News
- Jan- 2017 -6 January
പൊതുബജറ്റ് പ്രഖ്യാപിച്ച ദിനം നടക്കും
ഡൽഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും…
Read More » - 6 January
ദലൈലാമയുടെ ആത്മീയ ചടങ്ങ് : ടിബറ്റന്‍ പൗരന്മാര്ക്ക് വിലക്ക്
ന്യൂ ഡൽഹി : ഗയയില്‍ വച്ച നടക്കുന്ന ദലൈ ലാമയുടെ ആത്മീയ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ടിബറ്റ് പൗരന്മാര്ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ഭീകരവാദവും വിഘടനവാദവും ചെറുക്കുന്നതിനായാണ് യാത്രകള്‍…
Read More » - 6 January
കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന് മുങ്ങി മരിച്ചു
കോട്ടയം : കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന് മുങ്ങി മരിച്ചു. മാഹി സ്വദേശി സുജീഷ് ആണ് മീനച്ചിലാറില്‍ മുങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് പാലാ കടപ്പാട്ടൂര്‍ അമ്പലത്തിന്…
Read More » - 6 January
മാനസിക വൈകല്യമുള്ള യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
ചിക്കാഗോ: മാനസിക വൈകല്യമുള്ള യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ചിക്കാഗോയിലാണ് സംഭവം. അക്രമികളുടെ കൂട്ടത്തില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ദൃശ്യങ്ങളിലുള്ള സ്ത്രീകളക്കം നാല്…
Read More » - 6 January
തട്ടേക്കാട് യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റല്ല; പുതിയ റിപ്പോർട്ടുകൾ പുറത്ത്
കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടിന് പോയ നാലംഗസംഘത്തിലെ ഒരാള്‍ മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വെടിയേറ്റ് രക്തം വാർന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ…
Read More » - 6 January
ലിബര്‍ട്ടി ബഷീറിന്റെ ഉള്‍പ്പടെ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 6 January
യന്ത്രത്തകരാര്‍ : വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡല്‍ഹി : യന്ത്രത്തകരാര്‍ മൂലം ബെംഗളൂരു- ഡല്‍ഹി സ്പൈസ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ഹൈഡ്രോളിക്…
Read More » - 6 January
പൊലിസ് തലപ്പത്ത് രാഷ്ട്രീയക്കളിയുമായി വീണ്ടും സി.പി.എം; ഡി.ജി.പിക്ക് പരാതി പ്രളയം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പതിനാറ് പൊലിസ് ജില്ലകളിലും എസ്.പിമാരെ മാറ്റി നിയമിച്ച നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം ശക്തമാകുന്നു. സി.പി.എം താല്പര്യം സംരക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി…
Read More » - 6 January
രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിൽ സംഘർഷം. കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘർഷം ഉണ്ടായി. കേന്ദ്ര സർക്കാരിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസിന്റെ തിരുവനന്തപുരം ആർ.ബി.ഐ ആസ്ഥാനത്തേക്കുള്ള മാർച്ചിലാണ് സംഘർഷമുണ്ടയത്. ഇതേ തുടര്‍ന്ന്…
Read More » - 6 January
പണത്തിനായി 8 വയസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
റിയാദ്: 30 വയസ്സുകാരന് എട്ടു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു നല്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം നടന്നത്. പണത്തിനു വേണ്ടിയാണ്…
Read More » - 6 January
സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് കയറേണ്ടെന്ന് വനംവകുപ്പ്; കാരണം?
