News
- Jan- 2017 -10 January
വകുപ്പുകളില്‍ ഇടപെടണമെന്ന് ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍
തിരുവനന്തപുരം : വകുപ്പുകളിലെ അന്വേഷണത്തില്‍ ഇടപെടണമെന്ന് ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. വകുപ്പുകളിലെ വിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്നും ജേക്കബ് തോമസ്
Read More » - 10 January
പുതുവത്സര ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി
ന്യൂഡല്‍ഹി: വിദേശത്ത് പുതുവത്സര ആഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനം ദിവസത്തേക്ക്…
Read More » - 10 January
വി.എസിനെതിരേ കടുത്ത നടപടി വേണമായിരുന്നുവെന്ന് വിമര്‍ശനം
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരേ കടുത്ത നടപടി വേണമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ ഇന്നു രാവിലെ ചേര്‍ന്ന…
Read More » - 10 January
അതിർത്തിയിൽ നിന്നുള്ള സൈനികന്റെ വീഡിയോ; എത്ര സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ല
ന്യൂഡല്‍ഹി: എത്ര സമ്മർദമുണ്ടായാലും ബിഎസ്എഫ് ജവാന്മാര് നേരിടുന്ന അവഗണന തുറന്ന് കാട്ടിയ വീഡിയോ എടുത്തുമാറ്റില്ലെന്ന് ജവാന് വ്യക്തമാക്കി. ഇപ്പോഴൂം താന്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്നും അധികാരികള്‍ വീഡിയോ…
Read More » - 10 January
‘എന്റെ അച്ഛനെ നഷ്ടപ്പെട്ടത് അങ്ങനെയാണ്’: സിറ്റി പൊലീസ് കമ്മീഷണര്‍ കോഴിക്കോട് ജെ.ജയനാഥ് പറയുന്നു
റോഡപകടങ്ങൾ ദിനം പ്രതി കൂടിവരികയാണ്. നിരവധി ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിയുന്നത്.അമിത വേഗതയും അശ്രദ്ധയുമെല്ലാം റോഡപകടങ്ങളുടെ ആക്കം കൂട്ടുന്നു.വളരെ ഗൗരവത്തോടെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥ് റോഡപകടങ്ങളെക്കുറിച്ച്…
Read More » - 10 January
നോട്ട് റദ്ദാക്കലിനുശേഷം നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം
നോട്ട് അസാധുവാക്കൽ നടപടി നിലവിൽ വന്നത് മുതൽ ഇതുവരെ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ധനവകുപ്പിന്റെ…
Read More » - 10 January
ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി; ഐ.എ.എസുകാരെ അനുനയിപ്പിക്കാന്‍ തോമസ് ഐസകും എ.കെ ബാലനും
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്ക്കുമുന്നില്വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് രാജിക്കൊരുങ്ങിയതായി സൂചന. എന്നാല്‍ മന്ത്രിമാരായ തോമസ് ഐസകും എ.കെ ബാലനും…
Read More » - 10 January
‘ട്യൂബ്’ സമരത്തിൽ വലഞ്ഞ് ലണ്ടൻ
ലണ്ടൻ: ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ട്യൂബ് സമരത്തിൽ ലണ്ടൻ നഗരം വലഞ്ഞു. ടിക്കറ്റ് ഓഫിസുകൾ അടച്ചുപൂട്ടുന്നതിലും ജീവനക്കാരെ കുറയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സെൻട്രൽ…
Read More » - 10 January
തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആറു കോടിയോളം രൂപ തട്ടിയെടുത്തെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി:തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആറു കോടിയോളം രൂപ തട്ടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ട്രസ്റ്റിന്റെ പേരില്‍…
Read More » - 10 January
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയാണ് ഇന്നത്തെ വില . ഗ്രാമിന് 2690 രൂപയാണ് . 21,360 രൂപയായിരുന്നു…
Read More » - 10 January
സംഗീത സാന്ദ്രമായ വിജയലക്ഷ്മിയുടെ ജീവിതം ഇനി കാഴ്ചയുടെ ലോകത്തേക്ക്
കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് മടങ്ങി വരുന്നു.ജന്മന കാഴ്ച്ച ശക്തിയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച തിരികെ ലഭിച്ചുവെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം.പ്രകാശം തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു.…
Read More » - 10 January
ജി.എസ്.ടി നടപ്പാക്കുന്നതില്‍ തര്‍ക്കം ഇനി മൂന്നു കാര്യങ്ങളില്‍ മാത്രം – ധനമന്ത്രി ഡോ.തോമസ് ഐസക് വിശദീകരിക്കുന്നു
ജി.എസ് ടി യോഗത്തെ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. ജനുവരി 16 നാണ് അടുത്ത ജി.എസ്.ടി യോഗം എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.…
Read More » - 10 January
ഭാരത സമ്പദ് വ്യവസ്ഥയില്‍ ഇനി സാധാരണക്കാരനും ഇടമുണ്ടാവും: കുമ്മനം രാജശേഖരന്
ഭാരത സമ്ബദ് വ്യവസ്ഥ സാധാരണക്കാരന്റെ ജീവിതത്തെകൂടി പരിഗണിക്കുന്ന വിധത്തിലുള്ളതാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി സം സ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്…
