News
- Jan- 2017 -10 January
ജിഷ്ണുവിന്റെ മരണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജിക്ക് ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം : ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജിക്ക് ഡി.ജി.പിയുടെ നിര്‍ദേശം . പാമ്പാടി നെഹ്റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു…
Read More » - 10 January
രണ്ടാം വാര്‍ഷികത്തില്‍ കിടിലന്‍ ഓഫറുമായി വിസ്താര
ന്യൂഡല്‍ഹി•ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ എയര്‍ വിസ്താര തങ്ങളുടെ രണ്ടാം വാര്‍ഷികത്തില്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. 899 രൂപയില്‍ തുടങ്ങുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റുകളാണ് വിസ്താര…
Read More » - 10 January
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ ജനുവരി 18ന് കോട്ടയത്ത്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃ യോഗങ്ങള്‍ ഈ മാസം 16 മുതല്‍ 18 വരെ കോട്ടയത്ത് ചേരും. 18ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര ഉപരിതല ഗതാഗത…
Read More » - 10 January
സ്വത്തു തർക്കം : സ്ത്രീയെ ചുട്ടു കൊന്നു
ബറേലി : സ്വത്ത് തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ സ്ത്രീയെ ചുട്ടു കൊന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഷാഹ്ജെഹാൻ എന്ന സ്ത്രീയെയാണ് മണ്ണെണ്ണയൊഴിച്ച ശേഷം തീ വെച്ച് കൊലപ്പെടുത്തിയത്. ഷാഹ്ജെഹാൻ…
Read More » - 10 January
കൊച്ചി റിഫൈനറിയില്‍ പൊട്ടിത്തെറി
കൊച്ചി: അമ്പലമുകള്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുത സബ്സ്റ്റേഷനില്‍ പൊട്ടിത്തെറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേലായുധന് (53), അരുണ്‍…
Read More » - 10 January
കേന്ദ്രമന്ത്രി ഇരുന്ന വേദിയില്‍നിന്നും മുഖ്യമന്ത്രി പിണറായി ഇറങ്ങിപ്പോയി
ചെന്നൈ : ചെന്നൈയിൽ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംഘാടകർ ക്രമം തെറ്റിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗവേദിയിൽ…
Read More » - 10 January
സെക്രട്ടറിയേറ്റില്‍ അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ…
Read More » - 10 January
ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
എറണാകുളം: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്തിയെന്ന പരാതിയില്‍ വിവാദ തോക്കുസ്വാമി എന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 10 January
മുസ്ളീം ലീഗിനെ നിരോധിക്കണം- അഡ്വ.എ കെ നസീര്‍
മലപ്പുറം•മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിപ്രകാരം മുസ്ളീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചു വിടുകയോ ലീഗിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നിയമപരമായി…
Read More » - 10 January
ഭീകരാക്രമണം : നിരവധി പോലീസുകാർ കൊല്ലപ്പെട്ടു
കയ്റോ: ഐഎസ് ബന്ധമുള്ള ഭീകരർ നടത്തിയ ട്രക്ക് ബോംബ് സ്ഫോടനത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു 22 പേർക്കു പരിക്കേറ്റു. വടക്കൻ സീനായിയിലെ എൽ ആരിഷ് പട്ടണത്തിലായിരുന്നു സ്ഫോടനം.…
Read More » - 10 January
മിസ്ഡ്കോള് പ്രണയ വിവാഹം ദുരന്തമായി: ഭര്‍ത്താവ് കസ്റ്റഡിയില്‍
പ്രണയക്കുരുക്കില്‍ യുവതിയ്ക്ക് നഷ്ടമായത് സ്വന്തം ജീവനും മാതാപിതാക്കള്‍ക്ക് നഷ്ടമായത് മകളേയും ഇടുക്കി•മിസ്ഡ് കോള്‍ വഴി പ്രണയത്തിലൂടെ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇടുക്കി…
Read More » - 10 January
പ്രധാനമന്ത്രി മോഡിയുടെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:മോഡിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള സാധ്യത പരിഗണിച്ച് സർക്കാർ പോസ്റ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കണമെന്ന് കോണ്‍ഗ്രസ്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പോസ്റ്ററുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത്…
Read More » - 10 January
ജിഷ്ണുവിന് നീതി ലഭിക്കണം; തമാശയില്ലാത്ത ആഹ്വാനവുമായി ചളു യൂണിയന്
ഇത് ചളിയല്ല, ജിഷ്ണുവിന് നീതി ലഭിക്കാനുള്ള ശബ്ദമാണ്. തമാശയില്ലാത്ത ആഹ്വാനവുമായി ഇന്റര്‍നാഷണല്‍ ചളു യൂണിയന്(ഐസിയു) രംഗത്ത്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പോസ്റ്റുകള്‍ ഉയര്‍ന്നു…
