News
- Jan- 2017 -10 January
ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് ‘ മകനായി ‘ അസ്മിൽ
നാദാപുരം: ജിഷ്ണുവിന്റെ അമ്മയ്ക്ക് ആശ്വാസമേകി അസ്മിൻ. ഏറെ നേരം ജിഷ്ണുവിന്റെ അമ്മയ്ക്കരുകിൽ ഇരുന്ന അസ്മിൽ വീട്ടിൽ പോയി വേഗം വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോൾ ആ അമ്മ പറഞ്ഞത്…
Read More » - 10 January
അറേബ്യന്‍ രാജ്യങ്ങളിലെ വസ്ത്രധാരണരീതി ഇന്ത്യയിലും നടപ്പിലാക്കണം: പീഡനം ഒഴിവാക്കാന്‍ ജഗദ്ഗുരു മഹാദേവി മാതയ്ക്ക് പറയാനുള്ളത്
മംഗളൂരു: അറേബ്യന്‍ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ കൊണ്ടുവരണമെന്ന് ലിംഗായത്ത് സമൂഹത്തിന്റെ ആത്മീയ ആസ്ഥാനമായ ബസവ ധര്‍മപീഠത്തിന്റെ മേധാവിയായ ജഗദ്ഗുരു മഹാദേവി മാത. പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍…
Read More » - 10 January
വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടി:നാണം കെട്ട് കെ.മുരളീധരന്; ട്രോളുകാര്‍ക്കും ചാകര
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വാര്‍ത്ത സൃഷ്ടിക്കാനുള്ള കെ.മുരളീധരന്റെ നീക്കം വീണ്ടും പാളി. നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് അതേപടി സ്വന്തം അഭിപ്രായമായി സ്വന്തം പേജില്‍ പോസ്റ്റ്…
Read More » - 10 January
ജിഷ്ണുവിന്റെ ആത്മഹത്യ; ഇന്ന് സംസ്ഥാനവ്യാപക പഠിപ്പ് മുടക്ക് സമരം
തൃശൂര്‍: സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭാസബന്ദ്. പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തത്.…
Read More » - 10 January
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ വിസ്താരം ഇന്നും തുടരും
സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നത് ഇന്നും തുടരും. എപ്പോഴാണ് വക്കാലത്ത്…
Read More » - 10 January
ചീഫ് സെക്രട്ടറി സൂപ്പര്‍ മുഖ്യമന്ത്രിയോ: ക്ഷുഭിതനായി പിണറായി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അകാരണമായി വേട്ടയാടുന്നുവെന്നാരോപിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായായി നടന്ന ചർച്ചയിൽ ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി…
Read More » - 10 January
ധോണി ക്യാപ്റ്റൻ പദവിയില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുന്നു
മുംബൈ: ഇന്ത്യൻ ടീമിനെ വാനോളം ഉയർത്തിയ മഹേന്ദ്രസിംഗ് ധോണി ക്യാപ്ടന് പദവിയില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുന്നു.ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് മുംബൈയിലെ…
Read More » - 10 January
കളിപ്പാട്ടങ്ങൾ സൂക്ഷിക്കേണ്ട പ്രായത്തില്‍ കയ്യില്‍വെച്ചു കൊടുക്കുന്നത് തോക്ക്
ഐ.എസിന്റെ നിഷ്ക്രൂരമായ മറ്റൊരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയാണ്. തടവുകാരനെ കൊല്ലാന്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് നിറയൊഴിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിറിയയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത്…
Read More » - 10 January
ചൈനയെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി ഇന്ത്യ
ന്യൂഡൽഹി: ഭീഷണി ഉയർത്തുന്ന ചൈനയെ പ്രതിരോധിക്കാൻ മേഖലയിലെ മറ്റു രാജ്യങ്ങളുമായി പ്രതിരോധ സഹകരണത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ആണവ വിതരണ സംഘത്തിൽ അംഗമാകാനുള്ള് ഇന്ത്യയുടെ ശ്രമങ്ങളെ തടയാൻ ചൈന…
Read More » - 10 January
നോട്ട് നിരോധനം അറിഞ്ഞത് സമയപരിധി കഴിഞ്ഞപ്പോള്‍; മൂന്ന് ലക്ഷത്തിന്റെ പഴയ നോട്ടുകളുമായി എഴുപതുകാരി
വരാപ്പുഴ: നോട്ട് നിരോധനം നോട്ട് മാറിയെടുക്കാനുള്ള സമയപരിധിക്ക് ശേഷം അറിഞ്ഞ 70 കാരിയുടെ പക്കലുള്ളത് 3 ലക്ഷത്തോളം രൂപയുടെ പഴയ നോട്ടുകൾ. വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പിലെ സതി…
Read More » - 10 January
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം : പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ സർക്കാരുകൾ റെയിൽവേയെ രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ റെയില്‍വേയുടെ സുസ്ഥിര വികസനവും ആധുനികവൽക്കരണവും ഉറപ്പാക്കുന്നതിനും അതുവഴി ജനങ്ങളുടെ ജീവിത നിലവാരം…
Read More » - 10 January
പാമ്പാടി നെഹ്റു എന്‍ജിനിയറിംഗ് കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍: മാനേജ്മെന്റ് നടപടികളെ ചോദ്യം ചെയ്താല്‍ ‘ഇടിമുറിയില്‍’ മര്‍ദ്ദനം : ഭയത്തോടെ വിദ്യാര്‍ത്ഥികള്‍