Read More » - 10 January
50 ബിക്കിനി സുന്ദരികളും 50 ജീപ്പുകളുമായി ഒരു ആർഭാട ശവസംസ്കാര ഘോഷയാത്ര
50 ബിക്കിനി സുന്ദരികളും 50 ജീപ്പുകളുമായി വ്യത്യസ്ഥമായ ഒരു ആർഭാട ശവസംസ്കാര ഘോഷയാത്ര. തയ്വാനിലാണു സംഭവം. 76 വയസുകാരനായ രാഷ്ട്രീയക്കാരൻ തങ് സിയാങ് മരണമടഞ്ഞപ്പോൾ ശവസംസ്കാര ഘോഷയാത്ര…
Read More » - 10 January
യാഹു പേര് മാറ്റുന്നു
ന്യൂയോർക്ക്: ഇ-മെയില്‍ സേവന ദാതാക്കളായ യാഹൂ പേര് മാറ്റുന്നു “. അല്‍ടെബ” എന്ന പേരിലായിരിക്കും ഇനി യാഹൂ അറിയപ്പെടുക..പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന്…
Read More » - 10 January
രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്
രായ്പുര്‍: 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബ രാംദേവ്. 2000ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുമെന്നും വലിയ തുകയുടെ നോട്ടുകള്‍…
Read More » - 10 January
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർത്തത് ഇങ്ങനെ; 2 വയസുകാരന്റെ മുഖത്തു ആസിഡ് ഒഴിച്ചു
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർക്കുന്നത്തിനു അവരുടെ 2 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖത്തു ആസിഡ് ഒഴിച്ചു. കുഞ്ഞിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മുഖത്ത് ആസിഡ്…
Read More » - 10 January
ഐ.എ.എസ് സമരത്തിന് ഒത്താശ; ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്താനിരുന്ന സമരത്തിന് ഒത്താശ ചെയ്തുവെന്നാരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരേ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് തിരുവനന്തപുരം വിജിലന്‍സ്…
Read More » - 10 January
മുഖ്യമന്ത്രിയുടെ നിലപാടില്‍ അമര്‍ഷവുമായി ഐ.എ.എസുകാര്‍; കെ.എം എബ്രഹാമിനെ അനുനയിപ്പിക്കാന്‍ മന്ത്രി തോമസ് ഐസക് നേരിട്ട്
തിരുവനന്തപുരം: തങ്ങള്‍ക്കെതിരായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. കഴിഞ്ഞ ദിവസം കൂട്ട അവധിക്ക് അപേക്ഷ നല്‍കിയശേഷം ജേക്കബ് തോമസിനെതിരേ…
Read More » - 10 January
തെരഞ്ഞെടുപ്പ് : 2007ലും 2014ലും മോദിക്കെതിരെ നാവുപിഴ വരുത്തിയ കോണ്‍ഗ്രസ് ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കുമോ?
2007- ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നരേന്ദ്ര മോദിയെ ‘മരണത്തിന്റെ വ്യാപാരി’ (Maut ka Saudagar ) എന്ന് ആക്ഷേപിച്ചത് . എത്ര ഗുരുതരമായ ആരോപണമാണ്…
Read More » - 10 January
അതിര്‍ത്തിയില്‍ നിന്നുള്ള സൈനികന്റെ പരിദേവനം; കേന്ദ്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ശ്രീനഗര്‍ :അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ജവാന്മാര്ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് സൈനികൻ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 10 January
കേരളത്തിന് പുറകെ അമേരിക്കയും ബന്ധു നിയമന വിവാദത്തിൽ
വാഷിംഗ്ടൺ : കേരളത്തിന് പുറകെ അമേരിക്കയും ബന്ധു നിയമന വിവാദത്തിൽ.അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് മരുമകനായ യാറെഡ് കുഷ്നെറെയാണ് വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവായി നിയമിക്കുന്നു.പ്രസിഡന്റിന്റെ അടുത്ത…
Read More » - 10 January
മോശം അരി പോളിഷ് ചെയ്ത് റേഷന്‍ അരിയാക്കി വില്‍ക്കുന്നു; ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത് 50 ടണ്‍ അരി
കോട്ടയം: കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരിയില്‍ നിറവും മായവും ചേര്‍ത്തു നല്‍കുന്നുവെന്ന് പരാതി. പരാതി ശക്തമായതോടെ പരിശോധനയുമായി ഭക്ഷ്യമന്ത്രി രംഗത്തെത്തി. കോട്ടയത്തെ സ്വകാര്യ…
Read More » - 10 January
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സർവകലാശാല
ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പാമ്പാടി നെഹ്റു കോളേജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായുള്ള കോളേജിന്റെ റിപ്പോർട്ട് പരീക്ഷ കൺട്രോൾ ബോർഡിന് കിട്ടിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി അതികൃതർ വ്യക്തമാക്കി…
Read More » - 10 January
രാജ്യം കാക്കുന്ന ധീര ജവാന്മാരുടെ ദുരിതം കാണാതെ പോകരുത്: അതിർത്തിയിൽ നിന്ന് ഒരു ഭടന്റെ വേദനാജനകമായ വാക്കുകൾ
ന്യൂഡൽഹി: നമ്മുടെ ജീവൻ രക്ഷിക്കാനായി അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീര ജവാന്മാരെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുണ്ടോ?അവരുടെ ജീവിതം തന്നെ ത്യജിച്ചാണ് ഓരോ ഇന്ത്യക്കാരനും രാജ്യ സുരക്ഷക്കായി പോരാടുന്നത്.അവർ അനുഭവിക്കുന്ന…
Read More »