Read More » - 10 January
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധി
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുമാസത്തിനകം അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചു. കീടനാശിനി കമ്പനികളിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കുന്നതിനായി സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നും…
Read More » - 10 January
ജേക്കബ് തോമസ് ക്ലീന്‍ചിറ്റ് നല്‍കിയത് ശിഷ്യന്മാരായ ജൂനിയര്‍ ഉദ്യോഗസ്ഥര്‍; ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ എഫ്.ഐ.ആര് എടുക്കേണ്ടി വരും
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജേക്കബ് തോമസിനെതിരേ ഐ.എ.എസ് അസോസിയേഷന് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയത്…
Read More » - 10 January
റഷ്യൻ പ്രതിനിധി മരിച്ച നിലയിൽ
ഏഥന്സ്റ : റഷ്യന്‍ നയതന്ത്രപ്രതിനിധി ആന്ദ്രേ മലാനിനിനെ(54) ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലെ വസതയിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദ്രോഗമെന്നാണ് പ്രാഥമിക വിവരം മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകളോ…
Read More » - 10 January
ഹരിവരാസനം പുരസ്കാരം ഗംഗൈ അമരന്
തിരുവനന്തപുരം•സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന്. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നല്കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും…
Read More » - 10 January
മദ്യപാനിയും അച്ചടക്കമില്ലാത്തവനും; ജവാനെക്കുറിച്ച് ബിഎസ്എഫ്
ശ്രീനഗര്‍: പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിപ്പെടുത്തിയ ജവാന് തേജ് ബഹദൂര്‍ യാദവിനെതിരെ ബിഎസ്എഫ്. തേജ് ബഹദൂര്‍ യാദവ് തികഞ്ഞ മദ്യപാനിയും അനുസരണയില്ലാത്തവനുമാണെന്നാണ് ബിഎസ്എഫ് പറയുന്നത്. ജവാന്റെ വീഡിയോ…
Read More » - 10 January
കോട്ടുമല ബാപ്പു മുസ്ലിയാര് അന്തരിച്ചു
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്ലിയാര് (65) അന്തരിച്ചു. കോഴിക്കോട്ടെ മിംസ്…
Read More » - 10 January
മീനെണ്ണ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കുക
ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡ് ഗുളികകളും മീനെണ്ണയും. ആരോഗ്യമുള്ള ത്വക്ക്, മുടി, നഖങ്ങള്‍ എന്നിവയ്ക്ക് ഈ ആസിഡുകള്‍ അത്യാവശ്യമാണെന്ന് ഒമേഗ-3 ഗവേഷണകേന്ദ്രം നടത്തിയ പഠനങ്ങളില്‍…
Read More » - 10 January
എൻ ജി ഓകളുടെ പണമിടപാട് അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഡൽഹി :രാജ്യത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലേക്കെത്തുന്ന സംഭാവനകൾ നിയമ വിയമായാണോ വിനിയോഗിക്കുന്നതെന്നു പരിശോധിക്കണമെന്ന് സുപ്രീം കോടതി . ഇത് പൊതു പണമാണ് . ഈ പണത്തിന്റെ വിനിയോഗം…
Read More » - 10 January
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ : സ്ത്രീകള്‍ക്ക് ആയോധന കല അഭ്യസിക്കാന്‍ എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍
തിരുവനന്തപുരം : പിങ്ക് പെട്രോള്‍ സംവിധാനത്തിനും പിങ്ക് ഫൂട്ട് ബീറ്റിനും പുറമെ സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങളും വരുന്നു. വിവിധ…
Read More » - 10 January
കെഎസ്ആര്‍ടിസി ബസില്‍ സ്ഫോടകവസ്തുക്കള്‍
ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ബസ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ചെക്ക് പോസ്റ്റില്‍വെച്ച് പിടികൂടിയത്. നാല് ബാഗുകളിലായിട്ടാണ് കടത്താന്‍ ശ്രമിച്ചത്. ഡിറ്റണേറ്ററുകളും…
Read More » - 10 January
കമല്‍ ചെയര്‍മാനായ ചലച്ചിത്ര അക്കാദമിയില്‍ അനധികൃത നിയമനത്തിന് നീക്കം ;ഫോണ്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ അനധികൃത നിയമനത്തിനു നീക്കം നടക്കുന്നതായി ആക്ഷേപം. പ്രോഗ്രാം അസിസ്റ്റന്റ്, ടൂറിങ് ടാക്കീസ് കോര്‍ഡിനേറ്റര്‍, പി.ആര്.ഒ തസ്തികളിലേക്കാണ് കരാര്‍ നിയമനത്തിനു നീക്കം നടക്കുന്നത്.…
Read More » - 10 January
അഗസ്ത്യാര്‍കൂടത്തിലെ വിലക്കിനെതിരെ സ്ത്രീ സംഘടനകള്‍
കോഴിക്കോട്: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വനം വകുപ്പ് നടപടിക്കെതിരെ വനിതാ സംഘടനകള്‍ രംഗത്ത്. അന്വേഷി, പെണ്ണൊരുമ, പെണ്‍കേരളം, വിംഗ്സ് ഓഫ് കേരള എന്നീ വനിതാ സംഘടനകളാണ് അഗസ്ത്യാര്‍കൂടത്തിലേക്ക്…
Read More »