തൃശൂര്‍ : ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ പാമ്പാടിയിലെ നെഹ്രു എഞ്ചിനീയറിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കഠിനമായ ശിക്ഷയാണ്…
Read More » - 10 January
മതംമാറ്റി ഐസിസിലേക്ക് ആളെ എത്തിക്കുന്ന യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത്
മതംമാറി ഐസിസില്‍ ആളെ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്ന അമേരിക്കക്കാരനായ ജോണിനെ വിവാഹം കഴിച്ച് സിറിയയിലേക്ക് പോയ ജോയ എന്ന യുവതി , ഇപ്പോള്‍ തെറ്റു തിരിച്ചറിഞ്ഞ് ബ്രിട്ടനില്‍…
Read More » - 10 January
പ്രധാനമന്ത്രിയുടെ വിദേശ പറക്കലിന് പണം വേണ്ടെന്ന് വ്യോമസേന
ന്യൂഡല്‍ഹി : വ്യോമസേനയുടെ വിമാനങ്ങളില്‍ സൗജന്യയാത്ര നടത്താന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയുണ്ടെന്നും ഇതിന് പണം ഈടാക്കാറില്ലെന്നും സേന വ്യക്തമാക്കി. വിവരാവകാശ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഈ വിവരം. പ്രധാനമന്ത്രി നടത്തിയ…
Read More » - 10 January
വിദേശ തൊഴിലാളികള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം പിൻവലിച്ചെന്ന വാർത്ത: വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംവിധാനം പിൻവലിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.…
Read More » - 10 January
ദ ബെസ്റ്റ് ഫിഫ ഫുട്ബോള്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ ‘പ്ലെയര്‍ ഓഫ്…
Read More » - 10 January
ഇന്ത്യക്കാരുടെ വധശിക്ഷ: കേന്ദ്രം ഖത്തറിന് ദയാഹരജി നല്‍കും നല്‍കും
ദോഹ: സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ശിക്ഷ ഇളവു ചെയ്യാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിന് ഭരണകൂടത്തിന് ദയാഹരജി നല്‍കും. പ്രതികളുടെ കുടുംബത്തിനു…
Read More » - 10 January
പട്ടവും ഇനി ഡിജിറ്റല്‍
ഹൈദരാബാദ് : തെലങ്കാന സംസ്ഥാനം രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 17 വരെ സംഘടിപ്പിക്കുമ്പോള്‍ പട്ടവും ഇനി ഡിജിറ്റല്‍ ആകുന്നു. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന പട്ടങ്ങളാണ്…
Read More » - 10 January
ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നു –എം.ജി.എസ്
കോഴിക്കോട്: ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നുവെന്നും ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് ഭരണം തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്നും ഡോ. എം.ജി.എസ്. നാരായണന്. ‘ജനഗണമന’ എന്ന പേരില്‍ പാഠഭേദം മാധ്യമകൂട്ടായ്മ…
Read More » - 9 January
7.1 കോടി ഏഴു വര്‍ഷം കൊണ്ട് 1,300 കോടിയായി- മായാവതിയുടെ സഹോദരന് ആനന്ദിനെതിരേ ആദായ നികുതി വകുപ്പിന്റെ അന്വേഷണം
ലക്നൗ : ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാനല്ല കരുക്കൾ നീക്കുകയാണ് മായാവതി.സമാജ് വാദി പാർട്ടിയിലെ പിളർപ്പ് തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ഇതിനിടെ…
Read More » - 9 January
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പാക് ആണവ മിസൈല്‍ പരീക്ഷണം
ഇസ്ലാമാബാദ്: . പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് സന്നാഹമൊരുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ , ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാകിസ്താന് ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. യുദ്ധപ്രഖ്യാപനം…
Read More » - 9 January
കാവേരി ജലം വിട്ടുനല്‍കിയില്ല; 2,480 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട്
ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തമിഴ്നാട് സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി ഉത്തരവിട്ടിട്ടും കാവേരി നദിയിലെ ജലം കര്‍ണാടക വിട്ടുനല്കിയിട്ടില്ല. ഒടുവില്‍ നിയമം ഉപയോഗിച്ചു തന്നെ…
Read More » - 9 January
ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്ന് മോദിക്ക് പനീര്‍സെല്‍വത്തിന്റെ കത്ത്
ചെന്നൈ : പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.014 മേയില്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീം കോടതി…
Read More » - 9 January
നെഹ്റു കോളേജിന് ഹിറ്റ്ലറിന്റെപേരിടണമെന്ന് ജെയ്ക്
പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ജെയ്ക് സി.തോമസ്. നെഹ്റു കോളേജിൽ…
Read More » - 9 January
പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നല്കുന്ന ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍…
Read More »