News
- Jan- 2017 -13 January
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ സിപിഎം നേതാക്കള്‍ക്ക് സമയമില്ല, പകരം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു: കുമ്മനം
തിരുവനന്തപുരം: കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റേഷന്‍,കുടിവെള്ളം, പാര്‍പ്പിടം…
Read More » - 13 January
ശീതള പാനീയങ്ങളുടെ വില ഇരട്ടിയാക്കുന്നു
മസ്കത്ത്: ഒമാനിൽ ശീതളപാനീയങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്. 2017 വാര്‍ഷിക ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൈഡ്രോ കാര്‍ബണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും എക്സൈസ് നികുതി വര്ധിപ്പിക്കുന്നതിനാലാണിത്. പുകയില…
Read More » - 13 January
കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യ കാന്‍സര്‍ ആശുപത്രി ജനുവരി 17ന് : സാധാരണക്കാര്‍ക്ക് അര്‍ബുദ ചികിത്സ സൗജന്യം
കോഴിക്കോട് : സംസ്ഥാനത്ത് സഹകണ മേഖലയ്ക്ക് അഭിമാനമായി കാന്‍സര്‍ ചികിത്സയ്ക്കു മാത്രമായ കാന്‍സര്‍ ആശുപത്രി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. രാജ്യത്ത് ആദ്യമായാണ് ഒരു സഹകരണബാങ്ക് തുടങ്ങുന്ന ആശുപത്രി…
Read More » - 13 January
വവ്വാലുകള്‍ മനുഷ്യ രക്തം കുടിച്ച് തുടങ്ങിയെന്ന് പഠനം
ബ്രസീൽ: ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് പെര്‍ണാംബുക്കോ എന്ന ബ്രസീലിയന്‍ സര്‍വകലാശാല നടത്തിയ പഠനത്തിൽ വവ്വാലുകളെക്കുറിച്ച് ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ചെറു ജീവികളുടേയും പക്ഷികളുടേയും രക്തമാണ് ഇവയ്ക്കു പഥ്യം.…
Read More » - 13 January
ഇന്‍ഷുറന്‍സ് അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക് : ഇന്‍ഷുറന്‍സ് അടയ്ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും
ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നു റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നും…
Read More » - 13 January
സഹകരണ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന വായ്പ പരിധി കൂട്ടിയും പലിശയില്‍ ഇളവ് പ്രഖ്യാപിച്ചും പുതിയ പദ്ധതി
തിരുവനന്തപുരം : സഹകരണബാങ്കുകള്‍ വഴി വിതരണംചെയ്യുന്ന വായ്പകള്‍ ഉദാരമാക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. നിക്ഷേപം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിക്ഷേപത്തിന്റെ തോതനുസരിച്ച് വ്യക്തികള്‍ക്ക് നല്കാവുന്ന പരമാവധിവായ്പ 10…
Read More » - 13 January
യുഎഇയിൽ കനത്ത മൂടല്‍മഞ്ഞ് : യാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ അതിശക്തമായ മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മൂടൽ മഞ്ഞ് മൂലം നിരവധി വാഹനാപകടങ്ങളാണ് നടന്നത്. വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്…
Read More » - 13 January
മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ ; മുസ്ലീം ലീഗ് വനിതാ നേതാവ് അറസ്റ്റിൽ
മഞ്ചേരി : സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന വനിതാ മുനിസിപ്പല്‍ കൗണ്‍സിലറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ മരക്കലക്കുന്ന് കറളിക്കാട്ടില്‍ തണ്ടുപാറക്കല്‍…
Read More » - 13 January
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം : ഉത്കണ്ഠ അറിയിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി : ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തില്‍ ഉത്കണ്ഠ അറിയിച്ച് പാകിസ്ഥാന്. അഗ്നി 4 മിസൈല്‍ പരീക്ഷണം ഇന്ത്യ നടത്തി ഒരാഴ്ച്ചയക്ക് ശേഷമാണ് പാകിസ്താന് ഉത്കണ്ഠ അറിയിച്ചത്. പാകിസ്താന്…
Read More » - 13 January
ശ്മശാനങ്ങളുടെ നോട്ടുപുസ്തകം കത്തിക്കുമെന്ന് കമല്‍
കോഴിക്കോട്: “എഴുത്തുകാരനാവണ്ട എനിക്ക്, വിവാദമായ ശ്മശാനങ്ങളുടെ നോട്ടു പുസ്തകം പൊതുജനത്തിന് മുന്നില്‍ വെച്ച് കത്തിക്കും; എഴുത്തിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി…
Read More » - 12 January
ഡേവിഡ് ഗെറ്റയുടെ സംഗീത പരിപാടി റദ്ദാക്കി
ബെംഗളൂരു : പ്രശസ്ത ഫ്രഞ്ച് ഡിജെയും, ഗ്രാമി പുരസ്കാര ജേതാവും, സംഗീത സംവിധായകനുമായ ഡേവിഡ് ഗെറ്റയുടെ ബെംഗളൂരുവിലെ സംഗീതപരിപാടി റദ്ദാക്കി. ബെംഗളൂരു പൊലീസിന്റെ നിർദേശപ്രകാരമാണ് പരിപാടി റദ്ദാക്കിയതെന്ന്…
Read More » - 12 January
ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രി സഭയിലെത്തിച്ചു-പിണറായിക്കെതിരെ എം.ടി രമേശ്.
തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്റെ എട്ടു മാസത്തെ ഭരണനേട്ടം ബ്രോക്കറെ മാറ്റി ജോക്കറെ മന്ത്രിസഭയിലെത്തിച്ചു എന്നത് മാത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്.ബിജെപി തെക്കന്‍ മേഖലാ ജാഥ…
Read More » - 12 January
കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനാണ് പാസ്വാന്. കേന്ദ്ര ഭക്ഷ്യ – ഉപഭോക്തൃകാര്യമന്ത്രിയാണ്. വ്യാഴാഴ്ച…
Read More » - 12 January
രാഹുൽ ഗാന്ധിക്ക് മാനസിക സ്ഥിരതയില്ലെന്ന് ആര്.എസ്.എസ്
നെഹ്രു ഗാന്ധി കുടുംബത്തില്‍ ഏറ്റവും ബുദ്ധികുറഞ്ഞയാള് രാഹുല്‍ഗാന്ധിയെന്ന് ആര്.എസ്.എസ് നേതാവ് രാകേഷ് സിൻഹ . ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവോ ,അദ്ദേഹത്തിനെ മകളായ ഇന്ദിരാ ഗാന്ധിയോ…
Read More » - 12 January
ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
കൊട്ടാരക്കര : എം.സി റോഡില്‍ കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അറ്റകുറ്റപ്പണി…
Read More » - 12 January
അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല; വാര്‍ത്തകള്‍ വാസ്തുതാ വിരുദ്ധമെന്ന് മന്ത്രി
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന വനംവകുപ്പിന്റെ സര്‍ക്കുലറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരവെ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി കെ. രാജു. കഴിഞ്ഞ ദിവസം ഈ നടപടിയെ ശരിവെക്കുന്ന…
Read More » - 12 January
മകര സംക്രാന്തിക്കായി ശബരിമല ഒരുങ്ങി- സുരക്ഷിതമായ മകരജ്യോതിദര്‍ശനം ഭക്തര്‍ക്ക് ഉറപ്പാക്കും- പ്രയാർ
പത്തനംതിട്ട: മകരവിളക്കിനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.ഇത്തവണ ഭക്തജന തിരക്ക് മൂലം ദർശന സമയം 5 മണിക്കൂർ കൂടുത്തലായി ദീർഘിപ്പിച്ചിട്ടുണ്ട്.സുരക്ഷിതമായ മകര…
Read More » - 12 January
ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ ഡോര്‍മാറ്റ്; ആമസോണ്‍ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഡോര്‍മാറ്റ് വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ ആമസോണ്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്ന്…
Read More » - 12 January
വേളിക്കായലില്‍ ചാടി കായികതാരത്തിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരന് വേളിക്കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏജീസ് ഓഫീസിലെ ഫുട്ബോള്‍ ടീം ഗോളികൂടിയായ പൂങ്കുളം സ്വദേശി മധു ആണ് കായലില്‍ ചാടിയത്.…
Read More » - 12 January
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചാവേറാക്രമണത്തിന് സാധ്യത
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ മൃഗങ്ങളെ ചാവേറാക്കി ആക്രമണം നടത്താന്‍ സാധ്യതയെന്ന് തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഡല്‍ഹി, മുംബൈയ്, അഹമ്മദാബാദ് എന്നിവിടങ്ങളായിരിക്കും അവരുടെ ലക്ഷ്യമെന്നും…
Read More » - 12 January
പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ കർശന നടപടി : കെ.കെ.ശൈലജ ടീച്ചർ
തിരുവനന്തപുരം:മട്ടത്തറ ടോംസ് എഞ്ചിനിയറിങ്ങ് കേളേജിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ കർശന നടപടി ശുപാർശ ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ.ശൈലജ ടീച്ചർ അറിയിച്ചു കടുത്ത സാമ്പത്തീക…
Read More » - 12 January
ഒമാനിലെ ഇരുളടഞ്ഞ തടവറയില്‍ നിന്നും ഷൈജു കല്ല്യാണ പന്തലിലേക്ക്
തൃശൂര്‍: രണ്ടാഴ്ചത്തെ ഇരുളടഞ്ഞ തടവറയില്‍ നിന്നും തൃശൂര്‍ സ്വദേശി കല്ല്യാണ പന്തലിലെത്തി. ഒമാനില്‍വെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഷൈജു ഇസ്മായില്‍ ജയില്‍ അഴിക്കുള്ളിലായത്. വ്യവസായമന്ത്രി എ.സി മൊയ്തീന്റെ…
Read More » - 12 January
പൂവച്ചല്‍ സ്കൂളിലെ സോളാര്‍ പശു താരമായി
തിരുവനന്തപുരം : ജവഹര്‍ ബാലഭവനില്‍ നടന്ന ഏഴാമത് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ മത്സരിച്ച പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ സ്കൂളിലെ ‘സോളാര്‍ പശുവിന് ‘ സംസ്ഥാന തലത്തില്‍…
Read More » - 12 January
എ.ടി.എമ്മില്‍ നിന്നും ലഭിച്ചത് ഒരുവശമുള്ള 500ന്റെ നോട്ട്
ഖര്‍ഗോന്‍ : മദ്ധ്യപ്രദേശിലെ ഖാര്‍ഗോനിലെ എ.ടി.എമ്മിലെത്തിയ യുവാക്കള്‍ക്ക് കിട്ടിയത് ഒരു ഭാഗമില്ലാത്ത 500ന്റെ നോട്ട്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശില്‍ നിന്നു തന്നെ ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ…
Read More » - 12 January
വിദ്യാർത്ഥികൾ പീഡനത്തിനിരയായ ടോംസ് കോളേജിനുവേണ്ടി ഉമ്മൻചാണ്ടി ഇടപെട്ടെന്ന് രക്ഷകര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
കോട്ടയം ജില്ലയിലെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾ പീഡനത്തിനിരയായ സംഭവത്തിൽ കോളേജിനുവേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നതായി രക്ഷിതാവിന്റെ വെളിപ്പെടുത്തൽ . ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്…
Read More »