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി
മണ്ണാര്‍ക്കാട്: ആറ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് റിപ്പോര്‍ട്ട്. പാലക്കാട് മണ്ണാര്‍ക്കാടില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സ്കൂള്‍ അധികൃതരുടെ…
Read More » - 18 January
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും
ഷൊര്‍ണൂര്‍ : റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും. ഓപ്പറേഷന് സെല്‍ഫിയുമായി റെയില്‍വേ പോലീസ് നടപടി തുടങ്ങി. ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ…
Read More » - 18 January
ബിനാമി ഇടപാടുകളും സ്വര്‍ണ നിക്ഷേപവും പരിശോധിക്കാന്‍ നടപടി: വെങ്കയ്യ നായിഡു
കോട്ടയം; ബിനാമി ഇടപാടുകൾ തടയാനായി 1988 ലെ നിയമം ശക്തമായി നടപ്പാക്കുമെന്നു കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 18 January
3500 ചോദിച്ചാൽ ലഭിക്കുന്നത് 70000: ചോദിക്കുന്നതിനേക്കാൾ വാരിക്കോരിക്കൊടുത്ത് ഒരു എടിഎം
ജയ്പൂർ : കറന്‍സി ക്ഷാമത്തിനിടയിലും വന്നവര്‍ക്ക് വാരിക്കോരി പണം കൊടുത്ത് മാതൃകയായി ഒരു എടിഎം. ജയ്പൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഒരു നഗരത്തിലെ ബാങ്ക് ഓഫ്…
Read More » - 18 January
വിവാഹ സ്വര്‍ണവുമായി മുങ്ങിയ യുവാവിനെതിരേ മകളെയും കൂട്ടി ഭാര്യയുടെ വാര്‍ത്താസമ്മേളനം
സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവിനെതിരെ പ്രതികരിച്ച് ഭാര്യയും മകളും. വിവാഹം ചെയ്ത് ഇയാള്‍ യുവതിയെ ചതിക്കുകയായിരുന്നു. യുവാവിനെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആഭരണങ്ങളും പണവും തിരിച്ച്…
Read More » - 18 January
ക്ഷേമ പെൻഷൻ നിഷേധിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു
കൊല്ലം: പരമ്പരാഗത തൊഴിലാളികൾക്ക് പെൻഷൻ നിഷേധിച്ച ഉത്തരവ് സർക്കാർ പിൻവലിക്കുന്നു. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ലിസ്റ്റ് തയ്യാറാക്കിയപ്പോൾ വന്ന പിശകാണ് ഇതിനു…
Read More » - 18 January
പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു.അനധികൃതമായി പമ്പുകൾ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്കുന്നതില് എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്…
Read More » - 18 January
കൈപ്പത്തി ചിഹ്നം ക്യാൻസൽ ചെയ്യണമെന്ന പരാതി- ബിജെപിയോട് ഭയപ്പെടേണ്ടെന്നു രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടത്തിനു ലംഘനമാകുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈ’ പ്രദര്ശിപ്പിച്ചെന്നുള്ള ബിജെപി പരാതി നൽകിയതിനെ പരിഹസിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.പ്രിയ ബിജെപി, നിങ്ങൾ ഭയപ്പെടേണ്ട…
Read More » - 18 January
ഹജ്ജ് സബ്സിഡിയെ ചൊല്ലി മന്ത്രി കെ.ടി ജലീലും മുസ്ലീം ലീഗും നേര്‍ക്കുനേര്‍
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ്. മുസ്ലിംലീഗ് നേതാക്കന്മാരായ എം.കെ മുനീര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുളള നിലപാടും പാര്‍ട്ടിയുടെ അഭിപ്രായവും വ്യക്തമാക്കി.…
Read More » - 18 January
കീറിയ കുര്‍ത്ത: ട്വിറ്ററിലും സോഷ്യൽ മീഡിയയിലും പരിഹാസമേറ്റുവാങ്ങി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ താന്‍ ധരിച്ച കുര്‍ത്ത കീറിയതാണെന്ന് പറഞ്ഞ് സാധാരണക്കാരന്റെ ഇമേജ് നേടാനായുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം ട്വിറ്ററിൽ പരിഹാസവർഷം…
Read More » - 18 January
നോക്കിയ 6 ഫ്ളാഷ് സെയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു
മൂന്നുവര്‍ഷത്തിനു ശേഷം വിപണിയിലെത്തുന്ന ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍പ്രതികരണം. ഇതിനകം തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു. നോക്കിയ എന്ന ബ്രാൻഡിന്റെ വിശ്വാസ്യത തന്നെയാണ് ഈ…
Read More » - 18 January
മദ്യപാനം പൗരന്റെ മൗലികാവശമല്ലെന്ന് ഹൈക്കോടതി
മദ്യപാനം പൗരന്റെ മൗലികാവശമല്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് അനൂപ് എം.എസ് എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. മദ്യം നിരോധിക്കാന്‍…
Read More » - 18 January
കോടതി കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്തു
ബെയ്ജിങ് : കോടതി കപ്പല്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്തു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പിടിച്ചെടുത്ത പനാമ കപ്പലാണ് ചൈനീസ് കോടതി ഓണലൈനില്‍ കൂടി വിറ്റത്.…
Read More » - 18 January
വിദ്യാര്‍ത്ഥി പ്രക്ഷോഭം കൈവിട്ടപ്പോള്‍ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ-പാട്ട ഭൂമിയായിരുന്ന ലോകോളേജിലെ 12 ഏക്കറിൽ ബാക്കി 9 ഏക്കർ ലക്ഷ്മി നായരുടെ കൈവശം- വീഡിയോ
തിരുവനന്തപുരംകേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള ലോ അക്കാദമി. അമ്പതു വർഷം മുൻപാണ് ഇത് ആരംഭിച്ചത്. ഈ അമ്പതു വർഷക്കാലം ലോ കോളേജിനെ…
Read More » - 18 January
പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ സംഘർഷം: ജനല്‍ ചില്ലുകളും സിസിടിവി ക്യാമറയും തകര്‍ത്തു
കോട്ടയം: പൊന്‍കുന്നത്ത് ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്തു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികളെ മോചിപ്പിക്കാനെത്തിയവർ സ്റ്റേഷനിലെ ജനല്‍ ചില്ലകളും സി.സി.ടി.വി ക്യാമറയും…
Read More » - 18 January
നിയന്ത്രണം പാലിക്കണമെന്ന് ചൈനക്ക് മോദിയുടെ പരോക്ഷ മുന്നറിയിപ്പ്
ന്യൂഡൽഹി: ഏഷ്യാ- പസിഫിക് മേഖലയിൽ സൈനികമേധാവിത്വം നേടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടൽ സുരക്ഷാ ഭീഷണി വർധിപ്പിക്കുന്നു.…
Read More » - 18 January
ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകും : വെങ്കയ്യ നായിഡു
കോട്ടയം : വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍…
Read More » - 18 January
ഇന്ത്യ വളരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും; പരിഷ്കാര നടപടികള്‍ ഗുണകരമാകുമെന്നും യു.എന്‍ റിപ്പോര്‍ട്ട്
ന്യൂഡൽഹി: അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയില്‍തന്നെ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ്…
Read More » - 18 January
വിമുക്തഭടന്മാര്ക്ക് കൂടുതൽ ആനൂകൂല്യങ്ങള്‍; തെലുങ്കാന സർക്കാർ
ഹൈദരാബാദ്: തെലുങ്കാന സർക്കാർ വിമുക്തഭടന്മാര്ക്ക് ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സൈനികര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു…
Read More »