ഈ വര്‍ഷവും അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ടും നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ല. ട്രക്കിങില്‍ സ്ത്രീകള്‍ക്ക് ഈ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക്. സ്ത്രീകള്‍ ടിക്കറ്റിന്…
Read More » - 6 January
ഓഹരി വിപണിയിൽ നേട്ടം
മുംബൈ : ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്സ് 91 പോയന്റ് നേട്ടത്തില്‍ നിന്ന് 26969ലും, നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന്…
Read More » - 6 January
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡറായിരുന്ന ഭീകരന് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ മുസാഫര്‍ അഹ്മദ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. ലഷ്കര്‍…
Read More » - 6 January
ഗതാഗത വകുപ്പ് ഏറ്റെടുക്കുമെന്ന് സി.പി.എം; പ്രതിഷേധവുമായി എന്‍.സി.പി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തില്‍ ഗതാഗതവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഏറ്റവും കൂടുതല്‍ പഴികേട്ടത് കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ടാണ്.…
Read More » - 6 January
ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു ഇന്ന് തുടക്കം
ഡൽഹി: ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് തുടങ്ങും. രാവിലെ ദേശീയ ഭാരവാഹി യോഗമാകും നടക്കുക. തുടർന്ന് ഉച്ചക്ക് ശേഷവും നാളെയും നിര്‍വ്വാഹക സമിതി യോഗവും…
Read More » - 6 January
യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം
മുംബൈ: ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ മുംബൈയില്‍ അജ്ഞാതന്റെ ആക്രമണം. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സിലാണ് സംഭവം. സുഹൃത്തിനെ കാത്തുനിന്ന 28കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധം…
Read More » - 6 January
ഡൽഹിയിലെ ഹൃദയഭാഗത്ത് ഫെബ്രുവരി മുതൽ വാഹനങ്ങൾക്ക് നിരോധനം
ന്യൂഡല്‍ഹി: ഫെബ്രുവരി മുതൽ 3 മാസത്തേക്ക് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ബസുകള്‍ക്കും കാറുകള്‍ക്കും നിരോധനം. അടുത്ത മാസം തുടങ്ങുന്ന സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് നടപടി.…
Read More » - 6 January
ഓംപുരി അന്തരിച്ചു
പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനു 2 തവണ അർഹനായിട്ടുണ്ട്. ആടുപുലിയാട്ടം ആണ്…
Read More » - 6 January
കാര്‍ ബോംബ് സ്ഫോടനം; 11പേര് മരിച്ചു
ബെയ്റൂട്ട്: സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. സിറിയയിലെ തീരനഗരമായ ജബ്ലഹിലിലാണ് സ്ഫോടനം നടന്നത്. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള സ്ഥലമായിരുന്നു…
Read More » - 6 January
കറന്‍സി ഇല്ലാത്ത രാജ്യമാകാന്‍ ഇന്ത്യ : മാര്‍ച്ച് 31-നുള്ളില്‍ കേന്ദ്ര ഇടപാടുകള്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ക്കായി ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളെല്ലാം മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ണമായും കറന്സിരഹിതമാക്കും. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം…
Read More » - 6 January
നോട്ട് നിരോധനം: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്താനിരുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. രാജ്യത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളും ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 6 January
സൈക്കിൾ ചിഹ്നം; സമാജ്വാദി പാർട്ടിയിൽ പോര് മുറുകുന്നു
ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയിലെ പോര് മുറുകുന്നു. ജനുവരി 9 നു മുൻപായി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളോടും ചിഹ്നം അവരുടേതാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു. ഇതോടെ ‘സൈക്കിള്‍’ ചിഹ്നം…
Read More » - 6 January
തിരഞ്ഞെടുപ്പിൽ കളങ്കിതരായ നേതാക്കൾ : നടപടിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കളങ്കിതരായ നേതാക്കളെ ഒഴിവാക്കുവാൻ അഞ്ചംഗ ബെഞ്ചിനെ സുപ്രീം കോടതി ഉടൻ രൂപീകരിക്കും. ഗുരുതരമായ കേസുകളില്‍ പ്രതിയായവരെ മത്സരിക്കാന്‍…
Read More » - 6 January
എം.എം. മണിക്ക് വീണ്ടും നാക്ക് പിഴച്ചു : യുവജനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി സംസാരിച്ചത് കായിക മേളയെ കുറിച്ച് : പിന്നെ നടന്നത് ‘ചിരിപൂരം’
തൊടുപുഴ : മുന്‍ കായിക മന്ത്രി ഇ.പി.ജയരാജന്റ ചുവടുപിടിച്ച് വൈദ്യുതി മന്ത്രി എം.എം.മണിയും. സംസ്ഥാന രാഷ്ട്രീയത്തില്‍ ചിരിയ്ക്ക് വക നല്കി കൊണ്ടാണ് എം.എം മണിയുടെ നാക്ക് പിഴച്ചത്.…
Read More » - 6 January
100 സീറ്റിലേക്ക് ആരൊക്കെ മത്സരിക്കും; ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 100 സീറ്റിലേക്ക് ആരൊക്കെ മത്സരിക്കുമെന്ന് ബിഎസ്പി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നിലൊന്നു സീറ്റ് മുസ്ലീം…
Read More »